നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ] 383

നിധിയുടെ കാവൽക്കാരൻ 23

Nidhiyude Kaavalkkaran Part 23 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


സാധാരണ ഇത്ര നേരത്തെ ഇടാത്തതാണ് പക്ഷെ ലൈക്കും കമന്റും കുറഞ്ഞുപോയെങ്കിലും കഴിഞ്ഞ പാർട്ടിൽ കിട്ടിയ അഭിപ്രായങ്ങൾ തന്ന മോട്ടിവേഷൻ ചില്ലറയല്ല അതിൽ നിന്നും കിട്ടിയ മോട്ടിവേഷനിൽ നിന്നാണ് ഇത്രയും പെട്ടെന്ന് ഒരു പാർട്ട്‌ കൂടെ അയക്കാൻ തോന്നിയത്

 

ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.

 

വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്… രുധിരമണി തീർത്ത ആ കൊടുംരാക്ഷസനെ!

 

തക്ഷകൻ ആ തടിവാതിലിലേക്ക് തന്റെ വലിയ കൈകൾ അമർത്താൻ തുടങ്ങിയ ആ നിമിഷം… ആ വലിയ ഇടനാഴിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് പിന്നിൽ നിന്നൊരു ശബ്ദം മുഴങ്ങിക്കേട്ടു.

 

“നിൽക്കൂ…”

 

വളരെ ശാന്തമായ, എന്നാൽ ആരെയും നിശ്ചലമാക്കാൻ പോന്നത്ര അധികാരമുള്ള ഒരു സ്ത്രീശബ്ദം!

 

ഞെട്ടലോടെ ഞാനും സച്ചിനും രാഹുലും, എന്തിന് വാതിൽ തുറക്കാൻ നിന്ന തക്ഷകൻ പോലും ആ ശബ്ദം കേട്ടയുടനെ പെട്ടെന്ന് തിരിഞ്ഞുനോക്കി.

 

അവിടെ ഞങ്ങൾക്ക് പിന്നിലായി, ആ ഇടനാഴിയുടെ അറ്റത്തുനിന്നും അവൾ നടന്നു വരികയായിരുന്നു… സാക്ഷാൽ മാനസ!

അവർക്ക് തൊട്ടുപിന്നിലായി നാഗികയുമുണ്ട്.

 

എന്നാൽ എന്റെ കണ്ണുകൾ അതിവേഗം പരതിയത് അവർക്ക് പിന്നിലായി നടന്നുവരുന്ന ആ നാല് രൂപങ്ങളിലേക്കാണ്. ആമിയും നിധിയും, ഒപ്പം റോസും കൃതികയും! എല്ലാവരും അവിടെ എത്തിയിരിക്കുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

38 Comments

Add a Comment
  1. petten thanne next part kittanam
    avan nthe patti
    chekkan marichoo 🥲 illairikum
    waiting❣️❣️

  2. Science,fiction..imagination….oru rakshayum lllatha ezhuthum….Kavalkkara nee oru sambavam thanne

  3. Adipoli.. oru cinema kanda feel

  4. പതിവ് പോലെ ഈ ഭാഗവും വളരെ മികച്ചത് .waiting for the nxt part🔥💥

  5. Entammooo🔥🔥🔥

  6. മനോഹരം അതിമനോഹരം 👌👌👌👌

  7. entha parayuka ippo🤔🥵.scene chapter.oro chapter irangunnathin anusarichu storyude 📈📈📈 uyaruka anallo😍.nee eyuth muthe ninte koode thanne und

  8. daa ni nthada cheythey avane konno eh eh
    chathe chathe 🥲🥲
    koode ondakathey njan avide pokana petten adutha part azhuthe thodangg ennit nale thanne ittoo
    samathanam poyy
    😚😚
    nanni undeyy

  9. broo asadhyam!! ella pravashyattheyum pole thakarthh. waiting for the next part.

  10. ജയശ്രീ

    ഇതുവരെയില്ലാത്ത സയൻസും ലോജിക്കുമൊന്നും ഇനിയും വേണ്ടാന്നേ. മനസ് പറയുന്നതാണ്. എല്ലാർക്കും connect ചെയ്യാൻ പറ്റുന്നുണ്ടല്ലോ പിന്നെന്താ

  11. എഴുത്തിന്റെ മായാജാലം ❤️❤️❤️

  12. powli🫶🏼❤️

  13. ❣️❣️അടിപൊളി ബ്രോ കലക്കി ❣️

  14. Pwoli machaneee

  15. kavalkkaran fanboy🫶

    As always, outstanding work! The effort behind this story is truly commendable. I genuinely believe it deserves to be published as a book in the future. The plot, language, and style of presentation are far ahead of many Malayalam thriller novels. You truly deserve greater recognition—don’t limit yourself to just this platform. Looking forward to the next part 🫶

  16. excellent bro 👏👏👏

    u never disappoint me..alla kathakalum super…jathakam charupol, love bitte, allam

    I know you spent in too much time for This.. but am asking more …need more page’s
    pattanu theeunna polea..no lag.. engaging too much

    any books inspired for This story??
    suggest me some books if you know..

    bro.. you can become a good writer In real world.. r u writter?? am strongly believes it’s… it’s not your first time

    never ever stop writing…

    next parts udanea please…

    thanks for This awesome work

  17. super bro onnum parayan illa kidu

  18. super bro. oru rekshayum illa. asadhya ezhuth

  19. സച്ചിൻ

    👻super🔥

  20. എന്താ നിങ്ങൾ ചെയ്തു വെച്ചിരിക്കുന്നത് ബ്രോ ഈപാർട്ടും സൂപ്പർ പൊളിച്ചു മോനെബാക്കികൂടി വേഗം തരൂ

  21. ente ponnu broh adipowlii sadhanmm💥🤌🏻

    nxt part waiting🫂

  22. just ഇപ്പോൾ എന്താ ഞാൻ വായിച്ചേ മോനെ എന്തൂട്ട് കിടിലൻ ഐറ്റം ആണ് മോനെ അങ്ങട് എഴുതി തന്നേക്കുന്നത്… എന്റെ മോനെ ദേവയുടെ ബുദ്ധി അപാരം മാനസയെ ബുദ്ധികൊണ്ട് വീഴ്ത്തിയില്ലേ that was so absalute peak writing തന്നെ…. ലവ് moments ഇപ്പോൾ ഇല്ലാത്തത്തിൽ ഞാൻ ഇച്ചിരി അസ്വസ്ഥൻ ആണ് so next പാർട്ടിൽ പരിഗണിക്കും എന്ന് വിചാരിക്കുന്നു ദേവയു നിധി ആമി…. പിന്നെ നമ്മടെ vampire story ലവ് bite 1k ലൈക്‌ ആയാൽ നെക്സ്റ്റ് പാർട്ട്‌ തരാം എന്ന് paranjit എവിടെ ആണ് കുട്ടാ…. അതും ഇതും വീണ്ടും വേഗം തെരണേ

  23. മണവാളന്‍ from ഉഗാണ്ട

    What a creation this is. I’ve been waiting for this story ever since your post, and though it took its time, it arrived with a kind of depth that only waiting can create.

    Now it feels like a Rudhiramani—something alive, something powerful—scattered in fragments among all of us. Each of us holds a piece, but the core of it remains with you. And yet, as you said, it doesn’t stay confined—it echoes within us, awakening something of our own.

  24. what fuck was this എന്താ ഇവിടെ നടന്നെ പൊന്നു മോനെ മനസയുമായയുള്ള that fight👀🫴🏻പിന്നെ last ലെ scn okke പൊന്നു മോനെ romanjification in peak level peak character peak level of writting നമിച്ചു മോനെ കുട്ടാ… പിന്നെ 1,2 പാർട്ട്‌ ആയിട്ട് പിള്ളേരുടെ scn ഒന്നുമില്ല 😁അതിനു next പാർട്ടിൽ ഒരു ചെറിയ ആശ്വാസം പ്രേതീക്ഷിക്കുന്നു…. എന്തൊക്കെ നീ എഴുതി പടച്ചു വിടുന്നെ നീ ഒരു സംഭവം തന്നെ മോനെ പിന്നെ ലവ് bite 1k like കഴിഞ്ഞു so next പാർട്ട്‌ ഇടണേ പിന്നെ വേഗം ഇതും next പാർട്ട്‌ തന്നേക്ക് peak കാവൽക്കാര🖋️

  25. superb…..no words to comment the feel that I got

  26. next part please

  27. enta ponnu bro🔥🔥🔥. super. dedication oru salute 🫡. ethra pettann next part kittunnu njan vijarichilla. ethupola pettannu kittatte next partum. theory explanation onnum venamennilla. kadhayuda edak varumpol flow poyalo? 😁

  28. ഒറ്റപ്പെട്ടവൻ

    ഈ കഥക്ക് വേണ്ടി ഇത്രത്തോളം effort ഇടുന്നതിന് അഭിനന്ദനം അർഹിക്കുന്നു…സത്യം പറഞ്ഞാൽ ഈ ഭാഗം വീണ്ടും വീണ്ടും repeat അടിച്ചു വായിക്കേണ്ടി വരും… അത്രെയും ഗംഭീരം ആയിട്ട് ആണ് എഴുതിയിട്ട് ഒള്ളത്… വളരെ സങ്കീർണം ആയ ഒരു കഥ ആണ് ഇത്… ഇത് എത്ര അടിപൊളി ആയി വിവരിക്കുന്നത് അത്ര നിസ്സാരം ആയിട്ട് ഒള്ള കാര്യം അല്ല… എന്തായാലും അടുത്ത ഭാഗം വരാൻ സമയം എടുക്കും എന്ന് അറിയാം… ആഴ്ച്ചയിൽ ഒരിക്കൽ വന്നാലും ധാരാളം ആണ്…. ഇതിൽ നിന്ന് ദേവ ഒരു സാധാരണ മനുഷ്യൻ അല്ലെന്ന് മനസിലായി… waiting for next part…

Leave a Reply to John wick Cancel reply

Your email address will not be published. Required fields are marked *