കൊറച്ച് നേരം കറൻ്റ് അഫെഴ്‌സ് വായിച്ച് അങ്ങനെ ഉറങ്ങിപ്പോയി.
>>>8.15
“ചേട്ടാ….. രണ്ട് ചായ ” ആൻ്റപ്പൻ ഗ്ലാസ് കഴുകികൊണ്ടിരുന്ന ചായക്കടക്കാരനെ നോക്കി പറഞ്ഞു .”നിനക്ക് കടി വല്ലതും വേണോ…” എന്നും പറഞ്ഞു ചില്ലലമാരയിൽ നിന്നും അടച്ചിട്ടിരുന്ന ഗ്ലാസ്സ് നീക്കി ഒരു മുഴുത്ത പഴംപൊരി എടുത്തു. എണ്ണ കുടിച്ച് മദോന്മതനായി ഒടിഞ്ഞ് കുത്തി നിൽകുന്ന പഴംപൊരിയെ കണ്ടപ്പോൾ മറ്റൊന്നും നോക്കാതെ ഞാനത് നിരസിച്ചു.പകരം ഒരു പരിപ്പ് വട പറഞ്ഞു.
ഞാൻ: എടാ…. ആ പേപ്പർ ഒന്നെടുത്തേടാ…
ആൻ്റപ്പൻ: ഇന്നാ…എന്നിട്ടങ്ങോട്ടു നീങ്ങി ഇരി.
ഞാൻ:വല്ലപ്പോഴും പത്രവും വായിക്ക്… മൈരെ…!
ആൻ്റപ്പൻ: ഓ….പിന്നെ ഇതും വായിച്ചിട്ട് ഞാൻ കലക്ടർൻ്റെ പണിക്ക് പോവാൻ ആണല്ലോ…
ഞാൻ:ഇത്തിരി പൊതുബോധം ഉണ്ടായിക്കോട്ടെ എന്നു കരുതി പറഞ്ഞു പോയതാണെ…!
ആൻ്റപ്പൻ:ഓ…ആയിക്കോട്ടെ ആയിക്കോട്ടെ നി ചായ കുടി.
>>>8.20
ആൻ്റപ്പൻ:ഡാ… ആ ലോട്ടറി പേജ് താടാ..!വല്ലതും ഉണ്ടോ നോക്കട്ടെ .മൂന്നു ലോട്ടറി എടുത്തിട്ടുണ്ട്.
ഞാൻ:അടിച്ചത് തന്നെ…
ആൻ്റപ്പൻ:ഒന്ന് മിണ്ടാണ്ടിരി മൈരെ…അടിച്ചാലേ ലക്ഷ പ്രഭു ആണ് …. ലക്ഷപ്രഭു..!
ഞാൻ: എന്നാലേ ലക്ഷപ്രഭു കുടിച്ച ചായൻ്റെയും കടിൻ്റെയും പൈസ കൊടുത്തിട്ട് വായോ…ഞാൻ വെളിയിൽ നിക്കാ…!😜
>>>9.30
രവി : ഡാ… നീരജെ നീയാ ജനലടിക്ക്…
ഞാൻ: അത് ആൻ്റപ്പൻ അടിക്കും….എനിക്ക് കിഡ്സ് റൂം അടിക്കാൻ ഉണ്ട്…
രവി: അത് സുഖു അടിക്കിണ്ട്….നി ഞാൻ പറഞ്ഞ പണി ചെയ്യ്…

എവിടെ ബ്രോ
Kollam bro…thudaruka..👍😍
ഹീറോ ആർമിയിൽ ചേരാൻ പോകുന്നു പക്ഷെ ഐ ടെസ്റ്റിന്റെ പേരിൽ കിട്ടുന്നില്ല പിന്നെ കോളേജ് ചേരുന്നു പിന്നെ ഒരു 2 കുട്ടുകാരെ കിട്ടുന്നു ഒന്ന് പെൺകുട്ടി അന്ന് ഈ സ്റ്റോറി പേര് അറിയാമോ
അറിയില്ല ബ്രോ…!
അനാമിക by jeevan kadhakal.com il ഉണ്ട്
ഇതെന്തിര് ചോദ്യമാണ് സഹോ.. തുടരണോന്നു… ങ്ങളു തുടർന്ന് പൊളിക്കു…
നല്ല തുടക്കം.. നല്ല അവതരണം….
നർമ്മലഹരിയിൽ ആറാടിയ ഫീൽ…
ഈ സ്റ്റോറി വായിച്ചപ്പോൾ ൻ്റെ കൂട്ടുകാരടെ കൂടെ അടിച്ചുപൊളിച്ച ആ ഒരു സമയം ഓർമ്മ വന്നു…same കാര്യങ്ങളും same അനുഭവങ്ങളും…
കാത്തിരിക്കുന്നു… നീതു ആണൊ നീരൂൻ്റെ പ്രണയ നായിക…😀😀🤪🤪🤪
സ്വന്തം നന്ദൂസ്…💚💚💚💚
Tnx…bro🫂
Bro story kidu aayittund🔥 pinne bro like kuravanenn vijarich demotivate aakaruth erotic love story k pothuve like kuravayirikkum athan ellavarum ee tagil ezhuthan madikkunnath. Enthayalum adutha part udan thanne pratheekshikkunnu❤️
👍💙 theerchayayum
Kollamedo
☺️ tnx
Super bro
Thudaruka
👍
Good start keep going🙌🏻next part angat vekam upload cheyane👀
Tnx..bro🤍🫂
കൊള്ളാം തുടരുക bro
Tnx bro..