നിധിയുടെ കാവൽക്കാരൻ 4
Nidhiyude Kaavalkkaran Part 4 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]
https://iili.io/KrVbsXj.png
“നീയിത് എനിക്ക് ഇപ്പോൾ തന്നില്ലെങ്കിൽ നീ ഞാൻ ഡ്രസ്സ് മാറുന്നത് ഒളിഞ്ഞു നോക്കിയ കാര്യം ഈ കോളേജ് മുഴുവൻ ഞാൻ പാട്ടാക്കും…”
😳
ഇവൾ ഇങ്ങനെയൊക്കെ പറയാൻ ധൈര്യം കാണിക്കുന്നത് എനിക്ക് പുല്ല് വില തരുന്നതുകൊണ്ടല്ലേ….
ഇവളുടെ മുന്നിൽ ഞാൻ ആവിശ്യത്തിലധികം താഴ്ന്നു കൊടുത്തോ…
ഇനിയും ഇതിങ്ങനെ വിട്ടാൽ പറ്റില്ല….
നോവിച്ചാൽ അവൾ വിചാരിച്ചതിലും വലിയ ചെറ്റയാവാൻ എന്നെകൊണ്ട് സാധിക്കും എന്ന് അവൾക്ക് മനസ്സിലാക്കി കൊടുക്കണം…. 😤
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി….
ഞങ്ങൾ തമ്മിലുള്ള അകലം ഞാൻ പരമാവധി കുറച്ചു…
അവളുടെ കണ്ണുകൾ വിടർന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു…
ശേഷം
“എടി മൈരേ നീയെനിക്കിട്ട് കൂടുതലങ്ങ് ഒണ്ടാക്കാൻ നിക്കല്ലേ…. നീയെന്താ വിചാരിച്ചേ നീ പറഞ്ഞ എല്ലാ കാര്യത്തിനും ഞാനങ്ങ് തലകുനിച്ചു സമ്മതിക്കുമെന്നോ. നീ നിനക്ക് പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യ് നമ്മുക്ക് കാണാം എന്താ സംഭവിക്കാൻ പോവുന്നത് എന്ന്…”
കുറച്ചു മാസ്സ് ഡയലോഗുകൾ അവളുടെ മുന്നിലേക്കങ് വച്ചു വീശി….
പ്രതീക്ഷിച്ച പോലേ എന്റെ പെട്ടെന്നുള്ള പ്രതികരണത്തിൽ അവളൊന്ന് ഞെട്ടിയിട്ടുണ്ടായിരുന്നു…..
പക്ഷേ എന്നാലും ഞാൻ വിചാരിച്ച പേടി അവളുടെ മുഖത്ത് വന്നിട്ടുണ്ടായിരുന്നില്ല…

Super bro wat a story uff 🔥🔥🔥
Continue bro nalla resam ayyi vannind katha
💯💯💯
Avale thallandairunn 🥺
Late ayalum katha kittirikanam alle ninta 32 pallum adich pozhikum 😁😁
Wait cheythe irikunna katha ahn bronte eppozhum
Next part
Continue നല്ല intresting ആണ്, നിർത്തല്ലൈ അടുത്ത പാർട് വേഗം ഇടനെ, ലക്ഷങ്ങൾ വൈറ്റിങ് ആണ് കഥക്ക് 🥰😍😍🥰
Pwoli👌🏻👌🏻👌🏻
bro, nirthalle…
katta waiting for next parts. pattiyaal page kootti iduka
Apryan ipp entha aprua continue but page kootuu
Bro nevr giveup. നല്ലപോലെ തന്നേ മുന്നോട്ട് പോകുന്നുണ്ട് നിർത്തല്ലേ പ്ലീസ് നല്ല ഒരു സ്റ്റോറി ആണ്. ബ്രോ പറ്റുമെങ്കിൽ പേജ് കൂടി എഴുതാമോ. തിരക്കുകൾ ഒക്കെ കഴിഞ്ഞു സാവധാനം മതി എങ്കിലും നിർത്തല്ലേ ബ്രോ എല്ലാവരും വെയ്റ്റിംഗ് ആണ് for your next magic 🙂🫶
💥💥💥
നിധിയാണോ ചെന്നായ മനുഷ്യൻ
Plz continue….
nte ponn bro nth thanne aayaalum story nirtharuth athrem ollu parayaan. … athrem adipoli aayondaaa😕❤❤❤
Don’t stop bro❤️
❤️
Super
Super bro
Adutha part Pettanu ponotte
Please continue
Interesting ഉടനേ തുടരണം
Bro; don’t stop; continue. Nice story 👌
നിധി ഒരു പാവം പെൺകുട്ടിയായിട്ടാണ് തോന്നിയത്. വേണ്ടവണ്ണം തുണിപോലുമുടുക്കാതെ ഇയർഫോണിലെ പാട്ടിനൊത്ത് ശരീരമിളക്കുമ്പോൾ പോലും അവൾ കതക് ചാരാൻ പോലും മറന്ന് പോകും. തൻ്റെ മുറിയിൽ നിന്ന് പാതിരാത്രിക്ക് കട്ടിൽ കാലിൽ കുടുക്കിയ കയറിൽ തൂങ്ങി ജനലിലൂടെ രഹസ്യമായി പുറത്തിറങ്ങുമ്പൊഴും ആ നിഷ്‌ക്കളങ്ക വാതിലുകൾ ചാരിയിടുകയേയുള്ളൂ. ഫാൻ്റസികഥയാകുമ്പോൾ അവൾ പൂമ്പാറ്റയായി അവൻ്റെ മുഖത്ത് വന്നിരുന്നാലും അത് ഫാൻ്റസി മാത്രം. വേഗം തരൂ ബാക്കി കൂടി..ഉടനേയെങ്ങും തീർത്തേക്കല്ലേ
സഹോ. ആകാംക്ഷ കൂടുകയാണ്…
ഒരുപാടു് ദുരൂഹതകൾ നിറഞ്ഞൊരു സ്റ്റോറി ആണിതെന്നു അറിയാം…
അപ്പൊൾ ചെന്നായ മനുഷ്യൻ എത്തി ല്ലെ…. ന്നാലും സഹോ.. നിധിയെ അടിക്കണ്ടാരുന്നു… ഒന്നു പേടിപ്പിച്ചു വിട്ടാൽ മതിയാരുന്നു..🫢🫢🫢😀😀😀
ഒരു ഹൊറർ ത്രില്ലർ മൂവി കാണുന്ന പ്രതീതി… സൂപ്പർ.. തുടരൂ…
ഇങ്ങിനെ തന്നെ…കാത്തിരിക്കും….👏👏💚💚💚
ന്നാലും ചായയുടെ കൂടെ കോഴി പൊരിച്ചത്…🤔🤔…കോംബിനേഷൻ ങ്ങട് മനസ്സിലയില്ല്യാ…😀😀😀😀
നന്ദൂസ്…💚💚💚
Maximum weekly indan nokku… Waiting for next part!!
Machaane continue, please nirtharuth🤍 storyk vendi waiting aaynu🤍🤍 next partn vendi waiting. U have a good theme. Explore with us 🫂🤍
Kollam broo
Nannait ondd
Next part waiting
Bro സ്റ്റോറി സൂപ്പർ ആണ് പേജ് കുറച്ചുക്കൂടി കൂട്ടി എഴുതാമോ അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണ്
next part lag ആക്കാതെ ഇട്ടേക്കണേ
അടിപൊളി ബ്രോ next part lag ആക്കാതെ ഇട്ടേക്കണേ ❤️
Next part vegam poratte
ഈ കഥ തുടരുക… എല്ലാം ആഴ്ചചെയ്യും post ചെയ്താൽ നന്നായിരുന്നു… ബുദ്ധിമുട്ട് ആണെന്ന് അറിയാം 30 പേജ് എങ്കിലും തരു… നല്ല വിശാലമായി എഴുതാൻ കഴിയുന്ന ഒരു കഥ ആണ് ഇത്… ഒരു ആഴ്ച്ച പറ്റിയില്ലേൽ രണ്ട് ആഴ്ച്ച ഒരിക്കൽ എങ്കിലും post ചെയുക… പേജ് കൂട്ടിയിട്ട്…..
കഴിഞ്ഞ പാർട്ടിനു കിട്ടിയ കമെന്റുകൾ കണ്ടിരുന്നു അതുകൊണ്ടാണ് വീണ്ടും എഴുതാൻ തീരുമാനിച്ചത്…. പക്ഷേ എന്നാലും ചില തിരക്കുകൾ കാരണം എല്ലാ ആഴ്ചയും ഓരോ പാർട്ടുകൾ ഇടാൻ സാധിക്കില്ല…. പരമാവധി ശ്രമിക്കാം…. നിങ്ങളുടെ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നു….
അഭിപ്രായങ്ങൾ എന്തുതന്നെയായാലും പറയുക…. തുടർന്നും എഴുതാൻ എന്നേ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ കമെന്റുകൾ മാത്രമാണ് ❤️🫂
ethra late ayalum story idanam. ningalude oru fan aan njan.orikklaum ee story stop akkaruth.
Story okke nice❤️
പേജ്കു റച്ച്കൂ ട്ടിയർന്നേൽ സന്തോഷം
കിടു കഥയാണ് bro. bro യുടെ തിരക്ക് തീരുന്നതിനനുസരിച് കംപ്ലീറ്റ് ചെയ്യ്.
Interesting തുടരണം gap വരരുത്