നിധിയുടെ കാവൽക്കാരൻ 14
Nidhiyude Kaavalkkaran Part 14 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

ശരീരം വായുവിൽ തൂങ്ങിയാടിയപ്പോൾ നെഞ്ചിൽ ഒരു നിമിഷം ശ്വാസം തടഞ്ഞു. കയറിൽ ഉരഞ്ഞ് കൈപ്പത്തി നീറുന്നുണ്ടായിരുന്നെങ്കിലും, ആ വേദനയേക്കാൾ വലിയൊരു ഭയം എന്റെ മനസ്സിനെ കാർന്നുതിന്നുന്നുണ്ടായിരുന്നു.
റോസും കൃതികയും…!
വേഗത്തിൽ… കഴിയുന്നത്ര വേഗത്തിൽ ഞാൻ താഴേക്ക് ഊർന്നിറങ്ങി. ഒടുവിൽ കാലുകൾ തറയിൽ തൊട്ടപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.
എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും നോക്കുമ്പോഴാണ് ചുമരോട് ചേർത്ത് ചാരിവെച്ചിരിക്കുന്ന സൈക്കിൾ എന്റെ ശ്രദ്ധയിൽപ്പെട്ടത്.
രണ്ടാമതൊന്ന് ആലോചിച്ചില്ല.
ആരെങ്കിലും കേൾക്കുമോ എന്ന ഭയത്താൽ, ശ്വാസമടക്കിപ്പിടിച്ച് ഞാനത് മെല്ലെ ഉരുട്ടി ഗേറ്റിന് പുറത്തെത്തിച്ചു.
പിന്നെ സീറ്റിലേക്ക് ചാടിക്കയറി, സർവ്വ ശക്തിയുമെടുത്ത് പെഡൽ ചവിട്ടി മുന്നിലെ ഇരുട്ടിലേക്ക് കുതിച്ചു…
രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈക്കിളിന്റെ ടയറുകൾ റോഡിലൂടെ പാഞ്ഞു.
തണുത്ത കാറ്റ് മുഖത്തടിച്ചെങ്കിലും അതൊന്നും വകവെക്കാതെ ഞാൻ പെഡലുകൾ ആഞ്ഞുചവിട്ടി.
ആകാശത്ത് തിളങ്ങി നിൽക്കുന്ന പൂർണ്ണചന്ദ്രൻ എനിക്ക് വഴികാട്ടിയായി കൂടെയുണ്ടായിരുന്നു.
മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന ആ നിലാവെളിച്ചം ടാറിട്ട റോഡിൽ വെള്ളിവരകൾ തീർത്തു. ഇരുട്ടിലൂടെയുള്ള ആ യാത്രയിൽ എനിക്ക് വഴിതെളിക്കാൻ പ്രകൃതി തന്നെ വിളക്കും പിടിച്ച് നിൽക്കുന്നത് പോലെ…

തുടരുക കാത്തിരിക്കുന്നു 😊
എഴുതിയത് വരേ nxt part ആയി അയച്ചിട്ടുണ്ട്
bro next part inn kittumo.. daily vann check cheyyum 2 – 3 times
നാളെ വരും
ithu valla hollywoodil koduthal avar web series aakiyene. entha item! sex scenes Hollywoodil pinne preshnavum allalo!
next part ?
കുറച്ച് തിരക്കുകൾ ഉണ്ട് വേഗം തരാൻ നോക്കാം max പോയാൽ next week
😔😔
ബ്രോ, ആദ്യം ആയിട്ടാണ് ഈ സൈറ്റിൽ ഒരു കമൻ്റ് ഇടുന്നത് . നിങ്ങൾ ഒരിക്കലും എഴുത്ത് നിർത്തരുത് . കഴിഞ്ഞ ആഴ്ച ആണ് ജാതകം ചേരുമ്പോൾ വായിച്ചത് . ഞാൻ വായിച്ചതിൽ കമ്പിക്കഥ അല്ലാതെ നോക്കിയാൽ പോലും ഇത്രക്ക് touch ചെയ്ത നോവൽ വേറെ ഇല്ല .
നിങ്ങളുടെ കഥാപാത്രങ്ങൾ വളരെ relatable ആണ് എല്ലാ തരത്തിലും . You are a goated writer man . keep showcasing your talent .
🫂❤️
next part thadey
മികച്ച സ്റ്റോറി
waiting…..
Evide brooooooooooo
evide bro next part we are waiting for that, pages kooti idu…..
super bro. please continue
Tudaru
Thudaranam… please
1000 ലൈക്കിന്റെ streak പോവോ… 👀😒
hey
next part എന്ന് വെരും
🤔🤔🤔
illa poyituu illaa
pillannand enthayalum continue cheyyanam ippoo ee kadha vaayikkan vendi mathram ee site il varunna aal aahn njnn
and mumb paranja oru suggestion koode ind ithin mumb nadanna loop le karyangal ellaam nidhi explain cheyyunna pole oru part exhuthaavo
കലക്കി മുത്തെ…. 😍😍
ൻ്റെ പൊന്നു സഹോ.. പേടിപ്പിച്ചു വിറപ്പിക്കുവാണല്ലോ…
അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ… ന്നാലും ആ കാറിൽ വന്ന പെണ്ണ് ആരാണ്…ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല…അവരും ലൂപ്പ് നേ കുറിച്ചു പറയുന്നു…
അതുപോലെ കൊച്ചുകുട്ടിയുടെ വേഷം പേടിപ്പെടുത്തുന്ന രംഗം ആയിരുന്നു…അപ്പൊൾ ഒരു കാര്യം മനസ്സിലായി … ഇതിൽ പേടിപ്പെടുത്തുന്ന പ്രേതാത്മാക്കൾ മാത്രമല്ല മനുഷ്യരും ഉൾപ്പെട്ട ഗെയിം ആണ്….
സൂപ്പർ….
ആകാംഷയും… പ്രതീക്ഷകളും കൂടുകയാണ്….
നന്ദൂസ്….
Ee part um nice aarnu.. continue writing
sry bro late ആയി വായിക്കാൻ… തുടരണോ എന്നൊരു ചോദ്യം ഇല്ല്യാ തുടരണം എന്ത് കിടിലൻ സാധനം ആണ് ഇറക്കി വിടുന്നത്… പിന്നെ ഓരോ പാർട്ടിലും കിടിലൻ twist 👀next പാർട്ട് വേഗം
കിടു കിക്കിടു
amboo Enthada ethu🫨 Ejathi feel👍
Ninkku vello സിനിമാകും കഥയെഴുതികുടെ. കിടിലം🫡
keep going bro❤️ Samayam kittunnapole ezhuthuka. pathivazhil ettitupovale🫶❤️❤️
mone continue nirthe pokallee
🥺🙏
ni azhuthanam ennale oru resam ollu
😉
Adipoli Part, Waiting for the next
Please continue……
👑❤️❤️❤️
Page kooti next part pattanu
increase pages
itharem nalla katha nthena pakuthek vech nithanee, thudarnn ezhuthukaa
waiting for next part
ithrem ezhuthi pidippich vechitt lastil thudaranonn? thudarnillel ellam koode ninne kollum mikkavarum😹
അടിപൊളി പാർട്ട് ❤️ ഇവന്റെ കിക്കും ലവന്റെ നിലവിളിയും കൊറേ നേരം ചിരിച്ചു പുല്ല് 😂എന്തായാലും കഥ ഇന്റെറെസ്റ്റിംഗ് ആവുന്നുണ്ട് ഇതുപോലെതന്നെ പോട്ടെ 👍🏻ഒറ്റ സംശയം ലാസ്റ്റ് ദേവ ആരെ കേട്ടൊന്നാണ്, ഇതുവരെ ലിസ്റ്റിൽ 2 ഉണ്ടായിരുന്നുള്ളു ഇപ്പൊ 3 ആയി 😁
super bro
thanks bro 🌚
അതെന്നാ ചോദ്യമാണ് ബ്രോ തുടരണോ എന്ന്…ഈ സൈറ്റിൽ ഇപ്പോള് ഉള്ള ഏറ്റവും മികച്ച സ്റ്റോറി ആണ് ഇത്.