നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi] 252

തുമ്പ് അറ്റത്ത് സ്ലൈഡ് വെച്ച് ക്ലിപ്പ് ചെയ്തിരുന്നു. ചുവന്ന ബ്ലൗസിലും മെറൂൺ കളർ കോട്ടൺ സാരിയിലും ലക്ഷ്മി യുടെ വെളുത്ത നിറം കൂടുതൽ തെളിഞ്ഞു കണ്ടു. വടി പോലെ വിടർത്തി ഉടുത്ത കോട്ടൺ സാരിയുടെ അരികിൽ കൂടി ചുവന്ന ബ്ളൗസ്സിൻ്റെ മറവിലും കളർ നിശ്ചയമില്ലാത്ത ബ്രായുടെ സംരക്ഷണത്തിലും കൊഴുത്തു തള്ളി നിൽക്കുന്ന ഇടത്തെ മുലയുടെ വശങ്ങളും ഞാൻ കണ്ടു. ഇരു കക്ഷങ്ങളിലേയും വിയർപ്പ് നനവ് ബ്ലൗസിലും പടർന്നിരുന്നു.

ലക്ഷ്മി അടുത്തേക്ക് എത്തുമ്പോൾ ആ വിടർന്ന മുഖത്തിലെ വിയർപ്പ് കണങ്ങൾ പറ്റിയ മേൽ ചുണ്ടും നെറ്റിയിലെ ചുവന്ന വട്ട പൊട്ടിന് താഴെയുള്ള പാതി അടർന്ന് പോയ ചന്ദന കുറിയും അവളെ കൂടുതൽ സുന്ദരിയാക്കി. സായാഹ്ന സൂര്യൻ്റെ പ്രകാശം അവൾ എൻ്റെ അടുത്തേക്ക് നടന്നു വരുന്ന വഴിയിൽ ഒരു നേർ രേഖയായി നില കൊണ്ടു.

“എങ്കിൽ നിങ്ങള് സംസാരിച്ചിരിക്ക് .. ഞാൻ ഇപ്പൊ വരാമേ ….”

എന്നെ ലക്ഷ്മിയെ ഏൽപ്പിച്ച ശേഷം ശരത്ത് രംഗം കാലിയാക്കി.

ഒരു ടേബിളിൻ്റെ ഇരു വശവും ഇരുന്ന് ഞങ്ങൾ മനസ്സു തുറന്നു സംസാരിച്ചു. എൻ്റെ സ്വപ്നങ്ങൾ ലക്ഷ്മിയുടെ പ്രതീക്ഷകൾ .. അങ്ങനെ എല്ലാം. മൊബൈൽ നമ്പർ പരസ്പരം വാങ്ങി അന്ന് ഞങ്ങൾ പിരിഞ്ഞു.

ഞങ്ങൾക്ക് സമ്മതമാണെന്ന് വീട്ടുകാരെ അറിയിച്ചു .. പിന്നീട് കാര്യങ്ങൾ വളരെ വേഗത്തിൽ നീങ്ങി. അങ്ങനെ ഒരു മെയ് മാസം എട്ടാം തീയതി വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചു. കല്യാണം ആഗസ്റ്റിലോ സെപ്റ്റംബറിലോ നടത്താമെന്നും ധാരണയായി.

ആദ്യമായി കണ്ടു പിരിഞ്ഞ നാള് മുതൽക്കേ ഞങ്ങൾ മണിക്കൂറുകൾ നീളുന്ന രാത്രി ഫോൺ വിളി തുടങ്ങിയിരുന്നു. ഒരു രാത്രി വിളിയിൽ ഞാൻ അവളോട് ചോദിച്ചു ..

” നീ ആരെ എങ്കിലും സ്നേഹിച്ചിട്ടുണ്ടോ ?”

അതിൻ്റെ മറുപടി ഒരു കരച്ചിലായിരുന്നു.

” എന്നോട് .. ഇത് .. ചോദിക്കുവാൻ രൂപേഷ് ഏട്ടന് എങ്ങനെ മനസ്സ് വന്നു .. എന്നെ പ്പറ്റി അങ്ങനെയാണോ കരുതിയിരിക്കുന്നത് ”

മറുതലക്കൽ ഫോൺ കട്ടായി .. ഞാൻ തിരികെ വിളിച്ചിട്ട് ലക്ഷ്മി ഫോൺ എടുത്തില്ല. അവളോട് അങ്ങനെ ഒരു ചോദ്യം ചോദിച്ച നിമിഷത്തെ ഞാൻ

The Author

35 Comments

Add a Comment
  1. ???…

    നന്നായിട്ടുണ്ട് ?.

  2. kollam nannayitundu ,
    keep it up and continue bro

  3. സൂപ്പർ ഡിയർ
    പറയാൻ വാക്കുകൾ കിട്ടുനില്ല സൂപ്പർ ഹാർട്സ് ഓഫ് ലവ്
    ??????????
    വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ കൂടുതൽ ഡീലേ ആകല്ലേ

    1. രണ്ടുദിവസത്തിനുള്ളിൽ മൂന്നാംഭാഗം വരുന്നതായിരിക്കും

  4. സതിച്ചേച്ചി,കഥ നല്ലരീതിയിൽതന്നെ മുന്നോട്ടുപോകുന്നുണ്ട്. പക്ഷെ എന്താണ് ഇതിന്റെ ഉള്ളടക്കം എന്ന് ഒരു പിടയും കിട്ടുന്നില്ല. അടുത്തഭാഗം പെട്ടെന്ന് പോന്നോട്ടെ.

    1. എല്ലാം ഒരു സസ്പെൻസ് നൽകട്ടെ

  5. Bro sarikkum ee kadhayude thread enthuva….cheating aano …atho

    1. എല്ലാം ഉണ്ട് ബ്രോ .. കണ്ടുവരുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമാക്കാൻ ശ്രമിക്കുന്നു. . അഭിപ്രായങ്ങൾ അറിയിക്കുക.

  6. ഒരു എത്തും പിടിയും തരാത്ത എഴുത്ത് brilliant chechi

    1. നല്ല വാക്കുകൾക്ക് നന്ദി . തുടർന്നും വായിച്ച് അഭിപ്രായം അറിയിക്കുക .. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള ഊർജ്ജം.

  7. സുരേഷ്

    നല്ലൊരു തുടക്കമായിരുന്നു.. ഒരു ആവശ്യവുമില്ലാതെ അനാവശ്യമായൊരു ഫ്ലാഷ് ബാക്ക് പറഞ്ഞു നശിപ്പിച്ചു..വെറുതെ ഒരു പാർട്ട്‌ പോയി…

    1. ലക്ഷ്മി എന്ന കഥാപാത്രം റീ എൻട്രി നടത്തുമ്പോൾ ഈ പറയുന്ന താങ്കൾ തന്നെ ചോദിക്കിലല്ലെ സുഹൃത്തേ അത് ആരാണെന്ന്.. അപ്പോൾ ഞാൻ എന്തു ചെയ്യും.

  8. Aa veshi poyathu nannayi. Pavam sameer bai.

    1. ആ വേഷി ഇനിയും വരും ..

  9. നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു

    1. മൂന്നാം ഭാഗം ഉടൻ വരും തുടർന്നും വായിച്ച് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക നിങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള ഊർജ്ജം.

  10. Nice please keep this feel

    1. കഴിവിന്റെ പരമാവധി ശ്രമിക്കുന്നു.. വായിക്കുക അഭിപ്രായം അറിയിക്കുക

  11. ചാക്കോച്ചി

    ഒന്നും പറയാനില്ല… ഉഷാറായ്ക്കണ്….. ഇഷ്ടായി….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… പേജ് കൂട്ടാൻ മറക്കല്ലേ….. കട്ട വെയ്റ്റിങ്..

    1. നല്ല വാക്കുകൾക്ക് നന്ദി ഉഷാർ ഫീൽ നിലനിർത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  12. Good

    1. Thank you

    1. ❤️❤️

  13. നല്ല കഥ, ഇത്തിരി സ്പീഡ് കൂടിപ്പോയി

    1. ഒരുപാട് സംഭവവികാസങ്ങൾ പറയാനുള്ളത് കൊണ്ട് കഥയുടെ സ്പീഡ് മനപ്പൂർവ്വം കൂട്ടിയതാണ് .. അല്ലെങ്കിൽ തന്നെ ഞാൻ വളരെ പതുക്കെയാണ് പോകുന്നത് എന്ന പരാതിയാണ്.

  14. അടിപൊളി, കഥയുടെ പോക്ക്എ ങ്ങോട്ട് ആണെന്ന് മനസ്സിലാകുന്നില്ലല്ലോ, ഒരു ഒഴുക്കോടെ വായിക്കാൻ പറ്റുന്നുണ്ട് എന്തായാലും.

    1. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

  15. പൊളിച്ചു ?

    1. നന്ദി ..

    2. Kadha enganneya pokunne ennu oru ideayum kittunilalo enthayalum nalla interesting aanu

      1. തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *