നിളയും ഹിന്ദിക്കാരും 2 [Ajitha] 5

നിളയും ഹിന്ദിക്കാരും 2

Nilayum Hindikaarum Part 2 | Author : Ajitha

[ Previous Part ] [ www.kkstories.com ]


പിറ്റേന്ന് രാവിലെ തന്നെ അമ്മയും അച്ഛനും അവളോട്‌ യാത്ര പറഞ്ഞിട്ട് പോയി . അവൾ ഇപ്പോഴും റൂമിൽ തന്നെ ആയതു കൊണ്ടു അവൾ വെളിയിലേക്കിറങ്ങി. പറമ്പോക്കെ ചുമ്മാ ചുറ്റി നടന്നു. അവൾക്ക് വല്ലാതെ ഏന്ധോ നിരാശ തോന്നി .

അവൾ കാറിൽ കയറി യാത്ര ആരംഭിച്ചു. ചുമ്മാ ഓരോന്ന് സ്ഥലങ്ങളും കറങ്ങി മനസ്സിന് വല്ലാത്തൊരു സുഖം അവൾക്ക് തോന്നി, അവൾ തിരികെ വീട്ടിൽ വന്നു. സ്വിഗ്ഗയിൽ നിന്നും ഫുഡ്‌ ഓർഡർ ചെയ്തു, അതും കഴിച്ചിട്ട് ഒറ്റ ഉറക്കം ഉറങ്ങി. വൈകുന്നേരം 7 മണിയൊക്കെ കഴിഞ്ഞപ്പോൾ അവൾ ഉണർന്നത്.

ഉറക്കഷീണം ഉള്ളതുകൊണ്ടുതന്നെ അവൾ ഒന്ന് കുളിച്ചു. അവൾ മാത്രമേ വീട്ടിൽ ഉള്ളതുകൊണ്ടുതന്നെ അവൾക്ക് വല്ലാതെ ബോർ അടിച്ചു. അവൾ ഒരു ഷോർട്സും സ്ലീവലെസ് t ഷർട്ടും ഇട്ടോണ്ട് അവൾ വീണ്ടും കാറുമെടുത്തു വീണ്ടും കറങ്ങാൻ ഇറങ്ങി. അങ്ങനെ അവൾ പോയിക്കൊണ്ടിരുന്നപ്പോൾ ആണ് കാറിന്റെ ടയർ പഞ്ചർ ആയതു.

അവൾ കാറിന് പുറത്തിറങ്ങി നോക്കി, വിജനമായ സ്ഥലം. അവൾക്ക് വല്ലാതെ ദേഷ്യം തോന്നി. കാരണം അതൊരു ചെറിയ വഴി ആയിരുന്നു. പോരാത്തതിന് ആളും അനക്കവും ഇല്ലാത്ത വിജനമായ പ്രദേശവും.

അവൾക്ക് ഹെല്പിനായി ഒരാൾ പോലും വരില്ല എന്ന് തോന്നിയ അവൾക്ക് നല്ലതുപോലെ ദേഷ്യവും സങ്കടവും വന്നു. അവൾ ഒന്ന് try ചെയ്യാം എന്ന് വിചാരിച്ചിട്ട് സ്റ്റെപ്പിനി എടുത്തു വെളിയിൽ ഇട്ടു. ടയർ മാറ്റാൻ അവളെക്കൊണ്ട് പറ്റുന്നില്ല. അങ്ങനെ നിൽക്കുമ്പോൾ ആണ് ദൂരെ നിന്നും രണ്ടുപേർ വരുന്നത് കണ്ടത്.

The Author

Ajitha

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *