അവിടെ കണ്ട വീടൊക്കെ മാറിയിട്ടുണ്ടെങ്കിലും… ആ സ്ഥലം എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട്…
ഗെറ്റ് തുറന്ന് അകത്തേക്ക് കയറി…
അന്ന് അവിടെ ഒരു പെണ്ണ് കാണൽ ആയിരുന്നു… എന്റെ പെണ്ണുകാണൽ തന്നെ…
സുൽഫാത്തിന്റെ മുന്നിൽ എനിക്ക് ജീവിച്ചു കാണിക്കണം…
അവളെ നിരാശപ്പെടുത്തുന്നതിന്റെ, ഏറ്റവും അവസാനത്തിൽ എത്തിക്കണം… അതേന്റെ ഉള്ളിലുള്ള ഒരു വാശിയായിരുന്നു…
ആ വീട്ടിൽ നിന്നും അവളുടെ ഉപ്പ ഞങ്ങളെ ക്ഷണിച്ചു ഉള്ളിലേക്ക് ഇരുത്തി…
ചായയും പലഹാരവും അവളുടെ ഉമ്മ കൊണ്ടുവച്ചു…
എന്നോട് അവളോട് എന്തെങ്കിലും സംസാരിക്കണം എന്നുണ്ടെങ്കിൽ… മുകളിലേക്ക് കയറി ചെല്ലുവാൻ പറഞ്ഞു ഉപ്പാ,,,
ഞാൻ പതിയെ… അവിടുത്തെ കോണിപ്പടികൾ കയറി… മുകളിലേക്ക് എത്തി…
ബാൽക്കണിയിൽ ഒരാൾ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്…
15 കൊല്ലങ്ങൾക്ക് മുന്നേ കണ്ട പോലെ തന്നെ ഉണ്ടായിരുന്നു അവൾ…
എന്റെ ഷഹനാ സെറിൻ…
ഞാൻ അവളെ ഷഹനാ എന്നു വിളിച്ചു…
അവൾ അത്ഭുതത്തോടെ പിറകിലേക്കു തിരിഞ്ഞു നിന്നു…
എന്റെ പേര് അറിയോ നിങ്ങൾക്ക്…
ഒരുപാട് വർഷങ്ങൾക്ക് മുന്നേ തന്നെ എനിക്കറിയാം…
അവൾ ഒന്നും മുഖം ചെരിച്ചു എന്നെ നോക്കി… പിന്നെ അത്ഭുതത്തോടെ നീയോ…
എന്നെ മനസ്സിലായോ…
നിസാർ അല്ലടാ…എന്റെ പിറകെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കുറച്ചു ദിവസങ്ങൾ നടന്ന…
ഞാൻ അവളുടെ പിറകെ നടന്നതെല്ലാം… അറിയാമായിരുന്നു എന്നുള്ള കാര്യം എന്നെ ഞെട്ടിച്ചു…
ഞാൻ അവളുടെ മുഖത്ത് നോക്കി ഒരു അളിഞ്ഞ പുഞ്ചിരി നൽകി…
നീ ആയിരുന്നു അല്ലേ ഇന്ന് പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞത്…
ഒരു നിമിഷം കണ്ടുതന്നെ അവളുടെ മുഖമെല്ലാം തെളിഞ്ഞു…
ഞാൻ എന്റെ കാര്യങ്ങളെല്ലാം അവളോട് തുറന്നു സംസാരിച്ചു… അവൾ ഇഷ്ടമായിരുന്നു എന്ന് എന്നോട് തുറന്നു പറഞ്ഞു..
പക്ഷേ…നീ ഒരു പ്രാവശ്യം പോലും എന്നോട് നിന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ല നിസാർ…
ആ കാലത്ത് പേടി കൊണ്ട് പറയാതെ പോയതാണ്…
പക്ഷേ ഇന്ന് നീ… ഷഹനാ….
എന്നിലേക്ക് തന്നെ വീണ്ടും എത്തിയിരിക്കുന്നു…
നിന്നെ ഞാൻ ആർക്കും കൊടുക്കില്ല…
Real life filing story bro good
താങ്ക്യൂ മുൻഷി ??
Noufu avan Daiva thulyan anu upekshichillallo….
???
ഇക്ക…. പൊളിച്ചു ട്ടാ….
What a revenge… ഒത്തിരി ഇഷ്ടായി…
ഇതിലും നല്ല പ്രതികാരം സ്വപ്നങ്ങളിൽ മാത്രം..??
അവൾക്ക് അത് തന്നെ വേണം…
ഇത്തരത്തിൽ ഉള്ള ഒത്തിരി കുടുംബങ്ങൾ നമുക്ക് ചുറ്റും ഉണ്ട്… സ്വന്തം കുടുംബത്തിന് വേണ്ടി.. ജീവിതം മരുഭൂമിയിൽ ഹോമിക്കുന്ന പ്രവാസി ഒരുവശത്തു….. സുഖം തേടി അലയുന്ന സുല്ഫതുമാർ മറ്റൊരു വശത്തു…. അതിന്റെ കൂടെ സൗഹൃദത്തിന്റെ പേരിൽ അടുത്ത് കൂടി മുതലെടുപ്പ് നടത്തുന്ന നാറികൾ…..
ഇത് ഇന്നും ഒരു സമസ്യ ആയി തുടരുന്നു….
Anyway അടുത്ത കഥയുമായി വരിക…
അംല വായിച്ചുതുടങ്ങീട്ടില്ല.. ഫുൾ ഭാഗം വന്നിട്ട് വായിക്കാം..??
സ്നേഹത്തോടെ
ഹീറോ ഷമ്മി
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤
താങ്ക്യൂ ഷമ്മി…
നിന്റെ ത്രെഡ് എന്തായി…
അതൊരു കഥയായി വിരിയിക്കണം ✌️✌️✌️
ഹാ…. ഞാനും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതുന്നു…??
അവസാനം എന്താകും എന്ന് ഒരു നിശ്ചയവും ഇല്ല……?
ഏതായാലും ഒരു കൈ നോക്കാം അല്ലെ….
നീ തുടങ്ങിക്കോ…
വാക്കുകളൊക്കെ കൂടെ പോന്നോളും…
വൈറ്റിങ് ???
?
Valare nalla oru theme athilum bangiyayi avatharipichu… nannayittundu
താങ്ക്യൂ ??
പിന്നെ വായിച്ചു പറയാം
??done
പിന്നെ വായിക്കാം ബ്രോ
??????
നീ അവിടെ വരുമ്പോൾ വായിച്ചാൽ മതി ??
അവിടെ പെൻഡിങ്ങിൽ കിടക്കുന്നത് കണ്ടു.ടൈം പറഞ്ഞോ പുള്ളിക്കാരൻ
ഇല്ല വരുമ്പോൾ കാണും ????
സാരമില്ല ???
കുട്ടി ശിക്ഷ നൽകാൻ നമ്മളാര്…
പാവം സുലു ???
???
അടിപൊളി, ഇങ്ങനെ ഒരു twist പ്രതീക്ഷിച്ചതായിരുന്നു, കുറച്ച് കൂടി എഴുതാമായിരുന്നു എന്ന് തോന്നി, പെട്ടെന്ന് അവസാനിച്ച പോലെ
താങ്ക്യൂ rashid???
Story polich idh polula poo….. makkalk indh pole olla panikal kodukkanam…
???
താങ്ക്യൂ suttu???
എന്താണ് പറയെണ്ടത് എന്ന് അറിയില്ല,ഇന്ന് തന്നെ ഒരു 4 പ്രാവശ്യം വായിച്ചു.revenge ഇഷ്ടപ്പെട്ടു,ഇതിലും വലുത് കൊടുക്കാനില്ല.
last 2 പേജ് കുറച്ചും കൂടി detail ആയിട്ട് എഴുതാമായിരുന്നു,പെട്ടന്ന് തീർക്കുന്നത് പോലെ തോന്നി.
ഒരു പ്രാവശ്യം മുഴുവനായി എഴുതിയിരുന്നു san
പക്ഷെ എന്റെ തന്നെ കുറ്റം കൊണ്ട് മുഴുവൻ നഷ്ട്ടപെട്ടു…
രണ്ടാമത്തെ പ്രാവശ്യം എഴുതുമ്പോൾ മൂഡ് ശരിയായില്ല…
അത് കൊണ്ട് വന്ന കുഴപ്പം ആണ്…
ഇഷ്ട്ടപെട്ടതിന് താങ്ക്സ് ???
Ithum varanam aayiram polathe kadhakal parayapo plzz
താങ്ക്യൂ
❤️
താങ്ക്യൂ
ഇതിപ്പോ അഭിനന്ദിക്കണോ തെറി വിളിക്കണോ എന്നറിയാത്തതിനാൽ കലക്കി എന്ന ഒറ്റ വാക്കിൽ ഒതുക്കുന്നു
ഹ ഹ ഹ…
മൂഡ് ഒന്ന് മാറി പോയി ബ്രൊ… സോറി ??
orikalum swantham kutikaleyum kudumbatheyum upekshichu pokunathu sheriyala.kurachu nale rasam undavolu athu kazhinja pinne valare mosham aavum avastha.swantham partnerine kalum kooduthal snehikunnu ennu parayunathoke pacha kallam aanu avanu sexinode mathram aayirikum thalparyam
ശരിയാണ് കൃഷ്ണ പ്രിയ ???
ഈ കഥ അവസാനിപ്പിച്ചു എന്നറിയാം അന്നാലും ചൊതിക്കുകയാണ് ഒരു പാർട്ട് കൂടെ എഴുതികൂടെ…
സുൽഫത്ത് നോട് ക്ഷമിച്ച് ഷാനയും സുൽഫത്തും ഒരുമിച്ച് കഴിയുന്ന ഭാഗം എഴുതാൻ ശ്രമിക്കുമോ….
♥️♥️♥️♥️♥️
നോക്കട്ടെ പപ്പൻ…
കൂടുതൽ എഴുതിയാൽ മറ്റുള്ള സ്റ്റോറി പെന്റിങ് ആകും…
അത് കൊണ്ടാണെ ???
തിരക്കില്ല പതുക്കെ മതി എന്നാലും ശ്രമിക്കണം ഉപേക്ഷിക്കരുത്
ഒക്കെ പപ്പാ ശ്രമിക്കും…
കഥകളിൽ രണ്ടു പാർട്ട് ആയി തരാം ???
❤???
താങ്ക്യൂ കിച്ചു
Dear Naufu, നല്ലൊരു ലവ് സ്റ്റോറി. ഒപ്പം പ്രതികാരവും. പക്ഷെ സുൽഫി എങ്ങിനെ അവനുമായി അടുത്തു അവനോടൊപ്പം പോയി. പോയതിനുള്ളത് ഇതിനകം അവൾ അനുഭവിച്ചു. ഷഹാന പറഞ്ഞതുപോലെ അവളോട് ക്ഷമിക്കണം. വലിയ മനസ്സുള്ളവർക്കേ ക്ഷമിക്കാൻ കഴിയൂ. അവർ മൂന്നുപേരും മൂന്നുമക്കളും ഒന്നിച്ചു എൻജോയ് ചെയ്യട്ടെ. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
ഹരി…
സുൽഫിയുടെ ഭാഗം ഈ കഥയിലേക് ഞാൻ കൊണ്ട് വന്നിട്ടില്ല…
നായകനെ മാത്രമേ ആലോചിച്ചു ള്ളു…
പിന്നെ കമ്പി കൂടുതൽ കേറ്റാൻ കഴിയാത്തതിനുള്ള മടിയും…
ഏതായാലും ഞാൻ ചെറിയ കുറച്ചു കൂട്ടി ചേർക്കലുകൾ നടത്തി കഥകൾ.com വിട്ടിട്ടുണ്ട്
Climax pettann kazhinjallo
Pwoli aaan story
Climax maatti ezhuthaan pattuo
ഈ കഥ ഇനി എഴുതിയാൽ ശരിയാകുമോ…
ഞാൻ കുറച്ചു മാറ്റങ്ങൾ വരുത്തി കഥകൾ.com ൽ ഇട്ടിട്ടുണ്ട്…
എന്നാലും സുലഫത്തിന്റെ ലാസ്റ്റ് ഭാഗം കുറവായിരിക്കും…
Ithanu revenge muthe..poli aayitund …onnum parayanilla
താങ്ക്യൂ
Pwoli man pwoli
താങ്ക്യൂ…
Nice….
താങ്ക്യൂ…
പക്ഷെ സോറി കഥ മുഴുവൻ ആകാത്തത്തിൽ