Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 6 [SMiTHA] 277

Kambi Views 64425

“അതെന്നാന്നോ?”
വില്ല്യവും ചിരിച്ചു.
“ആദ്യം റിയ ആ കതക് അടച്ച് കുറ്റിയിട്ടേക്കൂ…ആരും ഇടക്ക് കയറി വരണ്ട,”
“ശരി,”
റിയ കതകടച്ചു.
“പറ അതെന്നാ എനിക്ക് തന്നെ കിട്ടൂന്ന് ഇത്ര ഒറപ്പ്?”
“റിയാ…”
അവളുടെ തോളില്‍ പിടിച്ചുകൊണ്ട് വില്ല്യം പറഞ്ഞു.
“ഇതില്‍ പങ്കെടുക്കുന്ന എല്ലാരുടേം മെഷര്‍മെന്‍റ് ഞാന്‍ എടുത്തു. എന്ന്‍ വെച്ചാ എല്ലാരേം ഞാന്‍ കണ്ടു. ഇപ്പഴാ റിയയെ കാണുന്നെ. കൂട്ടത്തില്‍ ഏറ്റവും സുന്ദരീം പിന്നെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായ അളവുകള്‍ എല്ലാം ഉള്ളതും റിയക്കാ,”
അയാള്‍ ചിരിച്ചു.
അവളുടെ മുഖം ലജ്ജയില്‍ കുതിര്‍ന്നു.
“മനസ്സിലായോ?”
അവളുടെ തോളില്‍ അമര്‍ത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.
“ലാസ്റ്റ് പറഞ്ഞത് മനസ്സിലായില്ല…”
അവള്‍ ലജ്ജ കൈവിടാതെ പറഞ്ഞു.
“ബ്യൂട്ടി കൊണ്ടെസ്റ്റില്‍ പങ്കെടുക്കുന്നയാളാ…”
വില്ല്യം തുടര്‍ന്നു.
“അപ്പോള്‍ ഫ്രീ ആയി സംസാരിക്കണം…പ്രത്യേകിച്ച് ബോഡി പാര്‍ട്ട്സിനേപ്പറ്റിഒക്കെപ്പറയുമ്പം നാണം ഒന്നും പാടില്ല…ഓക്കേ…?”
“ഓക്കേ…അതിനെന്താ…”
“ശരി…ഞാന്‍ ലാസ്റ്റ് പറഞ്ഞത് എന്താന്നു വെച്ചാ…നല്ല മുഴുത്ത് കൊഴുത്ത് ഇരിക്കുന്ന ഭാഗങ്ങള്‍ ഒക്കെ ബോഡീല്‍ വേണം…അതൊക്കെ കണ്ട്‌ മാര്‍ക്കിടുന്ന ജഡ്ജസിന്‍റെ ഒക്കെ ബ്ലഡ് ശരിക്കും ചൂടാക്കിക്കണം..എന്നാലെ വിജയിക്കൂ…റിയക്ക് അതെല്ലാം ഉണ്ട്…”
അവളുടെ മുലകളിലെക്കും അരയിലെക്കും മാറി മാറി നോക്കി അയാള്‍ പറഞ്ഞു.
“ഞാന്‍ എന്നതാ ഉദ്ദേശിക്കുന്നേന്ന്‍ എന്‍റെ നോട്ടം കൊണ്ട് മനസ്സിലായില്ലേ?”
“ഉം…”
റിയ ലജ്ജയോടെ പറഞ്ഞു.
“മത്സരത്തിനു പല ഡ്രസ്സുകളും ഇടണം..കോണ്‍ടെസ്റ്റിന് പല ലെവല്‍ ഉണ്ട്…ഓരോ ലെവലിനും ഓരോ ഡ്രസ്സ്….ബട്ട് ഏറ്റവും ചലഞ്ചിങ്ങായ ലെവല്‍ ചെയ്യുമ്പം ബിക്കിനി ആണ് ഇടേണ്ടത്…”
“ഉം…”
ലജ്ജകൊണ്ട് ചുവന്ന മുഖത്തോടെ റിയ പറഞ്ഞു.
“ബിക്കിനിയില്‍ ബ്രാ ഇടുന്ന ഭാഗവും പാന്റ്റി ഇടുന്ന ഭാഗവും നല്ല സ്പോട്ടി ആയിരിക്കണം…ജഡ്ജസിനെ നമ്മള്‍ വീഴ്ത്തുന്നത് അവിടെയാണ്….”
“സാറിനറിയാല്ലോ….സാറിന്‍റെ കണ്‍സെപറ്റ് പോലെ ചെയ്തോ…”
ലജ്ജയും പുഞ്ചിരിയും വിടാതെ അവള്‍ പറഞ്ഞു.
“ശരി ആദ്യം ബ്രായുടെ മെഷര്‍മെന്‍റ് എടുക്കാം,”
വില്ല്യം പറഞ്ഞു.
“എത്രയാ സൈസ്?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

136 Comments

Add a Comment
  1. വീണ്ടും ഇസബെല്ലയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഒരുപാടൊരുപാട് പ്രതീക്ഷിച്ചിരുന്നു. ഒക്കെ വെറുതെയായോ??? പെട്ടന്ന് തീർക്കാനുള്ള ഒരു വ്യഗ്രത പോലെ????

    എങ്കിലും ഒട്ടും ബോറടിപ്പിച്ചില്ല. പുതിയ പുതിയ കഥാപാത്രങ്ങളുടെ വരവും പരിചയപ്പെടലും… എല്ലാറ്റിനുമുപരി അസുരവിത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന കുറ്റാന്വേഷകനും അവസാനം ഇസബെല്ലയുടെ ത്രില്ലിംഗ് എൻട്രിയും…

    കാത്തിരിക്കുന്നു…

  2. പ്രിയ; സ്മിത പണിക്കർ…
    20 ഓളം… പേജുകൾ ഉണ്ടായിട്ടും വളരെ ചെറിയ ഭാഗമായി തോന്നി!. എന്താണെന്നറിയില്ല. ഇതിൽ വലിയ ഞെരിപ്പ് പ്രതീക്ഷിക്കുന്നില്ല !,എങ്കിലും ഉള്ളവ നിരാശപ്പെടുത്തിയില്ല. പിന്നെ തമാശ ആയിരുന്നല്ലോ?.. ഈ അധ്യായത്തിന്റെ മുഖമുദ്ര. അത് നന്നായി യേശി. സ്വയം “ടീമോറലൈസ് “ചെയ്യുന്ന ഒരു ശ്രീനിവാസൻ സ്റ്റൈൽ കണ്ടു !.തമാശ തമാശ?? അല്ലേ?… ഇപ്പോൾ ഇവിടുത്തെ ഏകദേശം എല്ലാവരും കഥകളിൽ കഥാപാത്രമായി വരുന്നുണ്ട്!. “ഭാവൻ” മന്ദൻരാജ ആണെന്നത് ഞാൻ ഇപ്പോഴാണ് അറിയുന്നത്!. എന്തായാലും ആള് കൊള്ളാം !?? നല്ല തകർപ്പൻ ആണല്ലോ?. പാവപ്പെട്ടവൻ, മനസാ വാചാ ആഗ്രഹിക്കാത്ത കാര്യങ്ങൾ!… പിന്നെ… നമ്മുടെ മാസ്റ്ററെ മാത്രം ആരും എന്താണ് കഥാപാത്രം ആകാത്തത്?. അദ്ദേഹത്തിന് ഇഷ്ടം ആവാത്തത് കൊണ്ടാണോ?. അങ്ങനെയെങ്കിൽ… ഞാൻ കഥാപാത്രം ആക്കിയാലോ?. ഇത് വായിക്കുന്ന അദ്ദേഹം പ്രതികരിക്കും എന്ന് വിചാരിക്കുന്നു. നമ്മുടെ തടങ്കൽ പാളയം സുമിത്രാ മഹാജൻ തുടർ ഭാഗങ്ങളിലും ഉണ്ടാവുമോ?. മറുപടി ഒരുപാട് വൈകിയതിനാൽ കൂടുതൽ ദീർഘിപ്പിക്കുന്നില്ല. അടുത്ത പൊളിപ്പൻ ഞെരിപ്പൻ ഭാഗങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ!.
    സസ്നേഹം….
    സ്വന്തം,
    സാക്ഷി

    1. അത് ….സാക്ഷീ, കഥയില്‍ ഒരു കോമിക് എലമെന്റ്റ് വേണമെന്ന് കരുതിചെയ്തതാണ്. ഇസബെല്ലയുടെ കഥയും അതിന്‍റെ തിരിവുകളുമൊന്നും പ്രീ പ്ലാന്‍ഡ് ആയിരുന്നില്ല. മന്ദന്‍രാജയ്ക്ക് ആദരമര്‍പ്പിക്കാന്‍ എഴുതിയതാണ്. എന്‍റെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിലെ അംഗങ്ങള്‍ സൈറ്റിലെ വായനക്കാരാണ്. കഥകള്‍ ലൈക് ചെയ്യുന്നതല്ലാതെ, ഒരാളൊഴികെ ആരും കമന്റ്ചെയ്യാറില്ല എന്നേയുള്ളൂ. അവരുടെ മനസ്സില്‍ തോന്നിയ ചില ഐഡിയകള്‍ വെച്ചുള്ള ഒരു തട്ടുപൊളിപ്പന്‍ എഴുത്തു ആണിത്. അതുകൊണ്ട് തന്നെ നല്ലരീതിയില്‍ ഈ കഥ മുമ്പോട്ടുപോകുന്നില്ല. പിന്നെ ഇതിന്‍റെ പേരും പ്രശ്നമാണ്. വല്ലാതെ ഓവര്‍ സാഹിത്യത്തിന്‍റെ പ്രശ്നമുണ്ട്, കഥയുടെ പേരിനും.

      മാസ്റ്ററെ ആരും അങ്ങനെ കഥാപാത്രമാക്കിയിട്ടില്ല. ഞാന്‍ ഒരിക്കലും അദ്ധേഹത്തെ ഉദ്ധേശിച്ച് ഒരിക്കലും എഴുതില്ല. അത്രമാത്രം ആദരവും ആരാധനയുമുണ്ട് അദ്ധേഹത്തോട്. അതായിരിക്കാം മറ്റുള്ളവരുടെ കാരണവുമെന്നു തോന്നുന്നു.

      ഏതായാലും സാക്ഷി ഒന്ന് ശ്രമിച്ചുനോക്കൂ.

      സസ്നേഹം,
      സ്വന്തം,
      സ്മിത.

  3. smithechi soopera.polichu

    1. താങ്ക്യൂ അഖില്‍ അക്രൂസേ

  4. enik replay tharu smithaji

    1. താങ്ക്യൂ അഖില്‍ അക്രൂസേ…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: