നീലാംബരി 15 [കുഞ്ഞൻ] 436

നീലാംബരി 15

Neelambari Part 15 Author Kunjan

Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 | Part 14 |

 

അയാൾ മെല്ലെ പൂമുഖപ്പടിയിലേക്ക് കേറി നിന്നു… തമ്പുരാട്ടിയുടെ മുഖം വിളറി വെളുത്തു.
അയാൾ എത്തിയപ്പോഴേക്കും നീലാംബരി ദേവി തമ്പുരാട്ടിയുടെ അടുത്തെത്തി കഴിഞ്ഞിരുന്നു…
അമ്മയോടൊപ്പം ഒരു പുതിയ ആളെ കണ്ടപ്പോ അവൾ അൽപ്പം ഒന്ന് പരിഭ്രമിച്ചു… പിന്നെ അമ്മയോടായി പറഞ്ഞു
“ഞാൻ അൽപ്പം നേരം വൈകിയേ വരൂ…” പിന്നെ ആ വ്യക്തിയെ അടിമുടി ഒന്ന് നോക്കി പുറത്തേക്ക് നടന്നു… അയാളുടെ കണ്ണുകളിൽ ദേഷ്യം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു… അയാളുടെ കണ്ണുകൾ നടന്ന് നീങ്ങുന്ന നീലാംബരിയിലേക്ക് നീങ്ങി…
തമ്പുരാട്ടി എന്തോ പറയാനായി വാ തുറക്കാൻ പോയതും…
“നീലാംബരി വലിയ പെണ്ണായി അല്ലെ…”
“നിങ്ങൾ… നിങ്ങൾ… ”
“ചത്തു എന്ന് കരുതിയോ… ”
“നിങ്ങൾ എന്തിനാ ഇപ്പൊ വന്നത്…”
“എന്താ… ഞാൻ വരാൻ പാടില്ലെന്നുണ്ടോ…”
“അകത്തേക്കിരിക്കാം…”
അയാൾ കൊട്ടാരത്തിനുൾവശം മുഴുവൻ നോക്കി കൊണ്ട് ഉള്ളിലേക്ക് കടന്നു…
ദേവി തമ്പുരാട്ടി നിർവികാരയായി അയാളുടെ മുഖത്തേക്ക് നോക്കി…
“എന്താണ് നിങ്ങളുടെ ഉദ്ദേശം… ” തമ്പുരാട്ടി കാലിന്മേൽ കാലും കെട്ടി വച്ച് ഇരുന്നു…
“നിങ്ങൾ എന്തിനു വീണ്ടും വന്നു… ” തമ്പുരാട്ടി വീണ്ടും ചോദിച്ചു…
“ഞാൻ എന്തിന് വന്നു… നിനക്ക് വേണ്ടി 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചതിന്റെ പ്രതിഫലം വാങ്ങാൻ… എന്താ മനസിലാക്കി തരണോ…” അയാൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന രുദ്രപ്രതാപവർമ്മ തമ്പുരാന്റെ ഫോട്ടോയിലേക്ക് നോക്കി കൈ ചൂണ്ടി പറഞ്ഞു
“ദാ… നീയും നിന്റെ ആ നെറികെട്ട തമ്പുരാനും കൂടി കൊന്ന് തള്ളിയ ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ… ആ ഫോട്ടോയിലുള്ള ആളുടെ കാമവെറി തീർക്കാൻ സ്വന്തം ഭാര്യ അയാളുടെ മുന്നിലെത്തിച്ചു കൊടുത്ത ഒരു പെണ്ണ്… ആ കൊലപാതകം ഏറ്റെടുത്ത് ജയിലിൽ പോയ ഈ ആര്യനെ അങ്ങനെയങ്ങു എഴുതി തള്ളണ്ട…”
“കുഞ്ഞിരാമൻ… മതി… നിർത്താം… അന്ന് സംഭവിച്ചത് എന്താണെന്ന് ഞാൻ വിശദീകരിച്ചു കഴിഞ്ഞിരുന്നു… അന്നുതന്നെ… ”
“ഹേയ്… അങ്ങനെ പറഞ്ഞ് കൈ കഴുകല്ലേ… നിനക്കും അതില് പങ്കുണ്ട്… എനിക്കറിയാം…”

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

65 Comments

Add a Comment
  1. കഥ അനുസരിച്ച് ദീപൻ conceive ആകുമ്പോൾ നീലാംബരി 7-8 വയസ് എങ്കിലും ഉള്ള കുട്ടിയായിരുന്നല്ലെ? നീലാംബരിക്ക്‌ ഇപ്പൊ 25. അപ്പൊ ദീപനെത്രയാ?

    മധുരപ്പത്തിനേഴ്?

    1. കുഞ്ഞൻ

      ha ha ha… katha kazhiyatte..

    2. Dark knight മൈക്കിളാശാൻ

      അത് ശരിയാണല്ലോ?

      അല്ല, പെണ്ണിന് പ്രായം കൂടിയത്കൊണ്ട് എന്താ പ്രശ്നം?

  2. മാത്തുക്കുട്ടി

    കുഞ്ഞാ

    കഥയൊക്കെ നേരത്തെ വായിച്ചു ബോധിച്ചു (വന്ന സെക്കൻഡിൽ തന്നെ) പിന്നെ എന്തേ കമൻറ് ഇടാതിരുന്നത് എന്നുചോദിച്ചാൽ, ഒന്ന് മടി ഉഴപ്പ്, പിന്നെ തോന്നി പ്രത്യേകിച്ച് ഒരു പ്രതിഫലേച്ഛയില്ലാതെ ഞങ്ങൾക്കുവേണ്ടി എഴുതുന്ന നിങ്ങളെ കേവലം ഒരു ലൈക്ക് തന്ന് തള്ളിവിടുന്നത് അത്ര ശരിയല്ല എന്ന് മനസ്സ് പറഞ്ഞു.

    കഥയുടെ ഓരോ സോണിലും, അപ്രതീക്ഷിത ട്വിസ്റ്റുകളും പിരിമുറുക്കത്തോടെ കൂടിയ സസ്പെൻസ് സീനുകളും ഒളിപ്പിച്ചുവയ്ക്കുന്ന നിങ്ങൾക്ക് കഥ പറച്ചിൽ നല്ലൊരു ഭാവിയുണ്ട് ഇത് തീരുമ്പോൾ വീണ്ടും എഴുതണം, വിഭിന്ന പാറ്റേണുകളിൽ അങ്ങനെ കാലം നിങ്ങളെ എത്തേണ്ടിടത്ത് എത്തിക്കും
    Keep it up

  3. കുഞ്ഞാ … എന്തൊക്കെ പറഞ്ഞാലും ദീപനില്ലാതെ ശരിയാവില്ല കേട്ടോ .. ദീപനെ എത്രയും വേഗം കൊണ്ടുവരണം .ഒരു മാസ് എൻട്രി …….

  4. Hi kunjan,

    Aa prethathe pole ennu paranjappol oru doubt, ethu murthi aano thampuran aano ennu, karanom thampuran marichathu enghane ennu flash back ella…. And oru body mathrame kittiyittulloo… Murthikum chance und athum allel neelambariyude ex. Husband aale kurichu paranjathorkkunnu….

  5. കുഞ്ഞാ ഈ ഭാഗവും നന്നായി. ഇത്തവണയും സസ്പെൻസിൽ തന്നെ അവസാനിപ്പിച്ചു. എവിടെ നമ്മുടെ കഥാനായകൻ. ദീപനുവേണ്ടി കട്ട വെയ്റ്റിംഗ്.

    1. കുഞ്ഞൻ

      ദീപൻ ഇനി അവസാനം വന്നാ പോരെ

  6. Polichu muthe….kunja ne vere level porate adutha part pertanu waiting…..

    1. കുഞ്ഞൻ

      വേഗം അയക്കാം… നാളെയോ മറ്റന്നാളോ അയക്കാം

      1. Kunja paranjath ennaerunu kandila…sorry vishamam konda

  7. കുഞ്ഞാ … ഇത്തവണയും പൊളിച്ചു … സത്യത്തിൽ തമ്പുരാട്ടി പാവാണല്ലേ ?? കുഞ്ഞിരാമന് ഇത്ര ആർത്തി പാടില്ല ട്ടോ .. വായനക്കാരെല്ലാം നല്ല ത്രില്ലിലാണ് …

    1. കുഞ്ഞൻ

      തെറ്റിദ്ധരിക്കപ്പെട്ട ജന്മം

  8. കിച്ചു..✍️

    കുഞ്ഞാ…

    പതിവ് പോലെ ഈ ഭാഗവും കുടുക്കി ഫ്ലാഷ് ബാക്ക് വളരെ നന്നായി ശ്വാസം അടക്കി പിടിച്ചിരുന്നു വായിച്ചു…

    അല്ലാ കുഞ്ഞിരാമൻ ഇപ്പൊ എന്തിനാണ് കേറി വന്നത് അല്ലേൽ തന്നെ പാവം തമ്പുരാട്ടി വട്ട കോട്ടേൽ വെള്ളം കോരുവാ… കുഞ്ഞിരാമൻ കാശൊക്കെ കണക്കു പറഞ്ഞു മേടിച്ചതല്ലേ..?

    അവസാനം വന്നവൻ ആരപ്പാ..? വില്ലൻ..? അതോ വില്ലനോ..? അടുത്ത ഭാഗം വേഗം പോരട്ടെ…

    1. കുഞ്ഞൻ

      കുഞ്ഞിരാമൻ കേറി വന്നത്… എന്തിനാണ് എന്ന് ഞാൻ ഇപ്പൊ പറയില്ല… പക്ഷെ

  9. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്

    1. കുഞ്ഞൻ

      നന്ദിയുണ്ട്… എന്റെ ഈ കുഞ്ഞി കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ…
      പിന്നെ സന്തോഷവും ഉണ്ട്… കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ

  10. കുഞ്ഞിരാമൻ എന്തിനാണ് ഈ കലിപ്പ്. പറഞ്ഞ 50 ലക്ഷം കൊടുത്തിലെ. അന്നത്തെ 50 ലക്ഷം എന്നു പറഞ്ഞാൽ ഇന്നത്തെ ഒരു 50 കോടിയുടെ മൂല്യം ഉണ്ടാകും.അത്യാഗ്രഹം പാടില്ല എന്നൊന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കു ബ്രോ.

    ഇനി അവസാനം വന്ന മുതൽ ആണോ മെയിൽ വില്ലൻ. അതൊക്കെ പോട്ടെ ദീപനെ എപ്പോഴാണ് പൂർണ്ണ ആരോഗ്യവാനായി രംഗത്ത് ഇറക്കുന്നത്.

    1. കുഞ്ഞൻ

      കാശിനോട് ആർത്തി ഇല്ലാത്തവരായി ആരുണ്ട്… എന്തൊക്കെ ന്യായം പറഞ്ഞാലും കാശ് എത്ര കിട്ടിയാലും ആർക്കും മതിയാവില്ല… അത് ഒരു പ്രപഞ്ച സത്യം

  11. പൊന്നു.?

    അങ്ങിനെ….. വനമാല വന്നൂലെ…..???
    അതല്ല…… കുഞ്ഞൻ പുതിയാളെ ഇറകുമോ.,,?
    കുഞ്ഞനെല്ലെ ആള്…. ഒന്നും പറയാൻ പറ്റൂല….

    ????

    1. കുഞ്ഞൻ

      ഹ ഹ ഹ… നോക്കാം

  12. കുഞ്ഞച്ചൻ ചേട്ടാ പാതിവഴിയിൽ കുടുങ്ങി കിടക്കുവാണ്,അല്ലേലും സസ്‌പെൻസ് ഒക്കെ ഒറ്റ ഇരിപ്പിൽ വായിക്കുന്നതല്ലേ ത്രിൽ.. വീണ്ടും കാണാം….

    1. കുഞ്ഞൻ

      പതുക്കെ സമയം എടുത്ത് വായിക്കൂ… വിലപ്പെട്ട അഭിപ്രായത്തിനായി കാത്തിരിക്കുന്നു…

  13. The long awaited villain has finally come in the readers’ glare…

    Hats off….

    1. കുഞ്ഞൻ

      ഹി ഹി ഹി…
      വില്ലൻ എത്തിയിട്ടുണ്ട്… പക്ഷെ…

    1. കുഞ്ഞൻ

      ???????????

  14. അഞ്ജാതവേലായുധൻ

    അടുത്ത പാർട്ട് പെട്ടന്ന് കൊണ്ടുവാടേയ്

    1. കുഞ്ഞൻ

      കൊണ്ട് വരാമല്ലോ വേലായുധേട്ട

  15. നിനക്ക് മതിയായില്ലേ ഇവിടെ മനുഷ്യന് കൊല്ലാക്കൊല ചെയ്യുകയില്ല ഇവിടെ ട്വിസ്റ്റ് കൊണ്ടുവന്ന് ഇവിടെ മനുഷ്യന് എങ്ങോട്ടാ പോകുന്ന ഒന്നും മനസിലാകുന്നില്ല സസ്പെൻസ് ഇട്ട് നിർത്തുന്നു അല്ലേ കുറെ നല്ല ഭാഗമായിരുന്നു ദീപൻ എവിടെ ഇടത് ഭാഗം വേഗം റെഡിയാക്കാൻ ടെൻഷനടിക്കാൻ വയ്യാത്ത കൊണ്ട് പെട്ടെന്ന് വേണം

    1. കുഞ്ഞൻ

      ഹ ഹ ഹ… ഞാൻ അത്രക്ക് ടെൻഷൻ അടിപ്പിക്കുന്നുണ്ടോ.. എന്തായാലും രണ്ടോ മാക്സിമം മൂന്നോ ഭാഗത്തിൽ ഈ കഥ അവസാനിക്കും… അതുവരെ ഇങ്ങനെയങ്ങ് പോകട്ടെ

  16. Onnum parayaaanilla…Thakartthu…ipol kambi kuten turakkunnath tanne next part vanno ennariyuvaan ventiyaanu

  17. നന്ദൂട്ടൻ

    അവസാന ഭാഗത്തെ സസ്പെൻസ് പൊളിഞ്ഞു വന്നപ്പോൾ ദേവിതമ്പുരാട്ടിയുടെ ഫ്ലാഷ്ബാക്ക്…വായനയുടെ രസച്ചരട് മുറിഞ്ഞു പോവാത്ത 19 പേജും തന്ന് പിന്നേം ആകാംക്ഷയിൽ. നിർത്തി കടന്നു കളഞ്ഞല്ലോ കഞ്ഞക്കുള്ള..ഛേ..?കുഞ്ഞൻ കള്ള??
    വൈകാതെ അടുത്ത ഭാഗം വരുമെന്ന പ്രതിക്ഷയോടെ….❤️
    ?????

    1. കുഞ്ഞൻ

      തീർച്ചയായും വേഗം അയക്കാം… ഞായറാഴ്ചയോ തിങ്കളാഴ്‌ചയോ അടുത്ത ഭാഗം അയക്കാം… ഈ സൈറ്റിലെ വളരെ കുറച്ച് എഴുത്തുകാർ മാത്രമാണ് എന്റെ കഥക്ക് അഭിപ്രായം രേഖപെടുത്താറ്… ഒരുപക്ഷെ അവരുടെ വായനക്ക് യോഗ്യതയുള്ള വകയൊന്നും എന്റെ കഥയിൽ ഇല്ലാത്തതിനാലാവാം… അതൊന്നും എനിക്ക് കുഴപ്പമില്ല…
      പിന്നെയുള്ളത് സ്നേഹം വാരിക്കോരി കമെന്റിലൂടെ പ്രകടിപ്പിക്കുന്ന ചിലർ… നിങ്ങളെ പോലെയുള്ളവർ… അവർക്ക് വേണ്ടിയാണ് ശരിക്കും ഇപ്പൊ കഥ എഴുതുന്നത്… ഈ കഥ എപ്പോഴേ നിർത്തിയേനെ… പക്ഷെ കുറച്ച് പേരെങ്കിലും വളരെ കുറച്ച് പേരെങ്കിലും ഇതിനെ പിന്തുടരുന്നുണ്ട് എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് ഞാൻ എഴുത്ത് തുടങ്ങിയത് തന്നെ…
      അപ്പൊ തീർച്ചയായും വേഗം എഴുതി അയക്കാൻ ശ്രമിക്കും

      1. നന്ദൂട്ടൻ

        എഴുത്തും എഴുത്തുകാരനും അഴത്തിലങ്ങു മനസിൽ പതിഞ്ഞുപോയില്ലേ കുഞ്ഞാ… പിന്നെങ്ങനെ സ്നേഹിക്കാണ്ടിരിക്കും..☺️?
        അഭിപ്രായത്തിൽ അത് വാരിനിറയ്ക്കാണ്ടിരിക്കും…?
        ❤️❤️❤️❤️❤️❤️

  18. കൺഫ്യൂഷൻ ആയല്ലോ കുഞ്ഞാ.അപ്പൊ യഥാർത്ഥ വില്ലൻ വന്നല്ലേ.ഫ്ലാഷ് ബാക് കലക്കി.രജിത യുടെ hus എങ്ങനെ വില്ലൻ ആയി എന്നറിയാൻ കാത്തിരിക്കുന്നു.Becaus ലാസ്റ്റ് പേജ് ഇൽ നിന്നും മനസിലാവുന്നത് രാജിതക്ക് നന്നായറിയാവുന്ന ഒരാൾ ആണ് അത്.അങ്ങനെ ഞാൻ ഒന്ന് ഗണിക്കുവാന്.വെയിറ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌. വേഗം വേണം ടെൻഷൻ അടിച്ചു ചവാൻ വയ്യ

    1. കുഞ്ഞൻ

      ആൽബി… വല്ലാത്ത ജാതി പഹയൻ തന്നെ…

  19. Moorthiyude uyartheyunnelpp pratheekshikkunnu but
    Main villan moorthiyum aavaan paadilla

    1. കുഞ്ഞൻ

      ആംബ്രോസ്… മൂർത്തി മരിച്ച് കഴിഞ്ഞ ആളല്ലേ… ഇനി അങ്ങേരെ പുനർജനിപ്പിച്ചാ… അതിന് എനിക്കൊരു കാരണം വേണ്ടേ…
      എന്തായാലും… അവസാനം വരെ വായിക്കണേ

  20. Kollam ….

    Ingane nirthalle ennu mathram apekshikkunnu ..

    Pinne thamburatiYude Ella flash back storYum venam??

    Waiting for next part

    1. കുഞ്ഞൻ

      ശ്രമിക്കാം… ബെൻസി… എല്ലാ ഫ്ളാഷ്ബാക്കും ഉണ്ടാവും…

  21. നന്നായി, ബാക്കി ഫ്ലാഷ്ബാക്കുകൂടി വന്നാൽ നന്നായിരുന്നു … മൂർത്തിയും ദേവി തമ്പുരാട്ടിയും ആദ്യമായി ഒന്നിച്ച സന്ദർഭം ഒരു ഉഗ്രസുരതത്തിനുള്ള സ്കോപ്പുണ്ട് ഒരു പ്രത്യേക സാഹചര്യത്തിൽ തമ്പുരാട്ടി മൂർത്തിക്ക് വഴങ്ങിയത്

    1. കുഞ്ഞൻ

      ബാക്കി കൂടി വരും വൈകാതെ

  22. ???..
    enikk ippo vatt pidikkum ??..
    enth suspensadoo kunjaa..
    ingane thrilladipikano?? ingne thrilladippicha chathu poville??

    ororuthar kurayumbol puthiya kathapathram varunnu ??????????????

    1. കുഞ്ഞൻ

      നന്ദി ഷെൻ… നിങ്ങളുടെയൊക്കെ പ്രോത്സാഹനത്തിന് തിരിച്ച് പറയാൻ വേറെ ഒന്നും ഇല്ല… നന്ദി

  23. കുഞ്ഞൻ – “സസ്പെൻസ് എന്നുമെനിക്കൊരു വീക്നെസ് ആയിരുന്നു” … എന്തായാലും തകർത്തു

    അപ്പോൾ ഇതാണ് ദേവി തമ്പുരാട്ടിയുടെ ചരിത്രം… ഓരോ പണികൾ ഒന്നിന് പിറകെ ഒന്നായി വരുവണല്ലോ… ഓരോരുത്തരായി തീർന്നു കൊണ്ടിരിക്കുന്നു… അടുത്ത ഭാഗം വേഗം ഇട്ടോ….

    1. കുഞ്ഞൻ

      സസ്പെൻസ് എന്നും എനിക്ക് വീക്നെസ്… ഹ ഹ ഹ…
      അത്രക്കൊക്കെ ഉണ്ടോ…
      എന്തായാലും തമ്പുരാട്ടിയുടെ ചരിത്രത്തിലെ ഏകദേശരൂപം കിട്ടിയില്ലേ… ബാക്കി കൂടി പുറത്തു വിടാം… അടുത്തത്തിലോ അതിന്റെ അടുത്തത്തിലോ

  24. Dark knight മൈക്കിളാശാൻ

    ഇപ്പോഴും ഒരു ലോഡ് സംശയം ബാക്കി. ഈ കുഞ്ഞന്റെ സസ്പെൻസ് കാരണം മനുഷ്യന് മനസമാധാനം ഇല്ലാണ്ടായി. ഇനി അടുത്ത ഭാഗം വരുന്ന വരെ ടെൻഷനടിച്ച് പണ്ടാരടങ്ങും.

    അല്ല, ഈ കുഞ്ഞിരാമന്റെ വേറൊരു പേരാണോ ആര്യൻ എന്നത്?

    1. Enikkum thonni kunjiraman ano ee aaryan ennu…Onnu vekthamakkuka

      1. കുഞ്ഞൻ

        Oru thett pattiyatha… Sharikkum kunjiraaman thanneyaa

    2. കുഞ്ഞൻ

      ആശാനേ ഒരബദ്ധം… ഒരുകൈയ്യബദ്ധം… നാറ്റിക്കരുത്… ആദ്യം ആ കഥാപാത്രത്തിന്റെ പേര് ആര്യൻ എന്നായിരുന്നു നിശ്ചയിച്ചിരുന്നെ… പിന്നെ ആ പേര് മാറ്റിയപ്പോ… ഒരിടത്ത് മാത്രം മാറ്റിയില്ല… ശരിക്കും അത് കുഞ്ഞിരാമൻ എന്നാണ് വേണ്ടത്…

      പിന്നെ വേണ്ടാ… ഇപ്പൊ വന്നതാണ് ഷംസുവിന്റെ ബോസ്… അത് ഒരു 4 ചെയ്തേ പറ്റൂ

  25. KArikamuri Shanmughan

    Great

    1. കുഞ്ഞൻ

      ഷണ്മുഖണ്ണാ…. വണക്കം…

  26. ഓഹ് ഇങ്ങേര് സസ്പെൻസ് അടിപിച്ച് കൊല്ലും, ദേവി തമ്പുരാട്ടിക്ക് മുഴുവൻ കഷ്ടകാലം ആണല്ലോ ഇപ്പൊ , അവസാനം വന്നവൻ ആയിരിക്കും main വില്ലൻ അല്ലെ, ദീപൻ പെട്ടെന്ന് തിരിച്ച് വരട്ടെ

    1. കുഞ്ഞൻ

      അല്ലേലും ചിലർക്കങ്ങനെയാ… എന്തൊക്കെയുണ്ടെങ്കിലും മനസമാധാനം ഉണ്ടാവില്ല… എന്തായാലും കാത്തിരുന്നു കാണാം… എന്താണ് സംഭവിക്കുക എന്ന്

  27. Veendum suspence kunjaaa…ingane manushyane tenshion adipikathedooo….ethanavoo e puthiya avatharam …oro partilum puthiya villianmar varuvanallooo….aranavo sharikkum ivarude thala….adutha bhagathinayi akshamayode kathirikkunnu…..

    Baghavan

    1. കുഞ്ഞൻ

      ഭഗവാൻ…. ഇനി രണ്ടു പാർട്ട് കൂടി ഉണ്ട്… അത്രേം ക്ഷമിച്ചൂടെ… വില്ലൻ രംഗപ്രേവേശം ചെയ്യാറായി…

  28. താങ്കൾ കുഞ്ഞൻ അല്ലടാ…. താങ്കൾ വലിയവനാണെടാ… വലിയവൻ…

    1. കുഞ്ഞൻ

      ഞാനോ… ഈ ഞാനോ… അല്ലേയല്ല…

  29. First comment and like ഈ പാർട്ടും സൂപ്പർ

    1. കുഞ്ഞൻ

      നന്ദി ജോസഫ്…

Leave a Reply

Your email address will not be published. Required fields are marked *