നന്ദൻ : ” നീ എവിടെയായിരുന്നു…?.ഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ കണ്ടില്ലല്ലോ..?
നയന : ” ടാ.. അത് ഞാൻ വിശ്വേട്ടന്റെ കൂടെ വീടൊക്കെ നടന്നു കാണുകയായിരുന്നു….
ചെറിയച്ഛനും.. കൃഷ്ണമ്മാവനും…ആതിരയും അവിടെ ഉണ്ടായിരുന്നതിനാൽ.. ദേഷ്യം വന്നെങ്കിലും…മ്മ്… മൂളി നന്ദൻ അഞ്ജലിയുടെ സാരിയിൽ മുഖം തുടച്ച് കൊണ്ട്… അവളെ നോക്കി..
നന്ദൻ : ” അച്ചു കുറച്ചു ചൂടുവെള്ളം വേണം..”
പറഞ്ഞവൻ വീടിന്റെ ഉമ്മറത്തേയ്ക്ക് നടന്ന് പോയിരുന്നു…
” പൂജമുറിയുടെ അടുത്ത്… ആ ദിത്തിയുടെ ഒരു കോണിലായി അഞ്ജലിയുടെ വീണ ഇരിക്കുന്നത് നന്ദൻ ശ്രദ്ധിച്ചു … അവൻ അതിനടുത്തേക്ക് ചെന്ന് ആ കമ്പിയിൽ പതിയെ തൊട്ടു നോക്കി…ശബ്ദം വരാത്തത് എന്താണെന്ന് ചിന്തിച്ചു…. നോക്കുമ്പോഴാണ് അതിന്റെ കമ്പി പൊട്ടിയിരി ക്കുന്നത് അവൻ കണ്ടത്…. അഞ്‌ജലിക്കുട്ടി ഇത് വായിക്കുന്നതോ എന്തിന് ഡാൻസ് ചെയ്യുന്നത് പോലും താൻ കണ്ടിട്ടില്ല എന്നത് നന്ദന്റെ മനസിലൂടെ കടന്ന് പോയി …അൽപ്പ സമയം കഴിഞ്ഞ്…
അഞ്‌ജലി : ” നന്ദേട്ടാ ദാ വെള്ളം… ”
അവന് വെള്ളം കൊടുത്ത് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ.. അഞ്ജലിയുടെ ഇടത് കയ്യിൽ പിടിച്ച് നന്ദൻ പിന്നിലേക്ക് വലിച്ചു… അവളുടെ ഇടുപ്പിലൂടെ ഇടത് കയ്യ് ഒഴുകി വയറിൽ ചുറ്റിപിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി…അവളുടെ കഴുത്തിൽ പതിയെ ഉമ്മവച്ചു… നന്ദന്റെ മാറിലേക്ക് ചേർന്ന് നിന്നിരുന്ന ….
അഞ്‌ജലി :” നന്ദേട്ടാ… വേണ്ടാ.. ആരെങ്കിലും വരും… പിന്നെ മതി … പാറുട്ടിയ്ക്ക് ചോറ് കൊടുത്തിട്ട് വരാം … പോകാനൊരുങ്ങിയ അഞ്ജലിയോടായി…
നന്ദൻ : “അച്ചു ഈ വീണയുടെ കമ്പി പൊട്ടി ഇരിക്കുകയാണല്ലോ…?
അഞ്‌ജലി തിരിഞ്ഞു നോക്കിയിട്ട്…പെട്ടെന്ന് പൊട്ടിച്ചിരിച്ചു പോയ്…..
അഞ്‌ജലി :”അയ്യേ അത് വീണയല്ല നന്ദേട്ടാ….” തംബുരുവാണ്… ഇത് പോലും അറിയില്ലേ നന്ദേട്ടന്.. അവൾ എന്നെ നോക്കി കളിയാക്കിചിരിച്ചു…. ഞാനും ചിരിച്ചു പോയി…
നന്ദൻ : “അതിന് എനിക്കറിയാമോ ഇത്… വീണപോലെ ഇരിക്കുന്നത് കൊണ്ട് പറഞ്ഞതാ…
ചിരിച്ചു കൊണ്ട്….
അഞ്‌ജലി: ” മ്മ്.. മ്മ്.. മനസ്സിലായി…
“പെട്ടെന്നാണ് തിരിച്ചു പോകാനായി കൃഷ്ണമ്മാവനും ചെറിയച്ഛനും നയനേച്ചിയും പിള്ളേരുമായ് അങ്ങോട്ട് വന്നത്… അഞ്‌ജലി നന്ദനിൽ നിന്നകന്ന് മാറിനിന്നു ..എല്ലാവരും ഉമ്മറത്തേയ്ക്ക് വന്ന് കഴിഞ്ഞിരുന്നു …നയന വേഗം യാത്ര പറഞ്ഞ് കുട്ടികളുമായി കാറിൽ കയറിയിരുന്നു … ചെറിയച്ഛൻ വണ്ടി സ്റ്റാർട്ട് ചെയ്തു… അടുത്ത് നിന്ന സാവിത്രിയെ നോക്കി നന്ദന്റെ അമ്മാവൻ …
ബ്രോ ബാക്കി എഴുതൂ
നന്ദൻ എവിടെ ആണ്
ഇത് ഇനി കാത്തിരിക്കാണോ നിർത്തിയോ?
നന്ദേട്ടാ ഓണത്തിന് കഥ വരുമോ
ഇന്ന് ഒരുവർഷം, കഥയുടെ ബാക്കി ഇനിയെന്നാണ്
കഥ പൂർത്തീകരിക്കുമെന്ന് വാക്ക് തന്നതാ വർഷം ഒന്നാകുന്നു കാത്തിരിക്കുന്നവരെ നിരാശരാക്കാതെ പെട്ടന്ന് വരു ദയവുചെയ്ത് അഞ്ജലിയെ വേശ്യയാക്കരുത്
Hello നന്ദൻ എവിടെ ആണ്
Nandhettooo nxt part evde
Any updates? 😐
Updation?
നന്ദേട്ടാ കഥയെക്കുറിച്ച് ഒരു വാക്ക് പറയാമോ
Ee kathirippine avasanam ayitt enkilum onn replay thaa wait cheyyunnath nirthano kadha balance undo bro??
Updation???
Balance undavumo??
Balance ini eppazhaaa undamo illiyoo
നന്ദൻ എന്തങ്കിലുമൊന്ന് പറയു
നന്ദൻ എവിടെ ആണ്
ഡിയർ നന്ദൻ,
ഒരിക്കൽ കൂടി ചോദിക്കുവാ കാത്തിരിക്കുന്നത്തിൽ എന്തേലും അർത്ഥം ഉണ്ടോ??? അടുത്ത ഭാഗം ഉടനെ എങ്ങാനും വരുമോ…ഒരു ക്ലിയർ ആയിടുള്ള മറുപടി തരുമോ?
സ്നേഹപൂർവ്വം
ഹോംസ്
നാളെ വിഷുവാണ് നാളെ ബാക്കി അയക്കണേ
?? balance undavumo
FE undakumo
Manasilayilla
സഹോദരാ ഒരു ഡേറ്റ് പറയാമോ അത്ര മാത്രമല്ല കഥയിൽ അഡികറ്റ് ആയിപോയത്
എന്നാണ്
നന്ദൻ എവിടെ ആണ് ഒരു വിവരവും ഇല്ലല്ലോ