നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ] 651

നിധിയുടെ കാവൽക്കാരൻ 7

Nidhiyude Kaavalkkaran Part 7 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


 

Copy of Designs (Instagram Post) 20251116 223843 0000

 

“മുന്നോട്ട് നോക്കല്ലേ….”

 

നിധി എന്റെ ബാക്കിൽ നിന്നും ശബ്ദം താഴ്ത്തി പറഞ്ഞു….

 

അതു കേട്ടതും ഞാൻ മുന്നോട്ട് നോക്കി…

 

ചോരയൊലിക്കുന്ന കണ്ണുകളുമായി നിധിയുടെ രൂപമുള്ള ശരീരം എന്നേ തന്നേ നോക്കി നിൽക്കുകയാണ്… അവളുടെ ശരീരം കുറച്ചുകൂടി വെളുത്തിട്ടുണ്ട്…

 

പക്ഷേ മുഖത്ത് ചിരിയല്ല കത്തിയെരിയുന്ന ദേഷ്യം മാത്രം…

 

പെട്ടെന്ന് നിധിയെന്റെ കണ്ണുകൾ പൊത്തി…

 

ആ അന്ധകാരത്തിലും ആ മുഖമെന്റെ മനസ്സിൽ നിന്നും പോവുന്നില്ല..

 

ശേഷം മറു കൈകൊണ്ടവൾ എന്റെ തോളിൽ പിടിച്ചു എങ്ങോട്ടോ നടക്കാൻ തുടങ്ങി….

 

മൈരേന്നേ കൊല്ലാൻ കൊണ്ടുപോവുകയാണോ….. പക്ഷേ എന്തോ അവളുടെ സാമീപ്യം എനിക്ക് കുറച്ച് ആശ്വാസം നൽകി…

 

ചുറ്റും പല പല ശബ്ദങ്ങളും കേൾക്കാമെങ്കിലും നിധി ശക്തിയിൽ എന്റെ കണ്ണുകൾ പൊത്തിയിരുന്നു….

 

അവൾ കയ്യെടുത്താലും ഞാൻ നോക്കാൻ പോവുന്നില്ല എന്ന് ഇവൾക്കറിയില്ലല്ലോ….

 

മനസ്സിൽ പല ചോദ്യങ്ങളും കൂട് കൂട്ടാൻ തുടങ്ങി….

 

അതിലേ ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നായിരുന്നു ശരിക്കുമുള്ള നിധി മരിച്ചിട്ടുണ്ടാവുമോ എന്നത്…….

 

ഒരു പക്ഷേ നേരത്തേ കണ്ടതായിരിക്കുമോ ശരിക്കുമുള്ള നിധി. ഇപ്പോൾ എന്റെ കൂടേ ഉള്ളത് നിധിയായിട്ട് അഭിനയിക്കുന്ന വേറേ ആരെങ്കിലുമായിക്കൂടെ….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

50 Comments

Add a Comment
  1. Bro this part was nice😌😂ദേവ നിധി combo അതൊരു കിടലൻ combo ആണ് bro… കൊറച്ചു നേരം kanathayuapoozhulla നിധി യുടെ വിഷമം കെട്ടി പിടുത്തം aa scn ആണ് eyy പാർട്ടിൽ തൂകിയത് അപ്പൊ നിധി നായിക plzzzz👀

  2. കാവൽക്കാരൻ

    പേർസണലി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ മറന്ന് ഓരോ പാർട്ടും എഴുതുന്നതും പെട്ടെന്ന് പെട്ടെന്ന് submit ചെയ്യാൻ നോക്കുന്നതും ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും വേണ്ടിയാണ്. ഓരോ പാർട്ടും അപ്‌ലോഡ് ആയി കഴിയുമ്പോൾ ഇടക്കിടക്ക് വന്നു നോക്കും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ വേണ്ടി. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും….

    സ്വാർത്ഥത ആണെന്ന് അറിയാമെങ്കിലും വേണ്ടത്ര സപ്പോർട്ട് കിട്ടാത്തതിൽ ഒരു ചെറിയ വിഷമമുണ്ട്…

    So ഇപ്പോൾ ഞാൻ ഇത്ര effort എടുത്തിട്ട് ഇങ്ങനെ ചെയ്യുന്നതിൽ അർത്ഥമില്ല എന്ന് തോന്നി തുടങ്ങുന്നു…

    Anyway thanks for Reading….

    1. ചാത്തന്‍

      Please angane thonnaruth Ningalude effortin theerchayayum arthamund, ningal ith thudaranam

      Orupaad fans ulla aal an thankal ennath marakkaruth

      Ee katha poorthiyakkunnathod koodi Ningalude lifil pala karyangalum marimariyum ith chaathante vaakkan

      സ്നേഹത്തോടെ
      ചാത്തന്‍

  3. കാവൽക്കാരൻ

    കഴിഞ്ഞ പാർട്ടുകളെ വച്ച് നോക്കുമ്പോൾ ഈ പാർട്ടിന് ലൈക്കും കമന്റും കുറവാണല്ലോ… എന്തു പറ്റി….

    ഇതുവരെ എഴുതിയ പാർട്ടിൽ എനിക്ക് പേഴ്സണലി ഈ പാർട്ട്‌ ആയിരുന്നു ഇഷ്ട്ടമായത്. നിങ്ങൾക്ക് workout ആയില്ലേ 🤔

  4. തുടരണം

  5. ithrayum thrilling Aaya storeyil enik ishttapedaathathum boar adikkunnathum Aamiyee ahnn pattumenki Aami,devaa combo ozhivaakki tharuu

    1. കാവൽക്കാരൻ

      Btw njan aami fan aan bro😉

  6. amiyee oru kadhaapathramayi chertholu pakshee devayum Aamiyum thammilullaa love secn ozhivaakku

  7. buddyy plz Aamiyeee,devaa combo vendaa borr adikkunnu nithi,devaa combo superaaa

  8. Kollada kutta
    Nithi oru killadi thanne
    Nithi avale angott manasil akanillla 😅😅
    Next part waiting…. 😁😁

  9. ഒറ്റപ്പെട്ടവൻ

    എന്നത്തേയും പോലെ കിടിലം ഭാഗം…. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു 😌…

  10. Adi poli
    Nithi and deva
    Pennin chekkanod nthokkeyo ond
    Next part vaikikalle
    Therakk okke kazhinjoo

  11. ഇപ്പൊ സൈറ്റ് തുറക്കുന്നത് തന്നെ അടുത്ത പാർട്ട് വന്നോ എന്ന് അറിയാനാണ്. പൊളി!supper

  12. ശരിക്കും ത്രില്ലിംഗ് സ്റ്റോറി🙂👍

  13. അടിപൊളി കഥ. സത്യം പറഞ്ഞാൽ ഈ ഒരാഴ്ച എന്നത് കുറച്ച് കൂടുതലാണ്, പക്ഷെ നിങ്ങൾ കഥ നിർത്തി പോകില്ല എന്ന് ഉറപ്പുള്ളതിനാൽ ഒരു സന്തോഷം.

  14. വല്മീകി

    വലംപിരി ശംഖിനുള്ളിൽ ജലതീർത്ഥം. നെറുനെഞ്ചിൽ നഖക്ഷതപ്പാടിൽ നിന്ന് കുരുതി ചോര. പുഴയുടെ ആഴങ്ങളിൽ പുരാതന വാതിൽ. മുറി കൂടുന്ന പച്ചില മരുന്ന്. അവനെ നിത്യം തപിപ്പിക്കുന്ന പെണ്ണുടൽ. ദേവൻ സദാ അവളുടെ ദൃഷ്‌ടിപധത്തിൽ. ഈറോട്ടിക് മാന്ത്രികതയ്ക്ക് പറ്റിയ സെറ്റപ്പ്.
    എപ്പൊഴാ ഇനി പുടവയഴിഞ്ഞ് വീഴുന്നത്.

  15. Continue bro
    Nithik avanod crush ondoo enn oru thonnal
    Pinne nalla thrillingum ahn
    Eni enna adutha part broo 😃
    Waiting

  16. Katha pandey poli alle
    December Lee part kanu enn karuthe
    Nalla oru part ayirun
    Nithide side kittunilla avalk avane istamano allayo enn 😁
    Waiting for next part

  17. Bro nice ആയിട്ടുണ്ട് ഈ പാർട്ടും . ഓരോന്നും ഒന്നിനൊന്നു മെച്ചം. Waiting for next part ❤️‍🩹

  18. Kidiloski❤️pettannu adutha poratte

  19. Ini epo epola next

  20. ബ്രോ സൂപ്പർ മോസ്റ്റ്‌ waited one!! പിന്നെ അടുത്ത തവണ ഏഴ്ത്തുമ്പോ പേജ് കൂട്ടി ഏഴ്ത്തുമോ വായിച്ചിരിക്കാൻ നല്ല രസമാണ്

  21. Orupadu ishtamaayi bro idakk nokkarundu story vanno ennu adutha part vegam tharanee sneham mathram 🥰

  22. സൂപ്പർ ; അടുത്ത പാർട്ട്‌ വെഗം തരണേ 😍

  23. bro nigalde writing adipoli ann tto and ee part nice ayitt ind pinne ee story egne thane anno full oru pidutham kittunilla 🙂🫠

  24. Surprise thannu lee
    Njan dec waiting ayirun katha vaican
    Thrilled 😌😌
    Enik ippozhum pidikittathathe nayika ara enna ahn waiting ahn athenn
    Part 8 waiting

  25. Ennatheyeem pole thannee soooper
    Nalla thrilling aya part ayirun
    Othiri istam vaican 😍😍
    Next part

  26. ഇപ്പൊ സൈറ്റ് തുറക്കുന്നത് തന്നെ അടുത്ത പാർട്ട് വന്നോ എന്ന് അറിയാനാണ്. പൊളി!

  27. കിടുംബൻ

    അപ്രതീക്ഷിതമായി പോയി. എന്തായലുംഇഷ്ടായി മോനൂ.പ്ലീസ് കണ്ടിന്യൂ.കൃത്യമായി ഇടണേ

  28. കാവൽക്കാരൻ

    വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാൻ മറക്കല്ലേ…. ❤️😊

    1. Bro super full episode ezudany

    2. കിടിലൻ

Leave a Reply to Rajuu Cancel reply

Your email address will not be published. Required fields are marked *