നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ] 205

പുറത്ത് ജീപ്പും പോലീസും, എല്ലാവരും വാതിലടച്ച് ഉള്ളിൽ ഇരിക്കുന്നു… ഞങ്ങൾ വരുന്ന വഴിക്ക് ആരുടെയോ മുറ്റത്ത് ചോരയിൽ കുളിച്ചൊരു ശരീരം… എന്താ ഇതൊക്കെ?”

 

ആ ചോദ്യങ്ങൾ കേട്ടതും ഗീതാന്റിയുടെ മുഖത്തെ ചോരയോട്ടം ഒന്നുകൂടി നിലച്ചു. അവർ വലിയൊരു നിസ്സഹായതയോടെ ബാലു അങ്കിളിന്റെ മുഖത്തേക്ക് നോക്കി.

 

പെട്ടെന്നുണ്ടായ ആ ചോദ്യങ്ങളെ എങ്ങനെ നേരിടണം എന്നറിയാതെ അങ്കിൾ നോട്ടം മാറ്റുന്നത് ഞാൻ കണ്ടു.

 

ഗീതാന്റി വല്ലാതെ പരുങ്ങിക്കൊണ്ട് പറഞ്ഞു തുടങ്ങി, “അത്… അത് പിന്നെ മോളെ… നാട്ടിൽ ചെറിയൊരു രാഷ്ട്രീയ പ്രശ്നം… രണ്ട് പാർട്ടിക്കാർ തമ്മിൽ വലിയൊരു അടി നടന്നു… അതാ പോലീസ്. പിന്നെ… പിന്നെ ഇവിടെ അടുത്തൊരു പുതിയ പകർച്ചവ്യാധി പടരുന്നുണ്ടെന്ന് കേട്ടു, അതുകൊണ്ടാ എല്ലാവരും വാതിലടച്ച് ഇരിക്കുന്നത്…”

 

അവരത് പറഞ്ഞു നിർത്തുമ്പോഴേക്കും അത് പച്ചക്കള്ളമാണെന്ന് അവിടെ നിന്ന ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായിരുന്നു. ആ നുണ വിശ്വസിപ്പിക്കാൻ മാത്രം നല്ലൊരു അഭിനയത്രിയൊന്നുമായിരുന്നില്ല ഗീതാന്റി.

 

അവരുടെ കണ്ണുകളിലെ ആ വലിയ ഭയവും പതർച്ചയും ആ കള്ളത്തെ അപ്പടി പൊളിച്ചടുക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ സംഘർഷമോ പകർച്ചവ്യാധിയോ അല്ല ഇതിന് പിന്നിലെന്ന്, മാന്ത്രിക ലോകത്തെ നേരിട്ട് കണ്ട് വന്ന ഞങ്ങൾക്ക് വ്യക്തമായി അറിയാമായിരുന്നു.

 

ഇവർ എന്തോ വലിയൊരു കാര്യം ഞങ്ങളിൽ നിന്നും മറച്ചുവെക്കുകയാണ് പക്ഷെ അതിന്റെ ആയുസ്സ് എനിക്ക് നിധിയെ ഒറ്റക്ക് കിട്ടുന്നതുവരയെ ഉള്ളു…..

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

21 Comments

Add a Comment
  1. wait for the bloody LAST DANCE🔥🔥🔥🔥🔥

  2. bro കഥ ഒരു രക്ഷയുമില്ല
    bro അതുപോലെ ഇടവപ്പാതിയിലെ ആദ്യനുരാഗം കൂടി ഒന്ന് പരിഗണിക്കണം
    waiting for next part

  3. എന്റെ പൊന്നു ബ്രോ ഇത്രയും പാർട്ടിൽ ഒരു മടുപ്പില്ലാതെ ഇങ്ങനെ കഥ കൊണ്ടുപോകാൻ നിങ്ങളകൊണ്ടേ സാധിക്കു……🥵🔥
    ഇപ്പോ ഈ സൈറ്റിൽ കേറുന്നത് തന്നെ ബ്രോയുടെ ന്തേലും അപ്ഡേറ്റ് ഉണ്ടോന്ന് നോക്കാന കഥ കണ്ടപ്പോ തന്നെ ത്രില്ല് ആയി….
    ഒരു രക്ഷയും ഇല്ല കിടിലൻ അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണ്…..🫶🏻❤️‍🔥

  4. ntha karyam software engineer nte 🤔
    nthakum enna oru thrill ill ahn
    arkum onnum pattaruthe
    ammi scene maravich poy njan 🥶🥶

  5. ada gommale
    nthe azhuthe ahn kutta
    vaich theerum vare romanjam
    athey 2,3 part koode azhuthe petten finish akkanda enna enta oru abhiprayam

  6. oh my goddd what a story📈💥അവസാനിക്കുകയാണ് എന്നറിഞ്ഞപ്പോൾ 🥺but നിധി ആമി ദേവ കൊറച്ചു ഹാപ്പി moments തന്നിട് നിർത്താം കേട്ടോ 😁💗totally അടിപൊളി പിന്നെ അപ്പൊ ഇത് കഴിഞ്ഞാൽ full focus ലവ് bite ആയിരിക്കുംലെ nthayalum waitimg for u

  7. നന്ദുസ്

    ൻറെ സഹോ… വർണ്ണിക്കാൻ വാക്കുകളില്ല….
    മാനസ പറഞ്ഞാ time ആഗതമായിരിക്കുന്നു… നീലാംബരി പുറത്തിറങ്ങി…. ആമിക്കൊന്നും സംഭവിക്കരുതേ ന്നാണ് പ്രാർത്ഥന…
    visualise അപാരം തന്നേ ട്ടോ….
    വായിക്കുന്നതെല്ലാം കണ്മുന്നിൽ ലൈവ് ആയിട്ടാണ് കാണിക്കുന്നത്….
    അനിർവചനിയം….
    പേർസണൽ പ്രോബ്ലംസ് എല്ലാം തീർത്തു ഫ്രഷ് mindil വായോ…
    ആദ്യായിട്ടാണ് ഒരു സ്റ്റോറി വായിച്ചിട്ട് ഇത്ര ടെൻഷനും ആകാൻഷയും ണ്ടാകുന്നത്….
    അത്രക്കാണ് താങ്കളുടെ creativity…. 💚💚

    കാത്തിരിക്കും…..
    കാവൽക്കാരന് വേണ്ടി….
    മ്മടെ ദേവക്കുവേണ്ടി… ആമിക്കും നിധിക്കും വേണ്ടി…. സച്ചിനും രാഹുലിനും, കൃതികക്കും റോസിനും വേണ്ടി….
    ഇന്ദ്രനീലത്തിനു വേണ്ടി…..

    നന്ദുസ്….

  8. continue bro
    3 part koode azhuthe
    oramanjam ayirun
    waiting

  9. മരണമാസ് സാധനം. ഇതൊരു സിനിമ ആക്കിയാൽ കിടു ആയിരിക്കും. ബാക്കി ഒരുപാട് വൈകാതെ കിട്ടിയാൽ നന്നായിരുന്നു. ടെൻഷൻ ആയോണ്ടാ..

  10. poli broo🫂🤍
    കാത്തിരിക്കുന്നു

  11. Wow awesome awesome ഇതിനെയാണ് കഴിവ് എന്ന് പറയുന്നത്. വളരെ നല്ല മനസ്സോടെ നന്ദി പറയുന്നു സുഹൃത്തേ ഇത്രയും നല്ലോരു കഥ ഞങ്ങൾക്ക് വേണ്ടി എഴുതിയതിനു

  12. 🫶🫶🫶🫶❤️❤️❤️

  13. himasree aayirikanam aamiyude koode ulath,karanam manasak vare thodan pattatha mothiram aanu aamiyude kayil ulath,manasaye kandu neelambari thadavil bhakhi ullath himasree and apsara,ipol himasree koode vana sthithik climaxil apsarayude entry prateekshikam aa vellachatathinte adiyil ninu,makane murivelkumbol amma enthayalum varumalo

  14. bro super👌waiting for the final blast💥

  15. you are great
    njan software engineer allatha poy alle Njan help thannilelum ninne onn kanan vanneyney
    adutha part waiting

  16. Eagerly waiting for next part🫶🤍

  17. broh sper ayitondd💥

  18. I think Crossover……

    kalyani or devu

  19. enta ponnoo thee sathanam
    vaikunna enik thanne oru pedi, vaikumboo ivide full nalla kattum ithe pore ente karyam theerumanam akann 🤭
    ammi scn enta mone athe araa ntha enn okkey ariyanam
    waiting for next part
    ❣️

  20. കഥ വന്നോ ന്ന് നോക്കാൻ കേറിയതാ 🥹❤️

Leave a Reply

Your email address will not be published. Required fields are marked *