നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi] 252

തയ്യാറാകാതിരുന്ന ഞാൻ കതിർ മണ്ഡപത്തിൽ വച്ചാണ് ആദ്യമായി രവിയേട്ടൻ്റെ മകളെ കാണുന്നത് .. നീതു.. !!

കാലങ്ങൾക്കു ശേഷം അമ്മായിയപ്പനും മരു മകനും മാത്രമുള്ള ഒരു സൗഹൃദ സദസ്സിൽ ഞാൻ രവിയേട്ടനോട് ചോദിച്ചു,

“എന്ത് വിശ്വസിച്ചാണ് രവിയേട്ടാ നിങ്ങടെ മോളെ എനിക്ക് തന്നത് ?”

“നീ കരുതുന്ന പോലെ എൻ്റെ കൂട്ടുകാരനോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും ആയിരുന്നില്ല അത് .. നിന്നെ ആദ്യം കണ്ടപ്പോഴേ എൻ്റെ മകളുടെ ഭർത്താവായി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു .. ഒരു ഗ്യാപ്പ് ഒത്തു വന്നപ്പോൾ കൃത്യ സമയത്ത് ഞാൻ കേറി ഗോളടിച്ചു …”

അതും പറഞ്ഞ് രവിയേട്ടൻ ചിരിച്ചപ്പോൾ ആ ചിരിയിൽ പങ്കു ചേരാൻ നീതുവും എത്തി.

അങ്ങനെ പകരക്കാരിയായി എൻ്റെ നീതു ജീവിതത്തിലേക്ക് കടന്നു വന്നു. നീതുവിൻ്റെ ആദ്യ പ്രസവ സമയത്ത് , ലക്ഷ്മിയും സമീറും തമ്മിലുള്ള കല്യാണം മറ്റു വഴികൾ ഒന്നുമില്ലാത്തതിനാൽ അവരുടെ വീട്ടുകാർ നടത്തി കൊടുത്ത വിവരം രവിയേട്ടൻ പറഞ്ഞ് ഞാൻ അറിഞ്ഞു. ലക്ഷ്മി എന്ന അദ്ധ്യായം അന്ന് അവിടെ വച്ച് അവസാനിച്ചതാണ്.

വീണ്ടും ലക്ഷ്മിയുടെ ഓർമ്മകൾ മനസ്സിലേക്ക് വന്നു. പാവം സമീർ അവൻ എന്തു പിഴച്ചു സ്നേഹിച്ച പെണ്ണിന് വേണ്ടി ആത്മാർത്ഥമായി നിന്നു അത്ര മാത്രം. അവൻ്റെ ഓർമ്മകളും എൻ്റെ മനസ്സിലേക്ക് വന്നു .. അന്ന് അവനെ ചവിട്ടിയതിന് എന്നെങ്കിലുമൊരിക്കൽ മാപ്പ് പറയണമെന്നുണ്ടായിരുന്നു .. ഒരുപക്ഷേ നീതു എന്ന പുണ്യത്തെ എനിക്ക് ലഭിക്കുവാൻ അവൻ ആയിരുന്നല്ലോ കാരണം. എൻ്റെ മാപ്പിന് കാത്തു നിൽക്കാതെ സമീർ പോയി … !

വീണ്ടും ഫോൺ റിങ് ചെയ്തു ..

” മൈ ഡാർലിങ് ..”

എന്ന് പേര് തെളിഞ്ഞു.
നീതു ആയിരുന്നു അത്.
കാർ മുന്നോട്ട് എടുത്തു കൊണ്ട് തന്നെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.

( തുടരും ..)

The Author

35 Comments

Add a Comment
  1. ???…

    നന്നായിട്ടുണ്ട് ?.

  2. kollam nannayitundu ,
    keep it up and continue bro

  3. സൂപ്പർ ഡിയർ
    പറയാൻ വാക്കുകൾ കിട്ടുനില്ല സൂപ്പർ ഹാർട്സ് ഓഫ് ലവ്
    ??????????
    വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ കൂടുതൽ ഡീലേ ആകല്ലേ

    1. രണ്ടുദിവസത്തിനുള്ളിൽ മൂന്നാംഭാഗം വരുന്നതായിരിക്കും

  4. സതിച്ചേച്ചി,കഥ നല്ലരീതിയിൽതന്നെ മുന്നോട്ടുപോകുന്നുണ്ട്. പക്ഷെ എന്താണ് ഇതിന്റെ ഉള്ളടക്കം എന്ന് ഒരു പിടയും കിട്ടുന്നില്ല. അടുത്തഭാഗം പെട്ടെന്ന് പോന്നോട്ടെ.

    1. എല്ലാം ഒരു സസ്പെൻസ് നൽകട്ടെ

  5. Bro sarikkum ee kadhayude thread enthuva….cheating aano …atho

    1. എല്ലാം ഉണ്ട് ബ്രോ .. കണ്ടുവരുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമാക്കാൻ ശ്രമിക്കുന്നു. . അഭിപ്രായങ്ങൾ അറിയിക്കുക.

  6. ഒരു എത്തും പിടിയും തരാത്ത എഴുത്ത് brilliant chechi

    1. നല്ല വാക്കുകൾക്ക് നന്ദി . തുടർന്നും വായിച്ച് അഭിപ്രായം അറിയിക്കുക .. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള ഊർജ്ജം.

  7. സുരേഷ്

    നല്ലൊരു തുടക്കമായിരുന്നു.. ഒരു ആവശ്യവുമില്ലാതെ അനാവശ്യമായൊരു ഫ്ലാഷ് ബാക്ക് പറഞ്ഞു നശിപ്പിച്ചു..വെറുതെ ഒരു പാർട്ട്‌ പോയി…

    1. ലക്ഷ്മി എന്ന കഥാപാത്രം റീ എൻട്രി നടത്തുമ്പോൾ ഈ പറയുന്ന താങ്കൾ തന്നെ ചോദിക്കിലല്ലെ സുഹൃത്തേ അത് ആരാണെന്ന്.. അപ്പോൾ ഞാൻ എന്തു ചെയ്യും.

  8. Aa veshi poyathu nannayi. Pavam sameer bai.

    1. ആ വേഷി ഇനിയും വരും ..

  9. A... pan

    നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു

    1. മൂന്നാം ഭാഗം ഉടൻ വരും തുടർന്നും വായിച്ച് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക നിങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള ഊർജ്ജം.

  10. Nice please keep this feel

    1. കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.. വായിക്കുക അഭിപ്രായം അറിയിക്കുക

  11. ചാക്കോച്ചി

    ഒന്നും പറയാനില്ല… ഉഷാറായ്ക്കണ്….. ഇഷ്ടായി….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… പേജ് കൂട്ടാൻ മറക്കല്ലേ….. കട്ട വെയ്റ്റിങ്..

    1. നല്ല വാക്കുകൾക്ക് നന്ദി ഉഷാർ ഫീൽ നിലനിർത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  12. Good

    1. Thank you

    1. ❤️❤️

  13. നല്ല കഥ, ഇത്തിരി സ്പീഡ് കൂടിപ്പോയി

    1. ഒരുപാട് സംഭവവികാസങ്ങൾ പറയാനുള്ളത് കൊണ്ട് കഥയുടെ സ്പീഡ് മനപ്പൂർവ്വം കൂട്ടിയതാണ് .. അല്ലെങ്കിൽ തന്നെ ഞാൻ വളരെ പതുക്കെയാണ് പോകുന്നത് എന്ന പരാതിയാണ്.

  14. അടിപൊളി, കഥയുടെ പോക്ക്എ ങ്ങോട്ട് ആണെന്ന് മനസ്സിലാകുന്നില്ലല്ലോ, ഒരു ഒഴുക്കോടെ വായിക്കാൻ പറ്റുന്നുണ്ട് എന്തായാലും.

    1. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  15. പൊളിച്ചു ?

    1. നന്ദി ..

    2. Kadha enganneya pokunne ennu oru ideayum kittunilalo enthayalum nalla interesting aanu

      1. തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *