ആൻ്റപ്പൻ: അവൻ വണ്ടിയൊക്കെ തന്നാ…?ആ ചെക്കൻ കോളജിൽ കിടന്ന് അടിയും ഉണ്ടാക്കിയിട്ട് പോലീസ് കേസ് ഒക്കെ ആയടാ.
ഞാൻ:എന്തൊക്കെയാടാ ഈ കൊച്ച് കേരളത്തിൽ നടക്കുന്നത്…🧐
ആൻ്റപ്പൻ:നല്ല പെട കിട്ടീട്ടുണ്ട്.എന്നെ വിളിച്ചായിരുന്നു നിന്നെയും കൂട്ടി വരാൻ പറ്റോ എന്ന്.
ഞാൻ: എപ്പോ…? എന്നിട്ടോ
ആൻ്റപ്പൻ:ഒരാഴ്ച മുൻപ് നി അടിച്ച് ഓഫായി കിടക്കുമ്പോ.ഞാൻ പൂര തെറി പറഞ്ഞു.
ഞാൻ:അതെന്തായാലും നന്നായി അല്ലേലും നാട്ടുകാര് നായിക്കള് നമ്മള് കാരണമാണ് ഇമ്മാതിരി പ്രേഷ്‌നങ്ങള് ഉണ്ടാവുന്നത് എന്ന പറയണെ..!😡ബ്ലഡി പട്ടികൾ.
ആൻ്റപ്പൻ:ക്ലബ്ബും അടയ്ക്കാൻ പോവാണെന്നു പറയണത് കേട്ടു..?😐
ഞാൻ:എന്തിനെ…!😳🧐
ആൻ്റപ്പൻ:ആവോ…നാട്ടിലെ പൗരപ്രമാണിമാർ പറയുന്നത്.ക്ലബ്ബിൻ്റെ മറവിൽ മദ്യപാനവും കഞ്ചാവ് വലിയുമാണെന്നാണ്.
ഞാൻ:ആരൊക്കെ ആടാ…ഇങ്ങനെ ഇല്ലാത്ത കാര്യങ്ങള് പടച്ചു വിടുന്നത്.
ആൻ്റപ്പൻ:ആവോ..എന്തായാലും തന്തമാര് മെമ്പർക്ക് നിവേദനം കൊടുത്തിട്ടുണ്ട് പറഞ്ഞു.
ഞാൻ:ഇതൊക്കെ നിയെങ്ങനെ അറിഞ്ഞടാ…നിയിനി വല്ല ഇല്ലുമിനാറ്റിയും വല്ലതും ആണാ…🧐🤨..!
ആൻ്റപ്പൻ: ഇല്ലുമിനാറ്റിയും ഇയ്യാംപ്പാറ്റയും ഒന്നുമല്ല..😅എൻ്റെ അപ്പൻ ആ കമ്മിറ്റിയിലിണ്ട് ഇന്നലെ അമ്മച്ചിയോട് പറയുന്നത് കേട്ടതാണ്..!😝
ഡാർക്….⚡️
>>>10:45
ഞാൻ:നിങ്ങോളോടെ ഞാൻ ഇതെപ്പോ പറഞ്ഞതാണ് ഹമീദിക്കാ…!😡
ഹമീദ്:അയ്..നി ചൂടാവല്ലെ ചെക്കാ..നിങ്ങള് രണ്ടെരും കൂടി ആ കടയിൽ പോയി ഓരോ കപ്പ് ചായൻ്റെ വെള്ളം കുടിക്കുമ്പോഴേക്കും ഇതിൻ്റെ പണി തീരും.

എവിടെ ബ്രോ
Kollam bro…thudaruka..👍😍
ഹീറോ ആർമിയിൽ ചേരാൻ പോകുന്നു പക്ഷെ ഐ ടെസ്റ്റിന്റെ പേരിൽ കിട്ടുന്നില്ല പിന്നെ കോളേജ് ചേരുന്നു പിന്നെ ഒരു 2 കുട്ടുകാരെ കിട്ടുന്നു ഒന്ന് പെൺകുട്ടി അന്ന് ഈ സ്റ്റോറി പേര് അറിയാമോ
അറിയില്ല ബ്രോ…!
അനാമിക by jeevan kadhakal.com il ഉണ്ട്
ഇതെന്തിര് ചോദ്യമാണ് സഹോ.. തുടരണോന്നു… ങ്ങളു തുടർന്ന് പൊളിക്കു…
നല്ല തുടക്കം.. നല്ല അവതരണം….
നർമ്മലഹരിയിൽ ആറാടിയ ഫീൽ…
ഈ സ്റ്റോറി വായിച്ചപ്പോൾ ൻ്റെ കൂട്ടുകാരടെ കൂടെ അടിച്ചുപൊളിച്ച ആ ഒരു സമയം ഓർമ്മ വന്നു…same കാര്യങ്ങളും same അനുഭവങ്ങളും…
കാത്തിരിക്കുന്നു… നീതു ആണൊ നീരൂൻ്റെ പ്രണയ നായിക…😀😀🤪🤪🤪
സ്വന്തം നന്ദൂസ്…💚💚💚💚
Tnx…bro🫂
Bro story kidu aayittund🔥 pinne bro like kuravanenn vijarich demotivate aakaruth erotic love story k pothuve like kuravayirikkum athan ellavarum ee tagil ezhuthan madikkunnath. Enthayalum adutha part udan thanne pratheekshikkunnu❤️
👍💙 theerchayayum
Kollamedo
☺️ tnx
Super bro
Thudaruka
👍
Good start keep going🙌🏻next part angat vekam upload cheyane👀
Tnx..bro🤍🫂
കൊള്ളാം തുടരുക bro
Tnx bro..