നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ] 434

വിപിൻ : “ഇല്ലെങ്കിൽ നീ എന്ത് ചെയ്യും… ഉച്ചത്തിൽ നിലവിളിയ്ക്കുമോ… അപ്പോൾ ആര് വന്ന് രക്ഷിക്കും….ബോധമില്ലാതെ കിടന്നുറങ്ങുന്ന നിന്റെ ഭർത്താവ് നന്ദനോ … അതോ വേറാരെങ്കിലുമോ…”എല്ലാവരും പോകുന്നത് കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്…എനിയ്ക്ക് നിന്നെ പിറന്നപടിയിൽ ഒന്ന് കാണണം. അത്രയേ വേണ്ടു… ”

 

അഞ്ജലി : “പ്ഫാ പട്ടി… നിന്റെ അമ്മയോടോ പെങ്ങളോടോ പോയ്‌ ചോദിയ്ക്കേടാ… നിന്നെ പോലുള്ള…. ഞാഞ്ഞൂലുകളിൽ നിന്നും… എന്നെ രക്ഷിക്കാൻ എന്റെ നന്ദേട്ടൻ വേണമെന്നില്ല … എന്നെ രക്ഷിക്കാൻ എനിക്ക് അറിയാം….”

പറഞ്ഞവൾ സർവ്വശക്തിയെടുത്ത്..വിപിന്റെ അരക്കെട്ടിലെ കൈപിടിച്ച് മാറ്റി പിറകിലേയ്ക്ക് ഒറ്റതള്ളൽ …അവൻ തറയിലേക്ക് പിന്നോക്കം മലർന്ന് വീണു…ഐസ് കട്ടകൾ നിലത്ത് മുഴുവനായ് ചിതറിത്തെറിച്ചു …. അവസരം നോക്കി വാതിലിന് പുറത്തേക്ക് ഇറങ്ങിയോടാൻ തുടങ്ങിയ അഞ്ജലിയെ… താഴെ വീണ വിപിൻ പെട്ടന്ന് ചാടി എഴുന്നേറ്റ് രണ്ടു കൈകൾ ചേർത്ത് വയറിൽ ചുറ്റിപ്പിടിച്ച് അടുക്കളയിലെ തറയിലേക്കവളെ വലിച്ചെറിഞ്ഞു …

അടുക്കള വാതിൽ ചേർത്തടച്ച് കുറ്റിയിടുന്ന വിപിനെ കണ്ട് അഞ്ജലി പേടിച്ചു പോയിരുന്നു ….

( തുടരും…)

 

 

 

 

The Author

41 Comments

Add a Comment
  1. എഴുതി അവസാനിപ്പിക്കുമോ

  2. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *