നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 191

നിധിയുടെ കാവൽക്കാരൻ 17

Nidhiyude Kaavalkkaran Part 17 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


 

ft36Gls

ഞങ്ങൾ ട്രെയിനിലേക്ക് കയറിയതും, പുറത്ത് അന്തരീക്ഷം പെട്ടെന്ന് മാറി. ആകാശം കറുത്തിരുണ്ടു… അതുവരെ അടങ്ങിനിന്ന കാർമേഘങ്ങൾ പെയ്യാൻ തുടങ്ങി.

ട്രെയിൻ നീങ്ങിത്തുടങ്ങിയതും, ജനൽ ചില്ലുകളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു… ഞങ്ങളുടെ യാത്രയ്ക്ക് അകമ്പടിയെന്നോണം…, പക്ഷേ അതിന്റെ അർത്ഥം മാത്രം മനസ്സിലായില്ല……

 

ഞങ്ങൾ റിസർവേഷൻ കംപ്പാർട്ട്മെന്റിലേക്ക് കയറി. ലഗേജുകൾ ഒക്കെ സീറ്റിനടിയിലേക്ക് തള്ളിനീക്കി വെക്കുന്ന തിരക്കിലായിരുന്നു സച്ചിനും രാഹുലും.

 

കൃതികയും റോസും തൊട്ടപ്പുറത്തുള്ള സീറ്റിൽ സ്ഥാനം പിടിച്ചു.

 

ഞങ്ങളുടെ സീറ്റ് ഒരു ലോവർ ബെർത്തായിരുന്നു. മൂന്നുപേർക്ക് ഇരിക്കാവുന്ന ആ സീറ്റിൽ, വിൻഡോ സൈഡിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. ഞാൻ പതിയെ ആ സീറ്റിന്റെ അരികിലേക്ക് നീങ്ങി.

 

പക്ഷേ, എന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു കാര്യങ്ങൾ.

 

ഞാൻ സീറ്റിലേക്ക് ഇരിക്കാൻ ആഞ്ഞതും, പതിവ് തെറ്റിക്കാതെ, ഒട്ടും സമയം കളയാതെ നിധിയും ആമിയും എന്റെ രണ്ട് വശങ്ങളിലായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

 

ഒരു മിന്നൽപ്പിണർ പോലെയായിരുന്നു അവരുടെ നീക്കം.

 

“എടി… ഞാൻ ഇരുന്നോട്ടെ…? 😐”

 

എന്റെ ചോദ്യം കേട്ട് അവർ രണ്ടുപേരും ഒരേസമയം ചിരിച്ചു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

33 Comments

Add a Comment
  1. ആരേയും കൊല്ലാതെ ഇരിക്കാൻ പറ്റുമോ?

  2. 71 പേജ് മോനെ scn കേറിവാടാ കുട്ടാ…. പിന്നെ last moment സങ്കടായി ആലോചിക്കാൻ വയ്യ ഒരാൾ നഷ്ടപെടുന്നത് എന്ത് പ്രശനം ആയാലും solution ഉണ്ടാവുമല്ലോ അതിനുള്ളത്ത് അവന്റെ ജീവൻ ആണ് 2 പേരും അപ്പൊ അവന്റെ ജീവനെ അവൻ തന്നെ രക്ഷിക്കും എന്നാ വിശ്വാസം ഒണ്ട് തകർക്കരുത്……ആമി🤍നിധി ❤️ദേവ💎uyir ആരെയും കൊല്ലരുത് എല്ലാരും ജീവിക്കാൻ കൊതി and അർഹത ഉള്ളവർ soo alochikk രക്ഷിക്കൂ എല്ലാം നിന്റെ കൈയിൽ മഹാൻ കാവൽക്കാര ജയ് waiting for next പാർട്ട്‌ വേഗം

  3. പൊന്നു bro പൂവ് ചോദിച്ചപ്പോ പൂക്കാലം തന്നു 71 pages ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥പിന്നെ ആരെയും നഷ്ടപ്പെടാൻ അനുവദിക്കരുത് നിധി ഫാൻ ആണ് but oru കണ്ണ് ഇല്ലാതെ ജീവിക്കുന്നത് പോലെ ആവും ആര് മരിച്ചാലും 🥺🥺🥺so heart break ഒന്നും തരല്ലേ ആശ്വാസത്തിനു വേണ്ടി relax ചെയ്യാൻ വായിക്കുന്നതാണ്…. so no plzzzz🤦🏻‍♂️

    എഴുത്തിനെ പറ്റി പിന്നെ എപ്പോഴും പറയുന്നതാണ് കിടിലോസ്‌കി 👌🏻👌🏻👌🏻📈

    next പാർട്ടിnu😐വേണ്ടി കട്ട waiting lag ആകല്ലേ broski

  4. bakki ezutheda kalionnum ii kadhude baki ezuthu udane publish chey please

  5. നിധി “❤”

  6. kollam mone ini ntha avide vech sambavikkuka enna oru thrill ahn full
    continue

  7. bro it’s Worth part
    അവരെ രണ്ടുപേരെയും അവനിൽ നിന്ന് അകറ്റാതെ ഇരിക്കാൻ കഴിയുമോ

  8. ഒറ്റപ്പെട്ടവൻ

    എനിക്ക് 2 പേരെയും ഇഷ്ടം ആണ് മനസ്സ് കൊണ്ട് 🤍 പക്ഷെ ശരീരം കൊണ്ട് ❤️ രണ്ട് പേരും ദേവയുടെ കൂടെ ഉണ്ടാവണം എന്ന് ആണ് ആഗ്രഹം അങ്ങനെ തന്നെ അവസാനം ഉണ്ടാവട്ടെ..

  9. അപൂർവ്വ പിറവിയാണ്… കാലങ്ങൾ കാത്തിരുന്ന ജന്മം…”

    അവരുടെ കണ്ണുകൾ എന്റെ മുഖത്ത് നിന്നും മാറുന്നില്ല.

    “നിന്നെ കാക്കാൻ… കൂട്ടിന് രണ്ട് കവചങ്ങളുണ്ട്… സുന്ദരമായ രണ്ട് വെളിച്ചങ്ങൾ… പക്ഷേ…”

    അവരുടെ ശബ്ദം ഒന്ന് താഴ്ന്നു. പിടി മുറുകി.

    “അതിലൊന്ന്… അധികകാലം കൂടെയുണ്ടാവില്ല… കാലം അത് കവർന്നെടുക്കും… നിന്റെ കൈകൾക്ക്… നിന്റെ ശക്തിക്ക്… അതിനെ തടുക്കാനാവില്ല…”

    ufff- Kori tharich poyi anna… ini para engine ningalude fan akathirikkum?

  10. പ്ലീസ് അവരിൽ രണ്ടിൽ ആരെയും കൊല്ലരുത് ആമിയും നിധിയും പ്ലീസ്

  11. onnum parayan illa bro adipoli

  12. ഒറ്റപ്പെട്ടവൻ

    സത്യം പറഞ്ഞാൽ മനസ് കൊണ്ട് ആമിയുടെ ഫാൻ ആണ് പക്ഷെ നിധി ആണ് എനിക്ക് ഇഷ്ടം എനിക്ക് തോന്നുന്നത് ദേവക്ക് അമിയെ നഷ്ടപ്പെടും എന്ന് ആണ് 😭ഇത്രയും പേജ് കൂട്ടി എഴുതിയ കാവൽക്കാരന് അഭിനന്ദങ്ങൾ ഈ ഭാഗവും എപ്പോഴത്തെ പോലെ അടിപൊളി ആയിരുന്നു പെട്ടന്ന് തന്നെ ഈ ഭാഗം തന്നത് നന്നായി ആ ഫ്ലോ കിട്ടി അല്ലേൽ മറന്നുപോയെന്നെ ഇത് ഇപ്പോൾ ഓരോ ഭാഗം കഴിയുമ്പോഴും സങ്കീർണതങ്ങൾ ആണല്ലോ അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നു

  13. njan paranjit ond ingane kond poy nirtharuthe enn alley pedipican ayyi vannolum
    ini adutha part vannathe varee ithe thanne akkum enta ullill
    patten thada adutha part
    ❣️❣️

  14. കൃതിക

  15. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

    1. machaa njan deva ഫാൻ ആണ്

    2. ❤️🤍 both

    3. ivar randu perudeyum alla.. njaan ningalude fan aanu mashe.. entha parayuka.. oro page vayikkumbozhum.. oru tharam pratheyka anubhoothi allengil vikaram…

    4. always നിധി 😌❤️

    5. ohho appo kollan ahnle plan koduthal istam ollathe areya enn arijit avale kollan kollada ni kollam
      😁
      njan parayilla

    6. Kavalkarante fan aanu

    7. nthena arijitt konnukalyan??

    8. ❤️നിധി ആണ് but ആമി ഇല്ലാതെ ആലോചിക്കാൻ വയ്യ 🫠

    9. നിധി 💎❤️but no hate to aami 2 പേരും ഇഷ്ടം 💗

    10. നിധി 🤍❤️ആമി ഒരുപാട് ഇഷ്ടമാണ് so 2 പേരും വേണം 😌🙌🏻

    11. ആമി “🤍”

      ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”ആമി “🤍”

Leave a Reply to Whiskey Cancel reply

Your email address will not be published. Required fields are marked *