നിനക്കായ്…[VAMPIRE] 469

നിനക്കായ്…..
Ninakkaayi | Author : VAMPIRE

നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും പറ്റും…പക്ഷെ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് മാത്രമേ കഴിയൂ… അല്ലെ വീണേ?……

എന്റെ ചോദ്യം കേട്ടപ്പോൾ വീണയുടെ നിയന്ത്രണം വിട്ടു……

അത്….അത് പിന്നെ ഞാൻ….എനിക്കറിയില്ല ഏട്ടാ ഒന്നും…ആദ്യം കണ്ട നാൾ മുതൽ തന്നെ എന്റെ മനസ്സിൽ പതിഞ്ഞു പോയി ഈ മുഖം…അർഹിക്കാൻ പാടില്ലെന്ന് അറിയാം… എങ്കിലും ഞാൻ വല്ലാതെ സ്നേഹിച്ചുപോയി…ആ കണ്ണുകളിൽ നോക്കുമ്പോൾ ഭയമാണ്…ഒരുപാട് കൊതിച്ചിട്ട് എനിക്ക് നഷ്ടമാകുമോ എന്നുള്ള ഭയം…അതുകൊണ്ടാണ് ഞാൻ ഒഴിഞ്ഞുമാറി നടക്കുന്നത്… കാണാതിരിക്കുമ്പോഴെങ്കിലും ഏട്ടനെ പറ്റിയുള്ള ചിന്തകൾ തടയാൻ പറ്റുമല്ലോ എന്നോർത്ത്… പക്ഷെ കഴിയണില്ല ഏട്ടാ…ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല…അത്രക്കിഷ്ടമാണ്…

കുളക്കടവിലെ കൽപ്പടവിൽ എന്റെ നെഞ്ചിൽ തല ചായ്‌ച്ചിരിക്കുകയായിരുന്നു അവൾ

ഞാൻ അവളുടെ മുടിയിഴകളിൽക്കൂടി വിരലുകളോടിച്ചു കൊണ്ടിരുന്നു.

“” ഈ ജന്മം നമ്മളൊന്നിക്കില്ല ഏട്ടാ, സമ്മതിക്കില്ല ഈ നശിച്ച സമൂഹം””…
അതു പറയുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരിന്നു…

ഞാൻ അവളുടെ മുഖം എൻറെ കൈകൾക്കുള്ളിലാക്കി പിടിച്ചു…അവളുടെ
നിറഞ്ഞ കണ്ണുകൾ മെല്ലെ തുടച്ചു…

നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ,…

ഈ ജന്മത്തിലെന്നല്ല, ഇനി വരുന്ന ജന്മത്തിലെല്ലാം എനിക്ക് നീയും, നിനക്ക് ഞാനുമേ ഇണയായി ഉണ്ടായിരിക്കുകയുള്ളൂ. എനിക്ക് വേണ്ടി ജനിച്ച പെണ്ണാണ് നീ, അതിനി ജാതിയുടെയും മതത്തിന്റെയും പേരിൽ ഏതു സമൂഹം എതിർത്താലും എന്റെ പെണ്ണ് ഈ വീണയായിരിക്കും..

ഏട്ടന് എന്നോടുള്ള പ്രണയം വെറുമൊരു നേരംപോക്കല്ലെന്ന്‌ ഞാൻ വിശ്വസിച്ചോട്ടെ…

എന്താണ് വീണേ പ്രണയം…………………………

The Author

VAMPIRE

Some memories can never replaced...!!

36 Comments

Add a Comment
  1. Super!!!!

  2. ഈ മനോഹര കാവ്യം വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.
    എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല എന്ത് പറഞ്ഞാലും അത് അധികമാവില്ല.
    മനോഹരം, അതിമനോഹരം…
    ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾക്കായി
    കാത്തിരിക്കുന്നു…

  3. ശരിക്കും മനസ്സിൽ തട്ടിയ ഒന്ന്…

  4. മച്ചാനെ സൂപ്പർ കഥ
    ഓരോ വരികളും poli ആണ്

  5. കാമദേവൻ

    പ്രണയം വാരി വിതറിയിരിക്കുകയാണല്ലോ
    നല്ല കഥ
    ഇതിന്റെ next part ഇല്ലേ?

  6. ഒന്നും പറയാനില്ല മുത്തേ പൊളിച്ചു

    നല്ല ഫീൽ ഉള്ള കഥ
    വേഗം ഇതിന്റെ ബാക്കി ഇട്

  7. ഇതിന് തുടർച്ചയില്ലെ bro
    പേജുകൾ കുറവായിരുന്നെങ്കിലും കഥ അടിപൊളി ആണ്.
    ബാക്കി കൂടെ വേഗം ഒന്ന് എഴുത്!

  8. ഓക്കേ. തുടരുക.

  9. ഓരോ വാക്കുകളും മനസ്സിൽ തട്ടി.

    നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
    അത്രക്ക് അടിപൊളി ആണ്.

    1. Tnx…devan

      ഈ വാക്കുകൾക്ക് ഒരുപാട് നന്ദി

  10. പറയാൻ വാക്കുകളില്ല…

    അതിമനോഹരം…………

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

  11. തകർത്തു മുത്തേ
    ഒന്നും പറയാനില്ല….
    ഉമ്മ..

    1. തിരിച്ചും ഒരു ഉമ്മ…

      വായിച്ച് അഭിപ്രായം അറിയച്ചതിന് ഒരുപാട് നന്ദി…

  12. എന്റെ പൊന്നു ബ്രോ പൊളിച്ചു.!
    ഇതുപോലൊരു പ്രണയകഥ ഇതിനുമുൻപ് ഞാൻ വായിച്ചിട്ടില്ല…
    Hat’s of u man………….

    1. അതിനുള്ള കഥയൊക്കെ ഉണ്ടോ ഇത്?

      എന്തിരുന്നാലും ഇഷ്ടായത്തിൽ ഒരുപാട് സന്തോഷം

  13. പ്രണയ നിലാമഴയിൽ നനഞ്ഞു നനഞ്ഞു…….

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????

  14. Bro ith continue cheyyo devanandhayum anu pallavi yum pole manassil thattiya onn

    1. ശ്രമിക്കാം….

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

      1. Bro pls continue

  15. സുന്ദര കില്ലാടി

    ഒന്നും പറയാനില്ല.. ❤️❤️❤️❤️❤️❤️❤️❤️❤️

    1. Thankyou so much????

  16. കഥ പൊളിച്ചു Bro……..
    ഒന്നും പറയാനില്ല.വളരെ നന്നായിട്ടുണ്ട്.
    ഡയലോഗ് എല്ലാം മനസ്സിൽ തട്ടുന്നതാണ്…

    പിന്നെ ‘മായാലോകം’ അടുത്ത ഭാഗം എഴുതി കഴിഞ്ഞോ? കാത്തിരിക്കാൻ വയ്യ. വേഗം ഒന്ന് പോസ്റ്റ്‌ ചെയ്യൂ.

    1. Tnx… arun

      എഴുതി തുടങ്ങിയിട്ടില്ല. തുടങ്ങണം….

  17. എന്റെ ചേട്ടാ പൊളിച്ചു. ഉമ്മ…..

    കുറച്ചു പേജ് മാത്രമേ ഉള്ളൂ എങ്കിലും വായിക്കുന്നവരുടെ മനസ്സ് നിറയും

    ഇതിന്റെ ബാക്കി ഉടനെ തരണേ?

    1. പേജ് കൂട്ടി എഴുതിയത് തന്നെയാണ്.
      പക്ഷെ അത് വായിച്ചപ്പോൾ എനിക്ക് തന്നെ ഒരുപാട് lag തോന്നി. അതുകൊണ്ട് ഞാൻ കഥ ഒന്ന് വെട്ടിച്ചുരുക്കി.

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

  18. ഒരിക്കൽ ഒരു മത്സ്യം കടലിനോട് പറഞ്ഞു, നിനക്കെന്റെ കണ്ണുനീർ കാണാനാവില്ല, കാരണം ഞാൻ വെള്ളത്തിലല്ലേ…. കടൽ പറഞ്ഞു എനിക്കത് അനുഭവിക്കാനാവും, എന്തെന്നാൽ നീ എന്റെ ഹൃദയത്തിലാണ്.

    അത്യുജ്ജലം…പ്രണയം വാരിവിതറുന്ന വരികളാണ് മുഴുവൻ…. പറയാൻ വാക്കുകളില്ല.
    നല്ല സീനുകൾ… കിടിലൻ ഡയലോഗ്സ്… അങ്ങനെ എല്ലാം കൊണ്ടും നിറഞ്ഞു നിൽക്കുന്നു…
    എനിക്ക് ഇഷ്ടമായി ഒരുപാട്…

    എന്ന്
    സ്നേഹത്തോടെ
    Anju

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

      ഇതുപോലത്തെ ഓരോ comment കാണുമ്പോഴാണ് മനസ്സിന് ഒരു സുഖം കിട്ടുന്നത്

      Tnx… anju

  19. പ്രണയം മായയാണ് ഉന്മാദത്തിലാഴ്ത്തുന്ന ലഹരി.. കൂടെ കാമം മധുരവും… 2ഉം ഒരുമിച്ച് കിട്ടുന്നവർ ഭാഗ്യവാന്മാർ

  20. Nic❤❤❤poich. Onnum pa

    1. Parayanilla. Ezhuthunnidayil post ayi

      1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി…

Leave a Reply

Your email address will not be published. Required fields are marked *