Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❣️ നീയും ഞാനും 5 [അർച്ചന അർജുൻ] 258

Kambi Views 60917

നീയും ഞാനും 5

Neeyum Njaanum Part 5 | Author : Archana Arjun

Previous Part ]

 

നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആ കണ്ണുകൾ എന്റെ കണ്ണുകളുമായി കൊരുത്തു……

 

 

അവൾ നിള നിള വാസുദേവിന്റെ കണ്ണുകൾ……..

 

എനിക്കെന്ത് ചെയ്യണമെന്ന് അറിയില്ല….. എന്റെ ഹൃദയമിടിപ്പ് നിന്നുപോയോ എന്ന് വരെ തോന്നി…

 

അവളുടെ മുഖത്തു നിന്നും ഞാൻ കണ്ണെടുത്തില്ല…. പക്ഷെ എന്നെ അമ്പരപ്പിച്ച കാര്യമെന്തന്നാൽ അവൾക്ക് യാതൊരു ഭാവമാറ്റവും ഇല്ല എന്നുള്ളതാണ് ………

 

ഇനിയും അവിടെ തന്നെ നിന്നാൽ അറ്റാക്ക് വരെ വന്നേക്കാമെന്നോർത്തിട്ടോണം ഞാൻ വളരെ പാട് പെട്ട് അവരെ അകത്തേക്ക് ക്ഷണിച്ചു……

 

ജഗ്ഗു ഇതാണ് എന്റെ ഫ്രണ്ട് ഞാൻ പറഞ്ഞിരുന്നില്ലേ നിള…..’

 

 

” ആഹ് ഓർമയുണ്ട്…….”

 

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചെന്നു വരുത്തി ……….

 

പുതിയൊരാളെ കാണുന്ന ഭാവത്തിൽ അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു….

 

“എന്താ പേര്…….”

The Author

40 Comments

Add a Comment
  1. Unknown kid (അപ്പു)

    എന്തെങ്കിലും ഒരു update തന്നൂടെ? നല്ലൊരു ലൗ സ്റ്റോറി ആയിരുന്നു..🥀

  2. Unknown kid (അപ്പു)

    ഇങ്ങനെ എന്നെ പറ്റികരുതയിരുന്ന്…2023 aavarayyi…and still..💔
    എന്ന് വരും ബാക്കി 😢

  3. Unknown kid / appu

    Bro/sis.. ശെരിക്കും മനസില്ലവനില്ല അതാ..😁

    ഞാൻ കാത്തിരിക്കുന്ന നല്ല കഥകളിൽ ഒന്നാണ് ഇത്…

    Jan 9 2022 നന് oru reply ഇവിടുത്തെ ഒരു comment നന് കണ്ടൂ… അതാ ഇപ്പൊ ഇങ്ങനെ ഒരു കമെൻ്റ് ഇടാൻ കാരണം…

    So ഇത് കാണുന്നുണ്ടെങ്കിൽ plz…ഈ സ്റ്റോറി complete ചെയ്യണം… ഞങ്ങടെ എല്ലാവരുടെയും ആഗ്രഹമാണ്…
    ഈ comment kannengil reply പ്രതിഷികുന്നു…🥺

    1. തീർച്ചയായും ഇതിന്റെ പണിപ്പുരയിൽ ആണ് വർക്ക്‌ schedule എല്ലാം കൂടെ ബുദ്ധിമുട്ടാണ് അതാണ് 😇

      1. Unknown kid (അപ്പു)

        മതി..ഇത് കേട്ടാൽ മതി.. കഥ പകുതിക്ക് വെച്ച് നിർത്തി പോയില്ലാലോ..അത് മതി..

        ഇനി സന്തോഷത്തോടെ wait ചെയ്യല്ലോ..🥰

      2. എല്ലാരേം പോലെ നിങ്ങളും മതിയായാക്കി അല്ലെ ? ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ സഹോ? എവിടെ ഇല്ലെങ്കിൽ വേറെ എവിടെങ്കിലും ഉണ്ടെങ്കിലും പറഞ്ഞാൽ മതി അവിടെ പോയി വായിക്കാം

      3. ഈ കമന്റ്‌ ഇട്ടിട്ട് ഇപ്പൊ ഒരു വർഷം കഴിഞ്ഞു ഇനിയെങ്കിലും ഒന്ന് വരുമോ

  4. Bosse nee nirthiyo ?? Ingi ittal thane 8page onum idale please idanel oru 30+ oke id 🧑🏻‍🦯

  5. Adutha part evide dear

  6. ചെകുത്താൻ

    Next part evide

  7. ബാക്കി

  8. Evide back എവിടേ

  9. Baaki evide….

  10. ചെകുത്താൻ

    Hi

    Evidedo next part..
    Oru maasathinte mele aayille …..
    Pettenn tharo. …
    Enthenkilum reply thaa….
    Eni archana arjun ezuth niruthiyo…..
    Niruthiyittilla enn vishvasikkunnu…..
    Ezuth nirtharuth plzz

  11. ചെകുത്താൻ

    Evidedo next part..
    Oru maasathinte mele aayille …..
    Pettenn tharo. …
    Enthenkilum reply thaa….
    Eni archana arjun ezuth niruthiyo…..
    Niruthiyittilla enn vishvasikkunnu…..
    Ezuth nirtharuth plzz

    1. അർജുൻ അർച്ചന

      വരും ഉടനെ വരും 😇

      1. Unknown kid / appu

        😲

  12. ധൃഷ്ടധ്യുംനൻ

    Next part ini enn varum???

  13. ചെകുത്താൻ

    Adutha part evide..
    Enthenkilum reply thaa plzzzz

    Nalla adipoli kathayan thudarnn ezuth…..

    Next part petten thaa…plz …plz….

  14. ചെകുത്താൻ

    Next part evideda. …

    Enthenkilum reply thaa plzzzz

    Nalla adipoli kathayan thudarnn ezuth…..

    Next part petten thaa…plz …plz….

  15. ചെകുത്താൻ

    Next part evide…,?

  16. ചാക്കോച്ചി

    മച്ചാനെ…. കൊറേ കാത്തിരുന്ന കഥയാണ്…. കണ്ടപ്പോ തന്നെ ആക്രാന്തമായിരുന്നു വായിക്കാൻ…. സംഭവം ഉഷാറായിരുന്നു…. പെരുത്തിഷ്ടായി…. നിളയുടെ റീ എൻട്രി പൊളിച്ചു…. കൂടുതൽ മനസ്സിലാക്കുന്നതിന് മുന്നേ പേജ് തീർന്നു പോയല്ലോടാ ഉവ്വെ…. ബല്ലാത്ത ചെയ്ത്തായി…. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട2വെയ്റ്റിങ്… പേജ് കൂട്ടാൻ മറക്കല്ലേ…

  17. ഒരുപാട് വൈകി അത് കൊണ്ട് തന്നെ കഥ മനസ്സിലാക്കാൻ മുന്നത്തെ രണ്ട് പാർട് വായിക്കേണ്ടി വന്നു.
    ഇനിയെങ്കിലും വേഗത്തിൽ ഇടൂ

  18. Nalla story okkeyaa.
    Perlttanu thirnnu poyi pine. Oroo partum veran oodukathe thamasama

  19. Muvattupuzhakkaaran

    Delay ആക്കാതെ വേഗം വേഗം അടുത്ത part poratte bro

  20. Ponn mone kadha vere level next part vegam idu bro page koode kotti ezhth bro katta waiting for next part ❤️

  21. Adutha part pettanu varumo kurach page kooti ezhuthu pls waiting aanu adutha part nu

  22. ഡ്രാക്കുള

    അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ പിന്നെ കുറച്ചു page കൂടി എഴുതായിരുന്നു

  23. Manassu niranju vallatha happy mode katha waiting. Klm e level yil thanne potte

  24. ❤❤❤
    Super

    എന്താ feel ❤❤❤🥰
    അടുത്ത part പെട്ടെന്നു തരണേ Dear❤

  25. Chothikkunnathu onnum kondu thonnatharuthe aduthe part eppol varum🔥

  26. Superb💋💋💋

  27. Athi manoharam kaviyam poli waiting 👍😍😍😍

  28. Ponno oru rakshum illa athra manoharam ♥♥

  29. Entha feel aduthe part ennu varum eagerly waiting

    1. ചെകുത്താൻ

      Evidedo next part..
      Oru maasathinte mele aayille …..
      Pettenn tharo. …
      Enthenkilum reply thaa….
      Eni archana arjun ezuth niruthiyo…..
      Niruthiyittilla enn vishvasikkunnu…..
      Ezuth nirtharuth plzz

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: