പിന്നെന്താ…..
ഏട്ടാ…ഞാൻ…എനിക്ക്…
എന്താ നിനക്ക്. എന്തായാലും പറഞ്ഞോ?
രണ്ടു ദിവസം കഴിഞ്ഞാണ് എനിക്ക് ഡേറ്റ് ആരംഭിക്കുന്നത്.കല്യാണത്തിന്റെ ടെൻഷനും സ്ട്രെസ്സും കൂടിയത് കൊണ്ടാണെന്ന് തോന്നുന്നു, ഇന്ന് തന്നെ വന്നു. നല്ല ബ്ലീഡിങ്ങും,വയറ് വേദനയും ഉണ്ട്…
ഇതിനാണോ ഇത്ര വിഷമിച്ചേ. ഞാൻ ആകെ പേടിച്ചു പോയി…
നീ പോയി ഡ്രസ്സ് മാറ്റിയിട്ട് വാ. ഞാൻ ഇപ്പൊ വരാം…
ഞാൻ തിരിച്ചെത്തിയപ്പോഴേക്കും വീണ ഫ്രഷ് ആയി വന്നിരുന്നു…
എന്താ ഗ്ലാസ്സില്?
ഇത് കട്ടൻചായയിൽ നാരങ്ങ പിഴിഞ്ഞതാ. വയറ് വേദനക്ക് നല്ലതാ, നീ ഇത് കുടിച്ചോ.
വേണ്ടായിരുന്നു. ഏട്ടന് ബുദ്ധിമുട്ടായല്ലേ? വേദന കുറച്ച് കഴിഞ്ഞാൽ മാറും.
നീ ഇത് കുടിക്ക്…..
ഞാൻ ആ കട്ടൻ അവൾക്ക് നേരെ നീട്ടുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടു എന്നോടുള്ള എന്റെ പെണ്ണിന്റെ സ്നേഹം…
മുഴുവൻ കുടിച്ചോ?
മ്…
എന്നാ കിടന്നോ, നന്നായി വയറ് വേദനിക്കുന്നുണ്ടോ? വേണമെങ്കിൽ ഞാൻ തിരുമ്മിതരാം…
വേണ്ട….
അവളുടെ വാക്കിന് വില കല്പിക്കാതെ ഞാൻ
സാരി മാറ്റി അവളുടെ വയറിൽ മെല്ലെ തലോടി.
എന്റെ സ്പർശനം ഒരു പരിധി വരെ അവളുടെ വേദന മാറ്റിയെന്ന് എനിക്ക് തോന്നി….
വയറിൽ കൈകൾ കൊണ്ട് തലോടുന്നതിനൊപ്പം എന്റെ വിരലുകൾ അവളുടെ ശിരസ്സിലും മുടിയിഴകളിലും ഓടിനടന്നു…
മതി ഏട്ടാ…ഇപ്പോ കുറച്ച് ആശ്വാസം ഉണ്ട്…
പിന്നെ ഞാൻ പറയിതിരുന്നത് മനഃപൂർവ്വമല്ല. എനിക്ക്…
നീ എന്തിനാ ഇങ്ങനെ പേടിക്കുന്നേ. ഇത് എല്ലാവരുടെ ജീവിതത്തിലും ഉള്ളത് തന്നെയല്ലേ . നമ്മുടെ കാര്യത്തിൽ ഇത് ഇന്നാണ് വന്നതെന്ന് മാത്രം. അതിലപ്പുറം ഒന്നുമില്ല…
എന്റെ ജീവിതത്തിന്റെ പകുതിയാണ് നീ.
Super!!!!
ഈ മനോഹര കാവ്യം വായിക്കാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.
എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല എന്ത് പറഞ്ഞാലും അത് അധികമാവില്ല.
മനോഹരം, അതിമനോഹരം…
ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾക്കായി
കാത്തിരിക്കുന്നു…
❤️
ശരിക്കും മനസ്സിൽ തട്ടിയ ഒന്ന്…
മച്ചാനെ സൂപ്പർ കഥ
ഓരോ വരികളും poli ആണ്
പ്രണയം വാരി വിതറിയിരിക്കുകയാണല്ലോ
നല്ല കഥ
ഇതിന്റെ next part ഇല്ലേ?
ഒന്നും പറയാനില്ല മുത്തേ പൊളിച്ചു
നല്ല ഫീൽ ഉള്ള കഥ
വേഗം ഇതിന്റെ ബാക്കി ഇട്
ഇതിന് തുടർച്ചയില്ലെ bro
പേജുകൾ കുറവായിരുന്നെങ്കിലും കഥ അടിപൊളി ആണ്.
ബാക്കി കൂടെ വേഗം ഒന്ന് എഴുത്!
ഓക്കേ. തുടരുക.
ഓരോ വാക്കുകളും മനസ്സിൽ തട്ടി.
നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും
അത്രക്ക് അടിപൊളി ആണ്.
Tnx…devan
ഈ വാക്കുകൾക്ക് ഒരുപാട് നന്ദി
പറയാൻ വാക്കുകളില്ല…
അതിമനോഹരം…………
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
തകർത്തു മുത്തേ
ഒന്നും പറയാനില്ല….
ഉമ്മ..
തിരിച്ചും ഒരു ഉമ്മ…
വായിച്ച് അഭിപ്രായം അറിയച്ചതിന് ഒരുപാട് നന്ദി…
എന്റെ പൊന്നു ബ്രോ പൊളിച്ചു.!
ഇതുപോലൊരു പ്രണയകഥ ഇതിനുമുൻപ് ഞാൻ വായിച്ചിട്ടില്ല…
Hat’s of u man………….
അതിനുള്ള കഥയൊക്കെ ഉണ്ടോ ഇത്?
എന്തിരുന്നാലും ഇഷ്ടായത്തിൽ ഒരുപാട് സന്തോഷം
പ്രണയ നിലാമഴയിൽ നനഞ്ഞു നനഞ്ഞു…….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????
Bro ith continue cheyyo devanandhayum anu pallavi yum pole manassil thattiya onn
ശ്രമിക്കാം….
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
Bro pls continue
Please continue
ഒന്നും പറയാനില്ല.. ❤️❤️❤️❤️❤️❤️❤️❤️❤️
Thankyou so much????
കഥ പൊളിച്ചു Bro……..
ഒന്നും പറയാനില്ല.വളരെ നന്നായിട്ടുണ്ട്.
ഡയലോഗ് എല്ലാം മനസ്സിൽ തട്ടുന്നതാണ്…
പിന്നെ ‘മായാലോകം’ അടുത്ത ഭാഗം എഴുതി കഴിഞ്ഞോ? കാത്തിരിക്കാൻ വയ്യ. വേഗം ഒന്ന് പോസ്റ്റ് ചെയ്യൂ.
Tnx… arun
എഴുതി തുടങ്ങിയിട്ടില്ല. തുടങ്ങണം….
എന്റെ ചേട്ടാ പൊളിച്ചു. ഉമ്മ…..
കുറച്ചു പേജ് മാത്രമേ ഉള്ളൂ എങ്കിലും വായിക്കുന്നവരുടെ മനസ്സ് നിറയും
ഇതിന്റെ ബാക്കി ഉടനെ തരണേ?
പേജ് കൂട്ടി എഴുതിയത് തന്നെയാണ്.
പക്ഷെ അത് വായിച്ചപ്പോൾ എനിക്ക് തന്നെ ഒരുപാട് lag തോന്നി. അതുകൊണ്ട് ഞാൻ കഥ ഒന്ന് വെട്ടിച്ചുരുക്കി.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
ഒരിക്കൽ ഒരു മത്സ്യം കടലിനോട് പറഞ്ഞു, നിനക്കെന്റെ കണ്ണുനീർ കാണാനാവില്ല, കാരണം ഞാൻ വെള്ളത്തിലല്ലേ…. കടൽ പറഞ്ഞു എനിക്കത് അനുഭവിക്കാനാവും, എന്തെന്നാൽ നീ എന്റെ ഹൃദയത്തിലാണ്.
അത്യുജ്ജലം…പ്രണയം വാരിവിതറുന്ന വരികളാണ് മുഴുവൻ…. പറയാൻ വാക്കുകളില്ല.
നല്ല സീനുകൾ… കിടിലൻ ഡയലോഗ്സ്… അങ്ങനെ എല്ലാം കൊണ്ടും നിറഞ്ഞു നിൽക്കുന്നു…
എനിക്ക് ഇഷ്ടമായി ഒരുപാട്…
എന്ന്
സ്നേഹത്തോടെ
Anju
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
ഇതുപോലത്തെ ഓരോ comment കാണുമ്പോഴാണ് മനസ്സിന് ഒരു സുഖം കിട്ടുന്നത്
Tnx… anju
പ്രണയം മായയാണ് ഉന്മാദത്തിലാഴ്ത്തുന്ന ലഹരി.. കൂടെ കാമം മധുരവും… 2ഉം ഒരുമിച്ച് കിട്ടുന്നവർ ഭാഗ്യവാന്മാർ
?
Nic❤❤❤poich. Onnum pa
Parayanilla. Ezhuthunnidayil post ayi
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി…