Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 4 [PSYBOY] 540

Kambi Views 802558

ഞാൻ : എന്ത് വഴി.

ചേച്ചി : നിനക്ക് വേറെ ഒരു ഇടത്തു പോകാൻ പറ്റുവോ??

ഞാൻ : അതെവിടെയാ??

ചേച്ചി : പറ്റുമോ അത് പറ.

ഞാൻ : ചേച്ചി പറഞ്ഞ ഞാൻ എന്തും ചെയ്യും. എവിടെയാ, ആരാ?

ചേച്ചി : ഞാൻ പഠിപ്പിക്കുന്ന സ്കൂളിലെ എന്റെ കൂടെ വർക് ചെയ്യുന്ന ഒരു ടീച്ചർ ഉണ്ട്, നന്നായി പഠിപ്പിക്കും. ആള് പാവമാ

ഞാൻ : പാവമാണോ എന്നാൽ കുഴപ്പമില്ല. ഞാൻ പോകാം.

ചേച്ചി : പേര്. ..ബീന…

ഞാൻ : സ്ഥലം എവിടെയാ

ചേച്ചി : നിന്റെ വീട്ടിൽ നിന്നും 4km കാണില്ല. വാൻഫിയിൽ പോയാൽ മതി.

ഞാൻ : അത് കുഴപ്പമില്ല.

ചേച്ചി : എന്നാൽ ഞാൻ അവളെ വിളിച്ച നോക്കാം, ഞാൻ പറയുന്നത് ഒന്നും അവൾ തള്ളികളയാറില്ല.

അതും പറഞ്ഞു ചേച്ചി വിളി തുടങ്ങി കാര്യങ്ങൾ വിശദമായി പറഞ്ഞു. അവർ അത് ok എന്ന പറഞ്ഞു.

ചേച്ചി : എല്ലാം പറഞ്ഞു ok ആക്കിയിട്ടുണ്ട്. അപ്പൊ നാളെ മുതൽ വൈകിട്ട് 4 മണിക്ക് ബീന ടീച്ചർ………..

*

*

*

തുടരും…….

നിങ്ങളുടെ സഹായ സഹകരണങ്ങൾക് നന്ദി. ബീന മിസ്സ്‌നേ ചെറുക്കൻ പറ്റുമൊന്ന് ചോദിച്ച ആളിന് വേണ്ടി intro കൊടുത്തിട്ടുണ്ട്. അടുത്ത ഭാഗം വിവരിക്കുന്നതാണ്. ഇഷ്ടപ്പെട്ടാൽ ലൈക് അടിക്കു തെറ്റുണ്ടെങ്കിൽ cmnt ചെയ്യൂ. MAx support ചെയ്യൂ……………

The Author

PSYBOY

34 Comments

Add a Comment
  1. സൂപ്പർ 👍

  2. Kollam bro nannayittund

  3. Kollam bro nannayittund

  4. പൊളി

  5. കൊള്ളാം സൂപ്പർ. തുടരുക. 👩‍👧‍👧👩‍👧‍👧👩‍👧‍👧👩‍👧‍👧🥕

  6. കൊള്ളാം👍👍…

  7. നല്ല അവതരണം

  8. Beena. P (ബീന മിസ്സ്‌ )

    ഇഷ്ടപ്പെട്ടു ഒരുപാട് അടുത്ത ഭാഗം കാത്തിരിക്കുന്നു. ബീന മിസ്സ്‌.

    1. Ente kathakk puthiyoru twistnu vazhi orukkiya beena missnu thnzz. Adutha part missnu vendi samarppikkum. Aa part ezhthikondirikkuva. Pls wait…

    2. Hi… Beena miss

  9. പൊന്നു.🔥

    Kollaam…. Super Duper…..

    😍😍😍😍

    1. Thank you bro

  10. Super 💗…kadha vayichuttu sherikukum thrill ayi

  11. Super bro 👍 👍👍 👍👍 👍

  12. കഥ സൂപ്പർ ആയി പോകുന്നുണ്ട്. ഒരു സജക്ഷൻ ഉള്ളത് എന്താണ് എന്നു വച്ചാൽ കഥയുടെ അവസാനം ഹരിയേയും ലക്ഷമിയേയും ഒന്നിപ്പിച്ചു.

  13. ശ്യാം രംഗൻ

    Super

  14. പാഞ്ചോ

    ♥♥💯

  15. nannayi pokunnund…waiting for nxt part .ee partil paranja ആദിച്ചനല്ലൂർ enna place sherikkum ariyaamo..

    1. പിന്നെ അറിയാമല്ലോ

  16. സ്നേഹിതൻ

    Adipoli muthee

    1. Thank you mwuthey

  17. 🥰🧡😍🥰🧡😍🥰🧡

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: