നിന്നിലലിയാൻ 4 [മാരി] 120

നിനക്ക് അവിടെ ഒരു കാമുകി ഉണ്ട്.. അത് ഒന്നുമില്ലേൽ നിന്റെ മുറപ്പെണ്ണ് ആയിരിക്കും.. അല്ലേൽ നിന്റെ ബന്ധു വീടിന്റെ അടുത്ത് തന്നെ ഉള്ള ആരോ.. അല്ലേ..

 

ഇയ്യാള് ഇതൊക്കെ എപ്പോ അറിഞ്ഞു എന്ന മട്ടിൽ രാഹുൽ രാജീവേട്ടനെ തന്നെ നോക്കി ഇരുന്നു..

 

ടാ.. പൊട്ടാ.. ഞാൻ പറഞ്ഞത് കേട്ടില്ലേ..

 

ലോറി ഓടിക്കുന്നതിന് ഇടയിൽ ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു എന്നെ കുലുക്കി വിളിച്ചു കൊണ്ട് രാജീവേട്ടൻ ചോദിച്ചു…

 

ഹേയ്.. അങ്ങനെ ഒന്നുമില്ല.

 

എങ്ങനെ ഒന്നുമില്ലന്ന്..

 

അല്ല ഈ കാമുകി യെ.. അല്ലേലും എന്നെ ആര് പ്രേമിക്കാൻ ആണ് ഏട്ടാ..

 

പോടാ.. നിനക്ക് അത്യവശ്യം സൗന്ദര്യം ഉണ്ട്.. പിന്നെ ഒരു ചില്ല് ലുക്കും ആണ്.. ആ നിനക്ക് ഒരു കാമുകി ഇല്ലന്നോ..

 

സത്യം പറഞ്ഞോ.. അല്ലേൽ നിന്നെ ഞാൻ ഇവിടെ ഇറക്കിവിടും..

 

അയ്യോ.. ചേട്ടാ ചതിക്കല്ലേ.. ഉണ്ട്.. എന്റെ നീതു.. അമ്മയിയുടെ മകൾ ആണ്.. ഞങ്ങൾ തമ്മിൽ രണ്ടു വർഷമായി പ്രണയത്തിൽ ആണ്…

The Author

10 Comments

Add a Comment
  1. വിമർശകൻ

    അടുത്ത ഭാഗം ഉടനെ വരുമോ മാരി ???

  2. അജു ഭായ്

    ഇതിന്റെ ബാക്കി എവിടെടോ കുറെ ആയല്ലോ നിർത്തി പോയിട്ട്, ആളുകളെ ഇങ്ങനെ വെയിറ്റ് ചെയ്യിക്കാതെ ബാക്കി എഴുതാൻ പറ്റില്ല എങ്കിൽ അത് പറഞ്ഞുടെ.. മാരി എന്നുള്ള പേര് മാറ്റി വിളിപ്പിക്കരുത് ?

  3. Bro bakki ഇല്ലെ

  4. ചാക്കോച്ചി

    മച്ചാനെ സംഭവം ഉഷാറാണ്… മെയിൻ പരിപാടികൾക്കായി കാത്തിരിക്കുന്നു

  5. കൊള്ളാം, തരുണീമണികൾ കൂടിയല്ലോ, എല്ലാരുടേം കളി ഉണ്ടാവുമോ?

  6. അടിപൊളി പാർട്ട്,….
    പുതിയ ഒരുപാട് പേര് കൂടിയിട്ടുണ്ടല്ലോ….
    അതും ടീച്ചർ അടക്കം….
    ഓടിച്ചു പറയാതെ വിശദമായിട്ട് എല്ലാ കഥയും പറയണേ….
    വെയ്റ്റിംഗ്… ❤❤❤

  7. പൊന്നു.?

    Kolaam…… Super.

    ????

  8. ഉഗ്രൻ അടുത്ത ഭാഗം 20 Page

  9. അജു ഭായ്

    മാരി ബ്രോ

    കഥ ട്രാക്കിൽ കയറി അല്ലെ,. പുതിയ കഥാപാത്രങ്ങൾ ഓക്കേ വന്നു സംഭവം ഉഷാർ ആകുന്നുണ്ട്,. കളികൾ ഇച്ചിരി കുറഞ്ഞാലും കുഴപ്പമില്ല,ഇതേ ലെവൽ ക്ക് തന്നെ മുന്നോട്ടു പോകട്ടെ..

    കാത്തിരിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *