നീലക്കണ്ണുള്ള രാജകുമാരി [നന്ദൻ] 415

നീലക്കണ്ണുള്ള രാജകുമാരി

Neelakkannulla Rajakumari | Author : Nandan


(ആലപ്പുഴജില്ലയിലെ ഒരു ചെറിയ ഗ്രാമമായ മുതുകുളം ആണെന്റെ നാട്. ഹരിപ്പാടും, കാർത്തികപള്ളിയും, കായംകുളവും മാവേലിക്കരയും ചേരുന്ന ഓണാട്ട്കരയിലെ ഒരു ചെറിയ ഗ്രാമം….കുളങ്ങളും കായലുകളും വയലുകളും സർപ്പകാവുകളും, പ്രകൃതിഭംഗി കൊണ്ടും മറ്റെല്ലാ നാട്പോലെയും സമ്പൽ സമൃതമാണ് എന്റെ കൊച്ചു നാടും. അക്ഷരങ്ങൾ കൊണ്ട് മലയാളക്കരയെ, പ്രണയിപ്പിക്കുകയും, നൊമ്പരപ്പെടുത്തുകയും, പിന്നെ രതിഭാവനകൾ കൊണ്ട് ദൃശ്യവിരുന്നൊരുക്കി മലയാളിയെ വിസ്മയിപ്പിക്കുകയും ചെയ്ത പ്രശ്സ്ത സംവിധായകൻ പദ്മരാജൻ സാറിന്റെ അയൽവാസി ആയിരുന്നു ഞാൻ …അദ്ദേഹത്തിന്റെ ഞവരയ്ക്കൽ തറവാട്ടിലെ ചാമ്പയ്‌ക്കും മാവിനും കല്ലെറിഞ്ഞു മാത്രം പരിചയമുള്ള…..

അക്ഷരങ്ങളുമായോ, പുസ്തകങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്. തെറ്റുകൾ ഉണ്ടാകാം… ചിലപ്പോൾ കമ്പികൾ കുറവുണ്ടാകാം…അത്കൊണ്ട് തന്നെ തുടക്കക്കാരൻ എന്ന നിലയ്ക്ക് നിങ്ങളുടെ പ്രോത്സാഹനവും , വിമർശനങ്ങളും , നിർദ്ദേശങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു… ഇവിടുത്തെ പല എഴുത്തുകാരുടെയും അക്ഷരങ്ങളുടെ മാസ്മരിക കഥകൾ വായിച്ച് കമ്പിയായ പ്രചോദനം മാത്രമാണ് കൈമുതൽ…..)

എന്നെ കഥയിലൂടെ പരിചയപ്പെടുത്താമെന്ന് വിചാരിക്കുന്നു… ഉച്ചമയക്കം കഴിഞ്ഞ് നന്ദൻ ഉണർന്നപ്പോഴേക്കും മുറിയിൽ ഇരുട്ട് കനത്തിരുന്നു….. മഴക്കോളാണ്… ക്ലോക്കിൽ നോക്കി മണി നാല് ആയിട്ടേയുള്ളു…. എണീറ്റ് മുറിയിലെ ലൈറ്റ് ഓൺ ചെയ്തു…പെട്ടെന്നാണ് ഒരു ഇടിയുടെ മുരൾച്ച കേട്ടത്….നന്ദൻ ചെറുതായൊന്നു ഞെട്ടി!!!…മഴ രണ്ടും കല്പ്പിച്ചു തന്നെയാണ് തകർത്ത് പെയ്യുകയാണ്…… മഴയുടെ സീൽക്കാരം ശ്രദ്ധിച്ചു ബെഡ്‌ഡിൽ തന്നെകിടന്നു. ​​ ചുവരിൽ അലക്ഷ്യമായി തൂങ്ങിക്കിടന്നിരുന്ന കലണ്ടറിലേക്ക് നോക്കിയിരുന്നു ….

ഈ കഴിഞ്ഞ രണ്ടുമാസങ്ങൾ താനെങ്ങനെ തള്ളിനീക്കിയെന്ന് ആലോചിച്ച് നെടുവീർപ്പെട്ടു…. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയിൽ കണ്ണുടക്കിയപ്പോൾ നന്ദന്റെ മുഖത്ത് സന്തോഷവും സങ്കടവും ഒരുപോലെ നിഴലിച്ചു….നന്ദൻ കട്ടിലിൽ നിന്നും എണീറ്റ് ആ ഫോട്ടോ കയ്യിലെടുത്ത് അതിലേക്കു കുറച്ചു നേരംനോക്കിനിന്നു….. തന്റെ ഭാര്യ അഞ്ജലിയും തന്റെ ജീവന്റെ പാതിയായ മകൾ മൂന്നര വയസുകാരി നിളയെന്ന ഞങ്ങളുടെ പാറുക്കുട്ടിയും ഞാനുമാണ് ആ ഫോട്ടോയിൽ…​​ പാറുക്കുട്ടിയുടെ കുഞ്ഞിപ്പല്ല്കാട്ടിയുള്ള ചിരികാണാനെന്ത്ഭംഗിയാണ്…

അവളുടെ അമ്മ എന്റെ ഭാര്യ അഞ്ജലിയുടെ സൗന്ദര്യമാണവൾക്ക് കിട്ടിയിട്ടുള്ളത് …അഞ്ജലിയുടെ ഉണ്ടകണ്ണുകൾക്ക്‌ വല്ലാത്തൊരുആകർഷണംഉണ്ടെന്ന് തനിക്ക്പലപ്പോഴുംതോന്നിയിട്ടുണ്ട്…മനുഷ്യന്റെ സിരകൾക്ക് മത്ത്‌ പിടിപ്പിക്കുന്ന നോട്ടമാണ് പെണ്ണിന്…അഞ്ജലിയുടെയും പാറുക്കുട്ടിയുടെയും ചിരിയും കളിയും പിണക്കവും ഇണക്കങ്ങളുമായി സന്തോഷമായിരുന്ന ഈ വീട് ഉറങ്ങിയിരിക്കുന്നു….അവളുടെ സൗന്ദര്യം കണ്ട് മയങ്ങാത്തവരില്ല… ചെറിയപയ്യൻമ്മാർ മുതൽ വടിയും കുത്തി നടക്കുന്ന കിളവൻമ്മാർ വരെ കണ്ണുകൾ കൊണ്ട് തന്റെ ഭാര്യയുടെ ശരീരത്തെ കൊത്തിവലിയ്ക്കുന്നത്കണ്ടിട്ടുണ്ട്…. പുറത്ത്പോയാൽ അഞ്ജലിയുടെ ബ്ലൗസ്സിനുള്ളിൽ നിറഞ്ഞ് തുളുമ്പുന്ന മുലയുടെ താളവും….വെളുത്ത് ചുവന്ന വയറിലും…പിറകിൽ സാരിക്കുള്ളിൽ ഒഴുകിആടുന്ന മുഴുത്തകുണ്ടികളിലുമായിരിക്കും എല്ലാത്തിന്റെയും കണ്ണുകൾ .പാറുക്കുട്ടിയെ തന്നെ ഏല്പ്പിച്ച് തന്റെ കയ്യും പിടിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞ് നടക്കാൻ ആണവൾക്കിഷ്ടം…ഇങ്ങനെ നടക്കുന്നതിനിടയ്ക്ക് ചില പയ്യൻമ്മാരുടെയും കിളവൻമ്മാരുടെയും കമെന്റുകൾ കിട്ടാറുണ്ടെങ്കിലും …അവൾ ആരെയും ശ്രദ്ധിക്കാറ് പോലുമില്ല..അവളുടെ ലോകം ഞാനും പാറുക്കുട്ടിയും മാത്രമാണ്…

The Author

നന്ദൻ

സ്നേഹം വാരി കോരി കൊടുക്കുന്ന മുഖമില്ലാത്തവരുടെ ലോകം.... ഞാനും ണ്ട് ..ട്ടാ ..നിങ്ങളിൽ ഒരാളായി .

70 Comments

Add a Comment
  1. സൂപ്പർ ❤️ അടിപൊളി,സെക്കന്റ്പാർട്ട്‌ എപ്പോഴാണ് bro വേഗം ഇടൂ.

    1. സെക്കന്റ്‌ പാർട്ട്‌ അയച്ചിട്ടുണ്ട്

  2. Bro enthayii any update?
    Kaathiripointe sugam ariyaan oru poothi??❤️

  3. Varumallo athu mathi?oru kidu part thanne porattee thirakkokke ozhinj swasthamayi ezhuthi set aakku kattakk koode indavum kattala pole?

  4. മനോഹരം,അതി മനോഹരം അത്രയും ഇഷ്ടപ്പെട്ടു കഥയുടെ തുടക്കം.നല്ല കഥാ പശ്ചാത്തലം ,കഥാപാത്രങ്ങളുടെ വിവരണം ഉഗ്രൻ?ഇതെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് പോകുന്ന നന്ദന്റെ അവതരണം പൊന്ന് മോനെ സൂപ്പർ.വിശ്വേട്ടൻ ഇയ്യോ അയാളൊരു അവതാരം തന്നെ ഒരു കിടിലൻ ആന്റി ഹീറോ പരിവേഷം ആണ് പുള്ളിക്ക്.നന്ദനും നൈസ് ആണ്.പിന്നെ ആനക്ക് നെറ്റിപ്പട്ടം പോലെ സൗന്ദര്യം കൊണ്ട് മുന്നിൽ നിൽക്കുന്ന അഞ്ജലിയെയും ഒരുപാട് ഇഷ്ടമായി.നന്ദനിന്റെ ആദ്യ കഥയാണെന്നു പറയുകയില്ല അത്രയും നന്നായി നീ എഴുതിരിക്കുന്നു.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ??

    1. നന്ദി ??

  5. bro correct oru date parayooo ennum nokndallo athkondaa

    1. എഴുതി തുടങ്ങിയതേ ഉള്ളു ബ്രോ.. അയക്കുന്നതിനു മുൻപേ പറയാം..

  6. Bro nxt part eppo varum katta waiting?❤️

    1. ജോലിതിരക്കാണ് ബ്രോ, എന്നാലും ന്യൂഇയർ കഴിഞ്ഞ് കാണും, പണിപ്പുരയിൽ ആണ് ????

      1. bro date parayooo

  7. കൊള്ളാം സൂപ്പർ. തുടരുക ?

    1. താങ്ക്സ് ?

  8. പ്രിയ കൃഷ്ണ

    സൂപ്പർ….. വരാനിരിക്കുന്നത് കൂടുതൽ അടിപൊളി ആക്കണം… വായിക്കുന്നവരെ രതിയുടെ സുഖം അറിയിക്കണം… അടുത്ത ഭാഗത്തിനായി….. താമസിക്കരുത്.

    1. ശ്രമിക്കാം..

  9. സൂപ്പർ….. വരാനിരിക്കുന്നത് കൂടുതൽ അടിപൊളി ആക്കണം… വായിക്കുന്നവരെ രതിയുടെ സുഖം അറിയിക്കണം… അടുത്ത ഭാഗത്തിനായി….. താമസിക്കരുത്.

  10. കഥ ഇഷ്ടപ്പെടുന്നവർ ❤️ തന്നിട്ടേ പോകാവൂ.. അത് എനിക്ക് തുടരാൻ ഉള്ള പ്രോത്സാഹനം ആയിരിക്കും…

    1. കമ്പിസ്നേഹി

      നിങ്ങളെഴുതണം നന്ദൻ. വായിക്കുന്നവരുടെ എണ്ണമൊന്നും നോക്കണ്ട. ഒരു മാതിരി സെൻ്റി പഞ്ചാര ഇമോഷനുകളോടാണ് ഭൂരിപക്ഷത്തിനും താല്പര്യം. മനസ്സിൽ വരുന്നതു പോലെ എഴുതുക. നല്ല ഭാഷയാണ്.

      1. ശ്രമിക്കാം ബ്രോ.. താങ്ക്സ്.. ?

  11. Good start bro . Please continue. Late akkathe next part idan try cheyyane katta waiting.

    1. തീർച്ചയായും.. ജോലിതിരക്കാണ് എന്നാലും ന്യൂഇയർ കഴിയട്ടെ…ജനുവരി കഴിയില്ല.. ??

  12. ഇത് കമ്പികഥയാണല്ലേ ഞാൻ അറിഞ്ഞില്ല. ആവുന്ന പണി എടുത്താൽ പോരെ

    1. സാരമില്ല വേറെ നല്ലകഥകൾ ഉണ്ടല്ലോ വായിച്ചു കമ്പി അടിക്കു സഹോദരാ…? അഭിപ്രായത്തിന് നന്ദി..

  13. എന്ത് പറ്റി ബ്രോ സ്റ്റോറി ഇഷപെടാത്തത് കൊണ്ടാണോ?

  14. Ya Sure bro ?

  15. Bro thudakkam kollam nice writing.
    Broyude manassil enthano story kk best enn thonnunnath ath thanne ezhuthiyal mathi keep going?

    1. തീർച്ചയായും ബ്രോ, താങ്ക്സ്

  16. Bro next partt eppozhaa ican’t wait

    1. താമസിയാതെ ഇടാം ബ്രോ

  17. തുടക്കം കൊള്ളാം പക്ഷേ ഇത് ചീറ്റിങ്ങ് കുക്കോൾഡ് ആണെങ്കിൽ ആ ടാഗ് കൊടുക്കണം വായനക്കാരെ പറ്റിക്കരുത് എല്ലാ കഥയും പോലെ ക്ലീഷേ ആക്കരുത് നായകൻ വില്ലനും വില്ലൻ നായകനും ആകരുത് കീപ്പിറ്റപ്പ്

    1. നന്ദി, തീർച്ചയായും ശ്രദ്ധിക്കാം

  18. മറ്റൊരാളുടെ സ്ത്രീയെ മോഹിക്കുന്ന വിശ്വന് പണി കൊടുക്കണം
    അഞ്ജലി എന്താ ഇത്ര കണ്ണുപൊട്ടി ആണോ
    തന്നെ ഒരാൾ കാമത്തോടെ നോക്കുന്നത് കണ്ടാൽ അവൾക്ക് മനസ്സിലാകില്ലേ
    അവൾക്ക് നന്ദൻ പറഞ്ഞാൽ കേൾക്കാൻ എന്താ ഇത്ര പ്രയാസം
    ഭർത്താവിനെക്കാൾ വലുതാണോ അവൾക്ക് വിശ്വൻ

    താൻ പറയുന്നത് അഞ്ജലി കേൾക്കുന്നില്ല എങ്കിൽ നന്ദൻ അവളെ ഡിവോഴ്സ് ചെയ്യണം
    തന്റെ ഒരു വാക്ക് പോലും കേൾക്കാത്ത വേറെ ഒരാളുടെ വാക്കിന് തന്റെ വാക്കിനേക്കാൾ വില കൊടുക്കുന്ന പെണ്ണിനെ എന്തിന് അവൻ ഭാര്യയാക്കി കൂടെ കൊണ്ട് നടക്കണം

    1. ജിത്തുസ് ???

      ദയവു ചെയ്തു അഞ്ജലിയെ വിശ്വനുകൊടുക്കരുത് ഒട്ടുമിക്ക കഥയിലെ പോലെ ആവും ഇതു പ്ലീസ്

    2. രജപുത്രൻ

      എഴുത്തുകാരൻ എഴുതാൻ ഉദേശിച്ചത് കമ്പികഥ, ഇവിടെ എല്ലാരും കൂടി അയാളെ അങ്ങ് വളഞ്ഞിട്ട് അവരുടെ വഴിക്കു കൊണ്ട് വരുന്നു ?‍♂️?‍♂️?‍♂️

      1. ആളുകൾ അവരുടെ അഭിപ്രായം പറയുന്നതിൽ എന്താണ് പ്രശ്നം
        മോശമായി ഒന്നും പറയുന്നില്ലല്ലോ
        കഥ വായിച്ചപ്പോ തോന്നിയ കാര്യങ്ങൾ പറയാൻ പാടില്ലേ
        കഥ വായിക്കുന്നവരും മനുഷ്യന്മാരാണ്
        ബേസിക് ആയ വികാരങ്ങൾ ഉണ്ടാകും എന്ന് മനസ്സിലാക്കുക

        1. ഇവനെ പോലെയുള്ള തൊലിയന്മാരുടെ കയ്യിലാണ് ഈ സൈറ്റ്!!!

      2. ഒരോരുത്തരുടെയും അഭിപ്രായങ്ങളും വിമർശനങ്ങളും വരട്ടെ…എന്നാലല്ലേ അവരുടെ ടേസ്റ്റും നമുക്ക് മനസിലാകൂ.. പിന്നെ എല്ലാവരെയും തൃപ്തിപെടുത്താൻ പറ്റില്ലല്ലോ… ശ്രമിക്കാം എന്ന് മാത്രം… എന്തായാലും എന്റെ മനസ്സിനകത്തുകയറിയിരുന്ന് ആർക്കും എഴുതാൻ പറ്റില്ലല്ലോ.. എന്റെ ചിന്തകളെ ഞാൻ എഴുതകയുള്ളു അഭിപ്രായങ്ങളും മാനിക്കും..

    3. നമ്മുക്ക് നോക്കാം നന്ദൻ എങ്ങനെ പ്രതികരിക്കുമെന്ന്..

    4. അഞ്‌ജലി എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം

    5. Thank you bro

  19. Aa kattukozikku nalla pani kodukkanam avante valayum molayum nandhan nalla 8 nte pani viswanu kodukum eannu karutunnu thalkkalam avan matram avihautam nadathiayl mati

    1. നന്ദി, നോക്കാം

  20. കഥവായിച്ചതിനുശേഷം മനസിനൊരു നൊമ്പരം,ചതിക്കുകയാണോ രാജകുമാരി.എന്തായാലും മനസിൽനിന്നുമായാൻ കുറച്ചുദിവസം വേണ്ടിവരും കഥയായാലും,സിനിമയായാലും മനസിലാഴ്ന്നിറങ്ങണം അത് കഥാകൃത്തിന്റെ കഴിവാണ് എല്ലാ ഭാവുകങ്ങളും നേരുന്നു.എഴുത്തിൽ കൈകടത്തുന്നില്ലയെങ്കിലും മനസമാധാനത്തിനുവേണ്ടി ചോദിക്കുവാ രാജകുമാരിക്ക് ചതിക്കാതിരുന്നുകൂടെ

    1. നമുക്ക് നോക്കാം എന്ത് സംഭവിക്കുംമെന്ന്..

  21. Soooper bro!
    Thudakka kaaran enna nilayil njettichu nice writing…

    Pinne ee dialogue paranju kazhinjathinu shesham oru line space itt ezhuthiyal nannayirunnu ente oru suggestion aan?
    Pinne kadha enganeyavumenno engottanenno oru pidiyum kittunnilla.. Nayanaye vishwan set aakkumo?
    Enthayalum broyude manassilullathinanussarich ezhuth.
    Nxt part ethrayum pettannu tharu❤️

    1. തീർച്ചയായും ശ്രമിക്കാം

  22. ഉറപ്പല്ലേ അഞ്ജലി നന്ദനെ ചതിക്കും
    അല്ലേൽ രണ്ട് മാസം നന്ദനെ പിരിഞ്ഞു വിശ്വൻ ഉള്ളയിടത്തു അവൾ പോയി നിൽക്കുമോ
    അവൾക്ക് തന്റെ ഭർത്താവ് ആയ നന്ദനെക്കാൾ വലുതാണ് വിശ്വൻ എങ്കിൽ പോകാൻ പറയ്‌ നന്ദാ

    1. നമുക്ക് നോക്കാം ബ്രോ

    1. Thank you bro

  23. ശശി പാലാരിവട്ടം

    രാജകുമാരി നന്ദനെ ചതികുമോ. ആലോചിച്ചിട്ട് ടെൻഷൻ.അങ്ങനെ ചതിക്കുന്നവൾ ആകരുത് നന്ദൻ്റെ രാജകുമാരി.plzzzz

    1. നിർദ്ദേശങ്ങൾ മനസിലുണ്ടാകും

  24. Sheeja. ടീച്ചർ

    ?? ithrem naariya kadha innale kore ennam vannindarnalo avanmaroke endhe tag engilum mariyadhaku edadooo

    1. തീർച്ചയായും.അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി

    1. താങ്ക്സ് ബ്രോ

  25. സൂപ്പർ ❤️ വരാനിരിക്കുന്നത് ഇതിലും വലുതാണെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

    1. നോക്കാം

  26. ശശി പാലാരിവട്ടം

    ചെയ്യരുത് ചതിയാണ്. നന്ദൻ തകർന്നു പോകും.

    1. വരുംപോലെ വരട്ടെ..

  27. Ithil naayakan viswan ano Nandan oru Mandan aanenu tonunalo

    1. നോക്കാം നന്ദൻ മണുകുണാഞ്ചൻ ആണോ എന്ന്..

      1. Bro armpit fetish ullpeduthan marakkalle

        1. തീർച്ചയായും

  28. ഹെന്റമ്മോ, ഐറ്റം കിടുക്കി ബ്രോ.
    നല്ല അടിപൊളി ഫീൽ?
    ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോൾ തന്നെ ഒരുപാടു കളികൾക്കുള്ള സ്കോപ് ഉണ്ടല്ലോ.
    അടുത്ത പാർട്ട്‌ വൈകാതെ ഉണ്ടാകില്ലേ????

    1. തീർച്ചയായും ഉണ്ടാകും

      1. ഞാൻ ഈ കഥ ടാഗ് ചെയ്യണമായിരുന്നോ. എനിക്ക് അറിയില്ലായിരുന്നു.. ഇനി അങ്ങനെ ചെയ്യാൻ കഴിയുമോ..? അറിയില്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *