നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 402

“അത് …”

ജെന്നിഫർ കാരണത്തിന് വേണ്ടി പരതി.

“ആ കുട്ടിയുടെ ഒരു റിലേറ്റിവ് ഞങ്ങടെ അടുത്തുണ്ട്…”

വാക്കുകൾ പെറുക്കിയെടുത്ത് ജെന്നിഫർ വിശദീകരിച്ചു.

“അവർ വിളിച്ചുപറഞ്ഞിരുന്നു..ഞാൻ ഇവിടെ ട്രാൻസ്ഫർ ആയി വരുന്ന കാര്യം..ഒന്ന് എന്നെ വന്ന് കാണാൻ പറഞ്ഞു….അതാണ്…”

“ഓഹോ..!”

നളിനി സൗഹൃദത്തോടെ പുഞ്ചിരിച്ചു.
അന്ന് പിന്നെ ജെന്നിഫർ അവനെ കണ്ടില്ല. ശരത്തിനെക്കുറിച്ച് അവൾ മറ്റുപലരിൽ നിന്നും കേട്ടു. ആരിൽ നിന്നും മോശമായ അഭിപ്രായങ്ങളൊന്നും കേട്ടിട്ടില്ലെന്ന് മാത്രമല്ല എല്ലാവർക്കും പറയാനുണ്ടായിരുന്നത് നല്ലത് മാത്രം. കലാകാരൻ. കായിക പ്രേമി. വിനയാന്വിതൻ. സദ്സ്വഭാവി.

പിന്നെ ബസ്സിൽ വെച്ച്?

ജെന്നിഫറിന് ഒന്നും മനസ്സിലായില്ല.

തന്റെ രൂപവും ദേഹവുമൊക്കെ അവനെ പ്രലോഭിപ്പിച്ചോ? അവനെ മറ്റൊരാളാക്കിയോ?

അത് പുതിയ കാര്യമല്ല എന്ന് ജെന്നിഫറിനറിയാം.

തിരക്കുള്ള ചുറ്റുപാടിൽ പല തവണ തന്റെ ദേഹത്തിനു “മർദ്ദന” മേൽക്കേണ്ടി വന്നിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും പോലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഒന്ന് രണ്ടു തവണ പിച്ചിച്ചീന്തലിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്.

“അവരെ ഒന്നും കുറ്റം പറയാൻ ഞാനില്ല എന്റെ ജെന്നി…”

ഒരിക്കൽ കിടക്കയിൽ വെച്ച് ജോസഫ് പറഞ്ഞു.

“കല്ലും മരവും ഒക്കെ ജീവനില്ലാത്തതും പുരുഷന്മാരല്ലാത്തതും ആയത് നിന്റെ ഭാഗ്യം,”

തന്റെ നഗ്നതയിലൂടെ സുഖമുള്ള സ്പര്ശനങ്ങൾ നൽകി അച്ചായന്റെ കൈ വിരലുകൾ നീങ്ങവേ ഒരിക്കൽ പറഞ്ഞു.

“അങ്ങിനെ ആയിരുന്നെങ്കിൽ നിനക്ക് ഓരോ മണിക്കൂറിലും ബലാത്സംഗത്തിന്റെ കഥകൾ പറയാൻ കാണുമായിരുന്നു,”
പന്നിയങ്കര സ്‌കൂളിൽ ജോയിൻ ചെയ്ത അന്ന് രാത്രി നോട്ടുകൾ തയ്യാറാക്കികൊണ്ടിരിക്കെ ജോസഫ് അവളെ വിളിച്ചു.

“സമയം പത്തര ആയി കേട്ടോ,”

ബുക്കിൽ നിന്ന് ശ്രദ്ധ മാറ്റാതെ ജെന്നിഫർ പുഞ്ചിരിച്ചു.

“ആണോ? അറിഞ്ഞില്ലല്ലോ,”

“ഇല്ലേ? എന്നാ നീയെവിടെ കുത്തിയിരുന്നോ. ഞാൻ കെടക്കാൻ പോകുവാ,”

“അയ്യോടാ!”

ബുക്ക് അടച്ചുകൊണ്ട് ജെന്നിഫർ എഴുന്നേറ്റു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.