എന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അതൊന്നുമല്ല… ഇന്നാണ് പൗർണ്ണമി!
രാത്രിയാകുമ്പോഴേക്കും പൂർണ്ണചന്ദ്രൻ ഉദിക്കും. മാന്ത്രിക ശക്തികൾക്ക് ഏറ്റവും കൂടുതൽ ഊർജ്ജം ലഭിക്കുന്ന ദിവസം. ഒരുപക്ഷേ ഇന്ന് രാത്രിയോടെ അവൾ ആ അവസാനത്തെ വിലക്കും പൊട്ടിച്ച് പൂർണ്ണമായും പുറത്തുവരുമോ? ഈ അവസാന ലൂപ്പിൽ കാലത്തിന്റെ ഗതിവിഗതികൾ ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിലാണോ നടക്കുന്നത്?
ഉത്തരങ്ങളില്ലാത്ത ആ ചോദ്യങ്ങൾ എന്റെ മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തി. എങ്കിലും, കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ഉറക്കമില്ലാത്ത യാത്രയും ഇന്നലെ രാത്രിയിലെ സംഭവങ്ങളും ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു.
ബെഡിൽ അങ്ങനെ കിടന്ന് ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതിനിടയിൽ, ജനലിലൂടെ വന്ന നേരിയ തണുത്ത കാറ്റിൽ, ആ വലിയ സംശയങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും നടുവിലും എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞുപോയി.
വരാൻ പോകുന്ന വലിയൊരു യുദ്ധത്തിന് മുൻപുള്ള ചെറിയൊരു മയക്കം… അതെനിക്ക് അത്യാവശ്യമായിരുന്നു…….
വാതിലിലെ തുടരെത്തുടരെയുള്ള മുട്ട് കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.
എഴുന്നേൽക്കുന്നതിന് മുൻപ് ബെഡിൽ കിടന്നിരുന്ന ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കി. വൈകുന്നേരം ആറര കഴിഞ്ഞിട്ടേയുള്ളൂ.
നന്നായി ഒന്ന് ഉറങ്ങിയതുകൊണ്ടാകാം, ശരീരത്തിനും മനസ്സിനും ആകെപ്പാടെ ഒരുതരം മന്ദത തോന്നിയിരുന്നു.

wait for the bloody LAST DANCE🔥🔥🔥🔥🔥
bro കഥ ഒരു രക്ഷയുമില്ല
bro അതുപോലെ ഇടവപ്പാതിയിലെ ആദ്യനുരാഗം കൂടി ഒന്ന് പരിഗണിക്കണം
waiting for next part
എന്റെ പൊന്നു ബ്രോ ഇത്രയും പാർട്ടിൽ ഒരു മടുപ്പില്ലാതെ ഇങ്ങനെ കഥ കൊണ്ടുപോകാൻ നിങ്ങളകൊണ്ടേ സാധിക്കു……🥵🔥
ഇപ്പോ ഈ സൈറ്റിൽ കേറുന്നത് തന്നെ ബ്രോയുടെ ന്തേലും അപ്ഡേറ്റ് ഉണ്ടോന്ന് നോക്കാന കഥ കണ്ടപ്പോ തന്നെ ത്രില്ല് ആയി….
ഒരു രക്ഷയും ഇല്ല കിടിലൻ അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണ്…..🫶🏻❤️🔥
ntha karyam software engineer nte 🤔
nthakum enna oru thrill ill ahn
arkum onnum pattaruthe
ammi scene maravich poy njan 🥶🥶
ada gommale
nthe azhuthe ahn kutta
vaich theerum vare romanjam
athey 2,3 part koode azhuthe petten finish akkanda enna enta oru abhiprayam
oh my goddd what a story📈💥അവസാനിക്കുകയാണ് എന്നറിഞ്ഞപ്പോൾ 🥺but നിധി ആമി ദേവ കൊറച്ചു ഹാപ്പി moments തന്നിട് നിർത്താം കേട്ടോ 😁💗totally അടിപൊളി പിന്നെ അപ്പൊ ഇത് കഴിഞ്ഞാൽ full focus ലവ് bite ആയിരിക്കുംലെ nthayalum waitimg for u
ൻറെ സഹോ… വർണ്ണിക്കാൻ വാക്കുകളില്ല….
മാനസ പറഞ്ഞാ time ആഗതമായിരിക്കുന്നു… നീലാംബരി പുറത്തിറങ്ങി…. ആമിക്കൊന്നും സംഭവിക്കരുതേ ന്നാണ് പ്രാർത്ഥന…
visualise അപാരം തന്നേ ട്ടോ….
വായിക്കുന്നതെല്ലാം കണ്മുന്നിൽ ലൈവ് ആയിട്ടാണ് കാണിക്കുന്നത്….
അനിർവചനിയം….
പേർസണൽ പ്രോബ്ലംസ് എല്ലാം തീർത്തു ഫ്രഷ് mindil വായോ…
ആദ്യായിട്ടാണ് ഒരു സ്റ്റോറി വായിച്ചിട്ട് ഇത്ര ടെൻഷനും ആകാൻഷയും ണ്ടാകുന്നത്….
അത്രക്കാണ് താങ്കളുടെ creativity…. 💚💚
കാത്തിരിക്കും…..
കാവൽക്കാരന് വേണ്ടി….
മ്മടെ ദേവക്കുവേണ്ടി… ആമിക്കും നിധിക്കും വേണ്ടി…. സച്ചിനും രാഹുലിനും, കൃതികക്കും റോസിനും വേണ്ടി….
ഇന്ദ്രനീലത്തിനു വേണ്ടി…..
നന്ദുസ്….
continue bro
3 part koode azhuthe
oramanjam ayirun
waiting
മരണമാസ് സാധനം. ഇതൊരു സിനിമ ആക്കിയാൽ കിടു ആയിരിക്കും. ബാക്കി ഒരുപാട് വൈകാതെ കിട്ടിയാൽ നന്നായിരുന്നു. ടെൻഷൻ ആയോണ്ടാ..
poli broo🫂🤍
കാത്തിരിക്കുന്നു
Wow awesome awesome ഇതിനെയാണ് കഴിവ് എന്ന് പറയുന്നത്. വളരെ നല്ല മനസ്സോടെ നന്ദി പറയുന്നു സുഹൃത്തേ ഇത്രയും നല്ലോരു കഥ ഞങ്ങൾക്ക് വേണ്ടി എഴുതിയതിനു
🫶🫶🫶🫶❤️❤️❤️
himasree aayirikanam aamiyude koode ulath,karanam manasak vare thodan pattatha mothiram aanu aamiyude kayil ulath,manasaye kandu neelambari thadavil bhakhi ullath himasree and apsara,ipol himasree koode vana sthithik climaxil apsarayude entry prateekshikam aa vellachatathinte adiyil ninu,makane murivelkumbol amma enthayalum varumalo
bro super👌waiting for the final blast💥
you are great
njan software engineer allatha poy alle Njan help thannilelum ninne onn kanan vanneyney
adutha part waiting
Eagerly waiting for next part🫶🤍
broh sper ayitondd💥
🔥
I think Crossover……
kalyani or devu
enta ponnoo thee sathanam
vaikunna enik thanne oru pedi, vaikumboo ivide full nalla kattum ithe pore ente karyam theerumanam akann 🤭
ammi scn enta mone athe araa ntha enn okkey ariyanam
waiting for next part
❣️
കഥ വന്നോ ന്ന് നോക്കാൻ കേറിയതാ 🥹❤️