നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്] 292

 

അങ്ങനെ ഇക്ക നാട്ടിൽ പോകുന്ന കൂട്ടത്തിൽ ഞാൻ ഫാദിയെയും മോളെയും നാട്ടിൽ വിട്ടു. നാട്ടിൽ പോയി വീണ്ടും ബീഫും മട്ടനും കയറ്റിത്തുടങ്ങിയതോടെ ഫാദി വീണ്ടും പഴയ രൂപത്തിലേക്ക് മാറാൻ തുടങ്ങി. അതവൾക്ക് ഇഷ്ടമല്ല എന്നുള്ളത് കൊണ്ട് ഫാദി നാട്ടിൽ ജിമ്മിൽ പോകാൻ തുടങ്ങി.

 

ഇനി അഫ്സൽകയെ കുറിച്ച് പറയാം!

 

ഈ കമ്പനിയിൽ കയറിയ അന്ന് മുതൽ എന്റെ കൂട്ടുകെട്ടിൽ ഏറ്റവും അടുത്ത ആളാണ്‌ അഫ്സൽക. ഒരു വല്ലാത്തൊരു മുതലാണ് ഇക്ക. കുറച്ചു കാലം ഇക്കയുടെ ഫാമിലിയും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ഇക്കാക്ക് എന്നേക്കാൾ 2 വയസ്സ് കൂടുതൽ ഉണ്ടാകും. വൈഫ് നാദിറ. ഒരു മോളുണ്ട്.

 

ഏകദേശം 8 വർഷമായി ഞങ്ങൾ ഈ കമ്പനിയിൽ ഉണ്ട്. ഇന്ന് വരെ പുള്ളിയുടെ ക്യാരക്ടർ എനിക്ക് പിടി കിട്ടിയിട്ടില്ല. ഒരു പിടിയും തരാത്ത മനുഷ്യൻ. ഒരു പക്ഷെ പുള്ളിയുടെ പല സ്വഭാവ ഗുണങ്ങളും പതിയെ എന്നിലേക്കും വന്നിട്ടുണ്ട്. എല്ലാം നിങ്ങൾക്ക് വഴിയേ മനസ്സിലാകും.

 

ഇക്കാക്ക് നാട്ടിൽ ഒരുപാട് സ്വത്തുണ്ട്. കുടുംബ സ്വത്ത്‌ വിഹിതം വെച്ചപ്പോ ആകെ ഉണ്ടായിരുന്ന രണ്ട് പെങ്ങന്മാർ അവരുടെ വിഹിതം എല്ലാം ഇക്കാക്ക് അങ്ങ് കൊടുത്തു.

 

അല്ല, വിറ്റു!.

 

അതിന്റെ പേരിൽ കുറച്ചു കടം ഉണ്ട്, അത് വീട്ടാൻ വേണ്ടി ആണ് മൂപര് ഗൾഫിൽ നിന്നത്. അതെല്ലാം തീർത്ത് നാളെ മൂപര് പോവാണ്. അതിന്റെ പാർട്ടി ആയിരുന്നു ഇന്നലെ നടന്നത്.

 

ഇക്ക നാട്ടിൽ പോയി ബിസിനസ്‌ സെറ്റ് ചെയ്യും 6 മാസത്തിനുള്ളിൽ ഞാനും പോകും ഇതൊക്കെ ആണ് പ്ലാൻ. നടന്നാൽ മതിയായിരുന്നു.

 

എമിരേറ്റ്സ് ശരിക്കും മറ്റൊരു ലോകമാണ്. ഒരാൾക്ക് നശിക്കാനും നന്നാകാനും വേണ്ട എല്ലം അവിടെ ഉണ്ട്. ഇന്നലെ വൈകീട്ട് മുതൽ തുടങ്ങിയ കള്ള് കൂടിയാണ്. ദുബായിൽ അത്യാവശ്യം നല്ലൊരു ക്ലബ്ബിൽ വെച്ചാണ് ഞങ്ങൾ പാർട്ടി തുടങ്ങിയത്, പിന്നെ ഇക്കയുടെ സുഹൃത്തിന്റെ അപ്പാർട്മെന്റിലേക്ക് വന്നു. അവിടെ വന്നും അടി തെന്നെ. രാത്രി കേക്ക് കട്ട് ചെയ്യുന്നത് വരെയെ ഓർമയുള്ളു. പിന്നെ ദാ ഇപ്പോ ഈ എണീക്കുന്നതാണ്.

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

65 Comments

Add a Comment
  1. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ഒരു വിവരവുമില്ലല്ലോ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നവരെ വെറുതെ പറ്റിക്കരുത്

  2. Broo waiting anuu please next episode vagam eddu

  3. Bro,barakayude pranayam enna kadha ini undaakumo

  4. Appam ethum swaaahaaaaaa

  5. ഒരു 300 ൻ്റെ മേലെ like adheeham pratheekshichathaanu

  6. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ബ്രോ കഥ വായിച്ച് സപ്പോർട്ട് തരുന്നവരെ ഇങ്ങനെ പറ്റിക്കരുത് അടുത്ത ഭാഗം ഇനിയും വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

  7. Like പോരെന്ന് തോന്നുന്നു

  8. Adutha poorathinenkilim varumo…….NXT part

  9. Adutha kalathu vallathum varumo……atho ellayyo athenkilum onnu paranjude…….

  10. എഴുതി മുഴുവിപ്പുക്കുന്നില്ലെങ്കിൽ എന്തിനാണ് തുടങ്ങുന്നത് ബ്രോ

  11. Bro ningalu eppam nalla uzhappanallo

    .reply Ella …,kadhayum Ella……ee kadhayum moonjiyo…..

  12. Flokki bro ningal veendum uzhappuvanno……..oru rply enkilum edu

  13. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടുത്ത പാർട്ട് എപ്പോൾ വരും

  14. Next part ennu varum bro

  15. ഒരുപാടു പ്രതീക്ഷയോടെ ?????❤️❤️❤️

  16. ആഗ്രഹിച്ചു പോയി

  17. ആഗ്രഹിച്ചു പോയി നന്നായിട്ടുണ്ട് ?

  18. Rply ella…..nxt partum ella……flokki bro veendum uzhappuvanno…….

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law