നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ] 426

നയന : ” നന്ദാ….നീ ഇവിടിരിക്കുവാണോ…നിന്നെ
അമ്മ തിരക്കുന്നുണ്ട് …. “അമ്പലത്തിലോട്ട് ചെല്ല്….” ടാ…ഗിരിയേട്ടനെ കണ്ടോ നീ..?. ”

അതും പറഞ്ഞാണ് നയനേച്ചിയും ഗൗരി ചെറിയമ്മയും അങ്ങോട്ട് വന്നത് …

നന്ദൻ :” മ്മ്…അളിയനും വിശ്വേട്ടനും രാഘവേട്ടന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടു… ” എന്താ ചേച്ചി…? ”

നയന : ” ചെറിയമ്മയ്ക്ക് മാറി ഉടുക്കാൻ ഒന്നുമില്ല… വീട്ടിൽ നിന്ന് അമ്മയുടെ സാരി ഒരെണ്ണം എടുക്കാൻ ആയിരുന്നു …അവര് കള്ള് കുടിയ്ക്കാൻ ആണോ പോയത്.. “?

നന്ദൻ :”അറിയില്ല ചേച്ചി “…. അച്ചു വീട്ടിലോട്ട് പോയിട്ടുണ്ട് ഡ്രസ്സ്‌ മാറാൻ…അവളോട്‌ വിളിച്ച്
പറ…. ”

നയന : ” അവള് ഫോൺ എടുക്കാതെയാണ് പോയത് … അച്ചുന്റെ ഫോൺ എന്റെ കയ്യിലാ…. ”
“വാ ചെറിയമ്മേ.. നമുക്ക് പോയ്‌ നോക്കാം”…

രാഘവേട്ടന്റെ വീട്ടിലേക്ക് അവർ നടന്നകന്നതും … ഞാൻ അമ്മയെ നോക്കി അമ്പലത്തിലേയ്ക്കും പോയ്‌ ….

നയനയും ഗൗരിയും രാഘവന്റെ വീട്ടിൽ എത്തുമ്പോൾ…അവർ മൂന്നുപേരും വെള്ളമടി തുടങ്ങി കഴിഞ്ഞിരുന്നു ….

അഞ്ജലി : ” ഗിരിയേട്ടാ… ” രാവിലെ തന്നെ തുടങ്ങി അല്ലേ മൂന്നും കൂടെ … നിങ്ങൾ ഇവിടെ നിന്നാൽ അവിടുത്തെ പണിയൊക്കെ ആരെടുക്കും..? ”

വിശ്വന്റെ മുഖത്ത് നോക്കിയാണ് നയന അത്‌ പറഞ്ഞത്…

ഗിരി : ” ഞങ്ങൾ ദേ വരുന്നു ….നിങ്ങളിത് എവിടെ പോകുവാ..? ”

നയന :” ഞങ്ങൾ ഇങ്ങോട്ട് തന്നെ വന്നതാ…. ചെറിയമ്മയ്ക്ക് മാറി ഉടുക്കാൻ ഒന്നുമില്ല… വീട്ടിൽ പോയ്‌ ഒന്ന് രണ്ട് ഡ്രസ്സ്‌ എടുക്കണം… ഗിരിയേട്ടൻ വന്നേ… “

The Author

40 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *