നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്] 294

നിലാവിലെ ഫാദി 1

Nilavile Fadi Part 1 | Author : Floki kattekadu


മുഖവുരയൊന്നുമില്ല! എക്സ്ട്രീം കോകോൾഡ്രിയാണ്.

 

ഒന്ന് : ജിജ്ഞാസ

 

തലേന്ന് കുടിച്ച കള്ള് തലക്കകത്തു തിരുവാതിര കളിക്കുന്നുണ്ട്. സമയം 9 കഴിഞ്ഞു കാണണം. തല പൊന്തുന്നില്ല. അഫ്സൽകയുടെ റിട്ടയർ പാർട്ടി ആയിരുന്നു. ദുബായ് നഗരത്തിലെ എണ്ണം പറഞ്ഞ ക്ലബ്ബിൽ അതൊന്നു ആഘോഷിച്ചതാണ്. ഇപ്പൊ ആലോചിക്കുമ്പോൾ കുറച്ചു കുടിച്ചാൽ മതിയായിരുന്നു എന്നൊരു തോന്നൽ. വന്നു കിടന്നതൊന്നും ഓർമയെ ഇല്ല.

 

ആഡംബരമായ ആ അപ്പാർട്മെന്റിലെ കട്ടിലിന്റെ ഒരു മൂലക്ക് വലതു കൈ ചേർത്ത് പിടിച്ചു ഒന്ന് എഴുന്നേറ്റിരുന്നു. മങ്ങിയ കാഴ്ചയിൽ റൂം ഡോർ പരക്കെ തുറന്നിട്ടത് എനിക്ക് കാണാം. അതിനു പുറത്തു ചുവന്ന ഒരു ബ്രായും, നീല നിറത്തിൽ ഒരു പർദ്ധയും കാണാം.

 

അഫ്സൽക, ജമീല താത്തയെ ഇന്നലെ ഉറക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. പഞ്ഞി മെത്തയിൽ നിന്ന് പതിയെ എഴുന്നേറ്റ് ബാത്റൂമിൽ പോയി വാഷ്ബേസിലേക്ക് മുഖം പൂഴ്ത്തി. വലതു കൈയിലെ നടുവിരൽ അണ്ണാക്കിലേക്ക് കയറ്റി നന്നായൊന്നു വാള് വെച്ചു….

 

ഉഫ്ഫ്ഫ്…..

 

ഒരു ആശ്വാസം പോലെ!

 

ഡീഹൈഡ്രെഷൻ കാരണം ശരീരത്തിന് ഭാരം കുറവ് പോലെ തോന്നി. മുഖത്തേക്ക് ഊർന്നു കിടന്ന മുടി പിന്നിലേക്ക് വലിച്ചു കെട്ടി ഒന്ന് കൂടി മുഖം കഴുകി, നേരെ ഷവറിന് താഴെ പോയി ഒറ്റ ഇരുപ്പ്.

 

20 മിനിറ്റോളം വെള്ളം തലയിലൂടെ നിർത്താതെ ഒഴുകി കാണണം. പതിയെ എഴുന്നേറ്റ് തുവർത്തിക്കൊണ്ട് ബാത്‌റൂമിനു പുറത്തേക്ക് നടന്നു. ടേബിളിന് മുകളിൽ ഇരുന്ന ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ ഒറ്റ കമഴ്ത്തലിനു കുടിച്ചു തീർത്തൊരു ഏമ്പക്കം വിട്ടു.

 

തെല്ലൊരു ആശ്വാസം ഉണ്ട് !!!

 

എന്നാലും തലയുടെ കനം വിട്ടുപോയിട്ടില്ല. 15 മിനിറ്റ് കിളി പോയത് പോലെ അങ്ങനെ ഇരുന്നു. തലവേദന പതിയെ കുറഞ്ഞു തുടങ്ങിയതും നേരെ കെറ്റലിൽ വെള്ളം ചൂടാക്കി നല്ലൊരു കട്ടൻ ഉണ്ടാക്കി, വോഡ്കയിൽ മിക്സ്‌ ചെയ്യാൻ മേടിച്ച നാരങ്ങ പിഴിഞ്ഞ് പതിയെ മൊത്തികൊണ്ട് ബാൽക്കണിയിൽ ചെന്നു നിന്നു.

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "

64 Comments

Add a Comment
  1. സ്നേഹിതൻ

    ഇന്നലെകളിൽ ഇറങ്ങിയ ഹിബയെ കാത്തിരിക്കുന്നു… അവളെ തിരിച്ചുകൊണ്ടുവരണം..താങ്കളുടെ നീരൂപണവും കഥ ശൈലിയും തികച്ചും വ്യത്യസ്തമാണ്.

  2. കൊള്ളാം തുടരുക ?

  3. Bro edakk jameela Keri vannallo…….ath nadira thanneyalle……Peru nariyathanao…….

  4. Flokki bro aadyam….aa kadhayude bakkiyude karyathil oru theerumanam undakk…ethinte NXT part eppol varum…….

  5. Bro bakki ennu varum ennu parayamo….athupole page kurachude koottane.,….oru 20 enkilum…..

  6. Derty devils ???

    Super

  7. ഫ്ലോക്കി കട്ടേക്കാട്

    ?

  8. ഫ്ലോക്കി കട്ടേക്കാട്

    ?

  9. Flokki bro nxt part ennu varum pettanu edu….pls rply

  10. തകർത്തു ♥️♥️

    1. ഫ്ലോക്കി കട്ടേക്കാട്

      ?

  11. സേതുരാമന്‍

    എന്താണാവോ ഞാന്‍ ഇന്നലെയിട്ട കമന്റ്റ് ഇത് വരെ ഇവിടെ വരാത്തത്? അനാവശ്യമായി ഒന്നും എഴുതിയതായി ഞാന്‍ ഓര്‍ക്കുന്നുമില്ല.

  12. വെൽക്കം ബാക്ക് ?

  13. വീണ്ടും ഒരു തിരിച്ചു വരവ് നമ്മുടെ തറവാട് കണ്ടു എല്ലാ ഭാവുകങ്ങളും നേരുന്നു

    1. ഫ്ലോക്കി കട്ടേക്കാട്

      ??

  14. കിടിലൻ തുടക്കം. പൂർത്തിയാകാത്ത മറ്റു കഥകൾ പൂർത്തിയാക്കുമോ ?

  15. പ്രിയ ഫ്ലോകി
    Welcome back…..❤️❤️❤️???
    Orupad ഇഷ്ടായി

    1. ഫ്ലോക്കി കട്ടേക്കാട്

      ?

  16. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടുത്ത ഭാഗം വേഗം തരണേ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക അടിപൊളിയായിരുന്നു ബ്രോ

    1. ഫ്ലോക്കി കട്ടേക്കാട്

      തീർച്ചയായും വരും. എഴുതാനുള്ള മൂഡ് എല്ലാം ഇപ്പൊ ഓക്കേ ആണ്

  17. pending ulla stories complete aakittu puthiyathu thudangiyal mathiyarnu

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരു കഥ ഇതിലേക്ക് ക്ലബ്‌ ചെയ്തിട്ടുണ്ട്. അത് മനപ്പൂർവം ആണ്. വിട്ട് പോയ ആ ഒരു ഫ്ലോ കൊണ്ട് വരിക എന്നൊരു ലക്ഷ്യം കൂടെ അതിനുണ്ട്.

  18. തിരിച്ചു വന്നതിൽ സന്തോഷം. ആഷിയുടെ തിരിച്ചു വരവ് സന്തോഷിപ്പിക്കും

    1. ഫ്ലോക്കി കട്ടേക്കാട്

      ഞാൻ ഒരു സെപറേറ്റ് കമന്റ്‌ ഇടുന്നുണ്ട്

  19. സേതുരാമന്‍

    പ്രിയപ്പെട്ട ഫ്ലോക്കി, ഉച്ചയുറക്കത്തിന്റെ ചെറിയൊരു ആലസ്യത്തില്‍ വന്ന് സൈറ്റ് തുറന്നതാണ് പുതിയ കഥ വല്ലതും ഉണ്ടോ എന്നറിയാന്‍ …….ഫ്ലോക്കി കട്ടേക്കാട് എന്ന് കണ്ടപ്പോള്‍ ശെരിക്കും ഞെട്ടി.
    പിന്നെ വൈകിക്കാതെ വായന തുടങ്ങി, ……നല്ല ഇടിവെട്ട് തുടക്കം തന്നെയായി കഥയ്ക്ക്. അഫ്സല്‍, നാദിറ വ്യായാമം എന്നൊക്കെ കണ്ടപ്പോള്‍ എന്തോ ഒരു മിസ്സിംഗ്‌ തോന്നാതിരുന്നില്ല ……എങ്കിലും അവസാനമായപ്പോള്‍ ജിത്ന്യാസ അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ഇനി കഥയുടെ അടുത്ത ഭാഗം കയ്യില്‍ കിട്ടാതെ ശരിക്ക് ഉറക്കം കിട്ടില്ല …..ഉറപ്പ്. പക്ഷെ ഒരു glaring typo സമയം 12:47 മറ്റൊരിടത്ത് 12:57 ആയപ്പോള്‍ കണ്ടത് സങ്കടമായി. തിരികെ വന്നതിന് ഒരായിരം ‘ചീയേര്‍സ്’ ഫ്ലോക്കി. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

    1. അതു ശരി… ജിജ്ഞാസയിൽ ആണ് അവസാനം അല്ലേ….. എങ്കിൽ അടുത്ത ഭാഗം ആദ്യം വായിക്കാം… Thanks Sethraaman

    2. ഫ്ലോക്കി കട്ടേക്കാട്

      രാമേട്ടാ…

      ഇങ്ങളൊരു സംഭവമാണ്. ഈ സൈറ്റിൽ ഞാൻ എഴുതി തുടങ്ങിയ കാലം മുതൽക്കേ ഇങ്ങൾ എന്റെ കൂടെ ഉണ്ട്. നന്ദി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.

      നാദിറയെ ഈ കടയിലേക്ക് കൊണ്ടുവന്നത് മനപ്പൂർവം തന്നെ ആയിരുന്നു….

      ഒരുപാട് ഇഷ്ടം, സ്നേഹം

  20. ഫ്ലോക്കി കുട്ടൻ തിരിച്ചു വന്നല്ലോ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ആരെയാ ഞാൻ ഈ കാണുന്നത്. അന്നൊരു മുങ്ങൽ മുങ്ങിയ ആളാണല്ലോ. പിന്നെ കണ്ടിട്ടില്ല. ഞാൻ കരുതി ഈ പരിസരത്തൊന്നും ഇല്ല ന്ന്

  21. പ്രിയ ഫ്ലോക്കി, ഒരുപാട് സന്തോഷം. അനുവിന്റെ ഇന്നലെകൾ തേടിയിറങ്ങിയ ഹിബയും രണ്ടാം വരവിന് തയ്യാറെടുക്കുന്ന ആഷിയും പാതി വഴിയിലാണ്. ഒപ്പം ഫാദിയുടെ വരവിലൂടെ വിയർപ്പൊഴുകുന്ന ദൂരങ്ങൾ കൂടി ചേർത്ത് വെച്ചുവല്ലേ. കള്ളൻ. എന്തായാലും ആശംസകൾ. ?

    1. ഫ്ലോക്കി കട്ടേക്കാട്

      ഹായ്…

      ഒരുപാട് നന്ദി. നൽകുന്ന സ്നേഹത്തിനു. ഇടക്ക് വെച്ചു കഥകൾ ഒന്നും എഴുതാന് പറ്റിയില്ല. ഇപ്പൊ ഒന്ന് കൂടെ തിരിച്ചു വരാൻ ശ്രമിക്കുകയാണ്. കൂടെ നില്കുന്നതിനും ഈ സ്നേഹത്തിനും നന്ദി. ഇനിയും കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹം
      ഫ്ലോക്കി

  22. വിയർപ്പൊഴുകുന്ന ദൂരങ്ങളുടെ ബാക്കി എഴുതുന്നുണ്ടോ

    1. ഫ്ലോക്കി കട്ടേക്കാട്

      തീർച്ചയായും ഉണ്ട്.
      എഴുതുന്നുണ്ട്.

  23. After a long time .. poli aayittund ?

    1. ഫ്ലോക്കി കട്ടേക്കാട്

      ??

  24. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Welcome back

  25. Viyarppozhukunna doorangal baki ezhuthunnundo

  26. Welcome back flokki ?

    1. ഫ്ലോക്കി കട്ടേക്കാട്

      ?

  27. Flokki bro eth evdayirunnu………vannathil orupad santhosham………puthiya item enthayalum kidu aakum ennariyam…….aashiyude kadhayekal….mukalil nikkatte…..ee kadha………pne thudr partukal…….delay ellathe…..tharane………eniyulla ella partukalum kiduvakette……….?

    1. ഫ്ലോക്കി കട്ടേക്കാട്

      തുടക്കം മുതൽ എനിക്ക് നൽകുന്ന സപ്പോർറ്റിനു ഒരുപാട് സ്നേഹം.

      ??

  28. Welcome back ??

    1. ഫ്ലോക്കി കട്ടേക്കാട്

      ?

  29. വിയർപ്പോഴുകുന്ന ദൂരങ്ങൾക് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നു

    1. ഫ്ലോക്കി കട്ടേക്കാട്

      വിയർപ്പോഴുകുന്ന ദൂരങ്ങൾ വരും.

      ഞാൻ എഴുതി തുടങ്ങിയിട്ടുണ്ട്.

      നൽകുന്ന സപ്പോർട്ടിനു ഒരുപാട് സ്നേഹം

Leave a Reply to SONA Cancel reply

Your email address will not be published. Required fields are marked *