നിധിയുടെ കാവൽക്കാരൻ 10
Nidhiyude Kaavalkkaran Part 10 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

“കോളേജിന്റെ ബാക്കിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇപ്പോഴാണ് ബോഡി കണ്ടെടുത്തത്. പോലീസൊക്കെ വന്നിട്ടുണ്ട്. അവിടുത്തെ അവസ്ഥ കണ്ടിട്ട് അവിടെ നിൽക്കാൻ തോന്നിയില്ല, അതാ ഞങ്ങൾ നേരത്തെ പോന്നത്.”
ഇത് കേട്ടതും ഞാനും നിധിയും പരസ്പരം നോക്കി. ടേബിളിൽ ഉണ്ടായിരുന്ന കളിചിരികൾ മാറി പെട്ടെന്ന് ഒരു മൂകത അവിടേക്ക് കടന്നുവന്നു.
മൈര് കഴിക്കാനുള്ള മൂഡ് അങ്ങോട്ട് പോയി കിട്ടി….
ഇവന്മാരോട് എല്ലാം പറഞ്ഞാലോ..? പറഞ്ഞാൽ തന്നേ ഇവര് ഇതെല്ലാം വിശ്വസിക്കുമോ….
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…
അല്ല ഞാനെന്തിനാ ഇങ്ങനെ കിടന്ന് ടെൻഷൻ അടിക്കുന്നത്… പ്രേതവും ഭൂതവും പിടിച്ചതാണ് എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ചിലപ്പോൾ വല്ല മൃഗവും പിടിച്ചതാവും. അതേ അതിനാണ് സാധ്യത…. കാരണം നിധി പറഞ്ഞിട്ടുള്ളതല്ലേ കാട്ടിലുള്ള ആത്മാക്കാൾ കാട് വിട്ട് പോകാറില്ല എന്നുള്ളത്….
ഞാൻ നിധിയേ ഒന്ന് നോക്കി…
പ്ലേറ്റിൽ കളം വരക്കുകയാണ് അവൾ. ഇതൊന്നും പ്രതീക്ഷിക്കാത്ത പോലെ…
അവൾ മാത്രമല്ല സച്ചിന്റെയും രാഹുലിന്റെയും അവസ്ഥ ഇതൊക്കെ തന്നെയാണ്…
അവളുടെ ടെൻഷൻ കണ്ടിട്ട് എന്റെ ടെൻഷൻ പിന്നേയും കൂടി….
“നിങ്ങൾ അത് വിട്. ഏതെങ്കിലും മൃഗം ആക്രമിച്ചതായിരിക്കും. അതിന്റെ കാര്യങ്ങളൊക്കെ വേണ്ടപ്പെട്ടവർ ചെയ്തോളും…ആദ്യം തന്ന ഫുഡ് കഴിക്കാൻ നോക്ക്. ആരുടെയെങ്കിലും പ്ലേറ്റിൽ എന്തെങ്കിലും ബാക്കി വന്നത് ഞാൻ കണ്ടാൽ ആ പ്ലേറ്റെടുത്ത് തലമണ്ട ഞാൻ അടിച്ചു പൊളിക്കും….”

Just keep doing whatever you’re doing mahn… You are fking amazing ❤️❤️
ഒരു കളി തരൂ….. പ്ലീസ്…..
കൊതിപ്പിച്ച് കൊതിപ്പിച്ച്…….
2nd half nalla aarambham ayi 💯💯
Next next part petten petten thannekk njagalkk
🫂😁
Vaican thodangiya pinne oru therich pokku ondakilla athan ninta azhuthenta style manoharam ahnee 😍
2 പെഗ് അടിച്ച സുഖം വായിച്ചപ്പോൾ ❤️❤️
ഈ സൈറ്റിലെ എക്കാലത്തെയും മികച്ച കഥയായി ഈ പോക്കിൽ ഈ കഥ മാറും എന്നുള്ള സ്ഥിരം പല്ലവി ആവർത്തിക്കുന്നു. നിന്റെ എഴുത്തിനു വല്ലാത്ത ഒരു ഫ്‌ളോ ഉണ്ട്. ഇറോട്ടിക് കണ്ടന്റ് ആയാലും എഴുതാൻ വേണ്ടി എഴുതുന്നത് അല്ല. ആ ഒഴുക്കിൽ വരുന്നത് ആണ്. അതിന്റെ ഭംഗി ഉണ്ട് എന്നു മാത്രമല്ല വല്ലാത്ത മൂഡ് ആക്കുകയും ചെയ്യുന്നുണ്ട്. ഇതേ പോക്ക് തുടരുക. ഇവിടുത്തെ മികച്ച എഴുത്തുകാരിൽ നീയും ഒരാളാണ്. ഫാൻ ആയിപ്പോയി. ദയവായി പൂർത്തിയക്കണം എന്നു മാത്രം അപേക്ഷിക്കുന്നു. ഈ വേൾഡ് ബിൽഡിങ് ആയാലും മൊത്തത്തിൽ ഒരു കിടു ഐറ്റം.
കുളത്തിലെ കളിക്ക് വെയിറ്റിങ് 😂
Nalla resam ayirun vaican
Avar thammil olla chemistry 😍
Ithe okke oru thudakkam ahn alle daa
Adutha partumai vegam vayoo
സൂപ്പർ
ബ്രോ.. വേറെ ലെവൽ സാധനം 🔥
ഒരു മാങ്ങാത്തൊലിയും ഇതിനു പറയുന്നില്ല…
ഒരേ ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി, അടുത്ത പാർട്ട് എപ്പോ കിട്ടും?
🩵🩵🩵🩵🩵🩵
Ravile thanne vaich
Absolute cinema
Next part
Next part please
ഒറ്റ ചോദ്യം…. അടുത്തത് എപ്പോൾ 🥰???
Super.so so beautiful I didn’t realize that 36 pages had passed. Please upload the next part without delay. Wishing you all the best.
Continue mhanun ithupole pages kootu
Continue mahnn
Nice bro, u r on the track
Keep going
ayyo entha feel😭 next part vegam poratte bro 🙂
powli bro
Ishtapettu like ittu : Gopalan
Ohh 😯 super എന്താ പറയാ ഒരു മൂവി കാണുന്നത് പോലെ ആണ് ഓരോ പാർട്ട് വായികുന്നത് keep going
സൂപ്പർ സൂപ്പർ സൂപ്പർ.
Ivide ee iruttathe irunn vaikunna njan thanne onnu virachu poy
Killi paratheya part ahn enta ponno ninne sammathech 🙏🙏🙏
Abaram thanne ninte ezhuthe hlo
Waiting for next romanjification part ❣️❣️
Nerathe anallo …🫣 enthayalum deva and nidhi chemistry ishttayi.but waiting for aami and deva chapter ☺️
എന്നത്തേയും പോലെ തന്നെ ഈ ഭാഗവും അടിപൊളി…. സത്യം പറഞ്ഞാൽ എത്ര പെട്ടന്ന് ആണ് 36 pages ഒക്കെ വായിച്ചു കഴിയുന്നത്… സമയം പോകുന്നത്തെ അറിയത്തില്ല…. തുടരുക… അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…
Bro മാരകം വർണ്ണനകൾക്ക് പോലും വന്യത നൽകുന്ന വിസ്മയം ശിവന്റെ ജടയിലെ ഗംഗാ പ്രവാസത്തിന്റെ പോലുള്ള ഒരു ഭക്തി സൂചിക തികച്ചും Divine feel തന്നു mass 🪄🪄🪄
Super bro
Ethinoke like um commentum thanilel vere enthina tharaa
Adutha part Pettanu ponotte
പേജ് കുറച്ചു കൂടുതലായാൽ വളരെ നന്നായിരുന്നു😁😁😁
വായിക്കും തോറും ഇന്ററസ്റ്റ് കൂടി കൂടി വരുന്ന ഒരു “ONCE IN A LIFE TIME” കഥ…… ഇനിയും നന്നായി എഴുതി എല്ലാ ആഴ്ചയും തരാന്‍ ശ്രമിക്കുക……
❤️
കിടിലൻ 😌🙌🏻പിന്നെ നിധി ദേവ combo അതിനു മുകളിൽ ഒന്നുമില്ല കുട്ടാ just സ്വർഗം