നെക്സ്റ്റ് ജനറേഷൻ ബിഫോർ ആൻഡ്‌ ആഫ്റ്റർ 184

” അത്‌  ഇപ്പോൾ  ഇതിനിടയിൽ  എവിടെ  നോക്കന…..  നെറ്റിൽ  നോക്കിയാൽ  പോരേ ”

” നോ  അത്‌  നെറ്റിൽ  കാണില്ല ……..  അതിന്റെ  കുറച്ചു  കോപ്പി  മാത്രമേ  പ്രിന്റ്  ചെയ്തിട്ട് ഉള്ളു….  ഇവിടെ  പുറകിലെ  ഷെൽഫിൽ  ഒക്കെ  ഒന്നു  നോക്കിക്കേ ”

എന്തോ  എനിക്ക്  അപ്പോൾ  അത്‌  തപ്പികൊടുക്കാൻ  ആണ്  തോന്നിയത്.  ഒരു പാട് നേരത്തെ  തപ്പലിനു ഒടുവിൽ  ഞാൻ ആ  പഴയ  പുസ്തകം  തപ്പി  എടുത്തു.  ഞാൻ  പ്രൊഫസർന്റെ  അടുത്തേക്ക്  ചെല്ലുമ്പോൾ അദ്ദേഹം  എന്തെക്കെയോ  കുത്തി കുറിക്കുക ആയിരുന്നു. ഞാൻ  അദ്ദേഹത്തിന് നേരെ  ആ  ബുക്ക്‌  നീട്ടി.

” ഹോ  താങ്ക്സ് ”

” ഞാൻ  പൊക്കോട്ടെ  സർ ”

” വിരോധം  ഇല്ലെങ്കിൽ  ഇവിടെ  കുറച്ചു  നേരം  ഇരിക്കാമോ……   എനിക്ക്  ഇനിയും  കുറച്ചു  ബുക്സ്  എടുക്കാൻ  ഉണ്ട് ”

” പറയു  സർ  എന്താ  വേണ്ടത്

ഇപ്പോൾ  ഇവിടെ  നിന്ന്  പോയിട്ട്  എന്തിനാ  എന്ന് ഓർത്താണ്  അങ്ങനെ  പറഞ്ഞത്. ഞാൻ  അവിടെ  ഇരിക്കുമ്പോൾ  മുഴുവൻ  ഫ്രോഫെസർ ബുക്കുകൾ പ്രാന്തമായി മറിക്കുകയും എന്തക്കയോ  കുത്തി കുറിക്കുകയും  ചെയ്ത് കൊണ്ടിരുന്നു.  ക്ഷേമ നശിച്ചു  ഞാൻ  ചോദിച്ചു.

” എന്താ സർ  ഇത് ”

അദ്ദേഹം  എന്നെ  ഒന്നു  നോക്കി  എന്നിട്ട്  പറഞ്ഞു  തുടങ്ങി.

” താൻ  എന്താ  ജാഥക്ക്  പോകാതിരുന്നത്…….  കാമുകിയും  ആയി  ഒത്തുകൂടാൻ  ആണോ ”

” അല്ല  വെറുതെ  എന്തിനാ  തൊണ്ട  പൊട്ടിക്കുന്നത്  എന്ന്  വിചാരിച്ച  പിന്നെ  അവൾ  എന്റെ  കാമുകി  ഒന്നും  അല്ല  ഞങ്ങൾ  ഫ്രണ്ട്‌സ്  ആണ് ”

” മ്മ്മ്…..  വെറുതെ  തൊണ്ട  പൊട്ടിക്കാൻ  എന്ന്  തോന്നാൻ  കാരണം ”

” ഇതൊക്കെ  എത്ര  കണ്ടിട്ട്  ഉള്ളതാ  ഇത് കൊണ്ടൊന്നും  നടക്കാൻ  പോണില്ല ”

”  ഒന്നും  ചെയ്യാതെ  മാറിനിന്നാൽ  എല്ലാം  ശെരി  ആകുമോ ”

” സാറും  പോയില്ലല്ലോ  ജാഥക്ക് ”

” എനിക്ക്  ഇവിടെ  അതിനെകൾ വലിയ  പണി  ഉള്ളത്  കൊണ്ട്”

” എന്ത്  ബുക്ക്‌സ്  ആണ്  സർ  ഇതൊക്ക……..  എന്താ  സർ  ചെയ്യുന്നത്………….  ഇതിന്റെ  ഒക്കെ  ആവിശ്യം ഉണ്ടോ  ഇപ്പോൾ  സാർ  ഓഫീസിൽ  ഇരുന്നു  തന്നെ  ഇതൊക്കെ  ചെയ്യാം അല്ലോ ”

” സിസ്റ്റംത്തിൽ  നെറ്റ്ന്റെ  സഹായത്തോടെ  ചെയ്യാൻ  പറ്റുന്ന  കാര്യങ്ങൾ  അല്ല  ഞാൻ  ഇവിടെ  ചെയ്യുന്നത് ”

ഞാൻ  അദ്ദേഹത്തിന് എടുത്ത്  കൊടുത്ത  ബുക്ക്‌  അവിടെ  പിരുത്തു വെച്ചിട്ട്  ഉണ്ട് .  ഞാൻ  അത്‌  കയ്യിൽ  എടുത്ത്  കൊണ്ട്  ചോദിച്ചു.

“എന്തിനെ  കുറിച്ചുള്ള  ബുക്ക  സർ  ഇത് ”

” രാജ ഭരണ  കാലം  തൊട്ടേ ചില  രഹസ്യങ്ങൾ  ജനങ്ങളിൽ നിന്നും അയാൾ  രാജ്യങ്ങളിൽ നിന്നും  മറച്ചു  വെക്കാറുണ്ട്……..  രാജ്യ സുരക്ഷയെ  മുൻനിർത്തിയെ അല്ലെങ്കിൽ  ആ ഭരണകൂടത്തിന്റെ വീഴ്ച മറച്ചു വെക്കാനോ ഒക്കെ  ആവും  അങ്ങനെ  ചെയ്യുന്നത് . ചിലപ്പോൾ  അത്‌  വല്ല  പുതിയ  കണ്ടുപിടിത്തങ്ങളോ മറ്റും അവനും  സാധ്യതാ ഉണ്ട്.  ചില രാജ്യങ്ങൾ  കള്ളങ്ങളുടെ പുറത്ത് ആയിരിക്കും അവരുടെ  ചരിത്രം  രചിച്ചിരിക്കുന്നത്………  ഈ  ബുക്കിൽ  അതുപോലെ മറച്ചു വെക്കപ്പെട്ട സത്യങ്ങളിൽ  ചിലത്  ആണ് ……  അതും  വർഷങ്ങൾക്ക്  മുൻപ്  എഴുതിയത്………  ഇപ്പോൾ  ലോകത്തെ  മുഴുവൻ  അപകടത്തിൽ  ആക്കാൻ  പറ്റുന്ന എത്ര പുതിയ  രഹസ്യങ്ങൾ  ഉണ്ടായി കാണും ”

” ഇതെക്കെ  ഇങ്ങനെ  എഴുതി എടുത്തിട്ട്  എന്ത്  ചെയ്യാൻ പോകുന്നു ”

” ജാഥക്കും മറ്റും  പോയിട്ട്  കാര്യം  ഇല്ലെന്ന്  നീ  പറഞ്ഞു  പിന്നെ  എന്ത്  ചെയ്യണം  എന്ന  നീ  പറയുന്നത് ”

The Author

18 Comments

Add a Comment
  1. machanee…adipoli..nanayittund.page kurachu koottyal nannayirikkum.waiting for next part

  2. Ithu vayichapol enik Dan brown novelili Langton enna nayakane orma vannu. Hollywood movie prethithiyum pinne samuhathineyum librariyile sex ellam ithu baviyilanennu thonnichu. Karanam athipol anenkil nadakunnathenkil randuoerkum suspension urapannu. Character analysis ok perfect prethekichu prophessor,stella athokke I kadhakk mattukutti. I kadha ente vissionill 99% I’ll perfect anu

  3. Kollam oru variety feel cheythu.

  4. പൊന്നു.?

    Kollaam…… Nalla Tudakkam

    ????

  5. Nxt part undo??

  6. Mass annu❤❤?????

  7. Poli item next part ennu

  8. Waiting for next part ???

  9. Kollam adipoli

    1. Ente mone, ni oru rekshayum illa, I sitil, number one story itha, u should definitely complete the story, dont stop itt in the middle, its a request

  10. കുറച്ചു കൂടി പേജ് ഉൾപ്പെടുത്താം.. കഥ നന്നായി പോകുന്നുണ്ട്.. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *