നീരജ് : 😅
ശോഭമ്മ നിവൃത്തി വച്ച പത്രം മടക്കി..! മാഗസിൻ തുറന്നു ടേബിളിൽ വച്ചു..! നീരജ് റാങ്ക് ഫയലും എടുത്ത് കോട്ടേഴ്സിലേക്ക് പോവാൻ എഴുന്നേറ്റു..! ശോഭമ്മ നീരജിൻ്റെ കയ്യിൽ പിടിച്ചു ..!
ശോഭമ്മ : ഇരിക്കടാ..😅
ശോഭമ്മയുടെ നിർബന്ധപ്രകാരം നീരജ് അവിടെ തന്നെ ഇരുന്നു..!
ശോഭമ്മ : നിൻ്റെ നാള് പറഞ്ഞേ..!
മാഗസിനിലെ നക്ഷത്രവാരം പേജ് തുറന്ന് വച്ച് കൊണ്ട് ശോഭമ്മ പറഞ്ഞു..!
നീരജ് : നാളാ…! ഓ നക്ഷത്രം..!
ശോഭമ്മ : ആ..അതന്നെ പറഞ്ഞേ നോക്കട്ടെ..😊
നീരജ് : എനിക്കിതിലൊന്നും വിശ്വാസം ഇല്ല..😌
ശോഭമ്മ : ആ കളിക്കാതെ നാള് പറയടാ..😤
നീരജ് : ജ്യോതി..😐
ശോഭമ്മ : ജ്യോതി അല്ല ചോതി..! 😁
നീരജ് : ആ അതന്നെ..എന്തായാലും സാധനം പിടികിട്ടിയില്ലേ..😅
ശോഭമ്മ നക്ഷത്രവാരം പേജിൽ ചോതി നക്ഷത്രം തപ്പിക്കൊണ്ടിരുന്നു..!
ശോഭമ്മ : അത്തം ,ചിത്തിര..
നീരജ് : ദേ..ചോതി..!
നീരജ് പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു..!
ശോഭമ്മ : ആ…ഞാൻ വായിക്കട്ടെ..!
നീരജ് : ആ… വായിക്ക്.. വായിക്ക്..😄
ശോഭമ്മ : കാര്യവിജയം, ഉപയോഗസാധനലാഭം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. 😃
നീരജ് : കൊള്ളാലോ.. അടുത്തതും കൂടി പോരട്ടെ..😁😌

nice bro
bro lag akkathe adutha partum tharum ennu predhishikkunnu 😅
bro lag akkathe adutha pattum tharum ennu predhishikkunnu 😅
പിള്ളേരുടെ ലവ് moments okke എപ്പോ തേരും മച്ചാ പിന്നെ this പാർട്ട് പോലെ വൈകിപ്പിക്കരുത് വേഗം തെരണേ plzzz
❤️🥰❤️
❤️🥰
ente ponn broo kambi onnum vendaa njngalk ee love story thanne mathii
ithepolathe korch nalla nalla kadha vaayikkan vendi maathram ee site il edak edak keri nokkunna aal aahn njn pakshe udeshikkana kadha okkee late aayittaan varaar athond broo kambi onnum kettaand ithepole thanne angg ezhuthi vegam itt thannaa mathii 😁❤️
ഇപ്പോഴത്തെ ഒരു താൽപ്പര്യത്തിൻ്റെ പുറത്ത് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞ് പിന്നെ ഇഷ്ടം അല്ലാ പറഞ്ഞു വേദനിപ്പിക്കരുത് eda mone avale kettaneda vere problems onnum ondakalle
ammuma all kollam
achu kall mariyaa aval leleda oppam koodiyoo
waiting for next part
adutha part vaican katherikanamaloo athan vishamam
lele avalk oru L kooduthal ahn athe onn odikanam kichune insult cheythathe seri ayilla 🙂
may 1 kittumairikum alleee
kambi okkey arku venam
enik avar thammmil onnikanathe ahn kanande
avar randu nalla happy ayyi adi okkey ittu poli ayyi jeevikanathe kananam
avan oru joli set akki koduthoode robertee eh eh oru joli kodukk ennit avan poy penn chothekatte
next month pratheshekamoo nthedaa
waiting ahn
കിച്ചു : അല്ലണ്ണാ..അപ്പൊ അതൊരു പ്രശ്നം ആവില്ലേ..! ഇപ്പൊ അല്ലെങ്കിലും പിന്നീട് ആണെങ്കിലും..🙂 ivane thattiyaloo enn ahn njan chinthechathe 😁
katha azhuthum vicharanavum ellam ni thanne ayal enganeya mone seri akunne pinne njangal nthenaa, velachill adukaruthe ketto 😁
ini ennaa kanukaa kutta
ൻറെ സഹോ.. പൊളി പാർട്…
സൂപ്പർ… സ്ത്രീകൾക്ക് ആരോഗ്യത്തിനു കരിക്ക് നല്ലതാണെന്നു പറഞ്ഞാ… അതിനു നാരിയൽ കാ പാനി എന്ന് നാമാവശേഷം ചെയ്ത അങ്ങേക്ക് ഒരായിരം നമോവാകം.. 🙏🙏🙏🙏😂😂😂😂
നല്ലൊരു പാർട് ആരുന്നു.. വായിച്ചു തീർന്നത് അറിഞ്ഞില്ല…
അങ്ങനെ ആദ്യമായി ചെക്കൻറെ പ്രണയവും പൂവണിഞ്ഞു ല്ലേ… കൃഷ്ണനീരജ്… അടിപൊളി….
അച്ചു…. കുരിപ്പ് പൊളിക്കിണിണ്ട് ട്ടോ….
ഹലോ ഭായ്.. 😂😂😂😂
കിച്ചുന്റെ കുരു ലൈലു പൊട്ടിച്ചുകളഞ്ഞല്ലോ 😂😂😂😂..
ല്ലാം കൊണ്ടും സൂപ്പർ പാർട്ടു ആരുന്നു…
അതിമനോഹരമായ എഴുത്തു….
ഇനി ലൈലു വിന്റെ പ്രതികാരം ന്താണോ ന്തോ…. 🤔🤔🤔
തുടരൂ സഹോ…
നന്ദുസ്….
ni nthada vella malayalam literature ahno sub enna oru azhuthe ahn malayalam kond ammanam attam 😂
avale vitt kalayalle
avale kettanam avan nalla joli okkey medichitt athan enta agraham
dey next month next part thannee
😁
haavu Thirichu vannu 📈, oru massam gapp okke venno , enthayalum nalla reethiku eyuthitu mathi, pinne krishnayum neerajoom onnikanam athu must annu vere arreyum twist adichu koothithirugaruth. 🙏