നീലക്കൊടുവേലി 5 [Fire blade] 1061

3 മിനിറ്റിന്റെ നാലു റൗണ്ട് ആയിരുന്നു ഫൈനൽ.. അതിലെ ആദ്യ റൗണ്ട് സിദ്ധു സോണിയെ അഴിച്ചുവിട്ടു… അവനെ പഠിക്കാൻ വേണ്ടിയായിരുന്നു ആ പരിപാടി..

അവന്റെ വേഗത പക്ഷെ സിദ്ധുവിനെ പലപ്പോളും അമ്പരപ്പിച്ചു.. അതുവരെ കണ്ട സോണി ആയിരുന്നില്ല ഫൈനലിൽ…. ഗാർഡ് വെക്കുന്നതിനു മുൻപ് കിട്ടുന്നുണ്ടെങ്കിലും ശക്തമായ അറ്റാക്ക് അല്ലായിരുന്നു, അവന് പോയിന്റ് കേറുന്നുണ്ട് എന്ന് മാത്രം..

അവന്റെ കൂടെയുള്ളവരുടെ കളിയാക്കലും ശബ്ദകോലാഹലങ്ങളും സോണിയോട് മത്സരിക്കുന്നവർക്ക് വലിയൊരു പരീക്ഷണം തന്നെ ആയിരുന്നു..

സിദ്ദുവിന്റെയും മനസാനിധ്യവും ഏകാഗ്രതയും അവിടെ പരീക്ഷിക്കപ്പെട്ടു.. ആദ്യ റൗണ്ടിലെ തോൽവി കഴിഞ്ഞുള്ള ഇടവേളയിൽ സോണിയുടെ മൂവുകൾ അവൻ മനസിലൂടെ ഓർത്ത് നോക്കി, അതിനുള്ള മറുമരുന്നുകൾ ട്രെയിനറുമായി ചർച്ച ചെയ്തു…

ലോങ്ങ്‌ റേഞ്ചിൽ ഉള്ള സിദ്ധുവിന്റെ അറ്റാക്ക് തടയാൻ ക്ലോസ് ആയിട്ടാണ് സോണി കളിച്ചിരുന്നത്, അതും അവന്റെ വേഗത കൂടി ചേരുമ്പോൾ പോയിന്റ് കിട്ടുന്നുണ്ട്..

രണ്ടാം റൗണ്ട് മുതൽ സിദ്ധു
കളിയിലേക്ക് വന്നു… ചുറ്റുമുള്ള ശബ്ദം കോലാഹലങ്ങളെ അവൻ അവഗണിച്ചു സോണിയിലേക്ക് മാത്രം ശ്രദ്ധിച്ചു…

സോണിയുടെ മിന്നൽ നീക്കങ്ങളെ ഗാർഡ് വെച്ച് തടഞ്ഞു തുടങ്ങി, അറ്റാക്ക് ചെയ്യുന്നതിന് പകരം ഫേക്ക് മൂവുകളിലൂടെ സോണിയെ അവൻ കബളിപ്പിച്ചു…

ഒരു അറ്റാക്ക് പ്രതീക്ഷിക്കുന്ന സോണി പെട്ടെന്ന് പ്രതിരോധിക്കുമ്പോൾ ചിരിയോടെ അടുത്ത ഫേക്ക് അറ്റാക്കിനു ശ്രമിക്കുന്ന സിദ്ധുവിനെ കണ്ടു പ്രകോപിതനായി..

The Author

46 Comments

Add a Comment
  1. Nanayitundu bro

  2. പൊന്നു🔥

    ആകാംക്ഷ സമ്മാനിച്ചുകൊണ്ട്, ഈ പാർട്ട് നിർത്തി….. അല്ലേ…..?

    😍😍😍😍

    1. അങ്ങനല്ലേ വേണ്ടത്????😄😄….

  3. Bro 3 and 4 th part kanunnilalo site il

    1. നീലക്കൊടുവേലി എന്ന് സെർച്ച്‌ ചെയ്യൂ ബ്രോ.. എന്തോ ഒരു error വന്നതാണ്.. ഞാൻ അഡ്മിനോട് ചോദിക്കട്ടെ..

  4. കഥാപ്രേമി

    കഥ അടിപൊളി👌🏼👌🏼👌🏼 ഒന്നും പറയാനില്ല.
    3-4 കഥകൾ ആണ് ഫോളോ ചെയ്ത് വായിക്കുന്നത്, ഈ ഭാഗവും നന്നായി, കഴിഞ്ഞ ഭാഗം വയിച്ചപ്പോഴും ഞാൻ ആലോചിച്ചു ശങ്കരേട്ടൻ ആ താക്കോലിൻ്റെ കാര്യം മറന്ന പോയൊന്നു ☺️ ഇപ്പൊ ശേരിയായി, അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് 👍🏼👍🏼🫶🏼

    1. താങ്ക്സ് ബ്രോ… ഒന്നും വിട്ടുപോയിട്ടില്ലല്ലോ എന്ന് പരിശോധിക്കാറുണ്ട്,കഥയുടെ full പ്ലോട്ട് മനസിലുണ്ട്, സ്ക്രീൻപ്ലേ മാത്രമേ അതാതു സമയത്ത് ചെയ്യേണ്ടതുള്ളൂ..3 rd പാർട്ടിൽ താക്കോൽ കാര്യം വരണമെന്നാണ് പ്ലാൻ ചെയ്തത്, എഴുതി വന്നപ്പോൾ ഈ പാർട്ടിൽ ആയി… എനിക്ക് ഡീറ്റൈലിങ് കൂടുതലാണെന്നു തോന്നുന്നു

  5. ചാക്കോച്ചി

    വളരെ മനോഹരമായ കഥ, പാർട്ടുകൾ തമ്മിലുള്ള ഇടവേളകളുടെ അകലം കുറച്ചാൽ വളരെ നന്നായിരുന്നു.

    ആവശ്യത്തിന് കമ്പിയും റൊമാൻസും കഥയും, ഇങ്ങനെയെല്ലാം ചേർന്ന ഒരു കഥ വളരെ കാലം കൂടിയാണ് കിട്ടുന്നത്

    Thanks

    1. എഴുതി തീരണ്ടേ സഹോ…?? ജോലി, ജീവിതം ഇതിന്റെ ഇടയിൽ ആകെ ഉണ്ടായിരുന്ന കുറച്ചു സമയം എഴുതാൻ വേണ്ടി മാറ്റി വെച്ചതാണ്.. പിന്നെ പബ്ലിക് ആയി ഇരുന്നു എഴുതാൻ പറ്റിയ സാധനമല്ലല്ലോ കമ്പിക്കഥ 😄.. ഈ ഇടവേള ആവശ്യമാണ്, ക്ഷമിക്കു 🙏🏼

    2. സത്യം

  6. നല്ല പ്രമേയം ഇതേ രീതിയിൽ തുടർന്നാൽ നന്നായിരിക്കും ഓരോ ഭാഗവും

    1. Thank uu so much

  7. കൊള്ളാം… കിടിലൻ തന്നെ, വായിച്ചു, ഇഷ്ടായി. അടുത്ത ഭാഗം വേഗം തരണം. കഥ intresting ആണ്.

    1. താങ്ക്സ് മച്ചാനെ… കഴിയുന്നത്ര വേഗം തരാം

  8. ഈ പാർട്ടും നൈസാണ് മച്ചാനെ.🔥 കഴിഞ്ഞ പാർട്ടിൽ പറഞ്ഞപോലെ ‘ഒരു LAD കാറ്റഗറിയിൽപെട്ട മൂവി കാണുന്നപോലെ’ എല്ലാം തികഞ്ഞ ഒരു സ്റ്റോറി’. പിന്നെ., അവതരണം💥വേറെ ലെവൽ..

    Nextന് വെയ്റ്റിംഗ്.🙏

    1. നന്ദി സോജു ബ്രോ… എഴുതുന്നത് വായിക്കുന്നയാൾക്ക് ഒരു സിനിമ കാണുന്ന ഫീൽ കൊടുക്കണമെന്നത് ഒരു സ്വപ്നമാണ്.. അതിനു വേണ്ടിയാണു പരിശ്രമം

      1. അതിൽ മച്ചാൻ വിജയിച്ചു👍

    2. Nice story

      1. നന്ദുസ്

        സഹോ കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഈ പാർട്ടും വളരെ മനോഹരമായിട്ട് തന്നെ താങ്കൾ അവതരിപ്പിച്ചു…..
        ഓരോ പാർട്ടുകളും മനസിലൂടെ ഇങ്ങനെ ഓടിനടക്കുകയാണ്.. മനസ്സിൽ ചിന്തിച്ച ഒരു കാര്യമാരുന്നു താക്കോൽക്കൂട്ടത്തിന്റെ കാര്യം അത് ഈ പാർട്ടിൽ തന്നെ താങ്കൾ ഓർമ്മിപ്പിച്ചത് വളരെ വലിയൊരു കാര്യമാണ്…
        നല്ല ഒറിജിനാലിറ്റി ആണ് താങ്കളുടെ എഴുത്തിനു…
        സിത്തൂന്റെ അടുത്ത് അത്രക്കങ്ങു കടുംപിടുത്തം പിടിക്കണ്ടാരുന്നു സിദ്ധു… ഇത്തിരി കൂടി പോയില്ലെന്നൊരു സംശയം…

        Keep going saho..

        തുടരൂ…. ❤️❤️❤️❤️

        1. താങ്ക്സ് ബ്രോ… എല്ലാം നമുക്ക് വഴിയേ ശെരിയാക്കാം

  9. എന്റെ മച്ചാനെ നിങ്ങള് വന്നോ😱..സമയം കളയുന്നില്ല പോയ്‌ വായിച്ചിട്ട് വരട്ടെ… ബാക്കി പിന്നെ.

  10. Thanks bro

  11. മാലാഖയുടെ കെട്ടിയോൻ

    അടുത്ത ഭാഗത്തിമായി കാത്തിരിപ്പു തുടരുന്നു ❤️

    1. താങ്ക്സ് ബ്രോ….

  12. സണ്ണി

    ഉഹ്… സുശീല സൂപ്പർ!💞
    പക്ഷെ വേഗം തീർന്നുപോയി

    1. അത് ഒരുപാട് നീട്ടിയാൽ ബോറടി തോന്നാൻ ചാൻസുണ്ട്.. നല്ലത് ഇനിയും വരാനുണ്ട്

      1. കൊള്ളാം ബ്രോ ഒരു ഫ്ലോയിൽ വായിച്ച് പോയി അടുത്ത പാർട്ടിനായി വെയിറ്റിംഗ് 10 ദിവസമല്ലേ ഞാൻ ഇപ്പോൾ ഈ കഥ വായിക്കാൻ മാത്രമാണ് ഇതിൽ വരുന്നത്

        1. അത് എനിക്ക് ഇഷ്ടപ്പെട്ടു…. Thank u so much

  13. ഹായ് ബ്രോ അങ്ങനെ വന്നു അല്ലെ എന്തായാലും വായിച്ചിട്ട് ബാക്കി പറയാം..

    രാവണൻ ❤️❤️❤️

    1. തീർച്ചയായും സഹോ, താങ്കളുടെ അഭിപ്രായം ഞാൻ പ്രതീക്ഷിക്കും

  14. സൂപ്പർ ബ്രോ…. കഥ വേറെ ലെവൽ ആയിട്ടുണ്ട്‌…. ഓരോ പാർട്ടും അതിഗംഭീരം ❤️❤️❤️❤️.. ഒരു അപേക്ഷ മാത്രമേ ഉള്ളു… ഈ കഥ ഇടയ്ക്കു വെച്ചു നിർത്തി പോകരുത് 🙏🙏🙏🙏🙏

  15. സൂപ്പർ ബ്രോ….. കഥ വേറെ ലെവൽ ആയിട്ടുണ്ട്‌….. ഓരോ പാർട്ടും ഇരട്ടി മധുരമാണ്…. ❤️❤️❤️ … ഒന്ന് മാത്രമേ പറയാൻ ഉള്ളു…. ഈ കഥ ഇടയ്ക്കു വെച്ചു നിർത്തരുത്…. ഒരു അപേക്ഷയാണ്…. 🙏🙏🙏🙏

    1. നിർത്തില്ല ബ്രോ…. മുഴുവനാക്കും

  16. Adipolli broo
    Aduthath ethilum peg kutti pettanu vanotte

    1. പേജ് ഇതിലും കുറച്ചിട്ടു വേണേൽ പെട്ടെന്ന്തരാം

  17. കാർത്തു

    നല്ല ഫ്ലോ ❤️

    1. താങ്ക്സ് dear

  18. Neyyatinkara kuruppu 😎😎😎

    Onnum parayaanulla… adipoli aayittund ♥️🧡🧡🧡👌🏿👌🏿👌🏿

    1. അത് കേട്ടാൽ മതി ❤️

  19. സൂപ്പർ ബ്രോ നല്ല ഒഴുക്കുള്ള എഴുത്തു

    1. Thanks bro

    1. താങ്ക്സ് നായർ

  20. Don vito Corleone

    കഥ സംഭവം നന്നായി വരുന്നുണ്ട്.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    തുടരുക……❤️❤️

    1. കാത്തിരിപ്പിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *