നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ] 434

രാഘവൻ : ” വിശ്വൻ സാറേ… സത്യമാണോ ഇതൊക്കെ.. വെറുതെ കളി പറയാതെ… ”

രാഘവനെ നോക്കി പുച്ഛത്തോടെ പുഞ്ചിരിച്ച്
അലമാരയിൽ നിന്നും ഒരു കെട്ട് നോട്ടെടുത്ത്
അവന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ട്…

വിശ്വൻ :”എടാ രാഘവാ ഈ വിശ്വനാഥൻ ആരോടും കളിവാക്ക് പറയാറില്ല.. ” നീ ചിന്തിക്കുന്നത് ഞാൻ ചെയ്തു തന്നിരിക്കും….

രാഘവൻ : ” എങ്കിൽ വിശ്വൻ സാറേ…എന്തിനും ഏതിനും ഞാനും കൂടെയുണ്ടാകും….

അവർ അടുത്ത പെഗ്ഗ് ഒഴിച്ച് ചിയേർസ് പറയുമ്പോൾ തങ്ങൾക്ക് ശത്രുക്കളുടെ എണ്ണം കൂടുകയാണെന്നത് പാവം നന്ദനും അഞ്‌ജലിയും അറിഞ്ഞിരുന്നില്ല ….

………………………………………………………………………………

അടിച്ചു ഫിറ്റായിരുന്ന നന്ദന് അഞ്ജലി ആഹാരം വരിക്കൊടുത്ത് കഴിപ്പിച്ച് റൂമിൽ കൊണ്ടുപോയ് കിടത്തി പുറത്തേക്ക് വരുമ്പോൾ … എല്ലാവരും
അമ്പലത്തിലേക്ക് പകൽ കാഴ്ച കാണാനായ് ഇറങ്ങുകയായിരുന്നു ….കൂടെ തന്റെ മോൾ പാറൂട്ടിയും അവരുടെ കൂടെപോകാൻ റെഡിയായ് മുൻപിൽ തന്നെ നിൽപ്പുണ്ട്…

ആതിര : “ടീ.. അച്ചു… നീയും നന്ദനും വരുന്നില്ലേ….?

അഞ്ജലി :”നിങ്ങള് പോയ്ക്കോ ചേച്ചി…. നന്ദേട്ടൻ ഉറക്കമാ ചേച്ചി… ഞങ്ങൾ വന്നേക്കാം…”

തുള്ളിചാടി തന്റെ മകൾ അവരുടെ കൂടെ പോകുന്നതും നോക്കി …അൽപനേരം പുഞ്ചിരിച്ചു നിന്ന ശേഷം അഞ്ജലി അടുക്കളയിലേക്ക് നടന്നു…
സിങ്കിൽ കൂടികിടന്ന എച്ചിൽ പത്രങ്ങൾ കഴുകി വെക്കാനായി….അഴിഞ്ഞു കിടന്നിരുന്ന മുടി തൂക്കിപിടിച്ച് കൈകൾ ഉയർത്തി കെട്ടുമ്പോഴാണ്
.തന്റെ കഴുത്തിനു പിന്നിലായി ഒരു ചുടു ശ്വാസം വന്നടിയ്ക്കുന്നപോലെ അവൾക്കു തോന്നിയത് ….

The Author

41 Comments

Add a Comment
  1. എഴുതി അവസാനിപ്പിക്കുമോ

  2. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *