അതാ കമ്പനിക്ക് ബോധിച്ച് അവരെ കെട്ടിട നിർമ്മാണത്തിനായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ ഒരു രാത്രിയുടെ ഇടവേളയിൽ ആർക്കാണതിനു കഴിയുക. ആർക്ക്? എം.ഡിയുടെ വാദ്ധാനത്തിന്റെ ബലത്തിലാണയാളുടെ കമ്പനി ഉടമ്പടിയുടെ നക്കലും ക്വട്ടേഷനുമായി ജഡിയായിലേക്ക് എല്ലാം ആശകളോടും ഉറപ്പോടും കൂടി വിട്ടത്.
എന്നിട്ടൊടുവിലിങ്ങനെ എന്തുകൊണ്ട് കാര്യങ്ങൾ തകിടം മറിഞ്ഞു. ആരാണിതിനു പിന്നിൽ ആര് ആര്? ആരാണിതിനുപിന്നീൽ ആ അവസാന ചോദ്യം അനിൽ അൽപ്പം ഉച്ചത്തിലാണു ചോദിച്ചത് സനലിതു കേൾക്കുകയും ഉടനെ പ്രതികരിക്കുകയും ചെയ്തു. സാർ ടെൻടനിലാണോ? അല്ലെന്നു പറയാനയാൾക്കായില്ലാ ഒടുവിൽ വിശ്വസ്ഥനായ സനലിനോടെല്ലാം തുറന്നു പറയേണ്ടതായും വന്നു. എല്ലാം കേട്ടു കഴിഞ്ഞ സനൽ സംശയപൂർവ്വം പറഞ്ഞു ഈ ചതിക്കു പിന്നിൽ അവൾ തന്നെയാണ് അനിലിനും അത് സത്യമെന്ന് തോന്നി. ഇനി എന്തു ചെയ്യും. സ്നൽ. കോടികളാണ് വെള്ളത്തിലായത് എന്റെ ജോലിയും തെറിക്കാനിതുമതി’
‘ഒരു വഴിയുണ്ട്’ ‘എന്തു വഴി’
സനൽ പറഞ്ഞുക്കൊണ്ടിരുന്നു. അതുകേട്ടുകൊണ്ട് അനിൽ ചിലരെയൊക്കെ ഫോണിലൂടെ ബന്ധപ്പെട്ടുക്കൊണ്ടുമിരുന്നു. വണ്ടി സന്ൽതിരിച്ചു വിട്ടു. അത് ഭറ്റച്ച പേക്കായിരുന്നു എം.ഡിയുടെ കമ്പിനിയുടെ ഗസ്റ്റ് ഹൗസ് സ്ഷേനടുത്തായിരുന്നുാ. അവിടെയെത്തിയപ്പോൾ എം.ഡിയുടെ വണ്ടി കിടക്കുന്നതു കണ്ടു രണ്ടാളും പരസ്പരം നോക്കി. പിന്നീടവർ ചെന്നു കണ്ടത് ഗസ്റ്റ് ഹൗസ് കീപ്പറെ ആയിരുന്നു.
ആയിരത്തിന്റെ നോട്ടുകൾ കീശയിലായപ്പോൾ അവരുടെ ഇംഗീത പ്രകാരം ചെയ്യാമെന്നവൻ സമ്മതിക്കുയായിരുന്നു ഇടയ്ക്കു വച്ചവർ വാങ്ങിയ ഒരു മരുന്ന് സിറിഞ്ചിലാക്കിയത് സനലിന്റെ കൈവശമുണ്ടായിരുന്നു. എംഡി നല്ല ഉറക്കമായിരുന്നു. നോവാത്തവിധമാണ് സൂചി അദ്ദേഹത്തിന്റെ തുടയിലേക്കിറങ്ങിയത്. ഗസ്റ്റ് ഹൗസ് കീപ്പറായ നേപ്പാളി തന്നെയാണ് അദ്ദേഹത്തിന്റെ ബാഗ് തുറന്നവരുടെ മുന്നിൽ നിരത്തിയതും. അതിൽ സാവധാനം ഓരോ കെട്ടകളും പുറത്തേക്കെടുത്ത് പരിശോധിക്കാനാരംഭിച്ചു.
ഷോർട്ട് ലിസ്റ്റിലായ ടെൻസറെടുത്തയാൾ നിവർത്തി. സ്വാതീ കൺസ്ടക്ഷൻസ് അവർക്കിയിരുന്നു എംഡി കെട്ടിട നിർമ്മാണത്തിനുള്ള ഓഫർ നൽകിയത്. പെട്ടന്നയാൾക്കക്കോർമ്മ വന്നു. സ്വാതി. സ്വാതി. കോട്ടയം ആ സ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി സ്വാതി മകളുടെ പേരാണ്. അവളുടെ അമ്മയുടെ പേര് ശിവാംഗി. ഭർത്താവു മരിച്ച് വിധവയായ സ്ത്രീ കോടീശ്വരി അവർക്കെങ്ങനെ ഈ ബിസിനസ്സ് കിട്ടി.
സ്വാതിയെ താന്റിയും അവളുടെ അമ്മയായ ശിവാംഗിയെയും അറിയും നങ്ങൾ പരിചിരതുമാണ്. പക്ഷെ അവരി പണി ഏറ്റെടുക്കാൻ ഇഷ്ടപ്പെട്ടിരുന്നതല്ല. പിന്നെന്തുണ്ടായി അനിൽ ആ ഓഫറിന്റെ ഫോട്ടോയെട്ടുടുക്കാനാരംഭച്ചു. പിന്നെ അവരവിടെ നിന്ന് യാത്രയാവുകയും ചെയ്തു. സ്വാതിയുടെ ഏജന്റായിരുന്നോ അനിതാ?
അഹമ്മദബാദിലെ അനിലിന്റെ ഓഫീസ് അയാൾക്കൊപ്പം സ്നലുമുണ്ടായിരുന്നു. എന്തൊ ആവശ്യത്തിനായി അടുക്കളയിലേക്ക് സനൽ പോയപ്പോൾ അനിൽ കടലാസുകളിലേക്ക് ഭത്തശ്രദ്ധിനായിരുന്ന് വീണ്ടും വീണ്ടും സ്വാതി കൺസ്ടക്ഷന്റെ ഓഫർ കമ്പ്യൂട്ടറിൽ നിന്നും വായിച്ചറിയുകയായിരുന്നു തങ്ങൾ എഴുതി വിട്ട് അതെവരികൾ, സംഖ്യകൾക്കു മാത്രമേ മാറ്റമുണ്ടായിരുന്നുള്ള അതിനർത്ഥം താൻ കൊണ്ടു വന്ന ടെൻഡറിന്റെ കോപ്പി ആരോ എടുത്തിരിക്കുന്നു. ആര്? അയാൾ മനസ്സിൽ പുകഞ്ഞാലോചിക്കാനാരംഭിച്ചു.
anithayude samanam poliyunnu
Kalakki masheee, oru thriller vayikkunna oru sugamundu.
Thrilling
Thudakkam kollam, keep it up and continue
Adipoli.
Thudarnnum ezhuthane mashe.
Good tempo with suspense & sex, keep writing. Congrats..