നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 6
NILAVILEKKIRANGIPPOYA ISABELLA PART 6 BY SMiTHA | Previous Parts
പിറ്റേ ദിവസം പ്രഭാതം.
എല്ലാവരും ആലീസിന്‍റെ വീട്ടില്‍, ഹാളില്‍ ഇരിക്കയായിരുന്നു. സോഫയില്‍ ഒടിഞ്ഞുകൂടി ഒരു പഴന്തുണിയുടെ രൂപത്തില്‍ ജോ ഇരുന്നു. അവന്‍റെ പ്രാകൃത രൂപത്തിലേക്ക് എല്ലാവരും അലിവോടെ നോക്കി.
ഇസബെല്ലയുടെ മരണത്തെക്കുറിച്ച് പോലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ലോഗന്‍ സായിപ്പ് അന്നുതന്നെ ഇംഗ്ലണ്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. വാര്‍ത്താചാനലുകളില്‍ അയാളുടെ മുഖം അത്യന്തം ശോകമൂകമായി എല്ലാവരും കണ്ടു.
“സായിപ്പ് ഇംഗ്ലണ്ടില്‍ എവിടെയാ?”
“എഡിന്‍ബറോയില്‍ ആണ് ഇപ്പോള്‍,”
ആലീസ് പറഞ്ഞു.
“എസ്സെക്സ് കൌണ്ടിയിലാണ് ശരിക്കും അയാള്‍ടെ എസ്റ്റേറ്റും കാര്യങ്ങളുമൊക്കെ. എഡിന്‍ബറോയിലെ ഏറ്റവും വലിയ മുന്തിരിതോട്ടോം തുകല്‍ഫാക്റ്ററിയുമൊക്കെ അയാള്‍ടെയാണ്?”
“പിന്നെ ആ പെങ്കൊച്ച് എന്നാ കാണിക്കാനാ ദൈവമേ ചെകുത്താന്‍മാര് മാത്രവോള്ള ഈ നാട്ടിലേക്ക് വന്നത്?”
“ഇസബെല്ല വളന്ന്‍ വന്നപ്പം അപ്പന്‍റെ തൊലിനെറോം സൌന്ദര്യോം ആരുന്നെലും സ്വഭാവത്തില്‍ അമ്മെയെപ്പോലെ ആരുന്നു. കേട്ടറിഞ്ഞ കേരളം വന്നുകണ്ടാപ്പോ അവളെ വല്ലാതങ്ങ് ആകര്‍ഷിച്ചു. മകള്‍ എന്ന്‍ കേട്ടാല്‍ എന്തും നടത്തിക്കൊടുക്കുന്ന ലോഗന്‍ സായിപ്പ് ഇസബെല്ലാടെ ഈ ആഗ്രഹോം സാധിച്ചുകൊടുത്തു. അങ്ങനാ ആ കൊച്ച് ഇവിടെ…”
എല്ലാവരും ജോയേ വീണ്ടും നോക്കി.
“സ്റ്റീഫന്‍ സാറേ,”
eni enikethra vayassanavo tharunnath
18 …പോരെ?
eppazha varika
പണിക്കരെ, ഞാൻ വിചാരിച്ചത് സിമോണ ഒരു ചെറുപ്പക്കാരിയാണെന്നാ. എന്നാലും വേണ്ടില്ല. ഒരു cougar സൈസ് ഉണ്ട്. എനിക്കത് മതി.
പിന്നെ ഒരു കാര്യം. ഈ ഇസബെല്ല എന്താ ഇങ്ങനെ എല്ലാരെയും പേടിപ്പിച്ച് കടന്ന് കളയണേ?
Aasaane…
Verum 23vayassulla enneyaanu smithaamma manapoorvam ee kolathil aakkiyath… Asooya aanente ponnooo.. Kadutha asooya… Kallippaaru.. Asooya poocha.
ച്ചി…ആരുപറഞ്ഞു?
സുമിത തടങ്കല്‍പ്പാളയത്തില്‍ അഭിനയിക്കുമ്പോള്‍ വെറും പതിനെട്ട് വയസ്സ് പ്രായം…
മറ്റ്ന്നും ആരും വിശ്വസ്സിക്കാതിരിക്കുക.
23 മാത്രമേ ഉള്ളോ? എന്റെ ചാലിൽപ്പാറ പുണ്യാളാ.മനസ്സിൽ തകർന്ന വിഗ്രഹം നേരെയാക്കി തിരിച്ച് തന്നതിന് നന്ദി.
Vayassu… Ithiri okke negotiable aanu tta…
ആശാനെ അത് അടുത്ത അധ്യായത്തില്‍….
my dear panikkar chetta,enne ethil othukki nirthathe oru puthiyakadha ezhuthamo,theme enthumavam(incest ozhike)athil nengal koodi undenkil nallath
@smitha plz check ur mail.
Checked and answered sir
കൊള്ളാം സ്മിത ഈ പാർട്ടും അടിപൊളി ആയിരുന്നു
താങ്ക്യൂ ബാബു &രാജി…
ഇത്രയും നേരം ഇഷ്ടപ്പെട്ട കഥാപാത്രം ഓമശ്ശേരി ആയിരുന്നു. ഇപ്പോൾ ആ സ്ഥാനം ഒരു പണിക്കർ തട്ടിയെടുത്തു. ഞാൻ ഒരു 29 വയസ്സുള്ള സുന്ദരിയും നാണം കുണുങ്ങിയും ആയ ഒരു അവിവാഹിതയെ പറ്റി കണ്ട സ്വപ്നങ്ങൾ ഒക്കെ തല്ലിതകർത്തിലെ.
വിവാഹിതമാർക്കെതിരേ ഇത്തരം വിവേചനം പാടില്ല അസുരൻ ബ്രോ.
ഹഹഹ ..ഉപദേശം ഇഷ്ടമായി ഋഷി…
സ്വപ്‌നങ്ങള്‍….
സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ….
e kadhayil enik aetavum ishtayath nengaleyanu
താങ്ക്യൂ മൃദുല…
ഹായ് ചേച്ചീ,
മുൻപ് വായിച്ച ടച്ച് ഇല്ലാതെ നോക്കിയതാ.
നമ്മുടെ ചായക്കടയിലും സ്കൂളിലും കളിസ്ഥലങ്ങളിലും എല്ലാം ഇരുന്ന് മുഖത്ത് നോക്കി ബഡായി വിടുന്ന ആളുകളുടെ മുഖമായിരുന്നു കഥാകാരിയ്ക്കും ,
ആദ്യത്തെ പേജുകളിലെ നമ്മുടെ ആളുകളെ പറ്റി വായിക്കുമ്പോൽ പ്രത്യേകിച്ചും..!
ഹി ഹി ഹി….??
ചിരിക്കാതെ കണ്ണിൽ നോക്കി
‘താമരശ്ശേരി ചുരം’വിവരിക്കുന്നപപ്പുച്ചേട്ടനും,
സ്വാതന്ത്ര്യം ‘മാങ്ങാൻ’ കഷ്ടപ്പെട്ട ജാലിയൻ
കണാരനും….ഒക്കെ നമ്മുടെ ആയുസ്
വർദ്ധിപ്പിയ്ക്കാൻ തന്ന ചിരിതളള്മരുന്ന് ആരും മറക്കില്ല.
ചാനൽ പരിപാടിയിലൂടെ പ്രശസ്തമായത് ആണെങ്കിലും തൃശ്ശൂർ പൂങ്കുന്നത്ത് മരച്ചുവട്ടിലും ‘ബഡായി ബംഗ്ളാവ്’ബോർഡ്
കണ്ടപ്പോൾ ചുമ്മാ പോയി ഇരിക്കാൻ തോന്നിയിരുന്നു.
പിന്നെ , നെഞ്ചളവ് കൂട്ടാൻ കുറേപ്പേർ
അത് കുറയ്ക്കാൻ കുറേപ്പേർ…
ഏതാണോ ശരി ????
നമ്മുടെ നടികളെയും മോഡലുകളെയും
“സൗന്ദര്യ മത്സരങ്ങളെയും” ഓർത്തു പോയി.
“……നമ്മുടെ നടികളെയും മോഡലുകളെയും
“സൗന്ദര്യ മത്സരങ്ങളെയും” ഓർത്തു പോയി…..”
എഴുത്ത് വിജയിച്ചു…!!!
സ്മിതാ
ഞാൻ മുൻഭാഗങ്ങൾ ഒന്നും വായിച്ചിട്ടില്ല… വായിച്ച് കഴിഞ്ഞ് പറയാം
ഇസബെല്ലയെ കുറിച്ച്
തീര്‍ച്ചയായും. വായിക്കൂ. അഭിപ്രായത്തിന് കാത്തിരിക്കുന്നു….
എന്നോ?? എപ്പോഴോ ?? എവിടെയോ?? വെച്ചു മുറിഞ്ഞു പോയതാണ് ഇസബെല്ലയും ആയുള്ള ബന്ധം …..
വായിക്കാൻ ആഗ്രഹം ഉണ്ട് …. മൂന്നാല്
Part വായിക്കാനും ഉണ്ട്…. വീണ്ടും കമ്പി വായനയോടുള്ള മടുപ്പ് അതിനനുവധിക്കുന്നില്ല….
എന്നാലും ഒരുനാൾ ഞാൻ ഇത് വായിച്ചു അഭിപ്രായം പറയും …..
ഇതുപോലെ മാറ്റിവെച്ചിരിക്കുന്ന വേറെ കഥയും ഉണ്ട് ജോ കുട്ടന്റെ ഹൃദയം…..
എല്ലാം വായിക്കണം …..
??????
ഇസബെല്ല അങ്ങനെ മറക്കാതെ ഒരു കോണില്‍ ഉണ്ടായിരുന്നു. ചില അസൌകര്യങ്ങള്‍ ഒക്കെ ഇടയ്ക്ക് വന്നു. അതുകൊണ്ട് ഗ്യാപ്പ് കൂടിപ്പോയി.
ഹൃദയം നല്ല കഥയാണ്. ജോ വൃത്തിയായി എഴുതിയിട്ടുണ്ട്.
ഗ്യാപ് കൂടിയത് കൊണ്ടല്ല … എന്തോ ഞാൻ വായിക്കാൻ വിട്ടുപോയി ?????
epazhanu eniku nengale manasilayathu, i realy like you
e kadhayil enik aetavum ishtayath ningaleyanu
ആരെ എന്നെയോ??
ഓ…താങ്ക്യൂ…
dear panikkar uncle enne issabellayil mathram othukki nirthathe nengaleyum cherthoru kadhayezhuthamo…puthiya kadha
നന്ദി ചേച്ചി,ഒരാളെങ്കിലും എന്നേം കൂട്ടിയല്ലോ.ഇനി ഞാൻ തകർക്കണം.ജസീന്താമ്മയെ ആണ് പെരുത്തിഷ്ടം.മടിയിൽ കിടത്തി ഞ്ഞം ഞ്ഞം തരും.
അയക്കുന്നതിന്‍റെ ഗ്യാപ് കൂടുന്നതിനാല്‍ മിക്കപ്പോഴും മറന്നുപോകുന്നതാണ് കാരണം.
തകർത്തു സ്മിത ചേച്ചി,റിയയുമായുള്ള അളവെടുപ്പ് കലക്കി, കുറച്ച് സ്പീഡ് കൂടിയോ എന്നേ ഉള്ളു. ആ അളവെടുപ്പിനിടക്ക് എല്ലാവരുടേം കളി നൈസ് ആയിട്ട് ഒഴിവാക്കിയത് എനിക്ക് വിഷമം ആയി, എന്നാലും കൊള്ളാം, ഇസബെല്ലയുടെ എൻട്രിയും നന്നായി, അടുത്ത ഭാഗത്തിൽ ഫ്ലാഷ്ബാക്ക് ആണോ ഇസബെല്ലയുടെ?
അളവെടുപ്പ് സ്പീഡ് കൂടി. ഒറിജിനല്‍ പ്ലാന്‍ മാറ്റി എഴുതിയതിനാല്‍ അയക്കുന്നത് വൈകുമെന്നോര്‍ത്ത് വേഗം കൂട്ടുകയായിരുന്നു. ഫ്ലാഷ് ബാക്ക് ഇല്ല.
Waiting for this series Smitha jii. Super ee partum.
താങ്ക്യൂ ജോസഫ്…അടുത്തത് ഉടന്‍…
ഞാന്‍ ഇന്നസെന്റ്:
ന്നാ ഞാന്‍ ഒരു സത്യം പറയട്ടെ?
നിക്ക്യൊന്നും ഓര്‍മ്മയില്ല…
കഥ അടുത്ത ഭാഗത്ത് തീരുന്നു. അധികം സസ്പെന്‍സ് ഒന്നുമില്ല. ഒറിജിനല്‍ പ്ലാനില്‍നിന്ന്‍ അല്‍പ്പം കൈ വിട്ട്പോയി. തിരക്കാണ് കാരണം. പെട്ടെന്ന് തീര്‍ക്കുമ്പോള്‍ സംഭവിക്കാവുന്ന പാളിച്ചകള്‍ കഴിവതും പരിഹരിക്കാന്‍ നോക്കിയിട്ടുണ്ട്.
അടുത്ത കഥ എപ്പോഴാണ്?
സ്മിത.
ഹഹഹ…അത് പണിക്കര്‍ക്ക് അറിവുള്ളതല്ലേ രാജാ?
Adipoli
താങ്ക്യൂ രാജാവേ…
എന്റെ ചേച്ചി,
എന്താണിത് …..! ഇഷ്ടായിട്ടോ..
കഴിഞ്ഞ ഭാഗം മൊത്തത്തിൽ നന്നായിരുന്നെങ്കിലും ചിലയിടത്തു അത്ര സുഖകരമായിരുന്നില്ല പക്ഷേ ആ ക്ഷീണമെല്ലാം ദാ ഇവിടെ തീരുന്നു,
ഈ ഭാഗം തകർത്തു വാരി കേട്ടൊ,ഒരു രക്ഷയുമില്ല,
അവതരണ ശൈലിയിലൂടെ ഈ ഭാഗത്തെ ഇൻട്രൊഡക്ഷൻ ഒക്കെ ഹെവി..
വേതാളം,ശുപ്പാണ്ടി പിന്നെ…
തടങ്കൽ പാളയം എവിടെയോ കേട്ടു നല്ല പരിചയം..
പക്ഷേ ഓർത്തെടുത്തില്ല,പിന്നെ സുമിത്ര അവിടെയെത്തിയപ്പോൾ ആകാംക്ഷ പീക്കിലെത്തി..
ഏത് നമ്മടെ സിമോണ,സിനിമ നടിയോ ??
ഒരു നിമിഷം ഒന്നടിച്ചു നോക്കിട്ടോ ഗൂഗിളിൽ എന്നാലും ഇത്രയ്ക്കും എയ്ജ് ഒക്കെ ഇണ്ടോ ഈ നാഗവല്ലിയ്ക്ക് എന്നിട്ടാണോ ഞാൻ സിമോണ കുട്ടീന്നൊക്കെ വിളിച്ചേ……
???
ചേച്ചിയുടെ ഫലിത ബിന്ദുക്കൾ ഞാൻ ഇപ്പോഴും വായിക്കാറുണ്ട്,അതു കൊണ്ട് ഫലിത ബോധത്തെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ??
കുഞ്ഞിരാമ പണിക്കർ ഹ ഹാ…..
അല്ലെങ്കിലും കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന ശിശിരപുഷ്പം വായിക്കാതിരിക്കാൻ കഴിയോ ??
അത്കൊണ്ട് ഞാൻ കുഞ്ഞിരാമ പണിക്കരെ ചെറുതായൊന്നു പരിഷ്കരിച്ചാ വായിച്ചേ….. ??
അപ്പോൾ പണിക്കരുടെ രൂപവും,ഭാവവും മാറി.എഴുത്തിന്റെ അഭൗമ സൗന്ദര്യം പോലെ എന്തായിരുന്നു പണിക്കരുടെ ഐശ്വര്യം..
സസ്പെന്സിനു ആക്കം കൂട്ടി അവസാനിപ്പിച്ച രീതിയും ഇഷടമായി..ഒരു ഹാരോൾഡ് റോബിൻസ് ടൈപ്പ് ത്രില്ലെർ,ഇസബെല്ലാ പ്ലാൻ ചെയ്ത വിധം ചേച്ചി മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു,അതേ പ്ലാനിൽ തന്നെ ഒഴുകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ഗതി വിഗതികളില്ലാതെ ഇതുപോലെ സുഗമമായി ഒഴുകട്ടെ,ആ ഒഴുക്കിൽ ലയിക്കുവാനുള്ള ഭാഗ്യവും പ്രതീക്ഷിച്ചു അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ…
ഒത്തിരി സ്നേഹത്തോടെ..
മാഡി
എനിക്ക് ഒരു ചമ്മല്‍ ഉള്ളത്….മുമ്പും പറഞ്ഞിട്ടുണ്ട്…ശരിക്കും..നമ്മള്‍ കണ്ടിട്ടില്ല. കാണാന്‍ സാധ്യത തീരെയില്ല. പിന്നെ എന്തിനാ ചമ്മല്‍ എന്ന്‍ ചോദിക്കും ചിലര്‍. പക്ഷെ ലജ്ജാശീലം ലിംഗപരമായ ഒന്നാണ് എന്നൊക്കെ തിരിച്ചറിയുന്നു ഇപ്പോള്‍. ചമ്മല്‍ അറിയാമല്ലോ എന്താണ് എന്ന്. മാഡി, അഖില്‍ ഈ രണ്ടുപേരും ഞാന്‍ എഴുതുന്ന പോണ്‍ സ്റ്റോറികള്‍ വായിക്കുന്നു എന്നറിയുന്നത്….എനിക്ക് പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല അത്…അല്ലെങ്കില്‍ ഒരു ബ്രദര്‍ലി ബോണ്ട്…എന്തോ നിങ്ങള്‍ രണ്ടുപേരോടും എനിക്ക് അങ്ങനെയാണ്. ഇപ്പോഴൊക്കെയാണ് സണ്ണി ലിയോണിയെ നമിച്ച് പോകുന്നത്. നമ്മള്‍ കഥകള്‍ എഴുതുന്നതല്ലേയുള്ളൂ? ആ സുന്ദരി പോണ്‍ ഫിലിമില്‍ ആക്റ്റ് ചെയ്യുന്നു. ഫാമിലിയ്ക്ക് അതറിയാം. ചിലര്‍ എങ്കിലും അവ കണ്ടിട്ടുണ്ടാവുകയും ചെയ്തിരിക്കാം….
ഓക്കേ..നിര്‍ത്തുന്നു…അധികം സംസാരിക്കാന്‍ ഇല്ല…പെട്ടെന്ന് നിര്‍ത്തിയിട്ട് മറ്റൊരു കഥയില്‍ മാഡിയെ പെട്ടെന്ന് തന്നെ കാണണം.
സ്മിത.
ഹ ഹാ..ചെറിയൊരു ചമ്മൽ എനിയ്ക്കും ഇല്ലാതില്ല ചേച്ചി,പക്ഷെ ഞാൻ പോൺ വായിക്കാത്ത ആളൊന്നുമല്ല,വായിച്ചിരുന്നു മുമ്പ്. ഇപ്പോൾ ചെറിയൊരു മടുപ്പുണ്ട്,സത്യം തന്നെ.ചില എഴുത്തുകൾ പോൺ മാത്രമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല, അത്കൊണ്ട് തന്നെ അതിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം കണ്ടെത്താനും വളരെ ഇഷ്ടമാണ്. പിന്നെയാ ബ്രദർലി ബോണ്ട് അതിനു വഴിയൊരുക്കിയതും ഈ സൈറ്റ് തന്നെയല്ലേ?,പിന്നെയീ സൈറ്റിന്റെ രീതിയും അതിനു വേണ്ടി എഴുതുമ്പോളുള്ള ബുദ്ധിമുട്ടും നന്നായി അറിയാം,അങ്ങനെ നോക്കുമ്പോൾ തോന്നും പിന്നെന്തിനാ ചമ്മലെന്നു ? എന്റെ ചേച്ചിമാരോടുള്ള അതേ
സ്നേഹവും,വാത്സല്യവും,ബഹുമാനവും എനിക്ക് ചേച്ചിയോടുണ്ട്,അവരിലൊരാൾ തന്നെയാണ് എന്റെയീ ചേച്ചിയും.
അടുത്ത കഥ ഒരെണ്ണം എഴുതി ചേച്ചി , പക്ഷേ വായിച്ചു നോക്കിയിട്ട് എനിക്ക് പോലും ഇഷ്ടപ്പെട്ടില്ല.ഉദ്ദേശിച്ചതല്ല വരികളിൽ വന്നത്,ഒട്ടും ശരിയായില്ല, അതെ തീം മറ്റൊരു രീതിയിൽ പറയാൻ ശ്രമിക്കുന്നുണ്ട്,തിരക്കാണ്,എഴുത്തു ചെറുതായേ നടക്കുന്നുള്ളൂ.ഏറിയാൽ പത്തു ദിവസം അതിനുള്ളിൽ പോസ്റ്റാം..
@മാഡി…
പത്തു ദിവസങ്ങള്‍ വേഗന്ന്‍ കടന്നുപോകുവാന്‍ ആഗ്രഹിക്കുന്നു…
കുഞ്ഞിരാമപ്പണിക്കർ എന്നു കേൾക്കുമ്പോൾ വടക്ക് അങ്ങ് തിരൂരോ മഞ്ചേരിയിലോ ഉള്ള കടുക്കനിട്ട, മുടി പറ്റെ വെട്ടിയ വെള്ളമുണ്ടും വെളുത്ത മുറിക്കയ്യൻ കുപ്പായവുമണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരു ജ്യോത്സ്യന്റെ രൂപമാണ് മനസ്സിൽ തെളിയുന്നത്. സ്മിതേ… സുന്ദരീ… നിന്റെ ഫലിതബോധത്തിന്റെ മുന്നിൽ നമിക്കുന്നു..്
അധികം പച്ചക്കമ്പിയില്ലെങ്കിലും എഴുത്തിന്റെ ചാരുതയിൽ ലയിച്ച് പതിനെട്ടു പേജുകൾ കഴിഞ്ഞതറിഞ്ഞില്ല. ഈ വേതാളത്തിനെ എവിടെയെങ്കിലും വെച്ചു പിടിച്ചോളാം…കള്ള റാസ്കൽ…
അപ്പോ അടുത്ത ഭാഗം ശീഘ്രം ആയ്ക്കോട്ടെ..സുന്ദരീ..ന്താ…
സിമോണേ നിയ്യാണോ സുമിത്ര? എംടിയുടെ കാലത്തിലെ സുമിത്ര ഒരു മോഹമായിരുന്നു..
ഓഹ്…ഋഷി …എം ടി…സൈറ്റിലെ എം ടി…
Rishivaryaaaaaa….
Control control… Dhyanathinidayil ijjathi oro dur nimithangal thonnumbo, kadichal pottatha randu kadukka eduthu kadikkanamm.. Kettallo…
ഋഷിവര്യ… നമ്മളെ വെറുതെ vitteru ethelum മരത്തിൽ തൂങ്ങി kidannolam (ആ പുകച്ചു വിടുന്ന സാധനം കൂടെ കിട്ടിയാൽ ശുഭം)….???
എടേ അസുരവിത്തേ/വേതാളം ബ്രോ,
നാം നാട്ടിലാണെങ്കിൽ നല്ല നീലച്ചടയൻ കഞ്ചാവും… അല്ല വല്ല നോർത്തിലും ആണെങ്കിൽ, ഭാംഗ്, അഫ്ഗാൻ അല്ലെങ്കിൽ നിനക്കു ഭാഗ്യമുണ്ടെങ്കിൽ കാഷ്മീരി ചരസ്സ് നല്ല സ്വൊയമ്പൻ കാജാ ബീഡിയിൽ തെറുത്തു തരാമെടേ…
ദൈവമേ….ഋഷിയുടെ കഥകള്‍ വായിക്കുമ്പോള്‍ ഭക്ഷണത്തെപ്പറ്റിയുള്ള ഭാഗം വരുമ്പോള്‍ കണ്ട്രോള്‍ പോകാറുണ്ട്. ഇതാ ഇപ്പോള്‍ കുറെ ബൊഹീമിയന്‍ സ്വപ്നങ്ങളുടെ പേര് പറഞ്ഞ് കൊതിപ്പിക്കുന്നു…
വേണ്ടാ…ഞാന്‍ ബോബ് മാര്‍ലിയുടെ പാട്ട് കേട്ടോളാം….
മതി മുനിവര്യ… ??
@വേതാളം
അപേക്ഷിക്കുന്നവനെ ഉപേക്ഷിക്കുന്നവന്‍ അല്ല ഋഷി.
അപേക്ഷിക്കൂ ഇനിയും…
Athu sathyam
തിരൂര്‍ എന്‍റെ ഭ്രാന്തന്‍ സഞ്ചാരത്തില്‍ പലപ്പോഴും ഭാഗമായിട്ടുണ്ട് ഋഷി. വള്ളുവനാടന്‍ ഭംഗി ഒന്ന്‍ വേറെ തന്നെയാണ്.
വാക്കുകള്‍ക്ക് മുമ്പില്‍ കൈതൊഴുന്നു….എന്തോ പഠിപ്പിച്ച ഒരു മാഷ് പറയുന്നത് പോലെ തോന്നി…
അടുത്ത ഭാഗം ഉടന്‍. എഴുതിക്കഴിഞ്ഞതാണ്.
നമ്മടെ തുഞ്ചത്തെഴുത്തച്ഛൻ പിറന്ന നാടാണ്. തീർച്ചയായും ഇപ്പോഴത്തെ മലയാളത്തിന്റെ പിതാവിന്റെ നാട്, തിരൂർ.
അതെ…മലയാളഭാഷയുടെ പിതാവിന്‍റെ…
Enthutt padippikkaan.. Aake ariyavunne dhyaanam aanu.. Pinne deshyam vanna pacha thereem..
Ente malayala bhashede pithaavee.. Pithavinum puthranum sthuthi… ???
തെറിയും പച്ചമലയാളമല്ലേടീ സിമോണേ, ഭീകരീ.
Pinnalla…
Ente chakkara rishivaryan… Paranjo ttaa..
Kathelu mix cheythu paranjaa onnude bhangindaavum…
കുഞ്ഞിരാമപ്പണിക്കർ … ഒരു ഒന്നൊന്നര സെൽഫ് ട്രോൾ ആയിപ്പോയി അത് തകർത്തു… പിന്നെ Simona സിനിമ നടിയണല്ലെ അതാ ഇങ്ങനെ eppolum yathrayayittu നടക്കുന്ന അല്ലേ… പിന്നെ ആ ജോയെ അധികം കുടിപ്പിക്കണ്ടാട്ടോ …? വേറൊന്നും കൊണ്ടല്ല എവിടേലും അടിച്ചു മറിഞ്ഞു കിടന്നാൽ കിട്ടാനുള്ള കഥയൊന്നും കിട്ടൂല…
എന്നാലും എനിക്ക് ഇട്ട പേരു തകർത്തു…
William Dicruz… നല്ല സ്റ്റൈലൻ പേര്… William Shakespeare, William Wordsworth ഒക്കെ പോലെ… Again thanks ചേച്ചി… റിയ മാത്രേ ullo അതോ വേറെ ആരെങ്കിലുമൊക്കെ ഉണ്ടോ…?
പതിവ് ശൈലി മാത്രം മാറ്റിയില്ല വീണ്ടും സസ്പെൻസ്… അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ…
“കുടിച്ച അതിന്റെ കെട്ട് മണിക്കൂര് കൊണ്ട് ഇറങ്ങിപ്പോകും. അത് ശരീരത്തിനകത്ത് അഞ്ച് sentum പത്ത് sentum വാങ്ങിച്ചു സ്ഥിരമായി തമാസിക്കുവോന്നുവില്ല. ഇതൊന്നും അറിഞ്ഞില്ലേൽ ഇയാൾ ഏത് കോത്താഴത്തെ എഴുത്തുകാരനാ..?”
ജോയുടെ പഞ്ച് ഡയലോഗ്.. തകർത്തു… വിട്ടുകള ജോയേ രാജാവിന് അടിച്ചു ശീലമുണ്ടവിലെന്നെ…അതുകൊണ്ടരിക്കും…
@വേതാളം
ഹഹഹ ….ജോ അങ്ങനെയാണ്. ശുദ്ധന്‍. നാട്ടിന്‍പുറത്ത് കാരന്‍. രാജ പക്ഷെ നല്ല ടോളറന്‍സ് ഉള്ള ആളല്ലേ? നോ പ്രോബ്ലം….
@വേതാളം
സിമോണ ആരോടും വെളിപ്പെടുത്തരുത് എന്ന്‍ പറഞ്ഞു എന്നെ ഏല്‍പ്പിച്ച രഹസ്യമായിരുന്നു അത്. പൂര്‍ണ്ണമായും ഞാന്‍ വെളിപ്പെടുത്തിയിട്ടില്ല. പേര്, മറ്റു ഡീറ്റൈല്‍സ് ഒന്നും. സൈറ്റ്ന് ഒരു സിനിമാ നടി വന്നാല്‍ കുഴപ്പമെന്താ?
എന്ത് കുഴപ്പം..? നമുക്ക് അഭിമാനിക്കാവുന്ന കാര്യമല്ലേ അത്.. ഇത് കുറച്ചു നേരത്തെ പറയണമാരുന്നൂ.. അപ്പോ സ്മിത ചേച്ചി നമുക്കൊരു ഫാൻസ് അസോസിയേഷൻ തുടങ്ങിയാലോ….???
Ente fans association aanel… Ente peru sumithra nnonnum alla.. Najn aanu silk smitha.. Enne ishtappetta kaaranaanu smithaamma aa peru adichu maateeth..
Pinne.. Marichenu sesham chilarenne Isabella nnum vilikkaarund… ?????
ഹഹ…അത് കൊള്ളാം സിമോണ…
പിന്നെ സില്‍ക്ക് സ്മിത ഇപ്പോള്‍ ഓര്‍മ്മ മാത്രമായില്ലേ…
Athaa… Ippo marichathinu sesham enne isabella nnum vilikkarundu ennu paranje…
Njanippam ningade okke yakshi alle…
☺
സ്മിതേച്ച്യേ…
കഥ വായിച്ചിട്ടില്ല്യ. വായിച്ചിട്ട് അഭിപ്രായം പറയാം.
aasaane… enne upekshichalle… sankadamundu tto…
njan ini aarkku jeeraka soda ozhichu kodukkum???
ആശാന്‍ കുടി നിര്‍ത്തി…
Aasaan enne nishkarunam upekshichu.. Ini njan kudi thudangaan povaa…
ജരൂര്‍ ആശാന്‍ …ജരൂര്‍….
ന്നാലും എന്റെ കുഞ്ഞിരാമപ്പണിക്കരേ….
ഇത്തിരി അലമ്പ് ചോദ്യം ചോദിക്കട്ടെ…. പണിക്കർക്ക് ഇടി കിട്ടീട്ടാണോ ഈ നെഞ്ചൊക്കെ ഇമ്മാതിരി വീർത്തുപോയേ??? നീര് വന്നോണം??? അതാണോ പണിക്കര് സാരീം ബ്ലൗസും ഇട്ടു നടക്കണേ???
കള്ളിപ്പാറു… എന്നെകൊണ്ട് സുന്ദരിയാന്ന് പറയിക്കാനുള്ള അടവ്… ആ…. മന്തകാളി….
😉
ഉമ്മ ഉമ്മ ഉമ്മൂമ്മ
ഓഹോ… അങ്ങനെയാണല്ലേ…??
ചുമ്മാതെയാ ഋഷി….
സുമിത്രെടെ ഇപ്പോഴത്തെ റോള്‍ പ്രാന്തീടെടെയാ…
സാത്താന്‍ സഭ സിനിമ അല്ലാരുന്നോ ലാസ്റ്റ്…!!
Ente karthave.. Ithokke ethu silma???
പിന്നെ ..പിന്നെ….ഇതുപോലെ ഒരു ആക്റ്റിംഗ്…
ആക്റ്റിംഗ് ഒക്കെ സില്മേല്‍ മതി കേട്ടോ…
ഒറ്റപ്പാലത്ത് വെച്ച് എന്താ ഉണ്ടായേ?
Ippa njanum inmocent aa…
nikkyonnum ormmillyaa….
?
@സിമോണ
ഒരു സോഷ്യലിസ്റ്റ് ക്കാഴ്ചപ്പാടുള്ള എനിക്ക് ഒരു വസ്ത്രധാരണരീതിയോടും പുച്ചമില്ല.ഗോമാംസം വരെ വസ്ത്രമായി ഉപയോഗിക്കാം അതിഷ്ടപ്പെടുന്നവര്‍ക്ക്!!
Pihoooo pihooo…..
“നീ പോയി അവനെ ഇരുത്താൻ നോക്ക്… അല്ലെങ്കി അവൻ നിന്റെ മേൽ അള്ളിപിടിച്ചിരിക്കും…”
ഞാൻ ആലോചിക്കായിരുന്നു… അവൻ അവളുടെ മേത്ത് അള്ളിപിടിച്ചിരിക്കണത്… ജാതി വിറ്റായിരിക്കും ല്ലേ… അവന് പറ്റിയ റോളെന്നെ… വേതാളകുഞ്ഞൻ…
ഇന്നു മൊത്തം എനിക്കിട്ടനല്ലോ…???
വല്ലപ്പോഴുമല്ലേ ..ബീ ടോളറന്‍റ്റ്…
ഞാൻ ചുമ്മാ പറഞ്ഞതാണ് ചേച്ചി… വല്ലപൊഴുമുള്ള ഇൗ കളിയാക്കലുകളും താങ്ങലുകളും ഒക്കെ എനിക്കിഷ്ടമാണ്… നമ്മളെ നന്നായി ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ നമ്മളെ നന്നായി കളിയാക്കാൻ സാധിക്കൂ (ഒട്ടും വേദന പെടുത്താതെ ) എന്ന് വിശ്വസിക്കുന്ന ആളാണ് ചേച്ചി ഞാൻ…???
ഹഹ ജസ്റ്റ് ഇമാജിന്‍…!!
“തടിപിക്കും.. തടിപ്പിച്ച് തരും ഞാൻ…”
എന്റെ പൊന്നേ…. ചിരിച്ച് ചിരിച്ച് കൂടെ ഇരിക്കുന്നോരൊക്കെ അന്തം വിട്ടു നോക്കി….. നമ്മടെ വേതാളക്കുട്ടനെ ആ ഡയലോഗിന്റെ കൂടെ ചേർത്ത് കണ്ടപ്പോ…. എന്റെ സ്മിതാമ്മേ… ഖുദാഫിസ് … ചിരിച്ചെന്റെ ആപ്പീസ് പൂട്ടി പോയി…
അയ്യോ… ഇപ്പോ ലാസ്റ്റ് പേജെത്തിയൊള്ളോ… ഇതും പ്രേതാണോ??? കർത്താവെ.. ഈയിടെ തൊടുന്നതൊക്കെ ഇങ്ങനാണല്ലോ….
എന്തായാലും…. സംഗതി സൂപ്പറായിട്ട്ണ്ട്… എനിക്ക് നല്ലിഷ്ടായി… നല്ല രസായി എല്ലാരേം അവതരിപ്പിച്ചിട്ട്ണ്ട്… സ്മിതാമ്മ എല്ലാരടെന്നും അനുവാദം വാങ്ങീട്ടുള്ള കാരണം ആർക്കും വിഷമൊന്നും ആവില്ലെന്നറിയാം… അത് കാരണം രസായി തോന്നി…
ന്നാലും… ആരാ ഈ സുമിത്ര?
സ്മിതാമ്മക്ക്
സ്നേഹത്തോടെ
സ്വന്തം
സിമോണ.
അപ്പോൽ Simona alle ഈ സുമിത്ര…??
പിന്നല്ലാതെ !!!
@സിമോണ…
എല്ലാവരും ഇങ്ങോട്ട് ആവശ്യപ്പെട്ടതിനാല്‍ മാത്രമേ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ആവശ്യപ്പെട്ട മൃദുലയെ ഉള്‍പ്പെടുത്താന്‍ സാധിച്ചുമില്ല. സെന്‍ഡ് ചെയ്ത് കഴിഞ്ഞാണ് മൃദുലയുടെ കാര്യം തന്നെ ഓര്‍മ്മ വന്നത്. ആക്ഷേ എന്ത് ചെയ്യും? പിന്നെ അവസാന അധ്യായത്തിന്‍റെ സിംഹഭാഗവും മൃദു ആയത് കൊണ്ട് സമാധാനിച്ചു. അനുവാദമില്ലാത്ത പലരും “സ്മിത” എന്ന സൈറ്റ് പ്രൊഫൈല്‍ നെയിം യൂസ് ചെയ്തിട്ടുണ്ട്. അതില്‍ ഒരാളുടെ എഴുത്തില്‍ സ്മിത സൈറ്റ് ഭാഷയില്‍ പറഞ്ഞാല്‍ അസ്സല്‍ “വെടി” യാണ്. പക്ഷെ സ്മിത എന്നത് ഞാന്‍ മാത്രമല്ലല്ലോ. കേരളത്തില്‍, അവസാനത്തെ കണക്കനുസരിച്ച് മുപ്പത്തി ആറു ലക്ഷത്തി നാല്‍പ്പതിനായിരത്തി എഴുനൂറ്റി ഇരുപത്തിരണ്ട് സ്മിതമാരുണ്ട്. അതില്‍ ഏതെങ്കിലും ഒരു സ്മിതയെ ആയിരിക്കും എഴുതിയ ആള്‍ ഉദ്ദേശിച്ചത്. പിന്നെ കഥയില്‍ അനുവാദമില്ലാതെ പേര് ഉള്‍പ്പെടുത്തി എന്ന കാരണത്താല്‍ പ്രതികരിക്കുന്നത് എത്ര മാത്രം ബാലിശമാണ്! ഒരു ബനാന റിപ്പബ്ലിക്കിന്‍റെ ഭാഗമാവുക എന്ന അണ്‍ഡെമോക്രാറ്റിക് ആറ്റിറ്റ്യൂഡ് എന്‍റെ ഭാഗത്ത് നിന്ന്‍ ഒരിക്കലും ഉണ്ടാവില്ല.
പിന്നെ അവസാനത്തെ ചോദ്യം. അതിന്‍റെ ഉത്തരം താഴെ എഴുതിയിട്ടുണ്ട്.
സുമിത്ര കണ്ണാടിയില്‍ നോക്കിയിട്ട്:
“കണ്ണാടി ആദ്യമായ് എന്‍ ബാഹ്യരൂപം സ്വന്തമാക്കി.
സാഗറേ നിന്‍ മുഖമെന്‍ ചേതനയും സ്വന്തമാക്കി….
ബട്ട് ..ബട്ട് ….ഹൂ ആര്‍ യൂ….??”
Ayyadaaaaa….
Njangade naattil vedi ennu paranjaal shooting aanu… Appo saralla.. Ithupoloru sharp shooter vere illallo.
വെടിവെപ്പില്‍ ഫോഴ്സ് അല്ല..ഉന്നം ..ഉന്നമാണ് മുഖ്യം എന്ന്‍ പണ്ട് അയ്യര്‍ ദ ഗ്രേറ്റിനെ ഒരാള്‍ പഠിപ്പിച്ചിട്ടുണ്ട്.
ഓടിപ്പിക്കും ഞാൻ…. ആരാ ഈ സുമിത്ര… എനിക്കിപ്പം അറിയണം… ഞാൻ തപ്പീട്ട് അങ്ങനൊരു പാളയം കാണാനില്ലല്ലോ…
കഥ വായിച്ചെത്തീട്ടില്ല.. കുഞ്ഞിരാമപ്പണിക്കർക്കുള്ളത് ഇപ്പ താരാ ട്ടാ..
ഡിസ്ക്ലൈമര്‍ കാണിക്കാന്‍ വിട്ടുപോയി…
സുമിത്ര വാസ്തവമാണ്. സുമിത്ര വാസ്തവമായ്തിനാല്‍ സിമോണയും വാസ്തവം.
ഷക് ക്യൂ?
കഭി കഭി സച്ചായി കോ സാമ്നാ കര്‍നാ പഡ്ത്തീ ഹേ…
Mmm padthum padthum…
Njan ini oru english katha ezhuthendi varummmmm ????
ethil paranjirikunna ningalepatiyulla introduction shariyano,,,
എന്റെ പൊന്നു മൃദു…
ചുമ്മാതാണ്… ആളെ കാണണോ… അതിനു വല്യ ബുദ്ധിമുട്ടൊന്നും ഇല്ല.. യു ട്യൂബിൽ ഈ സുന്ദരി മദാമ്മേടെ സ്വന്തം ചാനൽ ഉണ്ട്.. ഇംഗ്ലീഷ് ക്‌ളാസ്സിന്റെ… പേര് പറഞ്ഞാൽ ഞാൻ വിവരം അറിയും.. അതുകൊണ്ടാ…
പച്ച നുണയാണ്
apo ningalo
ഞാനോ…. അടുത്ത കഥയിൽ ഉണ്ട്…
ഉറപ്പ് ??
Angane chodikkaruth… Ethandokke…
Randu katha ayachnd… Athilippo ethu aadyam nnu arinjale parayan patu… Ath kuttaappide ishtathinu vittu. (randum peesalla tta)
രണ്ട് കഥ!!
നേര് തന്നെയാണല്ലോ അല്ലേ?
Neraa nne… Kuttappi busy aa…
അത് ചോദ്യം…?
എനിക്ക് മനസ്സിലായില്ല പി കേ…
ട്രാന്‍സ്ലേഷന്‍ പ്ലീസ്…
മൃദുലയുടെ ചോദ്യം, ചേച്ചീ
അപ്പോ നിങ്ങളോ?
മൃദുലയുടെ ചോദ്യം!
Avan parayanath avanenne oru pideem illa. Pinnaa smithaammakk..
നിന്ക്ക്
പിടിട്ടീല്യേ..
അത് മതി ??
ഓഹോ ..അത് ശരി അപ്പ ആ ഡിസ്ക്കവറീം കഴിഞ്ഞോ….വിടമാട്ടൈ
@സിമോണ
ഇനി എന്തിനാ പേര് പറയണേ… എന്നാലും ഒരു ക്ലൂ കൂടി പറയാൻ പറ്റോ?? ?
Ini paranja njan onnude thattipovum… Ente nerum thalakku adikkum smithaamma
ഹഹഹ ഇടയ്ക്കിടെ ഇരു അടി ഒക്കെ നല്ലതാ…
@mridula
മൃദു
അവാസ്തവം എഴുതിയാല്‍ കുട്ടന്‍ പ്രസിദ്ധീകരിക്കില്ല.ഞാന്‍ ‘അയാള്‍’ ആണ് എന്ന്‍ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?
ath njan ipozhanu ariyane, enthayalum intro kalakki, enikishtayi
Enikkariyillaaaaaaaaaa ith “ayal” aanennu… Njan purathoode alle kandollo ?????????????
Syooo.. Ente thamasa kettitt njanenne chirichu vasam kettu.
അല്ലേലും തമാശ മ്മിണി കൂടുന്നുണ്ട്…
Ind lle smithaamme..
Inikkum thonni athu.. Veendum ellam onnude vayichappo…
Enthelum cheyyanam.. Alland sariyavillya.
eniyum kaathirikkanamalle… hmm, , , , ,enik kaliyundo adutha partil, adutha part kadhayude avasanam aano… ennu varum
ഈ ഭാഗം ഹോം പേജില് നിന്ന്‍ പോകുന്നതിനു മുമ്പ് വരും മൃദുലേ…
വായിച്ചു നോക്കിയിട്ട് കഴിയുന്നതും വേഗം അഭിപ്രായം അറിയിൺ ശ്രമിക്കാം.
ഞാൻ ശിശിര പുഷ്പത്തിന് ഒരു comment എഴുതിയിട്ട് ഇന്നു മുഴുവൻ ട്രൈ ചെയ്തു അത് പോകുന്നില്ല എന്ത് ചെയ്യാൻ ?. എന്താണ് കാരണമെന്നറിയില്ല…?
താങ്ക്യൂ സാക്ഷീ…
മോഡറേഷന്‍ ആകാം. മുമ്പ് മന്ദന്‍രാജയുടെയും ഫഹദ് സലാമിന്‍റെയും കഥകള്‍ക്ക് കമന്റ്റ് ഇട്ടപ്പോള്‍ എനിക്കും അങ്ങനെ സംഭവിച്ചിരുന്നു.
എന്ത് ചെയ്യാനാണ് ചേച്ചി വളരെ വിഷമം ഉണ്ട്. commentന് നീളവും കുറവാണ്. പക്ഷേ എന്താണെന്ന് അറിയില്ല.iam so sorry… feel v.bad tanq
kaathirippinu viraam eni njan onnu vayichu nokkatte
മൃദുലേ…ഇസബെല്ലയുടെ അവസാനഭാഗവും എഴുതിവെച്ചിട്ടാണ് ഈ ഭാഗം പോസ്റ്റ് ചെയ്തത്. അവസാനഭാഗത്താണ് മൃദുല വരുന്നത്. അത് സസ്പെന്‍സും ആണ്. കഥയിലെ സസ്പെന്‍സ് എലമെന്റ്റ് കണ്ട്രോള്‍ ചെയ്യുന്ന ഒരു കഥാപാത്രമായാണ് മൃദുല വരുന്നത്. ഒരു നാല് ദിവസം കൂടി കാത്താല്‍ മതി.
സ്മിതേ(ച്ചീ) ഇപ്രാവശ്യം ഞാൻ
????
താങ്ക്യൂ പൊന്നൂ