Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നേർച്ചക്കോഴി 4 [Danmee] 302

Kambi Views 78434

ഞാനായിട്ട് അവൾക്ക് പുതിയ  പ്രശ്നം  ഉണ്ടാക്കണ്ട എന്നു  തോന്നിയത് കൊണ്ടും  ഞാൻ അവളെ  കാണാൻ  ശ്രെമിച്ചില്ല.  ഇപ്പോൾ  ഇവിടെ  അതികം  ആരും  ഇല്ല  ഉള്ളവർ  അവരുടേതായ  ലോകത്തണു.  ഞാൻ  അനന്ദുവിനെ  നോക്കുമ്പോൾ  അവൻ  ഗെയിംഇൽ  മുഴുകി  നിൽക്കുക  ആണ്  ഞാൻ  അവളോട്  സംസാരിക്കാൻ  തന്നെ  തീരുമാനിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.  ഞാൻ  അടുത്തേക്ക് ചെന്നപ്പോൾ  അവൾ  എന്നെ  കാണാത്ത  മട്ടിൽ  തലവെട്ടിച്ചു എന്നെ  മറികടന്നു പോയി.

” അഞ്‌ജലി  ഒന്നു  നിൽക്കു  എനിക്ക് കുറച്ചു  സംസാരിക്കാൻ ഉണ്ട് ”

അവൾ  അത്‌  കേൾക്കാത്ത പോലെ

നടന്നകന്നു.

”  അഞ്‌ജലി ”

” അഞ്ജലി ”

അവളെ  വിളിച്ചുകൊണ്ടു  അവളുടെ  പുറകെ  നടന്നു.  അവൾ  നിൽക്കുന്ന  മട്ടില്ല.  ഞാൻ  അവളുടെ  കയ്യിൽ  പിടിച്ചു  നിർത്തി.  എന്റെ പെട്ടന്നുള്ള പിടിയിൽ അതിന്റെ റിയാക്ഷൻ എന്നോണം  അവൾ  പെട്ടെന്ന്  തിരിഞ്ഞു.  അവളുടെ  ഷോൾഡർ  പെട്ടെന്ന്  അനങ്ങിയപ്പോൾ . അവൾ  ഞാൻ  പിടിച്ചുരുന്ന കൈ  കുടഞ്ഞു.  ഞാൻ  കൈ വിട്ടപ്പോൾ  അവൾ  ഷോൾഡർ ഇൽ കൈവെച്ചു.

” ഹവ്വ്വ്  ആഹ്ഹ  അമ്മേ ”

” സോറി  സോറി ”

അവൾക്ക്  വേദനിച്ചു  എന്നു കണ്ടപ്പോൾ  ഞാൻ  അവളോട്  സോറി  പറഞ്ഞു  പക്ഷെ  അവളുടെ  പ്രീതികരണം  ഞെട്ടിക്കുന്നത് ആയിരുന്നു.

” തൊട്ടു പോക്കരുത് എന്നെ.  ഇയാൾ  കാരണം  ആണ്  എനിക്ക്  ഇവിടെ  ഇത്രയും  പ്രേശ്നങ്ങൾ  ഉണ്ടായത്……  എന്നിട്ട്  ഇപ്പോൾ  പിന്നെയും  എന്ത്  പ്രശ്നം ഉണ്ടാകാനാ  വന്നിരിക്കുന്നത് ”

അവളുടെ  ആ  പ്രീതികരണം  ഞാൻ  പ്രേതിഷികത്തത് ആയിരുന്നു  ഒരുനിമിഷം ഞാൻ  ഒന്നും  മിണ്ടിയില്ല.  അവൾ  വീണ്ടും  തുടർന്നു.

” അന്ന്  ഇയാൾ  ആണ്  ഹോസ്പിറ്റലിൽ  ബിൽ  പേ ചെയ്തത് എന്ന്  ഷാഹിന ചേച്ചി  പറഞ്ഞിരുന്നു……..  ആ  പണം ഞാൻ  ഉടനെ  തിരിച്ചു  തരും…….  ഇനി അതും  പറഞ്ഞു പുറകെ  നടക്കേണ്ട ”

ആവൾ  വളരെ  ദേഷ്യത്തോടെ  അത്‌  പറഞ്ഞപ്പോൾ  എന്തോ എന്റെ  കണ്ട്രോളും  പോയി.

“ഡി മൈരേ നീ  ഒന്നു  അടങ്ങു  @#@$@$@#$@”

അഞ്ജനയും  ആയുള്ള  പ്രേശ്നത്തിനു ശേഷം  പൊതുവെ  സ്ത്രീകളോടുള്ള  എല്ലാ  വെറുപ്പും  ഞാൻ  അവളോട്  പറഞ്ഞു  തീർത്തു.  എങ്കിലും  ഞാൻ  കാരണം  ആണ് അവൾ  ഇങ്ങനെ  മുഖം  മറച്ചു കുട്ടികൾ എല്ലം ക്ലാസിൽ കയറുന്ന വരെ  വെളിയിൽ ഒളിച്ചുനിന്നു ക്ലാസ്സ്‌ ടൈമിൽ കേറുന്നത് എന്ന കുറ്റബോധം  മനസ്സിൽ ഉണ്ടെങ്കിലും  എന്റെ  മനസിലെ  എല്ലാ  ദേഷ്യവും  മാറുന്ന വരെ  ഞാൻ  കടുത്ത ശബ്ദത്തിൽ തന്നെ  അവളോട്  സംസാരിച്ചു.  അനന്തു  വന്ന് എന്നെ  പിടിച്ചു  മാറ്റുന്നത് വരെ ഞാൻ  അത്‌ തുടർന്നു.  ഞാൻ  അനന്തുവിനു നേരെ  തിരിഞ്ഞപ്പോൾ അവൾ  കരഞ്ഞു കൊണ്ട്  ഓടിപോയി.

” ഡാ  മൈരേ  നിനക്ക് എന്ത് വയ്യേ……..  നീ  എന്താ  ഈ  കാണിച്ചത് ”

അനന്ദു എന്നെ  പിടിച്ചു വലിച്ചു ഞങ്ങൾ  നിന്ന  സ്ഥാലത് കൊണ്ട് വന്നു  ഞാൻ  നോക്കുമ്പോൾ  അവിടെ  പുൽമേട്ടിൽ ഇരുന്നവർ  പുസ്തകം മാറ്റി വെച്ചു  എന്നെ  തന്നെ  നോക്കുന്നു.  എനിക്ക് എന്തോ  അവിടെ  നിൽക്കാൻ  തോന്നിയില്ല.  ഞാൻ  പെട്ടെന്ന്  ബൈക്കിൽ കയറി  ഇരുന്നു.  എന്നിട്ട്  അനന്ദുവിനോട്  കി  ചോദിച്ചു.

” നീ  എവിടെ  പോകാൻ പോണു…..  നിൽക്ക്  റിയാസ്  വരട്ടെ  അവനോട്  പറഞ്ഞിട്ട് പോകാം ”

The Author

24 Comments

Add a Comment
  1. Thanikk bakki ezhuthan thalparyam ille

  2. ബാക്കി ഇല്ലേ

  3. ഇങ്ങന്നെ നിർത്തി പോവനാണെങ്കിൽ എഴുതേണ്ടി ഇരുന്നില്ല….. ഇനി വേറെ വല്ല കാരണവും കൊണ്ട് എഴുതാൻ പറ്റാത്തതാണെങ്കിൽ ഒന്ന് പറയാമായിരുന്നു അടുത്ത പാർട്ട് ഒരുപാട് വൈകും എന്ന്… ഇത് വരും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു വിവരവും ഇല്ല.

  4. നിങ്ങളെല്ലാവരും ഒരേ വഞ്ചിയില് തോണിക്കാരാ ആയിക്കൊണ്ടിരിക്കു. ഞങ്ങൾ തരുന്ന സപ്പോർട്ട് എന്ന് യാതൊരു വിലയും കൽപ്പിക്കാതെ കഥാ പാതി വച്ച് നിർത്തിപ്പോന്നു വളരെ മോശം ഉള്ള പരിപാടിയാണ്

  5. Bro pls ithinte baki ezhuthu…….

  6. Bro next part enne varum

  7. ഒരു കാര്യം മനസ്സിലായി ഇതിലെ നായകൻ ഒരു ബീരു ആണ്.

  8. ഇന്ദുചൂഡൻ

    👌👌👌

  9. നല്ല ഒരു തീം ആണ്‌,എഴുതുന്ന ശൈലിയും കൊള്ളാം പക്ഷെ ഫ്ലാഷ്ബാക്ക് ഒക്കെ പറയുമ്പോൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതൊന്നു ശ്രദ്ധിക്കണം ബാക്കി ഒക്കെ നല്ലതാണ്.

  10. ബ്രോ വിമർശനങ്ങൾ എല്ലാം സർവ്വ സാധാരണമല്ലേ

    So പറയുന്നവർ പറയട്ടെ

    Keep going

  11. വായനക്കാരൻ

    കഥ ഒക്കെ സൂപ്പറാണ് പക്ഷെ ഒന്നും മനസ്സിലാകുന്നില്ല എന്നതാണ് ഒരു പ്രശ്നം
    ഇടക്ക് പോലീസ് ഇടിച്ചു എന്ന് പറയുന്നു
    അടുത്ത വരിയിൽ കഥ വേറെ സ്ഥലത്ത് എത്തുന്നു
    പിന്നെ വീണ്ടും ബൈക്ക് മറിഞ്ഞു വീണ അവിടെ ഇരിക്കുന്നു എന്ന് പറയുന്നു വീണ്ടും അടുത്ത വരിയിൽ വേറെ കഥാപശ്ചാത്തലം വരുന്നു

    ഒന്നും അങ്ങോട്ട് കണക്ട് ആകുന്നില്ലല്ലോ

    Nonlinear ആയിട്ടാണോ കഥ എഴുതുന്നത്?

    Anyway waiting for next part

  12. Superb bro
    Please continue….

  13. തൃശ്ശൂർക്കാരൻ🖤

    കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ 😍😍😍😍😍😍😍😍😇

  14. ബ്രോ ഒരിക്കലും നിരാശൻ ആകരുത്. നിങ്ങൾ മുന്നോട്ട് കഥയുമായി മുന്നോട്ടു പോകുക. പിന്നെ കണക്ഷൻസ് അൽപ്പം ശ്രെദ്ധിക്കുക. എല്ലാം ശെരിയാകും നിങ്ങൾ അവസാനം നല്ല ഒരു സ്റ്റോറി റൈറ്റർ ആകും all the best kooduthal kadhakal vayikkuka athilninnum nalla ezhuthinte ideas kittum. Kathakal. Com il kayari aparijithan onnu vaikkuka vaikkunnavare kannumunnil nerittu kanikkunna oru mayajalakkarane athinte ezhuthil ningalkku kanam appol onnude all tha best bro😍😍😍😍

  15. ആ.. ഇതിങ്ങനെ ഒരു മലര് കഥ…..
    നോളൻ ആണോ വായനക്കാര്…
    എന്തൊക്കെയോ എഴുതി വെക്കുന്നു.അതിന് പ്രണയം എന്നൊരു ടാഗും…
    അതിനിടക്ക് ഒന്നും മനസ്സിലാവാത്ത കൊറേ കഥാപാത്രങ്ങളുടയ പേരും…അഞ്ജന അഞ്ജലി ആരാരൊക്കെ ആണോ എന്തോ …ഇതിനിടക്ക് പോലീസ് സ്റ്റേഷനിൽ പോയി ന്ന്. …ബാഗ് തട്ടി.. ചേച്ചി കണ്ട്…എന്നിട്ടോ..ആആആആആ
    ..
    പിന്നെ ഒരു മാസം ഗ്യാപ്പും….ഒന്നാമതേ കിളി പാറിയ എഴുത്തും പിന്നെ താമസവും.. കൊള്ളാം ✍✍✍
    നല്ല എഴുത്തുകാരൻ അല്ല എന്ന് തോന്നിയാൽ എഴുതരുത്.. ഒരു ഊഞ്ഞാലാട്ടിയ ആമുഖം…..

    1. അത്രക്കി മോശം ഒന്നും ആയിട്ട് തോന്നുന്നില്ല..നല്ലൊരു സ്റ്റോറി ആണെന് തോനുന്നു..എഴുതുന്ന രീതി കുറച്ച confusing ആണെന്നേ ഉള്ളു..ഇതിന്റെ മുൻപത്തെ part ഒക്കെ വെച്ച് നോക്കുമ്പോൾ ഈ part അത്രക്കി പോരാ എന്നെ ഉള്ളു..എഴുത്തുകാരന്റെ ചില നേരത്തെ mood കഥയെ ബാധികയുമല്ലോ..അല്ലാതെ അദ്ദേഹം ഒരിക്കലും ഒരു മോശം എഴുത്തുകാരൻ ആവുന്നില്ല..വേറെ കഥകൾ എടുത്ത വായിച്ചാൽ അത് മനസിലാവും..പിന്നെ എഴുതി തുടങ്ങുമ്പോൾ ഒരു പക്ഷെ എല്ലാരും ഇങ്ങനൊക്കെ തന്നെ ആവും എന്നു വെച്ച എഴുതുന്നത് നിർത്തുകയാണെങ്കിൽ ഇന്ന് ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടാകില്ലയിരുന്നു..എങ്ങനെ എഴുതുന്നു എന്നുള്ളതല്ല എഴുതി തുടങ്ങിതു പൂർത്തിയാക്കുന്നതാണ് ഒരെഴുത്തുകാരന്റെ ധർമ്മം…കാരണം ആ കഥക്കയായി ഒരു പക്ഷേ ഒരാൾ എങ്കിലും കാത്തിരിക്കയുന്നുണ്ടാകാം..

      1. അർജുനൻ പിള്ള

        അതേ ബ്രോയ് പാസ്റ്റ് പ്രെസെന്റ് മിക്സ്‌ ആകുമ്പോൾ ഉള്ള കൺഫ്യൂഷൻ
        ചില സ്ഥലങ്ങളിൽ ക്ലാരിറ്റി കുറവുണ്ട്
        eg : പോലിസ് സ്റ്റേഷനിൽ പോയ സംഭവം വിവരിച്ചതു
        വനിതാ പോലീസിനെ തെറിവിളിച്ചത് എന്തിനാണ് എന്നു ക്ലിയർ ആയില്ല
        തുടരൂ …..🥰
        ഒന്നുകൂടെ ശ്രദ്ധിച്ചാൽ മതി

    2. Anoop ബ്രോ. തുടക്കക്കാരൻ അല്ലൈ.. ശെരിയാകും പിന്നെ താൻ വേണേൽ വായിച്ചാൽ മതി നെഗറ്റീവ് കമന്റ് അടിച്ചു ഇത് പൂർത്തിയാകുനുള്ള മൂഡ് കളയണ്ട. ഓരോ എഴുത്തുകാരനും ഒരേ ശൈലി കാണുമല്ലോ അവന്റെ ശൈലിയുടെ ആണ് അവൻ എഴുതുന്നത് …

    3. അത്ര മോശം പറയാൻ മാത്രം പ്രശ്നം ഒന്നുല്ല തുടക്കാരണ് എന്ന നിലയിൽ അയാൾ അയാളുടെ max കൊടുക്കുന്നുണ്ട് വെറുതെ എന്തിനാ demotivate ചെയ്യുന്നേ

  16. Super bro… bhaki ponnotte

  17. Nalla interesting aanu story..Page kuranjaalum kuzhapalya bro pettanu full aaku..

  18. Bro nte writing enike set aayitte ishtam aane

  19. Mosham writer oo ente ponne broii ningalde story ellam kidilan stry aane variety item. Njn innalem ithinte munbile part le poyi cmnt itta rnu backi kanathonde

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: