നിറമണിയും ഗഗന പഥം 1
Niramaniyum Gagana Padham Part 1 | Author : Spulber
✍️.. ശാലിനിക്ക് ജീവിതം തന്നെ വെറുത്ത് പോയി..മരണത്തെ കുറിച്ചവൾ പലവട്ടം ചിന്തിച്ചു..മരിക്കാനൊരു പേടിയുമില്ല..പക്ഷേ പറക്കമുറ്റാത്ത രണ്ട് മക്കളാണ്..അവരെ കുറിച്ചോർത്ത് മാത്രമാണ് ശാലിനി ക്രൂര പീഢനങ്ങൾക്കിടയിലും പിടിച്ച് നിൽക്കുന്നത്..സഹിക്കാവുന്നതിന്റെ എല്ലാ പരിധിയും കഴിഞ്ഞിരിക്കുന്നു.. വേറേതൊരു സ്ത്രീയായിരുന്നാലും എന്നേ ജീവനൊടുക്കിയേനേ..തനിക്ക് മരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലല്ലോന്ന് വേദനയോടെ ശാലിനിയോർത്തു..
ശാരീരികമായും, മാനസികമായും താൻ തളർന്നിരിക്കുന്നു.. മുങ്ങിത്താഴാൻ പോവുന്ന തനിക്ക് ഒരു കച്ചിത്തുരുമ്പ് പോലും ആരും ഇട്ട് തരാനില്ല..
ഇനി ഈ നിലയില്ലാ കയത്തിൽ മുങ്ങിത്താഴുകയല്ലാതെ തനിക്ക് വേറെ മാർഗമില്ലെന്ന് ശാലിനി ഉറപ്പിച്ച വേളയിലാണ് ഏത് ചുഴിയിൽ നിന്നും തന്നെ പിടിച്ചുയർത്താൻ കരുത്തുള്ള രണ്ട് കൈകൾ തന്റെ നേരെ നീണ്ട് വരുന്നത് ശാലിനി കണ്ടത്..
പക്ഷേ, ജീവശ്വാസം നിന്ന് പോകും എന്ന ഘട്ടമായിട്ടും ആ കൈകളിൽ അവൾ പിടിച്ചിട്ടില്ല..
പിൻവലിക്കാതെ ആ കരുത്തുറ്റ കൈകൾ ഇപ്പഴും തന്റെ നേരെ നീട്ടുന്നത് അവൾ കാണുന്നുണ്ട്..
അതിൽ പിടിച്ചാൽ തന്റെ ദുരിതങ്ങൾക്ക് അറുതിയാവുമെന്ന് ശാലിനിക്കറിയാം..
പക്ഷേ,എന്ത് വേണമെന്ന് ശാലിനിക്കറിയില്ല.. ഇതിനെക്കാൾ ദുരിത പൂർണമാകുമോ എന്നൊരു ഭയവും അവൾക്കുണ്ട്..
എങ്കിലും ശാലിനിക്കിപ്പോ നേരിയൊരു പ്രതീക്ഷയുണ്ട്..

നല്ലൊരു അഡാർ തുടക്കം.
ജീവിതഗന്ദിയായ, ഒരു കമ്പിക്കഥ പ്രതീക്ഷിക്കുന്നു.♥️♥️🥰🥰🔥🔥
😍😍😍😍
Next part eppola varunnath
എഴുതുന്നെങ്കിൽ ഇങ്ങനെ എഴുതണം, നിങ്ങൽ ഒരു തികഞ്ഞ എഴുത്തുകാരനാണ്, ആശംസകൾ, ആശയങ്ങൾക്കും ചിന്തകൾക്കും അതിർവരമ്പുകളില്ല, തുടരുക.
An umpresented story ever. അതിൽ കൂടുതലൊന്നും പറയാനില്ല ഒരു രക്ഷയുമില്ല ബ്രോ വേറെ ലെവൽ,ജീവിതം നേരിട്ട് തൊട്ടറിയുന്ന ഫീൽ അത്രക്ക് ശക്തമായ എഴുത്തും കഥാപാത്രങ്ങളും എല്ലാം മനോഹരം.ശാലിനിയും സുധിയുടെയും തമ്മിലുള്ള എല്ലാ നല്ല മോഹൂർത്തങ്ങൾക്കയും കാത്തിരിക്കുന്നു.
സ്നേഹപൂർവം sajir
Next part🔥🔥plz upload
ചേട്ടാ…. അവനെ വെറുതെ വിടരുതേ 😬😡
ശാലിനി പാവം. കണ്ണ് നിറഞ്ഞു.😓 അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു🙏
സൂപ്പർ സൂപ്പർ സൂപ്പർ… നിഷിദ്ധ കഥ മാത്രം വേണ്ട ട്ടോ സ്പൾബു ഡിയർ
Spulber, താങ്കൾക്ക് ഒരു നിഷിദ്ധ കഥ എഴുതി കൂടെ. നിങ്ങളുടെ ഒരു എഴുത്ത് രീതി വച്ച് നിഷിദ്ധം എഴുതിയാൽ വല്ലാത്ത ഒരു ലഹരി ആകും.
വേനൽക്കാലത്ത് ആറ്റിൽ നീരൊഴുക്ക് കുറയും. കയങ്ങളിൽ മാത്രമാകും ആഴമുള്ള വെള്ളക്കെട്ടുകൾ. അക്കാലത്ത് ഈ സമയത്ത് കയങ്ങളിൽ തോട്ടയെറിഞ്ഞ് മീൻ പിടിക്കാനിറങ്ങും ചില സാഹസികർ.
വെയിലുറക്കുന്നതിനു മുൻപ് കയത്തിലേക്ക് ഒന്നോ രണ്ടോ ഗുണ്ടുകളെറിഞ്ഞ് അവർ ഒപ്പം ചാടും..സ്ഫോടനത്തിൽ മയങ്ങിയ മീനുകളുകളുമായി അവർ മടങ്ങും. ഗ്രാമമാകെ മുഴങ്ങിയ ഉഗ്രശബ്ദത്തിൻ്റെ ഉറവിടത്തിലേക്ക് എവിടെ നിന്നോ അയാൾ എത്തും ചീങ്കണ്ണി എന്ന വിളിപ്പേരുള്ള ശിവശങ്കര പണിക്കർ.
ഏതാണ്ട് അലകളടങ്ങിയ, വെടിയുടെ ചൂടാറാത്ത, തോട്ടക്കാർ കൈ നിറയെ മീൻ വാരി മടങ്ങാൻ നില്ക്കുന്ന ആ കയത്തിലേക്ക് ഒരൊറ്റ തോർത്തുമുടുത്ത് എടുത്തുചാടും അയാൾ.
മൂന്ന് നാല് അഞ്ച് മിനിട്ടുകൾക്കുള്ളിൽ ജലപ്പരപ്പിലുയരുന്ന പണിക്കരുടെ കയ്യിലോ തുടകൾക്കിടയിലോ ആർക്കും അതുവരെ കിട്ടാതിരുന്ന മുഴുത്ത വാഹിയോ ബ്രാലോ മുട്ടൻ മുശിയോ മയങ്ങി പളങ്ങി കിടപ്പുണ്ടാകും കാണികളിൽ അസൂയ നിറച്ച്.
ഇപ്പോൾ ഇതെല്ലാം നിയമ വിരുദ്ധം. ഇനി കാണാനിടയില്ലാത്ത കാഴ്ചകൾ.
അതിസാധാരണ ജീവിതത്തിൽ നിന്ന് അസാധാരണമായ കഥ വാരി കരയ്ക്കെത്തുന്ന ചീങ്കണ്ണി പണിക്കരേ സ്വാഗതം.
Very good contunue
വീണ്ടും ഒരു spulber Magic 😍 തുടക്കം മനോഹരം 😍 keep going bro
Manoharam enn paranjal athe cheruthaiipokum
Nalla oru sandhosam ond ee kadha vaichapoo
Kanda fantasy okke niranja kadhakale kalum nallathannn
Great work
🫂🫂
അടിപൊളി.. ശാലിനിയുടെ ജീവിതം മുന്നില്‍ തെളിഞ്ഞു വരുന്നത് പോലുള്ള എഴുത്ത്… ♥️♥️
വീണ്ടും കാത്തിരിക്കാൻ ഒരു കഥ കൂടി 😍😍😍😍
ഒരു കഥ വായിച്ചപ്പോൾ ശെരിക്കും ഒരു സന്തോഷം തോന്നി ബ്രോ….. Well written
Super 👍
😍😍😍😍😍😍
അടിപൊളി
Bro.. ഇതൊരു കഥയല്ല ശെരിക്കും ജീവിതമാണ്.. എന്റെ ജീവിതം.. എന്റെ കൂടെ എന്റെയല്ലാത്ത,എന്നാൽ എന്റെയായ ഒരു ജീവനുണ്ട്..ഏകദേശം സെയിം രീതിക്കു എനിക്ക് കിട്ടിയതാ.. പൊന്നുപോലെ ഞാൻ കാത്തു സൂക്ഷിക്കുന്നുണ്ട് ആ 3 ജീവിതങ്ങളെയും.. കാണുന്നവർക്ക് അതൊരു അവിഹിതം ആകാം… പക്ഷെ അവളാനുഭവിച്ച വേദനകളും അടിയും തൊഴിയും എല്ലാം മനസ്സിലാക്കി കൂടെ ചേർത്ത് പിടിച്ചതാ ഞാൻ.. എന്റെ മരണം വരെ ആരുടേയും തല്ലു കൊള്ളാൻ വിട്ടു കൊടുക്കില്ല…
ആ മൈരൻറെ തല്ല് ആദ്യം നിർത്തിക്ക് സഹിക്കാൻ പറ്റുന്നില്ല please 🙏
Manoharam 🤍
വളരെ നന്നായിട്ടുണ്ട് സ്പൾ ബർ Bro ശാലിനിയുടെ ജീവിതം ആലോചിച്ചപ്പോൾ മനസിന് വല്ലാത്ത ഒരു വിങ്ങൽ കഥയാണെ ങ്കിലും ഉള്ളിൽ മനുഷ്യത്വം എന്ന ഒരു വികാരം ഉള്ളതു കൊണ്ട് ഇത് ഒരു സാങ്കൽപിക കഥയായി കാണാൻ കഴിയുന്നില്ല നമുടെ സമൂഹത്തിൽ നടക്കുന്ന റിയൽ സംഭവങ്ങൾ ആണ് സുധി ഒരു സൂപ്പർ ഹീറോ തന്നെ എന്തായാലും വായിച്ചപ്പോൾ ഒരു വിഷ്വൽ ഇഫക്ട് ഫീൽ ചെയ്തു സൂപ്പർ അടുത്ത വിശേഷങ്ങൾ എന്താവുമെന്ന് അറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുന സ്നേഹത്തോടെ ബാലൻ
💐
Wow ithu powlikum onnu onnora item loading aaanu mone powli starting … remember mandarakadav salini
Super
entha paraya adipoli ezhuthu vaayichu theernnatharinjilla,, shalini 🥹😢
Super bro
Aa myrane suthi nallonnam thalli panjikidatte
മുത്തേ ഒരു theme പറയട്ടെ..cheating സ്റ്റോറി ആണ് ഒരു 22 age ഉള്ള നല്ല structure ഉള്ള കോളേജ്(MA) വിദ്യാർത്ഥി അവൾക് കോളേജ് ഇൽ തന്നെ പ്രേമം ഉണ്ട് ബട്ട് കളി പോരാ അങ്ങനെ അവൾ വേറെ ആളുകളെ വളച്ചു കളിക്കുന്നതും അവസാനം അവൻ അവളുടെ വീട്ടിൽ ഒളി ക്യാമറ വെക്കുന്നതും k ആയിട്ട് നിങ്ങളുടെ ഭാവനയിൽ ഒരു സ്റ്റോറി എഴുതാവോ.. (പെണ്ണ് നല്ല സ്ലിം ആയിട്ട് വെളുത്തത് നല്ല കുണ്ടിയും വേണം ഇത് ഇവിടെ അടുത്ത് നടന്ന സംഭവം ആണ് എഴുതാവോ)
ഞാൻ ഇവിടം വരെ വന്നത് ഒരെണ്ണം തെന്നിക്കാനാ.. അല്ലാണ്ടെ കരയാൻ അല്ല. 🥲💔
എങ്ങനെ സാധിക്കുന്നു ബ്രോ ഈ എഴുത്ത് ഒക്കെ 🖤💎
oru tatha story ezhuthoo …sadist strict punishment sex story…dominant hoory tatha teacher student sex