നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ] 873

“ഇടയ്ക്ക കൊട്ടിപ്പാടി മഹാദേവനെയും ദുർഗ്ഗയെയും തൊട്ടുണർത്തി… നടയ്ക്കൽ സാഷ്ടാങ്ങം വീണ്…തന്റെ നന്ദേട്ടനോട് അറിയാതെ ചെയ്തു പോയ തെറ്റുകൾ പൊറുത്തു തരണേയെന്ന് ഏറ്റു പറഞ്ഞ്.. നിർമ്മാല്യ ദർശനം തൊഴുതു നിൽക്കുമ്പോൾ…​ അഞ്‌ജലിയുടെ  മിഴികൾ രണ്ടും  നിറഞ്ഞു കവിഞ്ഞിരുന്നു…. ദേവിയുടെ ആടയാഭരങ്ങൾ അഴിച്ച് നല്ലെണ്ണ കൊണ്ട് അഭിഷേകം ചെയ്ത്…വാകപ്പൊടിയാൽ ബിംബത്തിൽ നിന്ന് എണ്ണ മെഴുക്ക് നീക്കം ചെയ്ത് വന്ന ശാന്തിക്കാരൻ”….  കണ്ണ് നിറഞ്ഞു പ്രാർത്ഥനയിൽ ലയിച്ച് നിൽക്കുന്ന അഞ്‌ജലിയെ  നോക്കി …”

“സങ്കടങ്ങൾ ഏറെയുണ്ടെന്നു തോന്നുന്നല്ലോ കുട്ട്യേ.”..? ….”മനസ്സുരുകി പ്രാത്ഥിച്ചോളു”… “മഹാദേവനും ദേവിയും കൈവിടില്ല.”…

അഞ്‌ജലി :  “ദേവനും ദേവിയും എന്റെ  വിളികേട്ടു തിരുമേനി “….

നന്ദന്റെയും പാറുക്കുട്ടിയുടെയും പേരിലുള്ള അർച്ചനയുടെ പ്രസാദവും വാങ്ങി … മൊബൈലിൽ തോണ്ടി ഇല്ലിയ്ക്കലിലേയ്ക്ക് തിരിച്ചു നടക്കുമ്പോൾ … തന്റെ ജീവിതം പഴയത്പോലെ തിരിച്ചുകിട്ടിയ… സന്തോഷത്താൽ അഞ്‌ജലിയുടെ മനസ്സ് നിറഞ്ഞ് തുളുമ്പിയിരുന്നു …. പെട്ടെന്ന് അവളുടെ മൊബൈലിൽ മെസ്സേജ് ടോൺ ശബ്ദിച്ചു…whatssappil ആരോ മെസ്സേജ് അയച്ചിരിക്കുന്നു…. അവൾ മെസ്സേജ് തുറന്നു നോക്കി …. എന്തോ പിക്ചർ മെസ്സേജ് ആണ് …. ആ പിക്ചർ ലോഡ് ആയതും അഞ്ജലി സത്യത്തിൽ ഞെട്ടിപ്പോയിരുന്നു അയച്ച ആളുടെ പ്രൊഫൈൽ പിക് കണ്ട് അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി……. അവളുടെ കൈകാലുകൾ തളരുന്നത് പോലെ തോന്നി….

( തുടരും….)

The Author

188 Comments

Add a Comment
  1. വന്നു അല്ലെ… അയച്ചിട്ടുണ്ട് അല്ലെ….. Thankuu ബ്രോ 🥰🥰🥰…. രാത്രിയോടെ വായിക്കാൻ പറ്റും ennu തോന്നുന്നു…. Thankuu 🥰🥰… Shoo ഇങ്ങനെ ആയിരിക്കും,അഞ്ചിലി വിശ്വൻ കളിക്ക് കാത്തിരിക്കുന്നു…🥰🥰🥰.

  2. ☹️☹️☹️😞😞😞😞😞😟😟😟🥺🥺🥺😰😰😥😥😢😢😢😓😓😣😣😞😞😞😠😠😠😠

Leave a Reply

Your email address will not be published. Required fields are marked *