നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ] 778

നിധിയുടെ കാവൽക്കാരൻ 20

Nidhiyude Kaavalkkaran Part 20 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


 

q J8NKsj

 

അവൾ തിരിഞ്ഞു കിടക്കുകയാണെങ്കിലും, ആ ശരീരഭാഷയിൽ നിന്നും ഒന്ന് എനിക്കുറപ്പായിരുന്നു. അവളുടെ സൗന്ദര്യം… അത് ഈ ഏഴ് ലോകങ്ങളെയും തോൽപ്പിക്കാൻ പോന്ന ഒന്നായിരിക്കും. മുഖം കാണാതെ തന്നെ, ആ സൗന്ദര്യത്തിന്റെ വശ്യതയിൽ ഞാൻ മയങ്ങിപ്പോകുന്നതുപോലെ തോന്നി.

 

ആ പാട്ടിന്റെ താളത്തിനൊത്ത് അവൾ ആ ഊഞ്ഞാലിൽ കിടന്ന് കാലുകൾ മെല്ലെ ആട്ടുന്നുണ്ടായിരുന്നു. അവളുടെ കാലിലെ സ്വർണ്ണപ്പാദസരം ആ വെളിച്ചത്തിൽ മിന്നിത്തിളങ്ങി…..

 

 

ആരാണിവൾ….?

 

 

ആ വലിയ മുറിയിൽ അലയടിച്ചിരുന്ന പാട്ടിന്റെ താളത്തിൽ ലയിച്ച്, ആ ഊഞ്ഞാലിൽ കിടക്കുന്നവളിൽ നിന്നും കണ്ണെടുക്കാനാവാതെ ഞാൻ നിൽക്കുമ്പോഴാണ് പെട്ടെന്ന് ആ അന്തരീക്ഷം മാറിയത്.

 

കാതടപ്പിക്കുന്ന ശബ്ദത്തിൽ പാടിക്കൊണ്ടിരുന്ന ആ പാട്ട് പെട്ടെന്ന് നിന്നു. റേഡിയോയ്ക്ക് സിഗ്നൽ കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്നതുപോലത്തെ ഒരു ‘ഖർർർ…’ ശബ്ദം മാത്രം ആ സ്പീക്കറിൽ നിന്നും പുറത്തുവന്നു. പിന്നെ അവിടെ വീണത് ഭയപ്പെടുത്തുന്ന ഒരു കനത്ത നിശബ്ദതയാണ്.

 

ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്, എവിടെ നിന്നോ അതിശൈത്യമുള്ള ഒരു ഇളം കാറ്റ് ആ മുറിയിലേക്ക് ഇരച്ചുകയറി.

 

അത്രയും നേരം അവിടെയുണ്ടായിരുന്ന ഇളംചൂടിനെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുന്ന ഒരു തണുപ്പ്. ആ കാറ്റ് എന്നെ കടന്നുപോയപ്പോൾ എന്റെ ശരീരമാകെ ഒരു നിമിഷം മരവിച്ചുപോയി. എന്റെ കൈകളിലെ രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണുകൾ അപ്പോഴും ആ ഊഞ്ഞാലിൽ കിടക്കുന്നവളിൽ തന്നെ തറച്ചു നിൽക്കുകയായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

51 Comments

Add a Comment
  1. ബ്രോ, പറഞ്ഞു പഴകി ക്ലീഷെ ആയെന്നറിയാം. എന്നാലും പറയാതിരിക്കാൻ വയ്യ. ഒരു രക്ഷയുമില്ല. നിങ്ങൾക്ക് ഇത് ഒരു പുസ്തകം ആയിട്ട് പബ്ലിഷ് ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാം കേട്ടോ.

  2. സ്ലീവാച്ചൻ

    ബ്രോ അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. keep it up

  3. adutha part pettanu varumo,nidhiyum aamiyum devante avasana swasam vare undakanam,devanu vedanichal ivar 2 perum manasakethire thiriyum apol amooma paranjath sathyamakum ath kond paranjatha

  4. ❤️❤️❤️🔥🔥

  5. continue enn njan ithe parayan illa
    part 21 already vannit indaloo
    continue enn njan athe parayan 😁

  6. ഒരു രക്ഷയുമില്ല എന്നത്തേയും പോലെ മനോഹരം, വരികളിൽ വിസ്മയം ചെയ്യുന്ന മാന്ത്രികൻ,……….,🔥🔥🔥🔥🔥🔥

  7. eda kulichathe okkey mathe pinne samayam pole kulichoo ippo petten thanne aa manasade aduthe chenn karyam ariyan nokk

  8. super.please continue 😍

  9. inn polikum
    nithi part 20,21
    live bite 4
    this is too much
    😘😘

  10. 👏👏😍😍
    manasa 🤩🤩

  11. kollam
    veendum azhutheyathe nannai
    ee partum adutha partum otta part ayyi azhutheya poranjoo
    next part upcoming ill ondd
    😍😍

  12. അതിഗംഭീരം..
    നാഗം.. അതൊരു വലിയ സൂചന ആയിരുന്നല്ലേ..
    തുടരുക…
    ആശംസകൾ

  13. ❤️❤️❤️❤️❤️❤️

  14. അതിഗംഭീരം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും… അതിനേക്കാൾ ഏറെ… 💙💙

    ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്, നിധിയുടെ കാവൽക്കാരൻ എഴുതിയതിനു ശേഷം ലവ് ബൈറ്റ്‌ തുടങ്ങിയാൽ പോരെ… അത്രയ്ക്കും
    adict ആയിപോയി.. അതുകൊണ്ട് പറഞ്ഞതാണ് ട്ടോ… 💙💙💙

    സ്നേഹം മാത്രം ❤️❤️❤️

  15. ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചവും ആവേശം പടർത്തുന്നതും ആണ് ഈ കഥയുടെ ചുഴിയിലേക്ക് വായനക്കാരെ വലിച്ചതാഴ്ത്തി ചില സമയങ്ങളിൽ ശ്വാസം മുട്ടിച്ചും ചില സമയങ്ങളിൽ വാരിപ്പുണർതം തൊട്ടുതഴുകിയും രോമാഞ്ച പുളകിതരാക്കുന്നു സെക്സ് പോലും ഒരു കാവ്യം പോലെ പറഞ്ഞു പോകുന്ന കഥാ രചന ആശംസകൾ പ്രിയപ്പെട്ട എഴുത്തുകാര
    സസ്നേഹംthe Tiger

  16. ശരിക്കും ആരാണ് ഈ മാനസ???

    കിടു കിടു കിടുവേ 🔥🔥🔥

  17. അടിപൊളി 🤎
    വീണ്ടും എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം..

  18. page kooduthal venam
    🫂🫂❤️‍🩹❤️‍🩹❤️‍🩹

  19. കുഞ്ഞുണ്ണി

    ഇ പാർട്ടും അടിപൊളി ബ്രോ ❤️❤️❤️❤️

  20. അമ്പട മോനെ പോരട്ടെ അങ്ങോട്ട്….! ഓരോ പാർട്ടിലും നീ ചുമ്മാ മനുഷ്യനെ തീ തീറ്റിക്കുകയാണല്ലോ.. ഇനി അടുത്ത part വരുന്നത് വരെ കാത്തിരിക്കണല്ലോ എന്നോർക്കുമ്പോഴാ പ്രശ്നം…. ❣️❣️❣️

  21. nice 👍👍👍❤️❤️❤️❤️❤️❤️

  22. അപരിചിതൻ

    തുടക്കം വായിച്ചതേ ഒള്ളു ഇപ്പൊ തോന്നിയെ ഒരു സംശയം ആണു അന്ന് ആ ഗുഹയിൽ വച്ച് കെട്ട സ്ത്രീ ശബ്ദം ഇവളുടേത് ആയിരിക്കുമോ ഇനി… ദേവാ നീ എന്നേ തേടി വാ എന്നോള്ളെ…

  23. സൂപ്പർ, മനോഹരമായിരിക്കുന്നു. തുടരുക

  24. arann ee manasaa
    enta ponno vannavanum ponavanum ellam thee items ahnloo machambee
    manasa katha parayanathe kelcan waiting
    😍

  25. big fan bro …pls continue

  26. ഒറ്റപ്പെട്ടവൻ

    എന്റെ പൊന്നോ ആകാംഷയിൽ കൊണ്ട് നിർത്തിയല്ലോ😭😭😭 ഇനി അടുത്ത ഭാഗം എന്താണ് എന്ന് അറിയാതെ ഒരു മനസമാധാനം ഇല്ല… അത്രേം addict ആക്കി കളഞ്ഞു ഈ ഭാഗം.. ഇങ്ങനെ ഒരോ വിവരണത്തിൽ മനസ്സിൽ ഒരു രൂപം വന്നു പതിയുന്നുണ്ട്.. ശെരിക്കും കാണുന്നത് പോലെ…. ഇനി ഇനി ബാക്കി അറിയാതെ ഒരു രക്ഷയും ഇല്ല… പിന്നെ അടുത്ത ഭാഗം എന്തായാലും സമയം എടുക്കും എന്ന് അറിയാം… എന്തായാലും പെട്ടന്ന് തരാൻ ശ്രേമിക്കണേ… ഈ ഭാഗം ഒരു രക്ഷയും ഇല്ലായിരുന്നു… നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നു ഇമ്മാതിരി കഥകൾ ഒക്കെ…കഴിഞ്ഞ കഥ ഇല്ലേ ജാതകം ചേരുമ്പോൾ അതിൽ ക്ലൈമാക്സ്‌ ആവുമ്പോൾ ഇത് പോലെ നാഗരൂപം ഒള്ള വീടിനെ പറ്റി ഒക്കെ പറയുന്നുണ്ട്… അത് ഇതൊക്കെ ആയി connect ചെയ്താ അടിപൊളി ആവും… ഇത് എന്റെ മാത്രം അഭിപ്രായം ആണ്… എന്തായാലും കഥ ഒരു രക്ഷയില്ല….

Leave a Reply to Annie Cancel reply

Your email address will not be published. Required fields are marked *