അശോകൻ:വെറും മാസല്ല… മര.. ണ മാസ്.
ആൻ്റപ്പൻ:അതേ… അതെ. കേട്ടടാ…
ഞാൻ: എഹ്…ഹും😏
രവി:കഴുവേറി…നി ഇന്നലെ ..ഇങ്ങനെ അല്ല..ല്ലോ പറഞ്ഞത്.😠
രവിയേട്ടൻ അടിച്ച് ഓവറായി പെട്ടെന്ന് ആൻ്റപ്പൻ്റെ കോളറിൽ കയറി പിടിച്ചു.ആൻ്റപ്പൻ കരയാൻ വെമ്പി നിൽക്കുന്ന അവസ്ഥയിലായിരുന്നു.അശോകൻ ആണേൽ ബനിയനും ഊരി തോളിലും ഇട്ട് വേറെ ഏതോ ലോകത്താണ്.ഞാൻ ആണേൽ ഊമ്പിതെറ്റിയപ്പോലെയുള്ള ഒരു ഇരുപ്പിലും.
രവി:ഇതേ…രവി ആടാ… മൈരാ രവി.രവി കൊണ്ട് വരും പറഞ്ഞാൽ കൊണ്ട് വന്നിരിക്കും.
ആടി കുഴഞ്ഞ ശബ്ദത്തിൽ രവിയേട്ടൻ വീരവാദം മുഴക്കാൻ തുടങ്ങി.
രവി:കെ..ട്ടടാ…😠
ആൻ്റപ്പൻ:അതൊക്കെ അത്രേ ഉള്ളൂ.രവിയേട്ടാ…നമ്മള്
..നമ്മള്..ഏട്ടനും അനിയനും അല്ലെ.നമ്മള് തമ്മിൽ പല പ്രശ്നം കാണും…അത് നമുക്കുള്ളിൽ മാത്രേ ഉള്ളൂ..ഇല്ലേ.. എഹ്..
രവി: ഏത്… നായിൻ്റെ മോൻ ആടാ..ഞങ്ങള് ഏട്ടനും അനിയനും ആണ്…ഇറങ്ങി വാടാ… മൈരുകളെ… ഒഹ്..ഒഹ്..
ഇരുട്ടിലേക്ക് നോക്കി ഉറക്കെ തെറിപറഞ്ഞുകൊണ്ട് രവിയേട്ടൻ ഒന്ന് ചുമച്ച് നിറുത്തി.
ആൻ്റപ്പൻ:ഞാനെൻ്റെ ..ഏട്ടനെ ഒരു ഉമ്മ തരും…തരട്ടെ..😚 ഉമ്മാ..ഹ്..!
രവി: “ഉമ്മാ…ഹ്” ആൻ്റപ്പനെ തിരിച്ചും ഉമ്മകൊടുത്ത് കൊണ്ട് രവിയേട്ടൻ ഒന്ന് നിവർന്നിരുന്നു.
രവി:നിനക്കെ..ന്തെലും പ്രശ്നം ഉണ്ടാ..നി പറയടാ..
ആൻ്റപ്പൻ:എനിക്കെന്ത് പ്രശ്നം…എൻ്റെ ഏട്ടൻ ഇല്ലേ…😚.എന്നാലും എൻ്റെ അപ്പൻ ..ഇല്ലേ…വർക്കി മാപ്പിള.
അശോകൻ: അഹ്…
രവി:നിനക്ക് അയാളെ… തല്ല.. ണോ..!ഇപ്പൊ തല്ലണോ..?
ആൻ്റപ്പൻ:ഇങ്ങനെ ..ഇങ്ങനെ പോയാൽ വേണ്ടി വരും , അങ്ങേര് എന്നോട് പറയാ..അടങ്ങി ഒതുങ്ങി കഴിയാൻ.ഇല്ലേൽ ഇറങ്ങിപ്പൊക്കോ പറഞ്ഞ്.. എവിടേക്കെങ്കിലും.

എവിടെ ബ്രോ
Kollam bro…thudaruka..👍😍
ഹീറോ ആർമിയിൽ ചേരാൻ പോകുന്നു പക്ഷെ ഐ ടെസ്റ്റിന്റെ പേരിൽ കിട്ടുന്നില്ല പിന്നെ കോളേജ് ചേരുന്നു പിന്നെ ഒരു 2 കുട്ടുകാരെ കിട്ടുന്നു ഒന്ന് പെൺകുട്ടി അന്ന് ഈ സ്റ്റോറി പേര് അറിയാമോ
അറിയില്ല ബ്രോ…!
അനാമിക by jeevan kadhakal.com il ഉണ്ട്
ഇതെന്തിര് ചോദ്യമാണ് സഹോ.. തുടരണോന്നു… ങ്ങളു തുടർന്ന് പൊളിക്കു…
നല്ല തുടക്കം.. നല്ല അവതരണം….
നർമ്മലഹരിയിൽ ആറാടിയ ഫീൽ…
ഈ സ്റ്റോറി വായിച്ചപ്പോൾ ൻ്റെ കൂട്ടുകാരടെ കൂടെ അടിച്ചുപൊളിച്ച ആ ഒരു സമയം ഓർമ്മ വന്നു…same കാര്യങ്ങളും same അനുഭവങ്ങളും…
കാത്തിരിക്കുന്നു… നീതു ആണൊ നീരൂൻ്റെ പ്രണയ നായിക…😀😀🤪🤪🤪
സ്വന്തം നന്ദൂസ്…💚💚💚💚
Tnx…bro🫂
Bro story kidu aayittund🔥 pinne bro like kuravanenn vijarich demotivate aakaruth erotic love story k pothuve like kuravayirikkum athan ellavarum ee tagil ezhuthan madikkunnath. Enthayalum adutha part udan thanne pratheekshikkunnu❤️
👍💙 theerchayayum
Kollamedo
☺️ tnx
Super bro
Thudaruka
👍
Good start keep going🙌🏻next part angat vekam upload cheyane👀
Tnx..bro🤍🫂
കൊള്ളാം തുടരുക bro
Tnx bro..