നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ] 651

നിധിയുടെ കാവൽക്കാരൻ 7

Nidhiyude Kaavalkkaran Part 7 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


 

Copy of Designs (Instagram Post) 20251116 223843 0000

 

“മുന്നോട്ട് നോക്കല്ലേ….”

 

നിധി എന്റെ ബാക്കിൽ നിന്നും ശബ്ദം താഴ്ത്തി പറഞ്ഞു….

 

അതു കേട്ടതും ഞാൻ മുന്നോട്ട് നോക്കി…

 

ചോരയൊലിക്കുന്ന കണ്ണുകളുമായി നിധിയുടെ രൂപമുള്ള ശരീരം എന്നേ തന്നേ നോക്കി നിൽക്കുകയാണ്… അവളുടെ ശരീരം കുറച്ചുകൂടി വെളുത്തിട്ടുണ്ട്…

 

പക്ഷേ മുഖത്ത് ചിരിയല്ല കത്തിയെരിയുന്ന ദേഷ്യം മാത്രം…

 

പെട്ടെന്ന് നിധിയെന്റെ കണ്ണുകൾ പൊത്തി…

 

ആ അന്ധകാരത്തിലും ആ മുഖമെന്റെ മനസ്സിൽ നിന്നും പോവുന്നില്ല..

 

ശേഷം മറു കൈകൊണ്ടവൾ എന്റെ തോളിൽ പിടിച്ചു എങ്ങോട്ടോ നടക്കാൻ തുടങ്ങി….

 

മൈരേന്നേ കൊല്ലാൻ കൊണ്ടുപോവുകയാണോ….. പക്ഷേ എന്തോ അവളുടെ സാമീപ്യം എനിക്ക് കുറച്ച് ആശ്വാസം നൽകി…

 

ചുറ്റും പല പല ശബ്ദങ്ങളും കേൾക്കാമെങ്കിലും നിധി ശക്തിയിൽ എന്റെ കണ്ണുകൾ പൊത്തിയിരുന്നു….

 

അവൾ കയ്യെടുത്താലും ഞാൻ നോക്കാൻ പോവുന്നില്ല എന്ന് ഇവൾക്കറിയില്ലല്ലോ….

 

മനസ്സിൽ പല ചോദ്യങ്ങളും കൂട് കൂട്ടാൻ തുടങ്ങി….

 

അതിലേ ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നായിരുന്നു ശരിക്കുമുള്ള നിധി മരിച്ചിട്ടുണ്ടാവുമോ എന്നത്…….

 

ഒരു പക്ഷേ നേരത്തേ കണ്ടതായിരിക്കുമോ ശരിക്കുമുള്ള നിധി. ഇപ്പോൾ എന്റെ കൂടേ ഉള്ളത് നിധിയായിട്ട് അഭിനയിക്കുന്ന വേറേ ആരെങ്കിലുമായിക്കൂടെ….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

50 Comments

Add a Comment
  1. Bro monday expect ചെയ്തു പക്ഷെ Wednesday ആയിട്ടും സ്റ്റോറി വന്നില്ലാലോ എന്ത് പറ്റി are you ok

  2. Next part evide bro.

    1. Katta waiting ippozhanam part 8 idumo.

  3. Bro baakki🥺🙏

  4. വായിക്കാന്‍ വൈകി….
    ഇപ്പോ കണ്ടെതേയുള്ളൂ.

    നിധിയും ദേവയും മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു. മനോഹരമായ എഴുത്ത്. ആകാംക്ഷ ഓരോ പാര്‍ട്ടിലും കൂടിക്കൂടി വരുന്നു.

    അഭിനന്ദനങ്ങള്‍, സുഹൃത്തേ…
    അടുത്ത ഭാഗത്തിനായി……………

  5. ആമിയും ആയിട്ട് വേറെ ഒന്നും വേണ്ട…അത് successfull aaya oru love story ആയി തന്നെ കംപ്ലീറ്റ് ചെയ്യ് മാഷേ …പിന്നെ നിങ്ങൾ jenre മാറ്റി പിടി നല്ല future ഉണ്ട്

  6. അവൻ രാത്രി വരാമെന്ന് പറഞ്ഞിട്ട് വരാത്തത് കാണാത്തപ്പൊ റോസ് അവനെ വിളിച്ചു നോക്കിയില്ലേ?
    പിറ്റേ ദിവസം കോളേജിൽ കാന്താപ്പോഴും അവനെ അന്വേഷിച്ചു വിളിച്ചു നോക്കിയത് കണ്ടില്ല
    ഫോണിന്റെ സ്ക്രീൻ പൊട്ടിയതൊക്കെ പിറ്റേന്ന് ഏകദേശം ഉച്ച ആയപ്പോഴാണ്
    തലേന്ന് രാത്രി മുതൽ പിറ്റേന്ന് ഉച്ചവരെ അവൾക്ക് അവനെ വിളിക്കാൻ നേരമുണ്ടായിരുന്നു
    എന്നിട്ടും എന്തെ അവളവനെ വിളിച്ചില്ല?

    ഞാൻ കരുതിയത് അവർ നല്ല കട്ട കൂട്ടാണ് എന്നാണ്. കൂടെ അവൻ വരുന്നതും മോഹിച്ചു ഇരിക്കുമ്പോ അവനെ കാണാതിരുന്നാൽ ആരായാലും എവിടെ എന്ന് അന്വേഷിച്ചു നോക്കില്ലേ

    ആന്റിയിപ്പൊ അവനെ വശ്യമായി നോക്കാറില്ലേ
    ആന്റിയെ അത്ര ഇപ്പൊ കഥയിൽ കാണാറില്ല

    അവന്റെ ആ ഫ്രണ്ട് പെണ്ണ് അവനുമായി ചാറ്റ് ചെയ്യുന്നതിന്റെയൊ ഫോണിൽ സംസാരിക്കുന്നതിന്റെയോ ഒരു സീൻ പോലും കഥയിൽ കാണിച്ചില്ലല്ലൊ
    അവരുടെ രണ്ടാളുടെയും സംഭാഷണം എങ്ങനെ എന്നറിയാൻ ആഗ്രഹമുണ്ട് 🥲

    1. കാവൽക്കാരൻ

      ആന്റി ആയിട്ടൊന്നുമില്ല ബ്രോ അത് just oru character maathramaan kooduthal onnum pratheekshikkaruth. പിന്നേ ഒരു കഥ വായിക്കുമ്പോൾ ചിലതിന്റെ ഉത്തരങ്ങൾ നമ്മുടെ മനകണക്ക്ന വച്ച് നമ്മൾ തന്നേ കണ്ടു പിടിക്കണം… 😊😉

  7. Machuu vegam aduthath😭😭

  8. ചാത്തന്‍

    Nice bro really nice,
    Ningalude kathakal pole ningalum oru mayajalam niranja aal aan allaathe ingane ezhuthanum vayanakkare thrill adippikkanum athee vayanakkare aduthath enth enn alochippich curiosity adippikkanum kurach adhikam kazhiv venam

    Ningalude kathakalude prathyekatha enthanenn vechal 32 page verum 6,7 page vayikkunnapole an enikk thonnunnath, ini oru aayiram page onnenkilum otta irippil irunn vayikkum enn theercha

    Ingane oru kathakaaraneyo kathayo njan inn vare vayichitt illa

    Ningalude shyli adipoli aan

    Ningal uyarangalil ethatte enn praarthikkunnu

    Pattumenkil pages adhikarippikkuka

    Ee oru site open akkunnath polum ningalude kathakalkk vendi aan

    Ente abhipraayam vayichu enkil repley ayitt njan enthenkilum ningalil ninn pratheekshikkunnu

    എന്ന് സ്നേഹത്തോടെ
    ചാത്തൻ

    1. കാവൽക്കാരൻ

      ചാത്തൻ ബ്രോ, ബ്രോയുടെ കമന്റ്‌ ഇപ്പോഴാണ് കണ്ടത്. വായിച്ചു….

      വളരേ സന്തോഷം തോന്നുന്നു…. താങ്ക്യൂ for your love❤️😊

  9. നന്ദുസ്

    Waw. Super പാർട്ട്…
    കിളി പാറി ന്നു തന്നെ പറയാം…നിധിയുടെ കരച്ചിൽ കണ്ടിട്ട്…
    അപ്രതീീക്ഷിതമായ ട്വിസ്റ്റുകൾ ആണു സംഭവിക്കുന്നത്…സത്യം പറഞ്ഞാല് ചെറിയൊരു പേടിയോട് കൂടിയാണ് ഈ പാർട്ട് വായിച്ചത് തന്നെ….ഓരോ രംഗങ്ങളും..കിടു..എടുത്തുപറയേണ്ട ഒന്നാണ്….സൂപ്പർ…
    തുടരൂ….

    നന്ദൂസ്…

  10. ബ്രോ ഈ ഭാഗവും പൊളി ആയിട്ടുണ്ട് 🤎
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  11. Bro എന്നത്തേയും പോലെ സൂപ്പർ ആയിട്ടുണ്ട് ❤️‍🔥
    Waiting for next part❣️

  12. കുറച്ചൂടെ പേജ് കൂട്ടി എഴുതാൻ നോക്കുക പിന്നെ എപ്പോഴും നിധിയുടെ മുന്നിൽ ചെന്ന് അവൾടെ എവിടേലും നോക്കി മതിമറന്ന് നിൽക്കുന്നത് നിർത്തണം ദേവ യെ ഇനിയും ഇങ്ങനെ നാണം കെടുത്തി തരം താഴ്ത്തരുത്

    ഈ പാട്ടിലെ കാടും ആ സംഭവങ്ങൾ ഓക്കെ അടിപൊളി ആയിരുന്നു… അതിൻ്റെ ഡീറ്റെയിൽസ് കുറച്ചൂടെ ഉൾപ്പെടുത്തണം

  13. Bro ക്ക് ഇവിടെ നല്ല പ്രോത്സാഹനം എന്റെ വായനക്കാർ ഒണ്ട് അതുകൊണ്ട് വേഗം next പാർട്ട്‌ തെരണം പിന്നെ നിധി ദേവ combo was just amazing അവരെ നായിക നായകൻ combo ആകുമോ plzzzz👀അത്രക്ക് ഇഷ്ടമായി story was❤‍🔥പിന്നെ കാത്തിരിക്കുന്നു നിനക്ക് വേണ്ടി… ചില സമയത്തെ like കാര്യങ്ങൾ ഒന്നും നോക്കണ്ട but നിനക്ക് വേണ്ടി കാത്തിരിക്കാൻ ആളുണ്ട്

Leave a Reply to കാവൽക്കാരൻ Cancel reply

Your email address will not be published. Required fields are marked *