നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ] 426

ലക്ഷ്മി : ” എന്താ നന്ദേട്ടാ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത്…ഇതുവരെ എന്നെ മനസ്സിലായില്ല അല്ലേ…? ”

“ചോദ്യം കേട്ട്… ആരാണെന്ന് മനസ്സിലാകാതെ…
അഞ്ജലിയുടെ മുഖത്തേക്ക് നോക്കുമ്പോൾ …. അവൾ തന്നെ നോക്കി ചിരിക്കുകയായിരുന്നു…

ലക്ഷ്മി :” നന്ദേട്ടൻ ഇനി കൂടുതൽ ആലോചിച്ച് തല പുണ്ണ് ആക്കണ്ട… ഇലന്തൂരുള്ള ഒരു ചരക്ക് ലക്ഷമി…. ലച്ചൂ..ന്ന് വിളിക്കുന്ന….അറിയാമോ നന്ദേട്ടന്…?

നന്ദൻ : “അയ്യോ വിശ്വേട്ടന്റെ പെങ്ങൾ…ടെ…
മോ..ൾ.. ലക്ഷ്മി ആണോ…?

“അയ്യോ ഇവളേ കുറിച്ചല്ലേ “ചരക്കാണോ” എന്ന് അഞ്ജലിയോട് അന്ന് ചോദിച്ചത് ….” നന്ദൻ മനസ്സിലോർത്തെടുത്തു. …ലക്ഷ്മിയുടെ ആ തുറന്നടിച്ച പോലെയുള്ള സംസാരം കേട്ടവൻ സത്യത്തിൽ ഉരുകിപ്പോയിരുന്നു…

” ടീ തെണ്ടി ഭാര്യേ… നീ എന്നെ ഒറ്റി കൊടുത്തല്ലേ… ”
മനസ്സിൽ പറഞ്ഞ് അഞ്ജലിയെ നോക്കി പല്ലിറുമ്മി…. ചമ്മി നാറിയ എന്റെ മുഖം കണ്ടതും അഞ്‌ജലിയും ലക്ഷ്മിയും ഒറ്റച്ചിരിയായിരുന്നു …..

ലക്ഷ്മി : ” മ്മ്.. അതെ…അത്‌ തന്നെ.. ഒരു വെട്ടമേ കണ്ടിട്ടുള്ളു എങ്കിലും നന്ദേട്ടന് നല്ല ഓർമ്മ ശക്തിയാണല്ലോ ….കല്യാണത്തിന്റെ അന്നല്ലേ നേരിട്ട് കണ്ടിട്ടുള്ളു….ഇലന്തൂര് വിരുന്ന് വന്നപ്പോൾ ഞാൻ എറണാകുളത്ത് ആയിരുന്നു… “അതാണ് പിന്നെ കാണാൻ കഴിയാഞ്ഞത്… ” സത്യത്തിൽ നന്ദേട്ടാ … ഞാൻ ശരിയ്ക്കും ചരക്കാണോ…? ”

വീണ്ടും അവളുടെ ആ ചോദ്യം കേട്ടതും അവന്റെ ഗ്യാസ് പോയിരുന്നു…. അവളുമാർ രണ്ടും കൂടെ കളിയാക്കി ചിരിക്കുമ്പോൾ….തന്റെ കൈകളിൽ ഇരുന്ന പാറൂട്ടിയും അവരുടെ കൂടെ കൂടി കൈകൊട്ടി ചിരിച്ചു….”

The Author

40 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *