നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] 202

അവൾ എനിക്ക് ഒരു നിറ പുഞ്ചിരി നൽകി…

എന്താ പേര്… അവളുടെ പേര് അറിഞ്ഞിട്ട് ആണെങ്കിലും… അവളോട് എന്തെങ്കിലും സംസാരിക്കേണ്ട എന്ന് വിചാരിച്… അങ്ങനെ തുടങ്ങി..

അവൾ എന്നോട് ഇങ്ങനെ മറുപടി പറഞ്ഞു…

എന്റെ പേര് അറിയില്ലേ… പേരൊന്നും ചോദിക്കാതെയാണോ പെണ്ണിനെ കാണാൻ വന്നത്…

ഉടനെ തന്നെ യാതൊരു സങ്കോചവുമില്ലാതെ ആദ്യമായി കാണുന്ന ആളോട് വളരെ വ്യക്തമായി എന്നപോലെ എന്നോട് അവൾ സംസാരിച്ചു….

അവളുടെ ആ സംസാരത്തിൽ ഞാൻ വീണുപോയി എന്നതായിരുന്നു സത്യം…

ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരമുള്ള ശബ്ദം…

ഞാനവളോട് പഠിക്കുന്നതും മറ്റും അവളുടെ മറ്റു കാര്യങ്ങളും എല്ലാം ചോദിച്ചു…

അവൾ എന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നു ഉള്ളൂ… അവളുടെ ഡിഗ്രി പൂർത്തിയാക്കണം…

നാലു മാസം കൂടിയേ ഉള്ളൂ ലാസ്റ്റ് ഇയർ അവസാനിക്കാൻ…

ഒന്നെങ്കിൽ അതുവരെ കാത്തിരിക്കുക… ഇല്ലെങ്കിൽ വിവാഹം കഴിഞ്ഞാലും എനിക്ക് ബാക്കിയുള്ളത് തുടരുവാൻ സമ്മതിക്കണം…

ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ ഇത്താത്ത വന്ന് വാതിലിൽ മുട്ടി…

മതി സംസാരിച്ചത് വാ പോകാം…

ഇനിയും സംസാരിച്ചിരുന്നാൽ നിങ്ങൾക്ക് വേറെ ഒന്നും സംസാരിക്കാൻ ഉണ്ടാവില്ല ബാക്കിയുള്ള ദിവസങ്ങളിൽ…

അവൾ അതിനിടയിൽ ഒരു കൗണ്ടർ അടിച്ച് കേറ്റാൻ നോക്കി…

ഞാൻ ആകെ ചമ്മിയ റൂമിൽ നിന്നും പുറത്തിറങ്ങി…

അവൾക്ക് എന്റെ നമ്പർ പോലും കൊടുക്കുവാൻ സാധിച്ചില്ല…

തിരിച്ചുപോരുമ്പോൾ കാറിൽ നിന്നും ഞാൻ ഇത്താത്ത യോട് പറഞ്ഞു… ഇത്ത ഞാൻ അവൾക്ക് എന്റെ നമ്പർ പോലും കൊടുത്തിട്ടില്ല…

അതിന് അവളെ നിനക്ക് ഇഷ്ടപ്പെട്ടോ… ഞങ്ങളോട് ഒന്നും നീ ഒന്നും പറഞ്ഞിട്ടില്ലല്ലോ…

ആദ്യം നിനക്ക് അവളെ ഇഷ്ടപ്പെട്ടു അതുപോലെ അവൾക്ക് നിന്നെയും ഇഷ്ടപ്പെട്ടിട്ടല്ലേ നമ്പർ ഒക്കെ കൊടുക്കേണ്ട ആവശ്യമുള്ളൂ…

ഞാൻ ശരിക്കും വല്ലാത്തൊരു പെടൽ ഇത്താത്ത യുടെ മുന്നിൽ പെട്ടു…

അതിനെന്താ നിങ്ങൾ എല്ലാകാര്യങ്ങളും ഉറപ്പിച്ചു വച്ചതല്ലേ പിന്നെ ഇപ്പൊ എന്താ പ്രശ്നം…

ഒരു പിടിവള്ളി കിട്ടിയ മാതിരി ഞാൻ ഇത്താത്തയോട് മറുചോദ്യം ചോദിച്ചു…

ഇത്ത പിന്നെ ഒന്നും പറഞ്ഞില്ല…

നമ്പർ ഒക്കെ എന്റെ കയ്യിൽ ഉണ്ട് ഏതായാലും വീട്ടിലേക്ക് എത്തട്ടെ…

അവർക്കും നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നുണ്ടെങ്കിൽ നമുക്ക് വിളിച്ചു സംസാരിക്കാം…

നമുക്ക് സംസാരിക്കേണ്ട ഞാൻ സംസാരിക്കാം….

അളിയൻ അത് കേട്ടപ്പോൾ മുന്നിൽനിന്നും ചിരിക്കാൻ തുടങ്ങി…

മോളെ ആയിഷ… നിസാർ അവളെവിടെ മൊഞ്ചിൽ വിണു പോയിട്ടുണ്ട് മോളെ…

അതിന് ഞാനൊരു ഇളിഞ്ഞ പുഞ്ചിരി അളിയന് നൽകി…

The Author

28 Comments

Add a Comment
  1. Noufu Bro മരുതൻമല എപ്പോഴാണ് start cheyunnnath…pettannu aayikote.. .pinne e story nannayitund adutha partum pettannu aayikote.. .all the best bro

    1. മരുതെൻ മല തെരുവിന്റെ മകൻ കഴിഞ്ഞിട്ട് തുടങ്ങിയാൽ പോരെ ബിമൽ…

      രണ്ടായിരം വാക്കുകളെ ആയിട്ടുള്ളു…

      ക്‌ളൈമാക്സ് പാർട്ട്‌ ആണ്…

      കുറച്ചു എഴുതാൻ ഉണ്ട് ???

  2. M.N. കാർത്തികേയൻ

    ?????

  3. thudakkam kollam,pls continue

    1. താങ്ക്യു ???

  4. താങ്കൾ ആണോ ഒരു ഗൾഫ് യാത്ര എഴുതിയ നൗഫു ?

    1. ?? അല്ലാട്ടോ… അത് ഞാൻ അല്ല ???

  5. നല്ല തുടക്കം

    1. താങ്ക്യൂ

  6. Tag line mataYirunnu

    1. അടുത്ത ഭാഗത്ത്‌ മാറ്റാം ???

  7. ഹീറോ ഷമ്മി

    Bro… വായിച്ചു…. ഇഷ്ടപ്പെട്ടു…. തുടരുക…❤️❤️❤️❤️
    പിന്നെ രണ്ടാമത്തെ കഥ ആണെന്ന് പറഞ്ഞില്ലേ….. ആദ്യ kadha ഏതാ????
    ഒന്ന് പറയാവോ….

    1. അത് വേറെ പേരിൽ ആണ്

      കഥയുടെ പേര് അംല …???

  8. രാഹുൽ പിവി ?

    നാളെ വായിക്കാം നൗഫുസ് ❤️

    1. Done ???

      നിന്റെ ഇഷ്ട്ടം ???

  9. Nattilethiyappol aval athmahathya cheythittundayirunnu .
    Ithevideyo vayichathan bro

    1. വായിക്കില്ല ബ്രൊ..

      ഇത് ഞാൻ രണ്ട് ദിവസം മുന്നേ എഴുതിയതാണ്..

      ഈ തീമിൽ ഒരു കഥ വന്നിട്ടുണ്ടെങ്കിൽ സോറി..

      എന്നാലും അവസാന പാർട്ട്‌ കൂടെ ഇടും ??

    2. മുഴുവൻ വായിക്കണേ ???

    1. ഒരു കൈയബദ്ധം നാറ്റിക്കരുത് ??

  10. കഥകൾ.കോം ഇന് വേണ്ടി ഉള്ള tune ആണ് ല്ലേ.. പിന്നെ ഒരു അപേക്ഷ അവിഹിതം വല്ലതും ആണേൽ നേരത്തേ പറയുക.. താല്പര്യം ഇല്ലാത്ത മേഖല ആണ്

    1. അവിഹിതം ഉണ്ടാവില്ല..

      കഥക് വേണ്ടി കുറച്ച് കാര്യങ്ങൾ ഉണ്ടാവൂ

    2. തുടക്കം നന്നായിട്ടുണ്ട് ട്ടോ

      1. താങ്ക്യൂ ??

  11. Kollam.. bhaki koodi

    1. ഉടനെ അയക്കാം..

      ഇനി ഒരു പാർട്ട്‌ മാത്രമേ ഉണ്ടാവൂ കുറച്ചു എഴുതാൻ ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *