നീലക്കണ്ണുള്ള രാജകുമാരി [നന്ദൻ] 425

അഞ്‌ജലി പറഞ്ഞ് ചിരിച്ചപ്പോൾ ആതിരയും അവൾക്കൊപ്പംകൂടി…” “ശരിയാണ് അല്ലെങ്കിൽ അവളുടെ അച്ഛൻ നന്ദന്റെ തോളിൽ നിന്നിറങ്ങാത്ത പെണ്ണായിരുന്നു”…. നന്ദന്റെ പേര് കേട്ടതും അഞ്ജലിയുടെ മുഖത്തെ ചിരിമായുന്നത് ആതിര ശ്രദ്ധിച്ചു…. ” എന്തൊരു നശിച്ച മഴയാണ്..?… അത് കൊണ്ടായിരിക്കും നന്ദന്റെ അമ്മയും അമ്മാവനും ഇന്ന് വരുമെന്ന് പറഞ്ഞിട്ട് വരാഞ്ഞത്……ആശുപത്രിയിൽ നിന്ന് പോയശേഷം നന്ദൻ ഇതുവരെ ഇങ്ങോട്ടൊന്നു വന്നില്ലല്ലോ? അവന്റെകൂടി വീടല്ലേ ഇത്, നമ്മളെല്ലാം അന്യരായോ അവന്…?”….. അരിഞ്ഞ പച്ചക്കറി പാത്രത്തിൽ വാരിയിട്ട് ….ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അമ്മ അനുരാധ എഴുന്നേറ്റ്…

 

കഴുകാൻ വെച്ചിരിക്കുന്ന നിലവിളക്ക് എടുക്കാനായ് പൂജാമുറിയിലേക്ക് നടക്കുമ്പോൾ…അഞ്‌ജലിയും ആതിരയും ഒന്നുംമിണ്ടാതെ മുഖാമുഖം നോക്കി…അഞ്‌ജലി വിശ്വനാഥന് ചായക്കുള്ള പാൽ അടുപ്പിലേക്ക് വെക്കുമ്പോൾ അവളുടെ മനസ്സ് നന്ദന്റെ ഓർമകളിലേക്ക് പോയിരുന്നു……. വല്യേച്ചി പറഞ്ഞത് ശരിയാണ് നന്ദേട്ടനെ കണ്ടാൽ പിന്നെ പാറുകുട്ടിയ്ക്ക് തന്നെപോലും വേണ്ടന്ന് മനസിലോർത്തു.”….. “നന്ദേട്ടൻ “…..ആ പേര് മനസ്സിൽ ഉരുവിടുമ്പോഴേക്കും നന്ദന്റെ മുഖംഅവളിലേക്ക് ഓടിയെത്തിയിരുന്നു…..താൻ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ നന്ദേട്ടനെ കണ്ടിട്ട് എത്ര നാളായ്….ആ സ്വരമൊന്ന് കേട്ടിട്ട്, മോളെ അച്ചുന്നുള്ള വിളി കേട്ടിട്ട്…ആ മാറിലെ ചൂടേറ്റിട്ട് എത്രനാളായി….,ഇത്രയ്ക്ക് വെറുക്കാൻ മാത്രം വലിയ തെറ്റാണോ താൻ ചെയ്തത്? പാറൂട്ടിയെ പോലും മറന്നോ? എന്ത് സന്തോഷം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം…..തന്റെ അനിയത്തി അരുണിമയും ഭർത്താവ് വിപിനും വിവാഹം കഴിഞ്ഞ് ആദ്യമായി വിരുന്ന് വന്ന ആ സന്തോഷം നിറഞ്ഞ ദിവസം ഒറ്റനിമിഷം കൊണ്ട് ഇല്ലാണ്ടാക്കിയത് ഞാനാണോ? നന്ദേട്ടനല്ലേ….? താനെത്ര കെഞ്ചി കരഞ്ഞു പറഞ്ഞതാ എന്നിട്ടും നന്ദേട്ടൻ കേട്ടില്ല…

 

തന്റെ ജീവിതത്തിലേക്ക് നന്ദേട്ടൻ വരുന്നതിനു “മുൻപോ പിൻപോ മനസ്സ്കൊണ്ടോ ശരീരംകൊണ്ടോ പോലും താൻ ആരെയും ആഗ്രഹിച്ചിട്ടില്ല…. തന്റെ ശരീരത്തിന് വേണ്ട എല്ലാ സുഖവും സ്നേഹവും സ്വന്തം ഭർത്താവിൽ നിന്നും കിട്ടുമ്പോൾ ഏതൊരു പെണ്ണിന്റെയും മനസും സന്തോഷം ആയിരിക്കും….കിടപ്പറയിൽ തന്റെ ഇഷ്ടങ്ങൾക്ക് കൂടി വിലതന്ന് തന്നെയാണ് നന്ദേട്ടനും ഞാനും ബന്ധപ്പെടാറുള്ളത്…. എത്ര രാത്രികളിൽ എന്നെ രതിസുഖത്തിന്റെ പരമോന്നതയിൽ എത്തിച്ച് സംതൃപ്തി നൽകിയിരിക്കുന്നു… ഞാൻ സംതൃപ്തയാണെന്ന് നന്ദേട്ടനും അറിയാം..എന്നിട്ടും താൻ കൂടെപ്പിറപ്പിനെപ്പോലെ കരുതുന്ന വിശ്വേട്ടനേയും തന്നെയും ചേർത്ത് തന്റെ നന്ദേട്ടൻതന്നെ അന്നങ്ങനെയൊക്കെ പറഞ്ഞപ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ലന്നത് സത്യം… രണ്ട് മാസങ്ങൾക്കു മുൻപ് നടന്ന ആ സംഭവം അവളിലേക്ക് തികട്ടി വന്നപ്പോൾ അഞ്ജലിയുടെ കണ്ണ് നിറഞ്ഞു..മനസ്സ് വിങ്ങിപ്പൊട്ടുമ്പോഴും നന്ദനെ കാണാനും ഒന്ന് വാരിപുണർന്ന് ആ മാറിലെ ചൂടേൽക്കാനും അവളുടെ മനസ്സ് കൊതിച്ചു… അപ്പോഴേക്കും പാത്രത്തിൽ പാൽ തിളച്ച് പൊങ്ങി തുടങ്ങിയിരുന്നു …

The Author

നന്ദൻ

സ്നേഹം വാരി കോരി കൊടുക്കുന്ന മുഖമില്ലാത്തവരുടെ ലോകം.... ഞാനും ണ്ട് ..ട്ടാ ..നിങ്ങളിൽ ഒരാളായി .

70 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… വളരെ നന്നായി തുടങ്ങി…..

    ????

  2. അലിഭായ്

    ഒരു രക്ഷയും ഇല്ല അടിപൊളി പിന്നെ പകുതിക്കിട്ട് പോകരുത് അപേക്ഷയാണ്

    1. ഇല്ല തീർച്ചയായും എഴുതി തീർക്കും.. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *