Nayika 32

സഹല : അതെ ഡാ,
ഞാന് : എന്നാല് പിന്നെ അന്നെന്താ പിന്മാറിക്കളഞ്ഞ
ത് ?
സഹല : അപ്പൊ അതിനെ പേടി ആയിരുന്നല്ലോടാ
ഞാന് : ആയിക്കോട്ടെ ആയിക്കോട്ടെ,
സഹല : ഇപ്പൊ ചെറിയ താല്പര്യമൊക്കെയുണ്ട്.
ഞാന് : ചെറുതെ ഒള്ളോ ? ഞാന് ശെരിയാക്കി തരാം
സഹല : ഡാ, ആന കരിമ്പിങ്കാട്ടി
ല് കേറിയ പോലെ ആക്കരുത്, ഇനി ഇവിടെ ആരുമില്ലാത്തപ്പോള് ഞാന് വിളിക്കാം
ഞാന് : ഓക്കേ
ഒരിക്കലും യാതാര്ഥ്യമാവില
്ലെന്ന് കരുതിയതാണ്. ഇനി അധികം ദൂരമില്ലാതെ നടക്കും എന്നുറപ്പായി. ഈ സംസാരത്തിന് ശേഷം ചാറ്റിങ് ഒന്ന് കൂടെ ഉഷാറായി. ഇടയ്ക്കിടെ കോളിങ്ങും. അവളുടെ ഭര്ത്താവുമായി അനുഭവിച്ച വീരകഥകളൊക്കെ പറഞ്ഞു എന്നോട്. പഴങ്കഥകളാവാനുള്ള പാഴ്ക്കഥകള്.
ഒരു ശനിയാഴ്ച രാത്രി, വാട്സപ്പില് മെസ്സേജ് വന്നു
സഹല : ഡാ ഫൈസീ, നാളെ ഞാന് ഒറ്റക്കാണ്
ഞാന് : ആഹാ. ഉപ്പയും ഉമ്മയും ??
സഹല : ഉമ്മയും ഉപ്പയും ഒരു കല്യാണത്തിനു പോകും
ഞാന് : എന്നാല് പിന്നെ നാളെ ഫിക്സ് ആക്കാം അല്ലെ ?
സഹല : ഓകേ. അവര് പോകുമ്പോ ഞാന് വിളിക്കാം കേട്ടോ. ഔട്ട് ഓഫ് കവറേജ് ഒന്നും ആയേക്കരുത്.
ഞാന് : ഇല്ലെടീ മുത്തെ. ആയാല് എനിക്ക് നഷ്ടം എന്നല്ലാതെ

അടുത്ത പേജിൽ തുടരുന്നു ……

The Author

kambistories.com

www.kkstories.com

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *