ജോ എഴുന്നേറ്റു. അവന്‍ നിന്നാടുന്നത് കണ്ടപ്പോള്‍ ബാവന്‍ ഒന്നും മനസ്സിലാകാത്തതുപോലെ എല്ലാവരെയും നോക്കി.
“ഇവന്‍ എപ്പഴാ കുടിച്ചേ?”
ബാവന്‍ ആലീസിനെ നോക്കി.
“ഇന്നലെ രാത്രി മൊതല് ഇതാ കണ്ടീഷന്‍ ബാവച്ചാ,”
ആലീസ് പറഞ്ഞു.
“ഞാന്‍ കുടിക്കുന്നതാണോ നിങ്ങക്ക് ഏനക്കേട്?”
ബാവന്റെ മുമ്പിലെത്തി ആടിനിന്നുകൊണ്ട് ജോ ചോദിച്ചു.
“കുടിച്ചാ അതിന്‍റെ കട്ട് മണിക്കൂറുകൊണ്ട് അങ്ങ് എറങ്ങിപ്പോക്കോളും. അത് ശരീരത്തിനാത്ത് അഞ്ചു സെന്‍റ്റും പത്തുസെന്‍റ്റും മേടിച്ച് സ്ഥിരവായി താമസിക്കുവോന്നുവില്ല. ഇതൊന്നും അറീത്തില്ലേല്‍ ഇയാള് ഏത് കോത്താഴത്തെ എഴുത്തുകാരനാ?”
റിയ അവനെ അടുത്ത കസേരയില്‍ പിടിച്ചിരുത്താന്‍ നോക്കി.
“നീയെന്നെ അങ്ങനെ ഇരുത്താനൊന്നും നോക്കണ്ട,”
അവളുടെ പിടി വിടുവിച്ചുകൊണ്ട് ജോ ദേഷ്യത്തില്‍ തുടര്‍ന്നു.
“നാളെ നിന്‍റെ കുണ്ടീടെം അരേടെം അളവെടുത്ത് തയിക്കാന്‍ ആ അസുരവിത്ത് വരും. നീ പോയി അവനെ ഇരുത്താന്‍ നോക്ക്. അല്ലേല്‍ അവന്‍ നിന്‍റെ മേത്ത് അള്ളിപ്പിടിച്ച് ഇരിക്കും. അവനു വേതാളം എന്നും പേരൊണ്ട്…”
അവര്‍ എല്ലാവരും അവനെ അലിവോടെ നോക്കി.
“ആലീസ് ആന്‍റ്റീ,”
അവന്‍ ആലീസിനെ നോക്കി.
“ഇത് നിങ്ങടെ വീടാ. അതുകൊണ്ട് എനിക്ക് പറയാമോ എന്നറീത്തില്ല. എന്നാലും പറയുകാ. എനിക്കിവിടെ ഒന്ന്‍ കൊറച്ച് സമയം തനിച്ചിരിക്കണം. കൊറച്ച് സമയം മാത്രം,”
എല്ലാവരും എഴുന്നേറ്റു.
“റോഷാ…”
അകത്തേക്ക് നടക്കുന്നതിനിടയില്‍ ആലീസ് റോഷനോട് പറഞ്ഞു.
“കാര്യം ജോ അങ്ങനെ പറഞ്ഞാലും അവനെ ഇവടെ അങ്ങനെ തനിച്ചുവിടാന്‍ ഒക്കത്തില്ല. നിന്‍റെ കണ്ണ്‍ എപ്പോഴും ജോയുടെ മേത്ത് വേണം കേട്ടോ…”
“ശരി മമ്മി,”
റോഷന്‍ പറഞ്ഞു.
അപ്പോള്‍ പുറത്ത് ഒരു കാര്‍ വന്നു നില്‍ക്കുന്നത് കണ്ടു. അതില്‍ നിന്ന്‍ സുഭഗനായ ഒരു ചെറുപ്പകാരന്‍ ഇറങ്ങി.
“ആരാ ആലീസേ അത്?”
താഴേക്ക് നോക്കി ജസീന്ത ചോദിച്ചു.
“അറീത്തില്ലല്ലോ…ജസീന്താ…”
“സൂപ്പര്‍ ആണല്ലോ ആള്‍…”
ജസീന്ത അഭിപ്രായപ്പെട്ടു.
“മമ്മീടെ പൂറു കടിക്കാന്‍ തൊടങ്ങിയോ അയാളെ കണ്ടിട്ട്?”
മറ്റാരും കേള്‍ക്കാതെ ഡെയിസി ജസീന്തയുടെ കാതില്‍ മന്ത്രിച്ചു.
വീണ്ടും ഇസബെല്ലയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഒരുപാടൊരുപാട് പ്രതീക്ഷിച്ചിരുന്നു. ഒക്കെ വെറുതെയായോ??? പെട്ടന്ന് തീർക്കാനുള്ള ഒരു വ്യഗ്രത പോലെ????
എങ്കിലും ഒട്ടും ബോറടിപ്പിച്ചില്ല. പുതിയ പുതിയ കഥാപാത്രങ്ങളുടെ വരവും പരിചയപ്പെടലും… എല്ലാറ്റിനുമുപരി അസുരവിത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന കുറ്റാന്വേഷകനും അവസാനം ഇസബെല്ലയുടെ ത്രില്ലിംഗ് എൻട്രിയും…
കാത്തിരിക്കുന്നു…
പ്രിയ; സ്മിത പണിക്കർ…
20 ഓളം… പേജുകൾ ഉണ്ടായിട്ടും വളരെ ചെറിയ ഭാഗമായി തോന്നി!. എന്താണെന്നറിയില്ല. ഇതിൽ വലിയ ഞെരിപ്പ് പ്രതീക്ഷിക്കുന്നില്ല !,എങ്കിലും ഉള്ളവ നിരാശപ്പെടുത്തിയില്ല. പിന്നെ തമാശ ആയിരുന്നല്ലോ?.. ഈ അധ്യായത്തിന്റെ മുഖമുദ്ര. അത് നന്നായി യേശി. സ്വയം “ടീമോറലൈസ് “ചെയ്യുന്ന ഒരു ശ്രീനിവാസൻ സ്റ്റൈൽ കണ്ടു !.തമാശ തമാശ?? അല്ലേ?… ഇപ്പോൾ ഇവിടുത്തെ ഏകദേശം എല്ലാവരും കഥകളിൽ കഥാപാത്രമായി വരുന്നുണ്ട്!. “ഭാവൻ” മന്ദൻരാജ ആണെന്നത് ഞാൻ ഇപ്പോഴാണ് അറിയുന്നത്!. എന്തായാലും ആള് കൊള്ളാം !?? നല്ല തകർപ്പൻ ആണല്ലോ?. പാവപ്പെട്ടവൻ, മനസാ വാചാ ആഗ്രഹിക്കാത്ത കാര്യങ്ങൾ!… പിന്നെ… നമ്മുടെ മാസ്റ്ററെ മാത്രം ആരും എന്താണ് കഥാപാത്രം ആകാത്തത്?. അദ്ദേഹത്തിന് ഇഷ്ടം ആവാത്തത് കൊണ്ടാണോ?. അങ്ങനെയെങ്കിൽ… ഞാൻ കഥാപാത്രം ആക്കിയാലോ?. ഇത് വായിക്കുന്ന അദ്ദേഹം പ്രതികരിക്കും എന്ന് വിചാരിക്കുന്നു. നമ്മുടെ തടങ്കൽ പാളയം സുമിത്രാ മഹാജൻ തുടർ ഭാഗങ്ങളിലും ഉണ്ടാവുമോ?. മറുപടി ഒരുപാട് വൈകിയതിനാൽ കൂടുതൽ ദീർഘിപ്പിക്കുന്നില്ല. അടുത്ത പൊളിപ്പൻ ഞെരിപ്പൻ ഭാഗങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ!.
സസ്നേഹം….
സ്വന്തം,
സാക്ഷി
അത് ….സാക്ഷീ, കഥയില്‍ ഒരു കോമിക് എലമെന്റ്റ് വേണമെന്ന് കരുതിചെയ്തതാണ്. ഇസബെല്ലയുടെ കഥയും അതിന്‍റെ തിരിവുകളുമൊന്നും പ്രീ പ്ലാന്‍ഡ് ആയിരുന്നില്ല. മന്ദന്‍രാജയ്ക്ക് ആദരമര്‍പ്പിക്കാന്‍ എഴുതിയതാണ്. എന്‍റെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിലെ അംഗങ്ങള്‍ സൈറ്റിലെ വായനക്കാരാണ്. കഥകള്‍ ലൈക് ചെയ്യുന്നതല്ലാതെ, ഒരാളൊഴികെ ആരും കമന്റ്ചെയ്യാറില്ല എന്നേയുള്ളൂ. അവരുടെ മനസ്സില്‍ തോന്നിയ ചില ഐഡിയകള്‍ വെച്ചുള്ള ഒരു തട്ടുപൊളിപ്പന്‍ എഴുത്തു ആണിത്. അതുകൊണ്ട് തന്നെ നല്ലരീതിയില്‍ ഈ കഥ മുമ്പോട്ടുപോകുന്നില്ല. പിന്നെ ഇതിന്‍റെ പേരും പ്രശ്നമാണ്. വല്ലാതെ ഓവര്‍ സാഹിത്യത്തിന്‍റെ പ്രശ്നമുണ്ട്, കഥയുടെ പേരിനും.
മാസ്റ്ററെ ആരും അങ്ങനെ കഥാപാത്രമാക്കിയിട്ടില്ല. ഞാന്‍ ഒരിക്കലും അദ്ധേഹത്തെ ഉദ്ധേശിച്ച് ഒരിക്കലും എഴുതില്ല. അത്രമാത്രം ആദരവും ആരാധനയുമുണ്ട് അദ്ധേഹത്തോട്. അതായിരിക്കാം മറ്റുള്ളവരുടെ കാരണവുമെന്നു തോന്നുന്നു.
ഏതായാലും സാക്ഷി ഒന്ന് ശ്രമിച്ചുനോക്കൂ.
സസ്നേഹം,
സ്വന്തം,
സ്മിത.
smithechi soopera.polichu
താങ്ക്യൂ അഖില്‍ അക്രൂസേ
enik replay tharu smithaji
താങ്ക്യൂ അഖില്‍ അക്രൂസേ…