നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 6 [SMiTHA] 286

“ഞാന്‍ വില്ല്യം ഡിക്രൂസ്. നമ്മള്‍ സംസാരിച്ചിട്ടുണ്ട്. മെയില്‍ കൈ മാറിയിട്ടുണ്ട്. അം എ ബിഗ്‌ ഫാന്‍ ഓഫ് അല്ല യുവര്‍ സ്റ്റോറീസ്…”
“അപ്പൊ സ്റ്റീഫന്‍ സാറിന് സൈറ്റില്‍ കഥയെഴുതുന്ന എല്ലാരേം അറിയാമോ?”
ജസീന്ത ചോദിച്ചു.
വില്ല്യം ആ ചോദ്യം കേട്ടു അമ്പരന്നു.
“മൈ ഗോഡ് ..ഈ ലേഡീസ്…ഇവര്‍ ഒക്കെ സൈറ്റിലെ കഥകള്‍ വായിക്കുമോ…ഐ കാന്റ് ബിലീവ്…!!”
“ഹലോ…എക്സ്യൂസ് മീ…”
റിയാ ശബ്ദമുയര്‍ത്തി.
“ആദ്യായി കാണുമ്പോള്‍ ഒരാളോട് ഇങ്ങനെ ചോദിക്കാമെന്ന് അറിയില്ല. എന്നാലും ഒന്ന്‍ ചോദിക്കട്ടെ…പെണ്ണുങ്ങക്ക് അടുക്കളപ്പണീം പ്രസവിക്കലും തൂത്ത്തൊടപ്പും മാത്രം മതിയോ? ഇങ്ങനത്തെ സ്റ്റോറി ഒക്കെ വായിച്ചാ എന്നാ കൊഴപ്പം…?”
വില്ല്യം ഒന്ന് പതറി. എങ്കിലും സമര്‍ത്ഥനായ അഭ്യാസിയെപ്പോലെ അയാള്‍ പെട്ടെന്ന് സമനില വീണ്ടെടുത്തു.
“പൊന്ന് സിസ്റ്ററെ അങ്ങനെയല്ല…യൂ ക്യാന്‍…ഐ സപ്പോര്‍ട്ട് യൂ…ഹഹഹ…”
“പറ സ്റ്റീഫന്‍ സാറെ,”
ജസീന്ത ചോദ്യം ആവര്‍ത്തിച്ചു.
“സാറിന് എല്ലാരേം അറിയാമോ?”
“എല്ലാരേം ഇല്ല. മൂന്ന്‍ നാലുപേരെ…”
“ആരാ സിമോണ?”
റോഷന്‍റെ പെട്ടെന്നുള്ള ചോദ്യം കേട്ടു എല്ലാരും ചിരിച്ചു.
“ചെക്കന്‍റെ ഒരു ശുഷ്ക്കാന്തി…അതെങ്ങെന്യാ, നല്ല കാരിരുമ്പ് കമ്പിയല്ലേ അവള്‍ എഴുതുന്നെ?”
അതി സുന്ദരിയും മദാലസയുമായ ആലീസിന്‍റെ തുറന്നുള്ള പറച്ചില്‍ കേട്ടു വില്ല്യം ഡിക്രൂസ് എന്ന അസുരവിത്ത്‌ ശരിക്കും ഞെട്ടിപ്പോയി.
“പിന്നെ അവള് കമ്പി മാത്രം ഒന്നുവല്ല…കരഞ്ഞ് കൊളം ആകുന്നപോലത്തെ സൂപ്പര്‍ സെന്‍റ്റീം എഴുതീട്ടൊണ്ട്,”
റോഷന്‍ അല്‍പ്പം ചമ്മിക്കൊണ്ട് പറഞ്ഞു.
“അവള്, നിങ്ങള് ആരോടും പറയല്ലേ…നമ്മുടെ ആ സൂപ്പര്‍ ഹിറ്റ്‌ സിനിമയില്ലേ തടങ്കല്‍ പാളയം…”
ബാവന്‍ പറഞ്ഞു.
“ങ്ങ്ഹേ?”
എല്ലാവരും മിഴിച്ച കണ്ണുകളോടെ ബാവനെ നോക്കി.
“അതിലെ സുമിത്രയാ ഈ സിമോണ?”
“ദൈവമേ…”
അവര്‍ എല്ലാവരും തലയില്‍ കൈ വെച്ചു.
“നീ ഒള്ളതാണോ ബാവച്ചാ ഇപ്പറയുന്നെ?”
“ഞാനെന്നേത്തിനാന്നെ കള്ളം പറയുന്നെ? അങ്ങനെ പറഞ്ഞിട്ട് എനിക്കെന്നാ കിട്ടാനാ?”
“ഈശോയേ…ഞാനിപ്പം വരാം”

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

136 Comments

Add a Comment
  1. വീണ്ടും ഇസബെല്ലയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഒരുപാടൊരുപാട് പ്രതീക്ഷിച്ചിരുന്നു. ഒക്കെ വെറുതെയായോ??? പെട്ടന്ന് തീർക്കാനുള്ള ഒരു വ്യഗ്രത പോലെ????

    എങ്കിലും ഒട്ടും ബോറടിപ്പിച്ചില്ല. പുതിയ പുതിയ കഥാപാത്രങ്ങളുടെ വരവും പരിചയപ്പെടലും… എല്ലാറ്റിനുമുപരി അസുരവിത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന കുറ്റാന്വേഷകനും അവസാനം ഇസബെല്ലയുടെ ത്രില്ലിംഗ് എൻട്രിയും…

    കാത്തിരിക്കുന്നു…

  2. പ്രിയ; സ്മിത പണിക്കർ…
    20 ഓളം… പേജുകൾ ഉണ്ടായിട്ടും വളരെ ചെറിയ ഭാഗമായി തോന്നി!. എന്താണെന്നറിയില്ല. ഇതിൽ വലിയ ഞെരിപ്പ് പ്രതീക്ഷിക്കുന്നില്ല !,എങ്കിലും ഉള്ളവ നിരാശപ്പെടുത്തിയില്ല. പിന്നെ തമാശ ആയിരുന്നല്ലോ?.. ഈ അധ്യായത്തിന്റെ മുഖമുദ്ര. അത് നന്നായി യേശി. സ്വയം “ടീമോറലൈസ് “ചെയ്യുന്ന ഒരു ശ്രീനിവാസൻ സ്റ്റൈൽ കണ്ടു !.തമാശ തമാശ?? അല്ലേ?… ഇപ്പോൾ ഇവിടുത്തെ ഏകദേശം എല്ലാവരും കഥകളിൽ കഥാപാത്രമായി വരുന്നുണ്ട്!. “ഭാവൻ” മന്ദൻരാജ ആണെന്നത് ഞാൻ ഇപ്പോഴാണ് അറിയുന്നത്!. എന്തായാലും ആള് കൊള്ളാം !?? നല്ല തകർപ്പൻ ആണല്ലോ?. പാവപ്പെട്ടവൻ, മനസാ വാചാ ആഗ്രഹിക്കാത്ത കാര്യങ്ങൾ!… പിന്നെ… നമ്മുടെ മാസ്റ്ററെ മാത്രം ആരും എന്താണ് കഥാപാത്രം ആകാത്തത്?. അദ്ദേഹത്തിന് ഇഷ്ടം ആവാത്തത് കൊണ്ടാണോ?. അങ്ങനെയെങ്കിൽ… ഞാൻ കഥാപാത്രം ആക്കിയാലോ?. ഇത് വായിക്കുന്ന അദ്ദേഹം പ്രതികരിക്കും എന്ന് വിചാരിക്കുന്നു. നമ്മുടെ തടങ്കൽ പാളയം സുമിത്രാ മഹാജൻ തുടർ ഭാഗങ്ങളിലും ഉണ്ടാവുമോ?. മറുപടി ഒരുപാട് വൈകിയതിനാൽ കൂടുതൽ ദീർഘിപ്പിക്കുന്നില്ല. അടുത്ത പൊളിപ്പൻ ഞെരിപ്പൻ ഭാഗങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ!.
    സസ്നേഹം….
    സ്വന്തം,
    സാക്ഷി

    1. അത് ….സാക്ഷീ, കഥയില്‍ ഒരു കോമിക് എലമെന്റ്റ് വേണമെന്ന് കരുതിചെയ്തതാണ്. ഇസബെല്ലയുടെ കഥയും അതിന്‍റെ തിരിവുകളുമൊന്നും പ്രീ പ്ലാന്‍ഡ് ആയിരുന്നില്ല. മന്ദന്‍രാജയ്ക്ക് ആദരമര്‍പ്പിക്കാന്‍ എഴുതിയതാണ്. എന്‍റെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിലെ അംഗങ്ങള്‍ സൈറ്റിലെ വായനക്കാരാണ്. കഥകള്‍ ലൈക് ചെയ്യുന്നതല്ലാതെ, ഒരാളൊഴികെ ആരും കമന്റ്ചെയ്യാറില്ല എന്നേയുള്ളൂ. അവരുടെ മനസ്സില്‍ തോന്നിയ ചില ഐഡിയകള്‍ വെച്ചുള്ള ഒരു തട്ടുപൊളിപ്പന്‍ എഴുത്തു ആണിത്. അതുകൊണ്ട് തന്നെ നല്ലരീതിയില്‍ ഈ കഥ മുമ്പോട്ടുപോകുന്നില്ല. പിന്നെ ഇതിന്‍റെ പേരും പ്രശ്നമാണ്. വല്ലാതെ ഓവര്‍ സാഹിത്യത്തിന്‍റെ പ്രശ്നമുണ്ട്, കഥയുടെ പേരിനും.

      മാസ്റ്ററെ ആരും അങ്ങനെ കഥാപാത്രമാക്കിയിട്ടില്ല. ഞാന്‍ ഒരിക്കലും അദ്ധേഹത്തെ ഉദ്ധേശിച്ച് ഒരിക്കലും എഴുതില്ല. അത്രമാത്രം ആദരവും ആരാധനയുമുണ്ട് അദ്ധേഹത്തോട്. അതായിരിക്കാം മറ്റുള്ളവരുടെ കാരണവുമെന്നു തോന്നുന്നു.

      ഏതായാലും സാക്ഷി ഒന്ന് ശ്രമിച്ചുനോക്കൂ.

      സസ്നേഹം,
      സ്വന്തം,
      സ്മിത.

  3. smithechi soopera.polichu

    1. താങ്ക്യൂ അഖില്‍ അക്രൂസേ

  4. enik replay tharu smithaji

    1. താങ്ക്യൂ അഖില്‍ അക്രൂസേ…

Leave a Reply

Your email address will not be published. Required fields are marked *