” ഇനി നീ ഇങ്ങനെ ഒളിച്ചും പതുങ്ങിയും ക്ലാസ്സിൽ വരേണ്ട കാര്യം ഒന്നും ഇല്ല ………. ഇവൻ മാർക്ക് ഒക്കെ പുറകിൽ നിന്നു സംസാരിക്കാൻ മാത്രമേ അറിയാവൂ……. എല്ലാം ധൈര്യത്തോടെ നേരിടു…… മനസിനെ കൈവിട്ട് കളയാതിരിക്കു ”
അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി. ഞാനും ക്ലാസിൽ ഉള്ളവരെ തുറിച്ചു നോക്കികൊണ്ട് ക്ലാസിനു വെളിയിൽ ഇറങ്ങി. ഞാൻ വെളിയിൽ ഇറങ്ങിയപ്പോൾ അനന്ദു എന്റെ കൂടെ വന്നു റിയാസ് ഷാഹിനയോട് എന്തോ പറഞ്ഞു കൊണ്ട് നമുക്ക് മുന്നിൽ നടക്കുന്നു
…………………………………………………………………
“ഡേയ് എന്തൊരു ഉറക്കം അഡ…….. വാ സ്ഥാലം എത്തി”
അനന്ദു ആയിരുന്നു അത്. ഞാൻ കണ്ണ് തിരുമ്മി ചുറ്റും നോക്കി . ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ എത്തിയിരിക്കുന്നു. അനന്ദു വണ്ടിയിൽ ഉണ്ടായിരുന്ന കുപ്പിവെള്ളം എടുത്ത് എന്റെ കയ്യിൽ തന്നു . ഞാൻ അത് വെച്ചു മുഖം കഴുകി കൊണ്ട് അവനോട് ഒപ്പം രജിസ്റ്റർ ഓഫീസിൽ കയറി . പറഞ്ഞത് പോലെ തന്നെ അനന്ദുവിന്റെ റിലേറ്റീവ് എല്ലാകാര്യങ്ങളും റെഡി ആക്കിയിട്ടുഉണ്ടായിരുന്നു.
റിയാസും ഷാഹിനയും രജിസ്റ്റർന്റെ അടുത്ത് നിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഷാഹിന ചോദിച്ചു.
” എന്ത് ഉറക്കം ആയിരുന്നു……….. ഇന്ന് രാവിലെ ലേറ്റയത് ഉറങ്ങി പോയത്കൊണ്ടാണന്ന് പറഞ്ഞിട്ട്……. എന്താണ് ബ്രോ ”
ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു. പിന്നീട് രജിസ്റ്റർന്റെ നിർദ്ദേശപ്രേകരം അവർ രെജിസ്റ്ററിൽ ഒപ്പുവെച്ചു. ഞാനും അനന്ദുവും സാക്ഷികളും ആയി. പിന്നെ അനന്ദു കാറിൽ വാങ്ങി വെച്ചിരുന്ന സ്വീറ്റ്സ് എല്ലാം അവിടെ ഉണ്ടായിരുന്നർക്ക് എല്ലാം കൊടുത്തു. കുറച്ചു നേരം അവിടെ നിന്നു ഫോട്ടോസ് ഒക്കെ എടുത്ത് കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നു ഇറങ്ങി .
” അപ്പൊ ഇനി എന്താ ഭാവി പരിപാടികൾ ”
” ഒന്നും തീരുമാനിച്ചില്ല അളിയാ കുറച്ചു നാൾ ഇങ്ങനെ തന്നെ പോകട്ടെ ”
” ഡാ രാവിലെ ഒന്നും കഴിച്ചിട്ട് ഇല്ല നിന്റെ കല്യാണം ആയിട്ട് പട്ടിണി കിടക്കേണ്ടി വരുമോ ”
ഞാൻ കാറിൽ കയറി കൊണ്ട് പറഞ്ഞു.
” ബ്രദർ ന് എന്ത് വേണം ….. ഇന്ന് വയറു പൊട്ടുന്നവരെ കഴിപ്പിക്കും ഞാൻ ”
ഷാഹിന പെട്ടന്ന് അത് പറഞ്ഞപ്പോൾ ഞാൻ അവളെ തിരിഞ്ഞു നോക്കി. അനന്ദു അപ്പോയെക്കും വണ്ടി എടുത്ത് കഴിഞ്ഞിരുന്നു. കുറച്ചു ദുരം കളിതമാശ ഒക്കെ പറഞ്ഞു പോയി. അനന്ദു ആ ഏരിയയിലെ നല്ല ഒരു ഹോട്ടലിനു മുന്നിൽ തന്നെ വണ്ടി നിർത്തി ഞങ്ങൾ എല്ലാവരും ഹോട്ടലിന് ഉള്ളിലേക്ക് നടന്നു. പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു. ഞാൻ സ്ക്രീനിഇൽ നോക്കി.
അഞ്ജലി
ഞാൻ ഫോൺ കട്ട് ചെയ്ത് അവരുടെ കൂടെ നടന്നു . അപ്പോൾ വീണ്ടും ഫോൺ റിങ് ചെയ്തു . ഞാൻ ഫോൺ കട്ട് ചെയ്ത് സൈലന്റ്ഇൽ ആക്കി പോക്കറ്റിൽ ഇട്ടു
Thanikk bakki ezhuthan thalparyam ille
ബാക്കി ഇല്ലേ
ഇങ്ങന്നെ നിർത്തി പോവനാണെങ്കിൽ എഴുതേണ്ടി ഇരുന്നില്ല….. ഇനി വേറെ വല്ല കാരണവും കൊണ്ട് എഴുതാൻ പറ്റാത്തതാണെങ്കിൽ ഒന്ന് പറയാമായിരുന്നു അടുത്ത പാർട്ട് ഒരുപാട് വൈകും എന്ന്… ഇത് വരും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു വിവരവും ഇല്ല.
നിങ്ങളെല്ലാവരും ഒരേ വഞ്ചിയില് തോണിക്കാരാ ആയിക്കൊണ്ടിരിക്കു. ഞങ്ങൾ തരുന്ന സപ്പോർട്ട് എന്ന് യാതൊരു വിലയും കൽപ്പിക്കാതെ കഥാ പാതി വച്ച് നിർത്തിപ്പോന്നു വളരെ മോശം ഉള്ള പരിപാടിയാണ്
Bro pls ithinte baki ezhuthu…….
Bro next part enne varum
Varum
ഒരു കാര്യം മനസ്സിലായി ഇതിലെ നായകൻ ഒരു ബീരു ആണ്.
???
നല്ല ഒരു തീം ആണ്,എഴുതുന്ന ശൈലിയും കൊള്ളാം പക്ഷെ ഫ്ലാഷ്ബാക്ക് ഒക്കെ പറയുമ്പോൾ മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതൊന്നു ശ്രദ്ധിക്കണം ബാക്കി ഒക്കെ നല്ലതാണ്.
ബ്രോ വിമർശനങ്ങൾ എല്ലാം സർവ്വ സാധാരണമല്ലേ
So പറയുന്നവർ പറയട്ടെ
Keep going
കഥ ഒക്കെ സൂപ്പറാണ് പക്ഷെ ഒന്നും മനസ്സിലാകുന്നില്ല എന്നതാണ് ഒരു പ്രശ്നം
ഇടക്ക് പോലീസ് ഇടിച്ചു എന്ന് പറയുന്നു
അടുത്ത വരിയിൽ കഥ വേറെ സ്ഥലത്ത് എത്തുന്നു
പിന്നെ വീണ്ടും ബൈക്ക് മറിഞ്ഞു വീണ അവിടെ ഇരിക്കുന്നു എന്ന് പറയുന്നു വീണ്ടും അടുത്ത വരിയിൽ വേറെ കഥാപശ്ചാത്തലം വരുന്നു
ഒന്നും അങ്ങോട്ട് കണക്ട് ആകുന്നില്ലല്ലോ
Nonlinear ആയിട്ടാണോ കഥ എഴുതുന്നത്?
Anyway waiting for next part
Superb bro
Please continue….
കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ?????????
ബ്രോ ഒരിക്കലും നിരാശൻ ആകരുത്. നിങ്ങൾ മുന്നോട്ട് കഥയുമായി മുന്നോട്ടു പോകുക. പിന്നെ കണക്ഷൻസ് അൽപ്പം ശ്രെദ്ധിക്കുക. എല്ലാം ശെരിയാകും നിങ്ങൾ അവസാനം നല്ല ഒരു സ്റ്റോറി റൈറ്റർ ആകും all the best kooduthal kadhakal vayikkuka athilninnum nalla ezhuthinte ideas kittum. Kathakal. Com il kayari aparijithan onnu vaikkuka vaikkunnavare kannumunnil nerittu kanikkunna oru mayajalakkarane athinte ezhuthil ningalkku kanam appol onnude all tha best bro????
ആ.. ഇതിങ്ങനെ ഒരു മലര് കഥ…..
നോളൻ ആണോ വായനക്കാര്…
എന്തൊക്കെയോ എഴുതി വെക്കുന്നു.അതിന് പ്രണയം എന്നൊരു ടാഗും…
അതിനിടക്ക് ഒന്നും മനസ്സിലാവാത്ത കൊറേ കഥാപാത്രങ്ങളുടയ പേരും…അഞ്ജന അഞ്ജലി ആരാരൊക്കെ ആണോ എന്തോ …ഇതിനിടക്ക് പോലീസ് സ്റ്റേഷനിൽ പോയി ന്ന്. …ബാഗ് തട്ടി.. ചേച്ചി കണ്ട്…എന്നിട്ടോ..ആആആആആ
..
പിന്നെ ഒരു മാസം ഗ്യാപ്പും….ഒന്നാമതേ കിളി പാറിയ എഴുത്തും പിന്നെ താമസവും.. കൊള്ളാം ✍✍✍
നല്ല എഴുത്തുകാരൻ അല്ല എന്ന് തോന്നിയാൽ എഴുതരുത്.. ഒരു ഊഞ്ഞാലാട്ടിയ ആമുഖം…..
അത്രക്കി മോശം ഒന്നും ആയിട്ട് തോന്നുന്നില്ല..നല്ലൊരു സ്റ്റോറി ആണെന് തോനുന്നു..എഴുതുന്ന രീതി കുറച്ച confusing ആണെന്നേ ഉള്ളു..ഇതിന്റെ മുൻപത്തെ part ഒക്കെ വെച്ച് നോക്കുമ്പോൾ ഈ part അത്രക്കി പോരാ എന്നെ ഉള്ളു..എഴുത്തുകാരന്റെ ചില നേരത്തെ mood കഥയെ ബാധികയുമല്ലോ..അല്ലാതെ അദ്ദേഹം ഒരിക്കലും ഒരു മോശം എഴുത്തുകാരൻ ആവുന്നില്ല..വേറെ കഥകൾ എടുത്ത വായിച്ചാൽ അത് മനസിലാവും..പിന്നെ എഴുതി തുടങ്ങുമ്പോൾ ഒരു പക്ഷെ എല്ലാരും ഇങ്ങനൊക്കെ തന്നെ ആവും എന്നു വെച്ച എഴുതുന്നത് നിർത്തുകയാണെങ്കിൽ ഇന്ന് ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടാകില്ലയിരുന്നു..എങ്ങനെ എഴുതുന്നു എന്നുള്ളതല്ല എഴുതി തുടങ്ങിതു പൂർത്തിയാക്കുന്നതാണ് ഒരെഴുത്തുകാരന്റെ ധർമ്മം…കാരണം ആ കഥക്കയായി ഒരു പക്ഷേ ഒരാൾ എങ്കിലും കാത്തിരിക്കയുന്നുണ്ടാകാം..
അതേ ബ്രോയ് പാസ്റ്റ് പ്രെസെന്റ് മിക്സ് ആകുമ്പോൾ ഉള്ള കൺഫ്യൂഷൻ
ചില സ്ഥലങ്ങളിൽ ക്ലാരിറ്റി കുറവുണ്ട്
eg : പോലിസ് സ്റ്റേഷനിൽ പോയ സംഭവം വിവരിച്ചതു
വനിതാ പോലീസിനെ തെറിവിളിച്ചത് എന്തിനാണ് എന്നു ക്ലിയർ ആയില്ല
തുടരൂ …..?
ഒന്നുകൂടെ ശ്രദ്ധിച്ചാൽ മതി
Anoop ബ്രോ. തുടക്കക്കാരൻ അല്ലൈ.. ശെരിയാകും പിന്നെ താൻ വേണേൽ വായിച്ചാൽ മതി നെഗറ്റീവ് കമന്റ് അടിച്ചു ഇത് പൂർത്തിയാകുനുള്ള മൂഡ് കളയണ്ട. ഓരോ എഴുത്തുകാരനും ഒരേ ശൈലി കാണുമല്ലോ അവന്റെ ശൈലിയുടെ ആണ് അവൻ എഴുതുന്നത് …
അത്ര മോശം പറയാൻ മാത്രം പ്രശ്നം ഒന്നുല്ല തുടക്കാരണ് എന്ന നിലയിൽ അയാൾ അയാളുടെ max കൊടുക്കുന്നുണ്ട് വെറുതെ എന്തിനാ demotivate ചെയ്യുന്നേ
Super bro… bhaki ponnotte
Nalla interesting aanu story..Page kuranjaalum kuzhapalya bro pettanu full aaku..
Bro nte writing enike set aayitte ishtam aane
Mosham writer oo ente ponne broii ningalde story ellam kidilan stry aane variety item. Njn innalem ithinte munbile part le poyi cmnt itta rnu backi kanathonde