നേർച്ചക്കോഴി 4 [Danmee] 304

“മൈര് ”

അപ്പോൾ റിയാസ്  ഷാഹിനയും ആയി  ബൈക്കിൽ കോളേജ് ഗെറ്റ് കടന്നു വന്നു.  അവൻ കോളേജിന് മുന്നിൽ വണ്ടി നിർത്തി   അവളെ  ഇറക്കി.  എന്നിട്ട് ഞങ്ങൾ  നിൽക്കുന്നതിനു അടുത്തേക്ക് ബൈക്ക് ഓടിച്ചുവന്നു. ഞങ്ങളെ  കണ്ടപ്പോൾ  അവൻ  ഒരു വളിച്ച ചിരി ചിരിച്ചു.  പെട്ടെന്ന് അത്‌ മറി.  അവൻ  ബൈക്ക് നിർത്തിക്കൊണ്ട് ചോദിച്ചു.

” എന്താടാ എന്ത് പറ്റി ”

അനന്ദു : എന്ത്  പറ്റാൻ  ഇവൻ  എല്ലാം  കോളം ആക്കി

റിയാസ്  : എന്ത്  കോളം ആക്കി.

അനന്ദു : ഇവൻ  ആ  അഞ്ജലിയെ  തെറി വിളിച്ചു

റിയാസ് : എന്ത്  കാര്യത്തിന്…….  അതിന്റ  ആവിശ്യം എന്തായിരുന്നു……..  ഈ മൈരൻ

അവൻ വണ്ടി സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് എന്റെ  നേരെ  തിരിഞ്ഞു കൊണ്ട് തുടർന്നു.

” നിന്നോട് ഞാൻ പറഞ്ഞത്  അല്ലെ  അവളെ  കാണാൻ  ശ്രെമിക്കരുത് എന്ന്…..  പ്രേശ്നങ്ങൾ  ഒരുവിധം  തീർന്നു വന്നതല്ലേ ”

ഞാൻ  വണ്ടിയിൽ  നിന്നു  ഇറങ്ങി കൊണ്ട്  അവനോട്  പറഞ്ഞു  തുടങ്ങി.

” ഡാ എനിക്ക്  ഇത്  പുതിയ  ഒരു  പ്രശ്നം  അല്ല  പക്ഷെ  അവൾ ……  അവൾ  ഇന്ന്  ഒളിച്ചുംപത്തും  ക്ലാസ്സിലേക്ക് പോകുന്നത്  കണ്ടപ്പോൾ  അവളോട്  സംസാരിക്കണം  എന്ന് തോന്നി ”

” അതിന്  നീ  അവളെ  ചീത്ത  വിളിച്ചത്  എന്തിനാ ”

” അവൾ  പെണ്ണാണെന്ന്  തെളിയിച്ചു ……….  ഞാൻ  അവളോട്  എന്താണ്  സംസാരിക്കാൻ  തുടങ്ങിയത്  എന്നുപോലും കേൾക്കാതെ  അവൾ  എന്തക്കൊയോ പറഞ്ഞു  ഞാനും  തിരിച്ചു  പറഞ്ഞു  അത്‌  ഇത്തിരി കടുത്തു പോയി  അത്രയേ  ഉള്ളു ”

” ഇനി  ഇത്  എന്തിന്റെ  തുടക്കം  ആണോ  എന്തോ………  നീ  വാ  നമ്മുക്ക്  ക്ലാസ്സിലേക്ക്  പോകാം ”

” ഇന്ന്  ഇനി  കേറണോ ”

” നീ വടേ ”

ഞങ്ങൾ  മൂന്നു പേരും  ക്ലാസിലേക്ക്  നടന്നു.  അന്നും  എനിക്ക്  ഒരു  സാധരണ  ദിവസം  പോലെ  കടന്നു  പോയി. അവളോട്  അങ്ങനെ  പറയണ്ടായിരുന്നു എന്ന്  തോന്നിയെങ്കിലും  സോറി  പറയാനൊ  ചെന്നു  സംസാരിക്കാനോ  ഒരു  മാർഗവും  ഇല്ലായിരുന്നു.  റിയാസിനോട്  പറഞ്ഞാൽ  അവൻ  കിടന്നു ചാടും.  ഇപ്പോൾ  തന്നെ  അവൻ  എന്നോട്  കുറച്ചു  ദേഷ്യത്തിൽ കൂടെ  ആണ് ഞാൻ മൂലം  ഷാഹിനക്കും എന്തെങ്കിലും  ചിത്ത പേര് കേൾക്കുമോ എന്ന് അവൻ പേടിക്കുന്നുണ്ട്.  അത്‌ കൊണ്ട് ആണ്  ഇപ്പോൾ  രാവിലെ  മാത്രം അവളെ  കാണാനും മറ്റും  വരുന്നത്.

അന്ന്  വൈകിട്ട്  വീട്ടിൽ  ചെന്നിട്ടും  എനിക്ക് ഒന്നിലും  ശ്രെദ്ധിക്കാൻ  കഴിഞ്ഞില്ല.  ഞാൻ  ടീവി  ഓൺ ചെയ്തു  സെറ്റിയിൽ  ഇരുന്നു  ചാനൽ മാറ്റി മാറ്റി  ഒരു വഴിക്ക് ആയതല്ലാതെ നല്ല  ഒരു പ്രോഗ്രാമും  കിട്ടിയില്ല. ഞാൻ  ടീവി  ഓഫ്‌  ചെയ്ത് അമ്മയെ  തിരക്കി  അടുക്കളയിൽ ചെന്നു  അവിടെ  അമ്മ രാത്രിയിലേക്ക് ഉള്ള  ചപ്പാത്തി  പരത്തുന്ന തിരക്കിൽ ആണ് എന്നെ കണ്ട  ഉടനെ അമ്മ  പറഞ്ഞു.

” ഡാ വെള്ളം  ടേബിൾന്റെ  പുറത്ത്  ജഗ്ഗിൽ  ഇരുപ്പുണ്ടല്ലോ ”

ഞാൻ  കുറച്ചു നാൾ  ആയി  വീട്ടിൽ വന്നാൽ  വെള്ളം കുടിക്കാനോ അല്ലെങ്കിൽ  അമ്മ  ഫുഡ്‌  കഴിക്കാൻ  വിളിക്കുമ്പോളും മാത്രമേ മുറിക്ക് പുറത്ത് ഇറങ്ങാറുള്ളയിരുന്നു.  ഞാൻ  അമ്മയോട്  ഒന്നും  പറയാതെ  തീട്ട പുറത്ത് കയറി ഇരുന്നു  അമ്മ  ചപ്പാത്തി  പരത്തുന്നത് നോക്കി ഇരുന്നു.

The Author

24 Comments

Add a Comment
  1. Thanikk bakki ezhuthan thalparyam ille

  2. ബാക്കി ഇല്ലേ

  3. ഇങ്ങന്നെ നിർത്തി പോവനാണെങ്കിൽ എഴുതേണ്ടി ഇരുന്നില്ല….. ഇനി വേറെ വല്ല കാരണവും കൊണ്ട് എഴുതാൻ പറ്റാത്തതാണെങ്കിൽ ഒന്ന് പറയാമായിരുന്നു അടുത്ത പാർട്ട് ഒരുപാട് വൈകും എന്ന്… ഇത് വരും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു വിവരവും ഇല്ല.

  4. നിങ്ങളെല്ലാവരും ഒരേ വഞ്ചിയില് തോണിക്കാരാ ആയിക്കൊണ്ടിരിക്കു. ഞങ്ങൾ തരുന്ന സപ്പോർട്ട് എന്ന് യാതൊരു വിലയും കൽപ്പിക്കാതെ കഥാ പാതി വച്ച് നിർത്തിപ്പോന്നു വളരെ മോശം ഉള്ള പരിപാടിയാണ്

  5. Bro pls ithinte baki ezhuthu…….

  6. Bro next part enne varum

  7. ഒരു കാര്യം മനസ്സിലായി ഇതിലെ നായകൻ ഒരു ബീരു ആണ്.

  8. ഇന്ദുചൂഡൻ

    ???

  9. നല്ല ഒരു തീം ആണ്‌,എഴുതുന്ന ശൈലിയും കൊള്ളാം പക്ഷെ ഫ്ലാഷ്ബാക്ക് ഒക്കെ പറയുമ്പോൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതൊന്നു ശ്രദ്ധിക്കണം ബാക്കി ഒക്കെ നല്ലതാണ്.

  10. ബ്രോ വിമർശനങ്ങൾ എല്ലാം സർവ്വ സാധാരണമല്ലേ

    So പറയുന്നവർ പറയട്ടെ

    Keep going

  11. വായനക്കാരൻ

    കഥ ഒക്കെ സൂപ്പറാണ് പക്ഷെ ഒന്നും മനസ്സിലാകുന്നില്ല എന്നതാണ് ഒരു പ്രശ്നം
    ഇടക്ക് പോലീസ് ഇടിച്ചു എന്ന് പറയുന്നു
    അടുത്ത വരിയിൽ കഥ വേറെ സ്ഥലത്ത് എത്തുന്നു
    പിന്നെ വീണ്ടും ബൈക്ക് മറിഞ്ഞു വീണ അവിടെ ഇരിക്കുന്നു എന്ന് പറയുന്നു വീണ്ടും അടുത്ത വരിയിൽ വേറെ കഥാപശ്ചാത്തലം വരുന്നു

    ഒന്നും അങ്ങോട്ട് കണക്ട് ആകുന്നില്ലല്ലോ

    Nonlinear ആയിട്ടാണോ കഥ എഴുതുന്നത്?

    Anyway waiting for next part

  12. Superb bro
    Please continue….

  13. തൃശ്ശൂർക്കാരൻ?

    കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ?????????

  14. ബ്രോ ഒരിക്കലും നിരാശൻ ആകരുത്. നിങ്ങൾ മുന്നോട്ട് കഥയുമായി മുന്നോട്ടു പോകുക. പിന്നെ കണക്ഷൻസ് അൽപ്പം ശ്രെദ്ധിക്കുക. എല്ലാം ശെരിയാകും നിങ്ങൾ അവസാനം നല്ല ഒരു സ്റ്റോറി റൈറ്റർ ആകും all the best kooduthal kadhakal vayikkuka athilninnum nalla ezhuthinte ideas kittum. Kathakal. Com il kayari aparijithan onnu vaikkuka vaikkunnavare kannumunnil nerittu kanikkunna oru mayajalakkarane athinte ezhuthil ningalkku kanam appol onnude all tha best bro????

  15. ആ.. ഇതിങ്ങനെ ഒരു മലര് കഥ…..
    നോളൻ ആണോ വായനക്കാര്…
    എന്തൊക്കെയോ എഴുതി വെക്കുന്നു.അതിന് പ്രണയം എന്നൊരു ടാഗും…
    അതിനിടക്ക് ഒന്നും മനസ്സിലാവാത്ത കൊറേ കഥാപാത്രങ്ങളുടയ പേരും…അഞ്ജന അഞ്ജലി ആരാരൊക്കെ ആണോ എന്തോ …ഇതിനിടക്ക് പോലീസ് സ്റ്റേഷനിൽ പോയി ന്ന്. …ബാഗ് തട്ടി.. ചേച്ചി കണ്ട്…എന്നിട്ടോ..ആആആആആ
    ..
    പിന്നെ ഒരു മാസം ഗ്യാപ്പും….ഒന്നാമതേ കിളി പാറിയ എഴുത്തും പിന്നെ താമസവും.. കൊള്ളാം ✍✍✍
    നല്ല എഴുത്തുകാരൻ അല്ല എന്ന് തോന്നിയാൽ എഴുതരുത്.. ഒരു ഊഞ്ഞാലാട്ടിയ ആമുഖം…..

    1. അത്രക്കി മോശം ഒന്നും ആയിട്ട് തോന്നുന്നില്ല..നല്ലൊരു സ്റ്റോറി ആണെന് തോനുന്നു..എഴുതുന്ന രീതി കുറച്ച confusing ആണെന്നേ ഉള്ളു..ഇതിന്റെ മുൻപത്തെ part ഒക്കെ വെച്ച് നോക്കുമ്പോൾ ഈ part അത്രക്കി പോരാ എന്നെ ഉള്ളു..എഴുത്തുകാരന്റെ ചില നേരത്തെ mood കഥയെ ബാധികയുമല്ലോ..അല്ലാതെ അദ്ദേഹം ഒരിക്കലും ഒരു മോശം എഴുത്തുകാരൻ ആവുന്നില്ല..വേറെ കഥകൾ എടുത്ത വായിച്ചാൽ അത് മനസിലാവും..പിന്നെ എഴുതി തുടങ്ങുമ്പോൾ ഒരു പക്ഷെ എല്ലാരും ഇങ്ങനൊക്കെ തന്നെ ആവും എന്നു വെച്ച എഴുതുന്നത് നിർത്തുകയാണെങ്കിൽ ഇന്ന് ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടാകില്ലയിരുന്നു..എങ്ങനെ എഴുതുന്നു എന്നുള്ളതല്ല എഴുതി തുടങ്ങിതു പൂർത്തിയാക്കുന്നതാണ് ഒരെഴുത്തുകാരന്റെ ധർമ്മം…കാരണം ആ കഥക്കയായി ഒരു പക്ഷേ ഒരാൾ എങ്കിലും കാത്തിരിക്കയുന്നുണ്ടാകാം..

      1. അർജുനൻ പിള്ള

        അതേ ബ്രോയ് പാസ്റ്റ് പ്രെസെന്റ് മിക്സ്‌ ആകുമ്പോൾ ഉള്ള കൺഫ്യൂഷൻ
        ചില സ്ഥലങ്ങളിൽ ക്ലാരിറ്റി കുറവുണ്ട്
        eg : പോലിസ് സ്റ്റേഷനിൽ പോയ സംഭവം വിവരിച്ചതു
        വനിതാ പോലീസിനെ തെറിവിളിച്ചത് എന്തിനാണ് എന്നു ക്ലിയർ ആയില്ല
        തുടരൂ …..?
        ഒന്നുകൂടെ ശ്രദ്ധിച്ചാൽ മതി

    2. Anoop ബ്രോ. തുടക്കക്കാരൻ അല്ലൈ.. ശെരിയാകും പിന്നെ താൻ വേണേൽ വായിച്ചാൽ മതി നെഗറ്റീവ് കമന്റ് അടിച്ചു ഇത് പൂർത്തിയാകുനുള്ള മൂഡ് കളയണ്ട. ഓരോ എഴുത്തുകാരനും ഒരേ ശൈലി കാണുമല്ലോ അവന്റെ ശൈലിയുടെ ആണ് അവൻ എഴുതുന്നത് …

    3. അത്ര മോശം പറയാൻ മാത്രം പ്രശ്നം ഒന്നുല്ല തുടക്കാരണ് എന്ന നിലയിൽ അയാൾ അയാളുടെ max കൊടുക്കുന്നുണ്ട് വെറുതെ എന്തിനാ demotivate ചെയ്യുന്നേ

  16. Super bro… bhaki ponnotte

  17. Nalla interesting aanu story..Page kuranjaalum kuzhapalya bro pettanu full aaku..

  18. Bro nte writing enike set aayitte ishtam aane

  19. Mosham writer oo ente ponne broii ningalde story ellam kidilan stry aane variety item. Njn innalem ithinte munbile part le poyi cmnt itta rnu backi kanathonde

Leave a Reply

Your email address will not be published. Required fields are marked *