നീലാംബരി 15 [കുഞ്ഞൻ] 436

അവളുടെ മനോഹരമായ വയറിലെ കുഴിഞ്ഞ പൊക്കിളിലും സംഭാരം തന്നപ്പോ ചുളിവ് വീണ് ലൂസായ ബ്ലൗസിനുള്ളിൽ റൗക്ക ഇല്ലാതെ വീണു കിടക്കുന്ന അവളുടെ മുലകളിലും നോക്കി രുദ്രൻ പറഞ്ഞു…
“നിനക്കൊരു തോർത്ത് എടുത്തിടാമായിരുന്നില്ലേ ഭദ്രേ… “നമ്പൂരിപ്പാട് ക്ഷോഭിച്ചു…
“ഓ അതിനിനി ശകാരിക്കേണ്ടാ… എന്തൊക്കെ ആയാലും നമ്പൂരിപ്പാടിന്റെ മോളെ നമ്മുക്ക് ക്ഷ പിടിച്ചു… ”
സംഭാരം മൊത്തി കുടിച്ച് ഇടംകണ്ണ് അവളുടെ ശരീരത്തിലേക്കും പായിച്ച് രുദ്രൻ പറഞ്ഞു…
“അല്ലാ ഇയാൾക്ക് ഒരനീത്തികുട്ടി ഇല്ലേ… ”
“ഉവ്വ്… ഉം…” രുദ്രൻ മനസ്സറിഞ്ഞ് മൂളി… എന്താലായാലും ചേച്ചിയോളം വരില്ലെങ്കിലും ഒട്ടും മോശമാവാൻ വഴിയില്ല എന്ന് രുദ്രന് തോന്നി…
നമ്പൂരിപ്പാട് മനസാലെ അൽപ്പം സന്തോഷിച്ചു…
കൊച്ചുതമ്പുരാന് മകളെ ഇഷ്ട്ടായാ പിന്നെ ഇല്ലത്തിന്റെ കാര്യം രക്ഷപെട്ടു…
നമ്പൂരിപ്പാട് അറിഞ്ഞു കൊണ്ട് തന്നെ കൊച്ചുതമ്പുരാനെ പിന്നീട് വീട്ടിലേക്ക് ക്ഷണിക്കാൻ തുടങ്ങി… പക്ഷെ ഭദ്രയെ മാത്രേ നമ്പൂരിപ്പാട് രുദ്രന്റെ മുന്നിലേക്ക് വിട്ടിട്ടുള്ളു… രുദ്രന് ഭദ്രയുടെ മേലുള്ള ആർത്തി ദിനം പ്രതി ഏറി വന്നു… പക്ഷെ ഒരു അവസരം ഒത്തു വരാതെ രുദ്രൻ വിഷമിച്ചു… അല്ലെങ്കിൽ രുദ്രനെ ശരിക്കറിയാവുന്ന നമ്പൂരിപ്പാട് അങ്ങനെയൊരവസരം ഒരുക്കിയില്ല…
രുദ്രപ്രതാപവർമ്മയുടെ യഥാർത്ഥ സ്വഭാവം അറിയാത്ത ദേവിക്ക് പക്ഷെ ഉള്ളിൽ അറിയാതെ പ്രണയം മൊട്ടിട്ടിരുന്നു… അയാൾ വരുന്ന ദിവസങ്ങളിൽ അവൾ കൂടുതൽ സുന്ദരിയായി ഒരുങ്ങി നിന്നു… ഉമ്മറപ്പടി കയറി അകത്തേക്ക് പ്രവേശിക്കുന്ന രുദ്രൻ തമ്പുരാനേ സ്വീകരിക്കാൻ… പക്ഷെ ഒരിക്കൽ പോലും അയാൾ ഉള്ളിൽ വന്നില്ല… പൂമുഖത്ത് ഒതുങ്ങിയിരുന്നു അയാളുടെ കളികൾ… അല്ലെങ്കിൽ നമ്പൂരിപ്പാട് ഒതുക്കിയിരുന്നു
നാട്ടുകാർ അതും ഇതുമൊക്കെ പറഞ്ഞു തുടങ്ങി… പണ്ടത്തെ കാലം ഒന്നുമല്ലല്ലോ… കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന നാട്… പഴയപോലെ ഒളി സംബന്ധം ഒന്നും നടക്കില്ല എന്ന് രുദ്രനറിയാം… അതുകൊണ്ട് തന്നെ വളരെ കരുതലോടെ മാത്രേ മുന്നോട്ട് പോകാൻ സാധിക്കൂ…
അങ്ങനെ ഒരുദിവസം ഒരു തൃസന്ധ്യ സമയത്ത് രുദ്രൻ ഇല്ലത്തേക്ക് കേറി ചെന്നു…
രുദ്രൻ കേറി ചെല്ലുമ്പോ പൂമുഖത്ത് ആരെയും കണ്ടില്ല… കരിയിട്ട പൂമുഖത്തെ തിണ്ണയിൽ അയാൾ ഇരുന്നു…
“ആരും ഇല്ലേ…” രുദ്രൻ നീട്ടി വിളിച്ചു…
പക്ഷെ ആരും വിളി കേട്ടില്ല
അയാൾ അൽപ്പം സങ്കോചത്തോടെയാണെങ്കിലും ഉള്ളിലേക്ക് കേറി…
ചെറിയ വരാന്ത കഴിഞ്ഞ് ഒരു മുറിയുടെ ഉള്ളിൽ എത്തി… പ്രകാശം പരത്തുന്ന മഞ്ഞ ബൾബിന്റെ ഇരുണ്ട മഞ്ഞ വെളിച്ചത്തിൽ ഒരു അപ്സരസ്സ് കണ്ണാടിയിൽ നോക്കിയിരിക്കുന്നു… വലിയ കനമുള്ള വാതിലിന്റെ മുഴുവൻ ചാരാത്ത വിടവിലൂടെ അയാൾ അകത്തേക്ക് സൂക്ഷിച്ച് നോക്കി… ഈറനണിഞ്ഞ ഒരു സുന്ദരി… നനഞ്ഞ ഒറ്റമുണ്ട് മുല വരെ കേറ്റി കെട്ടി കണ്ണാടിയിൽ തന്റെ സൗന്ദര്യം ആസ്വദിക്കുന്നു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

65 Comments

Add a Comment
  1. ക്യാ മറാ മാൻ

    കൊള്ളാം, ഇനിയും തകർത്തു പൊടിച്ചെടുക്കുക…all the best!.

  2. All enthayi baki radi ya yo

    1. കുഞ്ഞൻ

      അയച്ചിട്ടുണ്ട്

  3. പ്രിയപ്പെട്ട കുഞ്ഞൻ,

    രണ്ടുമൂന്നു ദിവസമെടുത്ത്‌ മൊത്തം പതിനഞ്ചു ഭാഗങ്ങളും വായിച്ചു. സാധാരണ ത്രില്ലർ സസ്പെൻസ്‌ എന്നൊക്കെ കേട്ടാൽ ഉടനേ സ്ഥലം കാലിയാക്കും. എന്നാൽ നല്ല കലക്കൻ കളികളുള്ള ഒരിറോട്ടിക്ക്‌ ത്രില്ലറാണല്ലോ കുഞ്ഞൻ വായനക്കാർക്ക് തന്നത്‌? ചരടുകളെല്ലാം എങ്ങനെയാണ് ഓർത്തിരിക്കുന്നത്‌? കലക്കൻ കഥ. കലക്കൻ തമ്പുരാട്ടിയും.

    പതിനഞ്ചിൽക്കൂടുതൽ ഭാഗങ്ങൾ. ഇതൊക്കെയെങ്ങിനെ?

    ഋഷി

Leave a Reply

Your email address will not be published. Required fields are marked *