നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ] 780

നിധിയുടെ കാവൽക്കാരൻ 24

Nidhiyude Kaavalkkaran Part 24 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


 

വലിയൊരു ശബ്ദത്തോടെ എന്റെ ശരീരം ആ ചുവന്ന മണ്ണിൽ പതിച്ചു. നിലത്ത് വീണതും, എന്റെ ചോര വീണ് കുതിർന്ന ആ തണുത്ത മണ്ണ് എന്നെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ശരീരമാകെ വലിയൊരു മരവിപ്പിലേക്ക് വഴുതിവീണു. എന്റെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞു… എന്നെ പൊതിഞ്ഞുനിന്ന വെളിച്ചം പൂർണ്ണമായും അണഞ്ഞ് ഞാൻ വലിയൊരു കൂരിരുട്ടിലേക്ക് വീണു…..

 

 

**********************************

 

 

എത്ര നേരം ആ കൂരിരുട്ടിൽ കിടന്നു എന്ന് എനിക്കറിയില്ല. പതുക്കെ എന്റെ ബോധം തെളിഞ്ഞുവരികയായിരുന്നു. ചുറ്റും വല്ലാത്തൊരു തണുപ്പ് അനുഭവപ്പെട്ടു, എങ്കിലും എന്റെ തലയ്ക്ക് താഴെ വല്ലാത്തൊരു ഇളംചൂടും മൃദുത്വവുമുണ്ടായിരുന്നു. മുറിവുകളിലെ ചോരപ്പാടുകളെല്ലാം ആരോ ശ്രദ്ധയോടെ തുടച്ചുമാറ്റിയിരിക്കുന്നു. അവിടെ ഇപ്പോൾ നേർത്തൊരു പച്ചമരുന്നിന്റെ സുഗന്ധമുണ്ട്.

 

എന്റെ മുടിയിഴകളിലൂടെ വളരെ മൃദുവായ വിരലുകൾ തലോടുന്നത് ഞാനറിഞ്ഞു. ആ തലോടലിൽ ഇതുവരെ ഞാൻ അനുഭവിച്ച സകല വേദനകളും അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നി. വളരെ പണിപ്പെട്ട്, ഭാരമുള്ള എന്റെ കൺപോളകൾ ഞാൻ പതുക്കെ തുറന്നു.

 

തുടക്കത്തിൽ കാഴ്ചകൾ വല്ലാതെ മങ്ങിയിരുന്നു. മങ്ങിയ വെളിച്ചത്തിൽ, സ്വർണ്ണവർണ്ണമുള്ള ഒരു പട്ടുസാരിയുടെ തലപ്പാണ് ഞാൻ ആദ്യം കണ്ടത്. ഞാൻ കിടക്കുന്നത് ആ ചുവന്ന കളരിയിലെ മണ്ണിലല്ല, മറിച്ച് വളരെ മൃദുവായ ഒരു കട്ടിലിലാണെന്ന് എനിക്ക് മനസ്സിലായി. എന്റെ ചുണ്ടുകൾക്ക് വരൾച്ച മാറ്റി ആരോ ഇളം ചൂടുള്ള ഔഷധജലം തന്നിട്ടുണ്ടാവണം, വായിൽ നേർത്തൊരു മധുരം തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

62 Comments

Add a Comment
  1. എന്തായി ബ്രോ

  2. മിത്രൻ

    എന്റെ മനുഷ്യ ഇത് എന്ത് ezhuthaaa അസാധ്യം keep going 🔥🔥🔥🔥

  3. aa oru climax njan expect cheythilla.. 🔥🔥🔥🔥🔥🔥🔥🔥🔥

  4. ambo enna ezthaado. Aaro prnje kndu ith cinema aakia thakarkum nn sathyahhn. chumma scn saanam ahnn ezthi vecheknne.. katta waiting!!

  5. ❣️❣️❣️❣️🔥🔥🔥🔥🔥🔥

  6. എന്റെ പൊന്നണ്ണാ ഇതിലെ കുറച്ചു കളി സീൻ ഒന്ന് കട്ട്‌ ച്യ്തു സിനിമ ആക്കി എറക്കിയിരുന്നീല്ല 200cr confirm ആയിരുന്നേനെ
    അമ്മാതിരി പൊളി സാനം

  7. bro njan innan vayikkan thudangiyath vaikiyath vere onnum kondalla life il kurach sambathika prashnam vannu , kurach Fund oppidan undayirunnu ath set cheyyan ulla ottathil ayirunnu, avasanam ellam pathiye ok ayi varunnund , njan nalla interesting ayi vayich kond nilkkumbol 21 page n shesham next adichappol kittunilla entha reason pls reply

    1. ippo set ayi bro nertha enth patti enn ariyilla , ippo vayichu theerthu last twist undavum enn pradheekshichu but ingane oru twist indavum enn vicharichilla, bro engane connect cheyth eyuthunnu ithellam , entha parayande enn ariyilla , enth parannalum ningalude eyuthine varnikkan Avilla, ini avane kurichulla kooduthal vivaram okke next part il kittum enn vicharikkunnu , anyway thank you so much

  8. ❤️❤️❤️

    1. ബ്രോ ഒരിക്കലും നിർത്തല്ലേ വെയിറ്റ് ചെയ്താലും വേണ്ടില്ല സ്റ്റോറി ബ്രോ വിചാരിച്ചപോലെ തന്നെ കംപ്ലീറ്റ് ചെയ്യണം അതും പറ്റിലെങ്കിൽ ഒരു ബുക്ക്‌ ആക്കി പബ്ലിഷ് ചെയ്യൂ 💥💥💥 വിഷു അത് ബ്രോ കൊണ്ടുപോയി

  9. ente ponnu broh vishyam sadhanm aaa climax adiipowli ayitu ondd

  10. ente ponnu vishyam sadhanm aaa climax adiipowli ayitu ondd

  11. 👌machu ni nettichu ketto💎❤️

  12. please continue….great effort….keep it up

  13. ഒരു രക്ഷയും ഇല്ല…….🔥🔥🔥

    1. നിങ്ങൾ കഥ എഴുത്തുകാരൻ ആയ ഹർഷൻ ആണോ ആണെങ്കിൽ അപരാജിതൻ എവിടെ

  14. Mathew Kurisingal

    എന്റെ പൊന്നു കുട്ടാ എന്നാ കലക്കാടാ കലക്കുന്നത് ശരിക്കും ഇതിന്റെ അവസാന ഭാഗം വന്നപ്പോൾ ഒരു വൈകാരികമായ എന്താ പറയാ വല്ലാത്തൊരു മാനസികാവസ്ഥ നമ്മളുടെ മനസ്സിനെ നമ്മൾ തന്നെ ഒരു പ്രത്യേക തലത്തിലോട്ട് നീ കൊണ്ടുപോയത് ഓരോ രത്നങ്ങളെ പറ്റിയുള്ള വിവരണങ്ങൾ സൂപ്പർ അതോടൊപ്പം തന്നെ നിന്റെ അവസാനത്തെ കലക്കണ്ടല്ലോ വാവ് അത് സൂപ്പർ നീ കൊണ്ടുപോയി നിർത്തിയത് അതിലും സൂപ്പർ എന്താ നിന്നെ പറ്റി പറയുക ഈ കൊച്ചു തലയ്ക്കുള്ളിൽ എന്തെല്ലാമാണ് നീ കരുതി വെക്കുന്നത് നിന്റെ കഥയുടെ പോക്ക് ആർക്കും പിടികിട്ടാത്ത രീതിയിൽ ആണല്ലോ ഇനി എന്തായിരിക്കും അടുത്തതിൽ വരിക ഒരിക്കൽ നീ തന്നെ പറഞ്ഞില്ലേ നീ അടുത്ത രണ്ട് എപ്പിസോഡുകൾ കൊണ്ട് അവസാനിപ്പിക്കാൻ പോകുന്നു എന്ന് അത് നിന്നെക്കൊണ്ട് സാധിക്കുന്നില്ല കാരണം നിന്റെ മനസ്സില് ഈ കഥയിലെ അത്രയും കാര്യങ്ങളും കൂടെ ഇനിയും ചേരാൻ ഉണ്ട് എങ്കിൽ കഥ അതിന്റെ പൂർണ്ണതയിലോട്ട് വരും എന്നുവച്ചാൽ നീ നിന്നെത്തന്നെ പൂർണതയിൽ എത്തിക്കുന്നതാണ് അതിമനോഹരം അതിനപ്പുറം എനിക്കൊന്നും പറയാനില്ല

  15. Romancham!!!🔥😮‍💨8

  16. പണ്ട് നിയോഗം വായിച്ച് കിളി പോയിട്ടുണ്ട് അതിലേക്ക് ഇപ്പോൾ ഇതും നമിച്ചണ്ണാ

  17. Muthe oru kuravumilla ellam adipoli

  18. absolute peak cinema🔥

  19. എപ്പോഴത്തെ പോലെ ഈ പാർട്ടും സൂപ്പർ കഥ നിർത്തരുത് താങ്കളുടെ തിരക്കുകൾ കഴിഞ്ഞു എഴുതിയാൽ മതി ❤️

  20. oh man❤️‍🔥❤️‍🔥.lit sadhanam especially last part ,literally goosebumps 🥵🥵.

  21. നന്ദുസ്

    ങ്ങള് ഞെട്ടിക്കുവാണല്ലോ വീണ്ടും വീണ്ടും…
    പൊലിമ ഒട്ടും ചോരാതെ തന്നേ അതിനേക്കാൾ മികവോടെയുള്ള എഴുത്ത്…
    ഉഫ് അജ്ജാതി തീ ഐറ്റം സഹോ….
    ങ്ങനെ സാധിക്കുന്നു.. ങ്ങനൊക്കെ എഴുതാനും… സമ്മതിക്കണം ട്ടോ….
    അതുപോലെ യാണ് താങ്കളുടെ സൃഷ്ടി….
    വാക്കുകൾക്കതീതം… unpredictable സ്റ്റോറി…. സൂപ്പർ സഹോ…
    തുടരൂ….
    അപ്സരയുടെ മകൻ ദേവ പൊളിക്കട്ടെ…

    നന്ദുസ്…

  22. പോരാളി

    still waiting for “ഇടവപാതിയിലെ ആദ്യാനുരാഗം”

  23. അനിയാ, ഞാൻ അങ്ങിനെ വിളിച്ചോട്ടെ? ഞാൻ മുൻപ് പറഞ്ഞു ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ അഖ്യാന ശൈലിയോട് സാമ്യം ഉണ്ട് എന്ന്. സാമ്യം അല്ല, നീ ദുർഗ്ഗാ പ്രസാദ് ഖത്രി തന്നെ. അനിയന് എഴുതാൻ വളരെയധികം ടാലെന്റ്റ് ഉണ്ട്‌. അത് ഞങ്ങൾക്ക് ഒരു നല്ല എഴുത്തുകാരനെ തരും എന്ന് എനിക്ക് ഉറപ്പുണ്ട്. തുടർന്ന് എഴുതുക. എല്ലാ മംഗളങ്ങളും നേരുന്നു

Leave a Reply to Deva Cancel reply

Your email address will not be published. Required fields are marked *